ആ കുഞ്ഞ് ഞങ്ങളുടേതല്ല..! ആ​ശു​പ​ത്രി മാ​ലി​ന്യ​ത്തി​ൽ ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം; മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന്‍റേ​​ത​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ; ഏ​​ജ​​ൻ​​സി പ​​റ​​യു​​ന്ന​​ത്…

ഗാ​​ന്ധി​​ന​​ഗ​​ർ: ആ​​ശു​​പ​​ത്രി മാ​​ലി​​ന്യ​​ത്തി​​ൽ​​നി​​ന്നും ല​​ഭി​​ച്ച ന​​വ​​ജാ​​ത ശി​​ശു​​വി​​ന്‍റെ മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന്‍റേ​​ത​​ല്ലെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ ന​​ട​​ന്നി​​ട്ടു​​ള്ള പ്ര​​സ​​വ​​ത്തി​​ൽ ഒ​​രു ന​​വ​​ജാ​​ത ശി​​ശു​​വും മ​​ര​​ണ​​പ്പെ​​ട്ടി​​ട്ടി​​ല്ല. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ബ​​യോ മെ​​ഡി​​ക്ക​​ൽ മാ​​ലി​​ന്യ​​ങ്ങ​​ൾ മ​​ഞ്ഞ പ്ലാ​​സ്റ്റി​​ക് ക​​വ​​റി​​ലാ​​ണ് സൂ​​ക്ഷി​​ക്കു​​ന്ന​​ത്. അ​​ടു​​ത്ത​​ദി​​വ​​സ​​ങ്ങ​​ളി​​ലൊ​​ന്നും ഗൈ​​ന​​ക്കോ​​ള​​ജി ഭാ​​ഗ​​ത്തു​​നി​​ന്നും പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം ക​​യ​​റ്റി വി​​ട്ടി​​ട്ടി​​ല്ലെ​​ന്നും ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ​​നി​​ന്നും ക​​യ​​റ്റി​​ക്കൊ​​ണ്ടു​​പോ​​യ മാ​​ലി​​ന്യ​​ത്തി​​ലാ​​ണു പ്ര​​സ​​വി​​ച്ചി​​ട്ട് അ​​ധി​​ക ദി​​വ​​സ​​മാ​​കാ​​ത്ത ഒ​​രാ​​ണ്‍​കു​​ട്ടി​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ഴി​​ഞ്ഞ ദി​​വ​​സം ക​​ണ്ടെ​​ത്തി​​യ​​ത്. നാ​​ലാം വാ​​ർ​​ഡി​​നു സ​​മീ​​പ​​ത്തു​​ള്ള , ശേ​​ഖ​​ര​​ണ​​കേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്നു​​മാ​​ണ് ഏ​​ജ​​ൻ​​സി കൊ​​ണ്ടു​​പോ​​യി​​ട്ടു​​ള്ള​​ത്. ഗൈ​​ന​​ക്കോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ മാ​​സം തി​​ക​​യാ​​തെ പ്ര​​സ​​വി​​ക്കു​​ന്ന ന​​വ​​ജാ​​ത ശി​​ശു​​ക്ക​​ൾ മ​​ര​​ണ​​പ്പെ​​ട്ടാ​​ൽ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഫ്രീ​​സ​​റി​​ൽ സൂ​​ക്ഷി​​ക്കു​​ക​​യാ​​ണ് പ​​തി​​വ്. ഫ്രീ​​സ​​ർ നി​​റ​​യു​​ന്പോ​​ൾ സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ൽ​​ത​​ന്നെ സം​​സ്ക​​രി​​ക്കും. എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ മൃ​​ത​​ദേ​​ഹം ഫ്രീ​​സ​​റി​​നു​​ള്ളി​​ൽ നി​​ന്നും നീ​​ക്കി​​യി​​ട്ടു​​മി​​ല്ല. എ​​ല്ലാ ദി​​വ​​സ​​വും പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യം ശേ​​ഖ​​രി​​ച്ചു…

Read More

കാ​ണാ​താ​യ പ​തി​നാ​റു​കാ​രി​യെ തേടി പോലീസും നാട്ടുകാരും;മൊബൈൽ സിഗ്നൽ കണ്ടെത്തി പോലീസ് ചെന്നപ്പോൾ കണ്ടത് ഒന്നിനുപകരം രണ്ടുപേരെ…

