എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ തു​റ​ന്നു​വി​ട്ട് ഗ്യാ​സ് ആ​സ്വ​ദി​ക്കു​ന്ന, കെ​ട്ടി​യ​പെ​ണ്ണി​നെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ന്ന ‘സാ​ഡി​സ്റ്റ് ജോ​ജി’ ! ഈ ​ന​ട​ന്‍ ഇ​ന്നാ​രാ​ണെ​ന്ന​റി​യാ​മോ…

ചി​ല ആ​ളു​ക​ള്‍ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ടാ​ലും ആ​ളു​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍ ചി​ല​ര്‍ അ​വ​രു​ടെ ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍ നീ​ണ്ട സി​നി​മാ​ജീ​വി​ത​ത്തി​ലൂ​ടെ​ത്ത​ന്നെ ആ​ളു​ക​ളു​ടെ ഓ​ര്‍​മ​ക​ളി​ല്‍ ത​ങ്ങി​നി​ല്‍​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു ക​ഥാ​പാ​ത്ര​മാ​ണ് ഒ​ളി​മ്പ്യ​ന്‍ അ​ന്തോ​ണി ആ​ദം സി​നി​മ​യി​ലെ ജോ​ജി. ഒ​രു പ​ക്ഷെ പേ​രു​കൊ​ണ്ട് ക​ഥാ​പാ​ത്ര​ത്തി​ന്റെ മു​ഖം പി​ടി​ക്കി​ട്ട​ണ​മെ​ന്നി​ല്ല. മീ​ന അ​വ​ത​രി​പ്പി​ച്ച ഏ​യ്ഞ്ച​ല്‍ മേ​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്റെ ഭ​ര്‍​ത്താ​വാ​ണ് ജോ​ജി. മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​പ്പി​ച്ച വ​ര്‍​ഗ്ഗീ​സ് ആ​ന്റ​ണി എ​ന്ന ക​ഥാ​പാ​ത്രം സീ​മ അ​വ​ത​രി​പ്പി​ച്ച സൂ​സ​ന്‍ റോ​യ് എ​ന്ന സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ളി​ല്‍ നി​ന്ന് ഏ​യ്ഞ്ച​ല്‍ മേ​രി​യു​ടെ മു​ന്‍​കാ​ല​ജീ​വി​തം അ​റി​യു​മ്പോ​ഴാ​ണ് പ്രേ​ക്ഷ​ക​ര്‍ ജോ​ജി എ​ന്ന ക​ഥാ​പാ​ത്ര​ത്തേ​യും കാ​ണു​ന്ന​ത്. ഏ​യ്ഞ്ച​ല്‍ മേ​രി​യു​ടേ​യും ജോ​ജി​യു​ടേ​യും വി​വാ​ഹ ചി​ത്ര​ങ്ങ​ള്‍ സൂ​സ​ന്‍ റോ​യ് വ​ര്‍​ഗ്ഗീ​സ് ആ​ന്റ​ണി​യെ കാ​ണി​ക്കു​ന്നു​ണ്ട്. ആ ​ഫോ​ട്ടോ​യി​ല്‍ ജോ​ജി​യെ കാ​ണു​മ്പോ​ള്‍ സു​മു​ഖ​നും സു​ന്ദ​ര​നും പ്ര​ശ്ന​ക്കാ​ര​നു​മ​ല്ലെ​ന്ന് തോ​ന്നും. എ​ന്നാ​ല്‍ ജോ​ജി​യു​ടെ ക​ഥ​ക​ള്‍ അ​റി​യു​മ്പോ​ള്‍ പ്രേ​ക്ഷ​ക​രി​ല്‍ ഞെ​ട്ട​ലു​ണ്ടാ​കു​ന്നു. എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ തു​റ​ന്ന് വി​ട്ട്…

Read More

കു​ഞ്ഞു​നാ​ൾ മു​ത​ൽ മ​ന​സി​ൽ താ​ലോ​ലി​ച്ചു  മോഹം; സൈ​ക്കി​ളി​ൽ ഭാ​ര​തയാ​ത്ര​യുമായി വ​ട​ക്ക​ഞ്ചേ​രിക്കാരൻ സു​ൽ​ഫി​ക്ക​ർ

