നിരോധിത മയക്കുമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പിടിയില്‍ ! ഇയാള്‍ പറഞ്ഞ വിവരം കേട്ട് ഞെട്ടി പോലീസ്…

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോലീസിന്റെ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. ഷാഡോ പൊലീസും മെഡിക്കല്‍ കോളജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേര്‍ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

Read More

കൺമുന്നിൽ മുങ്ങിത്താഴ്ന്ന് കൂട്ടുകാരൻ, നി​ര​ഞ്ജ​ന്‍റെ മ​നഃസാ​ന്നി​ധ്യം കൂ​ട്ടു​കാ​ര​നു പു​തു​ജീ​വ​നാ​യി

പു​തു​ക്കാ​ട്: പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴ്ന്ന പ​തി​നൊ​ന്നു​വ​യു​കാ​ര​നെ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ക്കി​യെ​ത്തി​ച്ച​തു കൂ​ട്ടു​കാ​ര​ന്‍റെ മ​ന​സാ​ന്നി​ധ്യം. ന​ന്തി​പു​ലം മാ​യാ​ന്പു​റം മ​ഠ​ത്തി​ൽ സ​ര​സ്വ​തി​യു​ടേ​യും സു​രേ​ഷ് ബാ​ബു​വി​ന്‍റെ​യും മ​ക​ൻ നി​ര​ഞ്ജ​നാ​ണ്(14) കു​റു​മാ​ലി പു​ഴ​യി​ലെ കു​മ​ര​ഞ്ചി​റ ക​ട​വി​ൽ മു​ങ്ങി​ത്താ​ഴ്ന്ന കൂ​ട്ടു​കാ​ര​നെ ര​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ചെ​ങ്ങാ​ലൂ​ർ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണു നി​ര​ഞ്ജ​ൻ. ഇ​തേ സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​റ​ന്പി​ൽ ക​ളി ക​ഴി​ഞ്ഞശേ​ഷം പു​ഴ​യു​ടെ കു​മ​ര​ഞ്ചി​റ​ക​ട​വി​ൽ കൈ ​ക​ഴു​കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണു കു​ട്ടി കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ​പോ​യ​ത്. ആ​ദ്യം പ​ക​ച്ചു​പോ​യ പി​ന്നീ​ട് നി​ര​ഞ്ജ​ൻ പു​ഴ​യി​ലേ​ക്കു ചാ​ടി കൂ​ട്ടു​കാ​ര​നെ ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

അ​ടി​ച്ചി​റ​യി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞു, 16പേ​ർ​ക്ക് പ​രി​ക്ക്! ഡ്രൈ​വ​റും ക​ണ്ട​ക്‌ട​റു​മു​ൾ​പ്പ​ടെ 46 പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു

ഏ​റ്റൂ​മാ​നൂ​ർ: കോ​ട്ട​യം അ​ടി​ച്ചി​റ​യി​ൽ കെഎസ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് 16പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന് പു​ല​ർ​ച്ചെ 2.30ന് ​എം​സി റോ​ഡി​ൽ കോ​ട്ട​യ​ത്തി​നും ഏ​റ്റു​മാ​നൂ​രി​നു​മി​ട​യി​ൽ അ​ടി​ച്ചി​റ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. കോ​ട്ട​യ​ത്തു നി​ന്നും മാ​ട്ടു​പ്പെ​ട്ടി​ക്കു പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ​ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തും. ഡ്രൈ​വ​റും ക​ണ്ട​ക്‌ട​റു​മു​ൾ​പ്പ​ടെ 46 പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​ന്പ് ഗാ​ന്ധി​ന​ഗ​റി​ൽ ഒ​രു യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കി​യി​രു​ന്നു. അ​ടി​ച്ചി​റ വ​ള​വി​ൽ വ​ച്ചാ​ണ് ബ​സി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്. കെഎ​സ്ടി​പി​യു​ടെ ഒ​രു സോ​ളാ​ർ വ​ഴി​വി​ള​ക്കും കെഎ​സ്ഇ​ബി​യു​ടെ ഒ​രു പോ​സ്റ്റും ഇ​ടി​ച്ചു ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. സു​ധ കോ​ട്ട​യം, സാ​ബു ശൂ​ര​നാ​ട്, ജോ​ഷി ആ​ലു​വ, ഐ​ശ്വ​ര്യ മൂ​ന്നാ​ർ, ജി​നു കൊ​ല്ലം, വി​ഷ്ണു മാ​ട്ടു​പ്പെ​ട്ടി, സ​ന്തോ​ഷ് മാ​ട്ടു​പെ​ട്ടി, ബി​ജു കൊ​ല്ലം, ജി​നി​ൻ അ​ഞ്ച​ൽ, മു​ഹ​മ്മ​ദ് പ​ത്ത​നം​തി​ട്ട, കൃ​ഷ്്ണ​കു​മാ​രി, നേ​മം,…