ക​യ്പ​മം​ഗ​ലം: മ​ല​പ്പു​റം പു​ത്ത​ന​ങ്ങാടിയി​ലെ ബ​ന്ധുവീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ പ​തി​നാ​റു​കാ​രി​യെ ഇ​രു​പ​ത്താ​റു​കാ​ര​നാ​യ കാ​മു​ക​നൊ​പ്പം എ​ട​മു​ട്ട​ത്തുനി​ന്ന് പോലീ​സ് ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തു​മു​ത​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യത്.​ ​കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിരു​ന്നു.​ സൈ​ബ​ർ സെ​ൽ മു​ഖേ​ന​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ കു​ട്ടി ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​ണ്ടെ​ന്ന വി​വ​ര​ം ല​ഭി​ച്ചു. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്താ​റു​കാ​ര​നൊ​പ്പ​മാ​ണ് കു​ട്ടി​യെ പോലീ​സ് ക​ണ്ടെ​ത്തി​യ​ത്.വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന ക​യ്പ​മം​ഗ​ലം പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. ഇ​വ​രെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ശേ​ഷം മി​സിം​ഗ് കേ​സെ​ടു​ത്ത പു​ത്ത​ന​ങ്ങാ​ടി പോലീ​സി​നു കൈ​മാ​റി.

Read More

വേദനക്കുള്ള ചികിത്സ ലഭിച്ചില്ല! ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേരെ വെടിവച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

തുള്‍സ (ഒക്കലഹോമ ) : നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഉൾപ്പെടെ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത് ശാസ്ത്രക്രിയക്കുശേഷം അനുഭവപ്പെട്ട വേദനക്കുള്ള ചികിത്സ ആവശ്യപ്പെട്ട സന്ദർഭങ്ങളിലെല്ലാം ലഭിക്കാത്തതിനാലാണെന്നു ഒക്കലഹോമ പോലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓക്‌ലഹോമ തുൾസയിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രി നാതാലി മെഡിക്കൽ ബിൽഡിംഗിലുണ്ടായ വെടിവയ്പ്പിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ നാലു പേരാണ്‌ കൊല്ലപ്പെട്ടത് . ഡോക്ടറുടെ ചികിത്സക്കു വിധേയനായ അക്രമി മൈക്കിൾ ലൂയിസ് സ്വയം വെടിയുതിർത്തു ജീവനൊടുക്കി. വെടിവയ്പ്പിൽ പത്തോളം പേർക്ക് പരുക്കേട്ടിട്ടുണ്ട് . അസ്ഥി രോഗ വിദഗ്ധൻ ഡോ:പ്രീസ്റ്റൺ ഫിലിപ്സ് ,ഡോ: സ്റ്റെഫിനി ഹുസൈൻ ,ഓഫീസ് ജീവനക്കാരി അമെൻഡ ഗ്ലെൻ,ചികിത്സക്കെത്തിയ രോഗി വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെച്ചു പ്രതിയുടെ നട്ടെലിൽ വേദനക്കായിരുന്നു കഴിഞ്ഞ മാസം ശാസ്ത്രക്രിയക്കു വിധേയനായത്. ശസ്ത്രക്രിയയ്ക്കുശേഷവും വേദന വിട്ടുപോയിരുന്നില്ല. പലവട്ടം ഇ‌‌‌‌യാൾ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് ആവശ്യപെട്ടിരുന്നുവെങ്കിലും ലഭിച്ചില്ല.. സമ്മഭാവത്തിനു…