വ​ട​ക്ക​ഞ്ചേ​രി: സു​ൽ​ഫി​ക്ക​ർ കു​ഞ്ഞു​നാ​ൾ മു​ത​ൽ മ​ന​സി​ൽ താ​ലോ​ലി​ച്ചു കൊ​ണ്ടു​ന​ട​ന്നി​രു​ന്ന മോ​ഹ​മാ​യി​രു​ന്നു രാ​ജ്യം മു​ഴു​വ​ൻ സൈ​ക്കി​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി കാ​ണ​ണ​മെ​ന്ന്. അ​ത് യാ​ഥാ​ർ​ഥ്യ​മാ​യ​തി​ന്‍റെ സ​ന്തോ​ഷം പ​ഞ്ചാ​ബി​ൽ നി​ന്നും പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സു​ൽ​ഫി​ക്ക​ർ. വ​ട​ക്ക​ഞ്ചേ​രി വ​ള്ളി​യോ​ട് മി​നി ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​നു സ​മീ​പം അ​ഹ​മ്മ​ദ് ക​ബീ​റി​ന്‍റെ മ​ക​ൻ സു​ൽ​ഫി​ക്ക​ർ എ​ന്ന 20 കാ​ര​ൻ ക​ഴി​ഞ്ഞ മാ​സം 22 നാ​ണ് സൈ​ക്കി​ളി​ൽ ഭാ​ര​ത യാ​ത്ര ആ​രം​ഭി​ച്ച​ത്. കാ​ലു​ക​ൾ കൊ​ണ്ട് ച​വി​ട്ടി നീ​ങ്ങു​ന്ന സാ​ധാ​ര​ണ സൈ​ക്കി​ളി​ൽ. ഉൗ​ട്ടി​യി​ലേ​ക്ക് സൈ​ക്കി​ളി​ൽ പോ​യി​ട്ടു​ള്ള മു​ൻ അ​നു​ഭ​വ​മാ​ണ് പ്ര​ചോ​ദ​നം. ഒ​പ്പം വീ​ട്ടു​കാ​രും സ​മ്മ​തം മൂ​ളി.​ സൈ​ക്കി​ളി​ൽ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി. ഡ്ര​സ്, അ​ത്യാ​വ​ശ്യ മ​റ്റു സാ​ധ​ന​ങ്ങ​ൾ. സൈ​ക്കി​ളി​ന് മു​ന്നി​ലും പു​റ​കി​ലും ചെ​റി​യ ബോ​ർ​ഡും തൂ​ക്കി. യാ​ത്രി​ക​ൻ കേ​ര​ളം ടു ​കാ​ഷ്മീ​ർ. വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നും ഒ​റ്റ​പ്പാ​ലം വ​ഴി കാ​സ​ർ​ഗോ​ഡ്, ഉ​ടു​പ്പി, പൂ​നെ, മും​ബൈ, സൂ​റ​റ്റ്, ജ​യ്പ്പൂ​ർ, ന്യൂ​ഡ​ൽ​ഹി, ല​ക്നൗ, ശ്രീ​ന​ഗ​ർ, കാ​ർ​ഗി​ൽ അ​ങ്ങ​നെ യാ​ത്ര…

Read More

സാ​യി പ​ല്ല​വി​യു​ടെ മു​ഖം നെ​ഞ്ചി​ൽ ടാ​റ്റൂ കുത്തി ആ​രാ​ധ​ക​ൻ; ആ​രാ​ധ​ക​ന്‍റെ ആ​വ​ശ്യം സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തി​ച്ച് സാ​യ് പ​ല്ല​വി