Read More

അമ്മായി ചുട്ടത് മരുമോനുക്കായി ! 365 വിഭവങ്ങള്‍ ഒരുക്കി മരുമകനെ ഞെട്ടിച്ച് ഭാര്യവീട്ടുകാര്‍;വീഡിയോ വൈറല്‍…

വീട്ടിലേക്ക് മരുമക്കള്‍ വിരുന്നു വരുമ്പോള്‍ അവരെ ഭക്ഷണം കഴിപ്പിച്ച് മടുപ്പിക്കുന്നത് മിക്ക സ്ഥലങ്ങളിലുമുള്ള പതിവാണ്. ഇക്കാര്യത്തില്‍ ഒരുപടി കൂടി കടന്ന ആന്ധ്രയിലെ വീട്ടുകാരാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.365 തരം വിഭവങ്ങളാണ് ഭാര്യവീട്ടുകാര്‍ മരുമകനായി തയാറാക്കിയത്. ഈ സല്‍ക്കാരം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആന്ധ്രാപ്രദേശിലെ പടിഞ്ഞാറന്‍ ഗോദാവരിയിലെ സ്വര്‍ണവ്യാപാരി കൂടിയായ അത്യം വെങ്കിടേശ്വര റാവുവും ഭാര്യ മാധവിയും ചേര്‍ന്നാണ് ഭാവി മരുമകന്‍ സായി കൃഷ്ണയ്ക്ക് വേണ്ടി വമ്പന്‍ സ്വീകരണം ഒരുക്കിയത്. ആന്ധ്രയുടെ പ്രധാന ഉല്‍സവങ്ങളില്‍ ഒന്നായ സംക്രാന്തി ദിനത്തിലാണ് ഈ സ്േനഹ വിരുന്ന്. ഈ ദിനത്തില്‍ മരുമക്കളെ വീട്ടിലേക്ക് ക്ഷണിച്ച സല്‍ക്കരിക്കുന്നത് ആന്ധ്രയില്‍ പതിവാണ്. കല്യാണം ഉറപ്പിച്ച ശേഷം വരുന്ന പ്രധാന ദിനം ആഘോഷമാക്കാന്‍ ഈ കുടുംബം തീരുമാിച്ചു. വീട്ടിലേക്ക് എത്തുന്ന മരുമകനായി 30 വ്യത്യസ്ഥ ഇനം കറികള്‍, ചോറ്, ബിരിയാണി, പുളിഹോര, 100 പരമ്പരാഗത പലഹാരങ്ങളും മധുരങ്ങളും 15…

Read More

ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ശ്ലീ​ല ചി​ത്രം തി​ര​ഞ്ഞ​വ​ർ പി​ടി​യി​ൽ ! അ​ശ്ലീ​ലം തെ​ര​ഞ്ഞ​ സിം കാര്‍ഡ് ആരുടെയൊക്കെയാണെന്ന് അറിയാമോ…?