Read More

ഇവിടെ ചികിത്സിക്കാൻ വെന്‍റിലേറ്ററും ഡോക്ടറുമില്ല; അ​പ​ക​ട​ത്തി​ൽ ഗുരുതര പരിക്കുകളുമായെത്തിയ രോഗിയെ ഒഴിവാക്കി തൃശൂർ മെഡിക്കൽ കോളജ്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു കൊ​ണ്ടു​വ​ന്ന രോ​ഗി​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം. വെ​ന്‍റി​ലേ​റ്റ​ർ ഒ​ഴി​വി​ല്ലെ​ന്നും ഡോ​ക്ട​ർ ഇ​ല്ലെ​ന്നും പറഞ്ഞ് മ​റ്റെ​വി​ടെ​യെ​ങ്കി​ലും കൊ​ണ്ടുപോ​കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നിർദേശി ക്കുകയായിരുന്നു. ഇതനുസരിച്ച് പ​രി​ക്കേ​റ്റ​യാ​ളെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.മ​ണി​ക്കൂ​റു​ക​ളോ​ളം ആം​ബു​ല​ൻ​സി​ൽ കി​ട​ന്നയാൾക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കാ​ൻ പോ​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​യാറാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞദി​വ​സം വൈ​കീ​ട്ട് കൊ​ട്ടേ​ക്കാ​ട് ബ​സ് സ്റ്റോപ്പി​നടുത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് എ​ത്തി​ച്ച വ​ട്ട​ണാ​ത്ര സ്വ​ദേ​ശി വി​ജ​യ​നാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ എ​ത്തി​ച്ച വി​ജ​യ​നെ ആം​ബു​ല​ൻ​സി​ൽനി​ന്ന് ഇ​റ​ക്കാ നോ, വ​ന്നു നോ​ക്കാ​ൻപോ​ലുമോ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ന്നാണ് ആ ക്ഷേപം. ട്രോ​മാ​കെ​യ​ർ ഇ​പ്പോ​ഴും നോ​ക്കു​കു​ത്തിആ​റു​വ​ർ​ഷംമു​ന്പ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ട്രോ​മാ കെ​യ​ർ കെ​ട്ടി​ടം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു സ​മീ​പം ഒ​രു ഉ​പ​കാ​ര​വു​മി​ല്ലാ​തെ അ​ട​ഞ്ഞു​കി​ട​ക്കു​ന്നു​ണ്ട്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് എ​ത്തു​ന്ന​വ​ർ​ക്ക് എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടുംകൂ​ടി അ​ടി​യ​ന്തര…

Read More

ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ അപലപിച്ച് 15 രാജ്യങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നു വിവിധ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ അപലപിച്ച് 15 രാജ്യങ്ങള്‍. ഇറാന്‍, ഇറാഖ് ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളാണ് പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നും വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ചാനല്‍ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയെയും ബിജെപി നേതാവ് നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാര്‍ച്ചിനിടെയാണ് യുപിയിലെ കാന്‍പൂരില്‍ സംഘര്‍ഷമുണ്ടായത്. കടകള്‍ അടപ്പിക്കാന്‍ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. ഇതിനെ എതിര്‍ത്ത് മറുവിഭാഗം രംഗത്തെത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 13 പോലീസുകാര്‍ക്കും മുപ്പതോളം സാധാരണക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ 36 പേര്‍ അറസ്റ്റിലായിരുന്നു.

Read More

ഭ​ർ​ത്താ​വി​നൊ​പ്പം ഗോ​വ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ബ്രി​ട്ടീ​ഷ് യു​വ​തിയ്ക്ക് കിട്ടിയത് മുട്ടന്‍പണി; പ്ര​തി പി​ടി​യി​ൽ

പ​നാ​ജി: ഭ​ർ​ത്താ​വി​നൊ​പ്പം ഗോ​വ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ബ്രി​ട്ടീ​ഷ് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ ഗോ​വ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ഗോ​വ സ്വ​ദേ​ശി​യാ​യ ജോ​യ​ൽ വി​ൻ​സെ​ന്‍റ് ഡി​സൂ​സ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നോ​ർ​ത്ത് ഗോ​വ​യി​ലെ ബീ​ച്ചി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ജൂ​ണ്‍ ര​ണ്ടി​നാ​ണ് ബ്രി​ട്ടീ​ഷ് വ​നി​ത​യെ ഇ​യാ​ൾ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ഗോ​വ പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഗോ​വ പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​തി​യു​മാ​യി ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​നെ​യാ​ണ് ദ​ന്പ​തി​ക​ൾ സ​മീ​പി​ച്ച​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ഗോ​വ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read More

അവള്‍ മാതാപിതാക്കളോട് തുറന്നുപറഞ്ഞു! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; ക​രാ​ട്ടെ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

നാ​ഗ്പൂ​ർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ന്‍​ഹ​നി​ലെ വി​വേ​കാ​ന​ന്ദ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ഗോ​പാ​ല്‍(40) എ​ന്ന​യാ​ളാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. 11കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ക​രാ​ട്ടെ പ​ഠി​പ്പി​ക്കാ​നാ​യി കു​ട്ടി​യെ കൊ​ണ്ടു​പോ​യ ഇ​യാ​ള്‍ ആ​രും ഇ​ല്ലാ​ത്ത സ്ഥ​ല​ത്ത് വ​ച്ച് കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. മാ​താ​പി​താ​ക്ക​ളാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

‘ഇ-മദ്യവിൽപന’..! ഡ്രൈ ഡേ ദിവസങ്ങളിൽ മൊബൈലിൽ ഓർഡറെടുക്കും, ഓൺലൈൻവഴി പണം ഇടപാടും; സിജോയുടെ മദ്യവിൽപനയ്ക്ക് പൂട്ടിട്ട് പോലീസുകാർ