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ സാ​യി പ​ല്ല​വി ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ലെ ത​ന്നെ മി​ക​ച്ച ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം തു​ട​ങ്ങി സൗ​ത്ത് ഇ​ന്ത്യ​യി​ലെ എ​ല്ലാ ഭാ​ഷ​ക​ളി​ലും സാ​യി പ​ല്ല​വി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. നി​ല​പാ​ടു​ക​ൾ തു​റ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ അ​ടു​ത്ത​യി​ടെ സൈ​ബ​ർ ആ​ക്ര​മ​ണം നേ​രി​ട്ട ആ​ളാ​ണ് സാ​യി പ​ല്ല​വി. സാ​യി പ​ല്ല​വി​യും റാ​ണ ദ​ഗു​ബാ​ട്ടി​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യ വി​രാ​ടപ​ർ​വ​മാ​ണ് താ​ര​ത്തി​ന്‍റേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നി​ട​യി​ൽ ഒ​രു ആ​രാ​ധ​ക​നൊ​പ്പം നി​ൽ​ക്കു​ന്ന സാ​യ് പ​ല്ല​വി​യു​ടെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​രാ​ധ​ന മൂ​ത്ത് നെ​ഞ്ചി​ൽ സാ​യ് പ​ല്ല​വി​യു​ടെ മു​ഖം ടാ​റ്റൂ ചെ​യ്തി​രി​ക്കു​ക​യാ​ണ് ഒ​രു ആ​രാ​ധ​ക​ൻ. വി​രാ​ട പ​ർ​വ​ത്തി​ന്‍റെ പ്ര​മോ​ഷ​ന് എ​ത്തി​യ താ​ര​ത്തി​ന് മു​ന്നി​ലാ​ണ് ആ​രാ​ധ​ക​ൻ എ​ത്തി​യ​ത്. ആ​രാ​ധ​ക​ൻ സാ​യി​യു​ടെ മു​ഖം ടാ​റ്റൂ ചെ​യ്ത കാ​ര്യം ന​ടി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു സെ​ൽ​ഫി എ​ടു​ക്കാ​മോ എ​ന്നാ​യി​രു​ന്നു ആരാധകൻ…

Read More

കേക്ക് കേക്ക്… സന്തോഷം പങ്കിടാൻ മുറിക്കുന്ന കേക്കുകൾ പഴക്കം ചെന്നത്; പാ​ക്കിം​ഗ് കവറുകൾ മാറ്റി മാ​റ്റി  കടകളിലേക്ക് വീണ്ടും വീണ്ടുമെത്തുന്നു; പ്ലംകേക്കിന്‍റെ പഴക്കം കേട്ടാൽ ഞെട്ടും….

വ​ട​ക്ക​ഞ്ചേ​രി: കേ​ക്കി​നോ​ടു അ​മി​ത പ്ര​ണ​യം കാ​ണി​ക്കു​ന്ന​വ​ർ​ക്കു ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്. ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​കൊ​ണ്ട് കേ​ടു​വ​രു​ന്ന പ്ലം ​കേ​ക്ക് ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ല..! ത​നി ഫ്ര​ഷ് ഐ​റ്റം പോ​ലെ പാ​ക്ക​റ്റി​നു​ള്ളി​രി​ക്കു​ന്നു. പു​തി​യ​തു പോ​ലു​ള്ള മ​ണ​വു​മു​ണ്ട്. ബേ​ക്ക​റി​ക​ളി​ലും മ​റ്റു ക​ട​ക​ളി​ലും പാ​ക്ക് ചെ​യ്തു സൂ​ക്ഷി​ക്കു​ന്ന കേ​ക്കു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ത്. ഉ​ണ്ടാ​ക്കി​യ തീ​യ​തി​യും കാ​ലാ​വധി ക​ഴി​യു​ന്ന തീയ​തി​യും നോ​ക്കാ​ത്ത​വ​രാ​ണെ​ങ്കി​ൽ ഇ​തെ​ല്ലാം വാ​ങ്ങി​ക്കൊ​ണ്ടു പോ​കും. ഓ​വ​നി​ൽ നി​ന്നും ഇ​ന്ന​ലെ ഇ​റ​ക്കി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ് ക​ട​ക്കാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കും. എ​ല്ലാം കൃ​ത്യ​മാ​യി നോ​ക്കി വാ​ങ്ങു​ന്ന​വ​രെ ക​ബ​ളി​പ്പി​ക്കാ​നും വ​ഴി​ക​ളു​ണ്ട്. ചെ​ല​വാ​കാ​തെ ക​ട​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഇ​രി​ക്കു​ന്ന കേ​ക്ക് പാ​ക്ക​റ്റു​ക​ൾ നി​ർ​മാ​ണ ക​ന്പ​നി​ക​ൾ ത​ന്നെ തി​രി​ച്ചു കൊ​ണ്ടു​പോ​കും. പാ​ക്കിം​ഗ് ക​വ​ർ മാ​ത്രം മാ​റ്റി ഉ​ണ്ടാ​ക്കി​യ വ​ർ​ഷ​വും കാ​ലാ​വ​ധി തീ​രു​ന്ന തീ​യ​തി​യും മാ​റ്റി​യെ​ഴു​തി വീ​ണ്ടും വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കേ​ക്കു​ക​ൾ ത​ന്നെ തി​രി​ച്ചു കൊ​ണ്ടു​വ​രും. വ​ർ​ഷ​ങ്ങ​ൾ പ​ല​തു പി​ന്നി​ട്ടി​ട്ടും കേ​ക്ക് കേ​ടു​വ​രാ​തെ…