കൊ​ല്ലം: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ഇ​ന്‍റ​ർ നെ​റ്റി​ൽ തെ​ര​ഞ്ഞ​വ​ർ​ക്കും പ​ങ്കു​വ​ച്ച​വ​ർ​ക്കു​മെ​തി​രെ കൊ​ല്ലം സി​റ്റി പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​പ്പ​റേ​ഷ​ൻ പി ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ജി​ല്ല​യി​ലെ പ​രി​ശോ​ധ​ന​ക​ളും. നാ​ല് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഇ​രു​പ​ത്തി​ര​ണ്ട ് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും കാ​ണു​ക​യും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത പ​തി​നേ​ഴോ​ളം ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പോ​ലീ​സ് പി​ട​ച്ചെ​ടു​ത്ത് കോ​ട​തി മു​ഖാ​ന്തി​രം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​റ​ൻ​സി​ക്ക് സ​യ​ൻ​സ് ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്. കൊ​ല്ലം സി​റ്റി പ​രി​ധി​യി​ൽ​പ്പെ​ട്ട കൊ​ല്ലം വെ​സ്റ്റ്, ഇ​ര​വി​പു​രം, ക​ണ്ണ​ന​ല്ലൂ​ർ, പാ​രി​പ്പ​ള​ളി, ച​വ​റ, തെ​ക്കും​ഭാ​ഗം അ​ഞ്ചാ​ലു​മ്മൂ​ട്, കൊ​ട്ടി​യം, ക​രു​നാ​ഗ​പ്പ​ള​ളി എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നു​മാ​ണ് പ​തി​നാ​ല് കേ​സു​ക​ളി​ലാ​യി മൊ​ബൈ​ൽ ഫോ​ണ്‍, ലാ​പ്പ്ടോ​പ്പ്, ഡ​സ്ക്ടോ​പ്പ്, വൈ​ഫൈ ഡോം​ഗി​ൾ, സിം​കാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ പ​തി​നേ​ഴ് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സൈ​ബ​റി​ട​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച അ​ശ്ലീ​ലം തെ​ര​ഞ്ഞ​വ​രാ​ണ്…

Read More

പ​റ​പ്പൂ​രി​ലെ നാ​യ്ക്കു​ട്ടി​ക​ൾ ഇനി  തെ​രു​വി​ൽ അലയില്ല; മ​ല​പ്പു​റ​ത്തെ ന​വീ​ൻ പു​ത്തൂ​രി​ന്‍റെ  വീട്ടിലെ സ്നേഹമുള്ള വീട്ടുകാവൽക്കാരാകും

പ​റ​പ്പൂ​ർ: തെ​രു​വു​നാ​യ്ക്കു​ട്ടി​ക​ളും അ​ത്ര മോ​ശ​ക്കാ​ര​ല്ലെ​ന്ന​ത് ആ​ളു​ക​ൾ തി​രി​ച്ച​റി​ഞ്ഞു കൊ​ണ്ടി​രി​ക്ക​യാ​ണ്. അ​വ​യെ ദ​ത്തെ​ടു​ക്കാ​നും വ​ള​ർ​ത്താ​നു​മൊ​ക്കെ തയാ റായി ഇ​പ്പോ​ൾ ആ​ളു​ക​ൾ കേ​ര​ള​ത്തി​ലെ​വി​ടെ​യും എത്തുന്നു. ക​ഴി​ഞ്ഞ ദി​വ​സം പ​റ​പ്പൂ​രി​ലാ​ണ് അ​ത്ത​ര​മൊ​രു ദ​ത്തെ​ടു​ക്ക​ൽ ന​ട​ന്ന​ത്. പ​റ​പ്പൂർ സ്വ​ദേ​ശി ന​വീ​ൻ പു​ത്തൂ​രി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ തെ​രു​വുപ​ട്ടി പ്ര​സ​വി​ച്ചു. നാ​ലു നാ​യ്ക്കു​ട്ടി​ക​ൾ. വ​ള​ർ​ത്തു​ന്ന​തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ക്ഷ​ണി​ക്കാ​തെ എ​ത്തി​യ അ​തി​ഥി​ക​ളെ ഉ​പേ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​ന്ന​പ്പോ​ഴാ​ണ് വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ വാ​ർ​ത്ത ന​ല്കി​യ​ത്. ഇ​തു ക​ണ്ട മ​ല​പ്പു​റം സ്വ​ദേ​ശി അ​ഗി​ൻ പ​റ​പ്പൂ​രി​ലെ​ത്തി. ​ഒരു നാ​യ്ക്കു​ട്ടി​യെ മാ​ത്രം ദ​ത്തെ​ടു​ക്കാ​നാ​ണ് അ​ഗി​ൻ എ​ത്തി​യ​ത്. പ​ക്ഷേ, മൂ​ന്ന് നാ​യ്ക്കു​ട്ടി​ക​ളെ​യും കൊ​ണ്ടാ​ണ് മ​ല​പ്പു​റ​ത്തേ​ക്കു മ​ട​ങ്ങി​യ​ത്. നാ​ലാ​മ​ത്തെ നാ​യ്ക്കു​ട്ടി​യെ മ​റ്റൊ​രു പ​റ​പ്പൂ​ർക്കാ​ര​ൻ ദ​ത്തെ​ടു​ക്കു​വാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നാ​ൽ തെ​രു​വു​നാ​യ്ക്ക​ൾ​ക്കു വീ​ണ്ടും തെ​രു​വി​ലേ​ക്കി​റ​ങ്ങേ​ണ്ടി വ​ന്നി​ല്ലെ​ന്ന​താ​ണ് ആ​ശ്വാ​സം. ഇ​ത്ത​ര​ത്തി​ൽ തെ​രു​വുനാ​യ്ക്ക​ളെ ദ​ത്തെ​ടു​ക്കാ​ൻ ആ​ളു​ക​ൾ ത​യാ​റാ​യാ​ൽ ഒ​രു പ​രി​ധിവ​രെ തെ​രു​വുനാ​യ് ശ​ല്യം കു​റ​യ്ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്നും ന​വീ​ൻ പ​റ​യു​ന്നു. തെ​രു​വു​നാ​യ​യാ​ണെ​ന്നു ക​രു​തി തി​രി​ഞ്ഞുനോ​ക്കാ​തി​രി​ക്ക​രു​ത്. ന​ല്ല…