കൊ​ട​ക​ര:​ വി​ദേ​ശ​മ​ദ്യം ശേ​ഖ​രി​ച്ച് അ​ന​ധി​കൃ​ത വി​ല്പന ന​ട​ത്തി​യി​രു​ന്ന​യാ​ൾ പി​ടി​യി​ൽ. കൊ​ട​ക​ര മ​ന​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി സി​ജോയാ​ണ് (40 ) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് അ​ര​ലി​റ്റ​ർ വീ​ത​മു​ള്ള 35 കു​പ്പി വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ബി​വ​റേ​ജ് ഷോ​പ്പി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങി ശേ​ഖ​രി​ച്ച് കൂ​ടി​യ വി​ല​യ്ക്ക് ഇ​യാ​ൾ വി​ല്പന ന​ട​ത്തി വരികയായിരുന്നു.ഇ​യാ​ൾ ഫോ​ണ്‍ വ​ഴി ഓ​ർ​ഡ​ർ എ​ടു​ത്ത് ഗൂ​ഗി​ൾ പേ ​വ​ഴി പ​ണ​മ​ട​ച്ചാ​ൽ പ​റ​യു​ന്ന സ്ഥ​ല​ത്ത് സ്കൂ​ട്ട​റി​ൽ മ​ദ്യം എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോലി​സ് പ​റ​ഞ്ഞു. മ​ദ്യ​ശാ​ല​ക​ൾ അ​വ​ധി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ വ​ൻ തോ​തി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഒ​രു കു​പ്പി​ക്ക് ഡി​മാ​ൻ​ഡ് അ​നു​സ​രി​ച്ച് ഇ​രു​ന്നൂ​റു രൂ​പ വ​രെ കൂ​ടു​ത​ൽ വാ​ങ്ങി​യി​രു​ന്നു.​ മ​ദ്യ​ക്കുപ്പി​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​പ്പി​ച്ച് വ​ച്ച് ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് എ​ടു​ത്തുകൊ​ണ്ടു​പോ​യാ​യി​രു​ന്നു വി​ല്പ​ന. പോലീ​സ് വേ​ഷം മാ​റി ബൈ​ക്കു​ക​ളി​ൽ ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ലൗ റിവഞ്ച്..! മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി എത്തുന്നത് സോഷ്യല്‍ മീഡിയ താരം നിമിഷ ബിജോ

മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. സിൽവർ സ്കൈ പ്രൊഡക്ഷൻസിനു വേണ്ടി മെഹമൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ലൗ റിവഞ്ച് എന്ന ചിത്രം ശക്തമായൊരു ത്രില്ലർ ചിത്രമായാണ് ചിത്രീകരിക്കുന്നത്. മൂന്നാറിൽ പൂർത്തിയായ ഈ ചിത്രം ഉടൻ തീയേറ്ററിലെത്തും. മൂന്നാർ നിവാസിയായ ഒരു എഞ്ചിനീയറുടെ മകളായ അനാമികയും, കളിക്കൂട്ടുകാരനായ സേതുവും തമ്മിലുള്ള പ്രണയവും, തുടർന്നുണ്ടാവുന്ന പൊട്ടിത്തെറികളുമാണ് ലൗ റിവഞ്ച്എന്ന ചിത്രം അവതരിപ്പിക്കുന്നത്. എഞ്ചിനീയർ പെട്ടന്ന് മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറി പോയി. അപ്പോഴും അനാമികയെ സേതു ഗാഡമായി പ്രണയിച്ചു കൊണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം അനാമികയും, പപ്പയും മൂന്നാറിലേക്ക് തിരിച്ചു വന്നു. വീണ്ടും സേതുവും, അനാമികയും ഒന്നിച്ചു. സേതു അനാമികയെ ആത്മാർത്ഥമായി പ്രണയിച്ചപ്പോൾ, അനാമിക അതൊരു നേരമ്പോക്കായി കണ്ടു. അവൾക്ക് അവനെ പ്രാപിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതു മനസ്സിലാക്കിയ സേതു ആകെ തകർന്നു. അവൻ ഒരു…

Read More

Where to get a Bride for Marriage

A marriage is among the most important events in a person’s life, and everyone wants to15325 find that special individual that will be their very own partner forever. Even though many people feel that take pleasure in will just simply come to them, other folks actively search for it. Finding a star of the event for matrimony can be a concern, but it may be possible with the obligation help. Here are some tips for finding the best bride to suit your needs: Identify a reliable and safe site to…

Read More