Read More

രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​ക്ക് തൃ​ശൂ​രി​ലൊ​രു ച​ങ്ങാ​തി​യു​ണ്ട്… സൗ​ഹൃ​ദ​ത്തി​ന്‍റെ ടെ​ന്നീ​സ് കോ​ർ​ട്ടി​ൽ യ​ശ്വ​ന്തി​നൊ​പ്പം ടി.​ഡി. ഫ്രാ​ൻ​സി​സ്

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: രാ​ജ്യം ഉ​റ്റു നോ​ക്കു​ന്ന രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​യു​ക്ത പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി യ​ശ്വ​ന്ത് സി​ൻ​ഹ​യും തൃ​ശൂ​രും ത​മ്മി​ലൊ​രു ടെ​ന്നീ​സ് ബ​ന്ധ​മു​ണ്ട്. ഓ​ൾ ഇ​ന്ത്യ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ട്ര​സ്റ്റി​ലെ ആ​ജീ​വ​നാ​ന്ത ട്ര​ഷ​റ​റാ​യ തൃ​ശൂ​ർ സ്വ​ദേ​ശി റി​ട്ട. പ്ര​ഫ. ടി.​ഡി. ഫ്രാ​ൻ​സി​സു​മാ​യു​ള്ള സൗ​ഹൃ​ദ​ബ​ന്ധം… സൗ​ഹൃ​ദ​ത്തി​ന്‍റെ ടെ​ന്നീ​സ് കോ​ർ​ട്ടി​ൽ ടി.​ഡി. ഫ്രാ​ൻ​സി​സു​മാ​യി യ​ശ്വ​ന്ത് സി​ൻ​ഹ​യ്ക്ക് ഇ​പ്പോ​ഴും ഉൗ​ഷ്മ​ള​ബ​ന്ധ​മു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ജേ​ഷ്ഠ സ​ഹോ​ദ​ര​നെ പോ​ലെ ക​രു​തു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്ര​പ​തി സ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​രം ടി.​ഡി. ഫ്രാ​ൻ​സി​സ് കൗ​തു​ക​ത്തോ​ ടെ നോ​ക്കി​ക്കാ​ണു​ന്നു. രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ർ​ഥി​യാ​യി നി​ശ്ച​യി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഓ​ൾ ദി ​ബെ​സ്റ്റ് സ​ന്ദേ​ശ​മ​യ​ക്കു​ക​യും ചെ​യ്തു ഫ്രാ​ൻ​സി​സ്. ഓ​ൾ ഇ​ന്ത്യ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി യ​ശ്വ​ന്ത് സി​ൻ​ഹ 2000 മു​ത​ൽ 2004 വ​രെ​യും ര​ണ്ടാം ടേ​മി​ൽ 2004 മു​ത​ൽ 2008 വ​രെ​യും പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ ആ ​എ​ട്ടു കൊ​ല്ല​വും ടി.​ഡി. ഫ്രാ​ൻ​സി​സാ​യി​രു​ന്നു അ​സോ​സി​യേ​ഷ​…