Read More

വിറകടുപ്പ് വില്ലനോ ? വിറകടുപ്പില്‍ പാകം ചെയ്യുന്നത് ഗുരുതര ആരോഗ്യപ്രശ്‌നത്തിനിടയാക്കും…കുറിപ്പ് വൈറലാകുന്നു…

ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഗ്യാസ് കണക്ഷന്‍ ഉണ്ടെങ്കിലും പണ്ട് ഭക്ഷണം പാകം ചെയ്യുന്നതിന് മുഖ്യമായും ആശ്രയിച്ചിരുന്നത് വിറകിനെയായിരുന്നു. വിറകടുപ്പില്‍ പാകം ചെയ്യുന്ന ഭക്ഷണത്തിന് സ്വാദ് കൂടും എന്ന ധാരണ വച്ചു പുലര്‍ത്തുന്നവരാണ് പലരും. ഇന്ന് വിറകടുപ്പില്‍ പാകം ചെയ്യുന്ന ഭക്ഷണം എന്ന് പറഞ്ഞ് റസ്റ്ററന്റുകളെ മാര്‍ക്കറ്റ് ചെയ്യുന്നവര്‍ പോലുമുണ്ട്. ഈ സാഹചര്യത്തില്‍ വളരെ ശ്രദ്ധേയമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രസതന്ത്രജ്ഞനും പ്രവാസി എഴുത്തുകാരനുമായ സുരേഷ് സി പിള്ള. വിറകടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നത് കൂടുതല്‍ രുചികരമാകുമെന്നതിന് തെളിവുകളില്ലെന്നു മാത്രമല്ല വിറകടുപ്പിലെ പാചകം ആരോഗ്യത്തിനു ഹാനികരമാവുമെന്നും സുരേഷ് പിള്ളയുടെ കുറിപ്പില്‍ പറയുന്നു. സുരേഷ് പിള്ളയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: വിറകിൽ പാചകം ചെയ്താൽ സ്വാദ് കൂടും, ചോറും കറികളും വിറകടുപ്പിൽ ഉണ്ടാക്കണം എന്ന് നിർബന്ധം പിടിക്കുന്നവർ ധാരാളം ഉണ്ട്. “വിറകടുപ്പിൽ പാചകം ചെയ്ത” എന്ന്…

Read More

പ​ല​ർ​ക്കും പേ​ടി​യാ​ണ് ! പെ​രി​ട്ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സി​നോ​ട് മു​ഖം​തി​രി​ച്ച് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വൃ​ക്ക​രോ​ഗി​ക​ൾ; എ​ന്താ​ണ് പെ​രി​ട്ടോ​ണി​യ​ൽ ഡ​യാ​ലി​സി​സ് ?