Read More

 മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും കൂണുകൾ പോലെ ഫ്ളക്സ് ബോർഡുകൾ; ഫ്ള​ക്സ് വി​പ്ല​വം അ​തി​രു​ക​ടന്നപ്പോൾ ബോ​ർ​ഡു​ക​ൾ “അ​തി​രുക​ട​ത്തി’ പോ​ലീ​സ്

വി​ഴി​ഞ്ഞം: കാ​ഞ്ഞി​രം​കു​ള​ത്ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഫ്ല​ക്സ് വി​പ്ല​വം അ​തി​രു​ക​ട​ന്നു. ഫ്ല​ക്സ് ബോ​ർ​ഡി​നെ ചൊ​ല്ലി പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​ത്തി​ലെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ൽ എ​ത്തി​യ​തോ​ടെ ന​ട​പ​ടി​യു​മാ​യി പോ​ലീ​സും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും രം​ഗ​ത്തി​റ​ങ്ങി. ബോ​ർ​ഡു​ക​ളെ​ല്ലാം പോ​ലീ​സ് ത​ന്നെ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മു​ഖ്യ​മ​ന്ത്രി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ വ​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ‌ ജം​ഗ്ഷ​നി​ലും മ​റ്റും വി​വി​ധ നേ​താ​ക്ക​ളു​ടെ അ​ശ്ലീ​ല കാ​ർ​ട്ടൂ​ണു​ക​ൾ അ​ട​ങ്ങി​യ ബോ​ർ​ഡു​ക​ളും സ്ഥ​ല​ത്തു സ്ഥാ​പി​ച്ച​തോ​ടെ പ്ര​ശ്നം രൂ​ക്ഷ​മാ​യി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ത​ർ​ക്ക​മാ​യ​തോ​ടെ ബോ​ർ​ഡു​ക​ൾ എ​ത്ര​യും വേ​ഗം നീ​ക്ക​ണ​മെ​ന്നു കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് ഇ​രു​പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ആ​രും ചെ​വി കൊ​ണ്ടി​ല്ല. ഇ​തി​നി​ട​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ കൂ​റ്റ​ൻ ബോ​ർ​ഡു​ക​ളി​ൽ ഒ​ന്ന് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ക​ർ​ത്ത​തോ​ടെ ത​ർ​ക്ക​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി. അ​തി​നി​ടെ, ബോ​ർ​ഡ് ത​ക​ർ​ത്ത​തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.ബോ​ർ​ഡ് ന​ശി​പ്പി​ച്ച​തി​നെ​തി​രെ പ​ രാ​തി​യു​മാ​യി…

Read More

പതിവായി ചെയ്യുന്ന പുലർകാല വേല മുടക്കാതെ ശിവക്ഷേത്രം ശുചിയാക്കി ദ്രൗപദി മുർമു; ദ്രൗപദി മുർമുവിന് സെഡ് കാറ്റഗറി സുരക്ഷ