അ​നു​മോ​ൾ ജോ​യ് ക​ണ്ണൂ​ര്‍: ആ​ശു​പ​ത്രി​യി​ലെ​ത്താ​തെ വീ​ടു​ക​ളി​ല്‍​ത്ത​ന്നെ സ്വ​യം ചെ​യ്യാ​വു​ന്ന പെ​രി​ട്ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ് സൗ​ക​ര്യ​ത്തോ​ട് മു​ഖം​തി​രി​ച്ച് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വൃ​ക്ക​രോ​ഗി​ക​ൾ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ അ​ഞ്ഞു​റോ​ളം രോ​ഗി​ക​ള്‍ പെ​രി​ട്ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് എ​ട്ടു​പേ​ര്‍ മാ​ത്ര​മാ​ണ്. കാ​സ​ർ​ഗോ​ഡ് അ​ഞ്ചി​ൽ താ​ഴെ മാ​ത്ര​മാ​ണ്. ഭ​യ​മാ​ണ് പ​ല​രെ​യും പെ​രി​ട്ടോ​ണി​യ​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​ൽ​നി​ന്നു പി​ന്നോ​ട്ടു​വ​ലി​ക്കു​ന്ന​തെ​ന്നാ​ണ് ഡോ​ക്‌​ട​ർ​മാ​ർ പ​റ​യു​ന്ന​ത്. നാ​ലു മാ​സം മു​ന്പാ​ണ് ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും പെ​രി​ട്ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ് തു​ട​ങ്ങി​യ​ത്. 32 മു​ത​ൽ 75 വ​യ​സ് വ​രെ​യു​ള്ള​വ​രാ​ണ് നി​ല​വി​ൽ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സി​നാ​യി മു​ന്നൂ​റോ​ളം വൃ​ക്ക​രോ​ഗി​ക​ളു​ണ്ട്. വൃ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് ഇ​നി​യും വ​ര്‍​ധി​ക്കും. പെ​രി​ട്ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സി​ന് ത​യാ​റാ​യാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് ഡ​യാ​ലി​സി​സ് കൂ​ടു​ത​ല്‍ എ​ളു​പ്പ​ത്തി​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യും. സ്വ​യം ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ന​ല്‍​കും. ഇ​ത്ര​യും സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും ആ​ളു​ക​ള്‍ കൃ​ത്യ​മാ​യി…

Read More

പേ​രു​പോ​ലെ തന്നെ..! സാ​ഹ​സി​ക ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ ഇ​ഷ്ട​കേന്ദ്രം; ​ വേനലിൽ മഴച്ചാർത്തായി ഉരുളിക്കുണ്ടും കലിക്കോടും

എം.​വി. അ​ബ്ദു​ൾ റൗ​ഫ് ശ്രീ​ക​ണ്ഠ​പു​രം: സ​ന്ദ​ർ​ശ​ക​ത്തി​ര​ക്കി​ൽ മ​ല​യോ​ര​ത്തെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ. പൈ​സാ​യി ഉ​രു​ളി​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​വും പാ​റ്റ​ക്ക​ൽ ക​ലി​ക്കോ​ട് വെ​ള്ള​ച്ചാ​ട്ട​വു​മാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യ​ത്. ബ്ലാ​ത്തൂ​ർ, ക​ല്യാ​ട് മേ​ഖ​ല​ക​ളി​ലെ മ​ല​മ​ട​ക്കു​ക​ൾ താ​ണ്ടി കു​ന്നി​റ​ങ്ങി പ​ത​ഞ്ഞൊ​ഴു​കി വ​രു​ന്ന കാ​ട്ട​രു​വി​ക​ളാ​ണ് ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​ച്ചാ​ട്ട​മാ​യി മാ​റു​ന്ന​ത്. പൈ​സാ​യി ലി​റ്റി​ൽ ഫ്ല​വ​ർ സെ​മി​നാ​രി വ​ഴി വ​രു​ന്ന റോ​ഡി​ന്‍റെ ഒ​രു ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് ഉ​രു​ളി​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം ഒ​ഴു​കു​ന്ന​ത്. പൈ​സാ​യി സെ​മി​നാ​രി-​ബ്ലാ​ത്തൂ​ർ റോ​ഡി​ലെ ഉ​രു​ളി​ക്കു​ണ്ടി​ൽ ഇ​പ്പോ​ൾ നി​ത്യേ​ന​യെ​ത്തു​ന്ന​ത് നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ്. ഉ​രു​ളി​ക്കു​ണ്ടി​ൽ 50 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​ട​ക്കു​ക​ളാ​യി പ​ത​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ ഉ​ല്ല​സി​ക്കു​ന്ന​തി​ന് മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു​വ​രെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ ത​ട്ടി​ത്ത​ട​ഞ്ഞും വേ​രു​ക​ൾ​ക്കി​ട​യി​ൽ കൂ​ടി​യും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ക​ല​ങ്ങു​ന്നി​ല്ലെ​ന്ന​തും കൊ​ടും​വെ​യി​ലി​ലും കു​ളി​ർ​മ ന​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നു​മു​ള്ള സ​വി​ശേ​ഷ​ത​യു​മു​ണ്ട്. ഏ​തു​സ​മ​യ​വും ന​ല്ല ത​ണു​ത്ത വെ​ള്ള​മാ​യ​തി​നാ​ലും ഭൂ​പ്ര​കൃ​തി​യു​ടെ പ്ര​ത്യേ​ക​ത​യും കാ​ര​ണം ഇ​വി​ടെ ഒ​രി​ക്ക​ൽ വ​ന്നെ​ത്തു​ന്ന​വ​ർ ത​ന്നെ വീ​ണ്ടും വീ​ണ്ടും സ​ന്ദ​ർ​ശ​ക​രാ​യി മാ​റു​ക​യാ​ണ്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ ഉ​രു​ളി​പോ​ലെ…

Read More

പ്രേം​ന​സീ​ർ ചി​ത്ര​ത്തി​ലെ പി​ക്‌​നി​ക്ക് ഹാ​ൾ  മ്യൂ​സി​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചു; ഇ​പ്പോ​ൾ ഹാ​ളു​മി​ല്ല, മ്യൂ​സി​യ​വു​മി​ല്ല

കാ​ട്ടാ​ക്ക​ട: പി​ക്‌​നി​ക്ക് എ​ന്നപേരിൽ ശ​ശി​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത പ്രേം​ന​സീ​ർ ചി​ത്ര​ത്തി​ലെ പി​ക്‌​നി​ക്ക് ഹാ​ൾ.. നെ​യ്യാ​ർ​ഡാ​മി​ലെ ആ​ക​ർ​ഷ​ക​മാ​യി മാ​റി​യ ആ ​ഹാ​ൾ ചി​ത്രീ​ക​ര​ണ​ത്തി​ന് വേ​ദി​യാ​യ​പ്പോ​ൾ ചി​ത്ര​ത്തി​ന് ഇ​ട്ട പേ​രും അ​താ​യി​രു​ന്നു. സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ട​യാ​ള​മാ​യി​രു​ന്ന പി​ക്‌​നി​ക്ക് ഹാ​ൾ ഇ​ടി​ച്ചു നി​ര​ത്തി ഇ​വി​ടെ മ്യൂ​സി​യം സ്ഥാ​പി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം എ​ങ്ങും എ​ത്തി​യി​ല്ല. 2017 ൽ ​തു​ട​ങ്ങി​യ പ​ദ്ധ​തി ഇ​പ്പോ​ൾ എ​ങ്ങും എ​ത്താ​ത്ത നി​ല​യി​ൽ. മു​ൻ​പ് വി​വാ​ഹ​ങ്ങ​ൾ​ക്കും മ​റ്റു പ​രി​പാ​ടി​ക​ൾ​ക്കും പി​ക്‌​നി​ക് ഹാ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. അ​ന്ന് ഡാ​മി​ലെ പി​ക്‌​നി​ക്ക് ഹാ​ൾ ആ​യി​രു​ന്നു എ​ല്ലാം. നെ​യ്യാ​റി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഉ​ൾ​പ്പെടെ മി​ക്ക സ​മ്മേ​ള​ന​ങ്ങ​ളും ചേ​രു​ന്ന​തും ഇ​വി​ടെ വ​ച്ചാ​യി​രു​ന്നു. ഡാ​മി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടി ഉ​പ​കാ​ര​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു പി​ക്‌​നി​ക്ക് ഹാ​ൾ. സി​നി​മ കൂ​ടി ഹി​റ്റ് ആ​യ​തോ​ടെ പി​ക്‌​നി​ക്ക് ഹാ​ളി​ന്‍റെ പേ​രും വ​ർ​ധി​ച്ചു. എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ഹാ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ പൊ​തു പ​രി​പാ​ടി​ക​ൾ​ക്ക് ഇ​വി​ടെ ആ​രും…

Read More