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ൻ​​​ഡി​​​എ​​​യു​​​ടെ രാ​​ഷ്‌​​ട്ര​​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന് സെഡ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ ന​​​ൽ​​​കി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് സി​​​ആ​​​ർ​​​പി​​​എ​​​ഫ് ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ സെഡ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. ഗോ​​​ത്ര​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു രാ​​ഷ്‌​​ട്ര​​പ​​​തിസ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്ന ആ​​​ദ്യവ​​​നി​​​ത​​​യാ​​​ണ് ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ഗു​​​ജ​​​റാ​​​ത്ത്, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ൻ, ഛത്തീ​​​സ്ഗ​​​ഡ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​ വ​​രാ​​നി​​രി​​ക്കെ​​​യാ​​​ണ് മു​​​ർ​​​മു​​​വി​​​നെ ബി​​​ജെ​​​പി രാ​​​ഷ്‌​​ട്ര​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. റാ​​യി​​രം​​ഗ്​​​​പു​​​​ർ (​​​​ഒ​​​​ഡീ​​​​ഷ): എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു ഡ​​​​ൽ​​​​ഹി​​​​ക്കു തി​​​​രി​​​​ക്കും​​​​മു​​​​ന്പ് ജ​​​​ന്മ​​​​ഗ്രാ​​​​മ​​​​മാ​​​​യ മ​​​​യു​​​​ർ​​​​ഭ​​​​ഞ്ജി​​​​ലു​​​​ള്ള ശി​​​​വ​​​​ക്ഷേ​​​​ത്രം ശു​​​​ചി​​​​യാ​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​റ​​​​ലാ​​​​യി. ജാ​​​​ർ​​​​ഖ​​​​ണ്ഡ് ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​സ്ഥാ​​​​ന​​​​ത്തു​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച് നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷം 2021 ഓ​​​​ഗ​​​​സ്റ്റ് മു​​​​ത​​​​ൽ ദ്രൗ​​​​പ​​​​ദി ഈ ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തു​​​ന്നു​​​ണ്ട്. ആ​​​ന​​​ക്കൊ​​​ന്പി​​​ന്‍റെ നി​​​​റ​​​​മു​​​​ള്ള കൈ​​​​ത്ത​​​​റി സാ​​​​രി​​​​യു​​​​ടു​​​​ത്ത് ചൂ​​​​ലു​​​​മാ​​​​യി ക്ഷേ​​​​ത്ര​​​​ത്തി​​​​ന്‍റെ നി​​​​ലം തു​​​​ട​​​​യ്ക്കു​​​​ന്ന ദ്രൗ​​​​പ​​​​ദി​​​​യെ കാ​​​​ണാ​​​​ൻ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ ക്ഷേ​​​​ത്ര​​​​പ​​​​രി​​​​സ​​​​ര​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ വെ​​​​ളു​​​​പ്പി​​​​നു മൂ​​​​ന്നി​​​​നും നാ​​​​ലി​​​​നു​​​​മി​​​​ട​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ക്ഷേ​​​ത്ര​​​ത്തി​​​ന്‍റ…

Read More

പരീക്ഷണം വിജയകരം..!  വാ​തി​ല്‍​പ്പ​ടി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സേ​വ​നം എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും

കോ​​​ഴി​​​ക്കോ​​​ട്: പ്രാ​​​യാ​​​ധി​​​ക്യ​​​മു​​​ള്ള​​​വ​​​ര്‍​ക്കും ഗു​​​രു​​​ത​​​ര​​​രോ​​​ഗ ബാ​​​ധി​​​ത​​​ര്‍​ക്കും കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ള്‍​ക്കും സ​​​ര്‍​ക്കാ​​​ര്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ വാ​​​തി​​​ല്‍​പ്പ​​​ടി​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്നു. പ​​​രീ​​​ക്ഷ​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 50 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണ് എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും വാ​​​ര്‍​ഡ് ത​​​ല​​​ത്തി​​​ലും പ​​​ഞ്ചാ​​​യ​​​ത്ത് ത​​​ല​​​ത്തി​​​ലും ജ​​​ന​​​കീ​​​യ ക​​​മ്മി​​​റ്റി​​​ക​​​ള്‍ നി​​​ല​​​വി​​​ല്‍ വ​​​ന്നു​​​ക​​​ഴി​​​ഞ്ഞു.​ വോ​​​ള​​​ന്‍റി​​​യ​​​ര്‍​മാ​​​ര്‍​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. പ്രാ​​​യാ​​​ധി​​​ക്യം, ഗു​​​രു​​​ത​​​ര രോ​​​ഗം, അ​​​തി​​​ദാ​​​രി​​​ദ്ര്യം തു​​​ട​​​ങ്ങി വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ അ​​​വ​​​ശ​​​ത അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും അ​​​റി​​​വി​​​ല്ലാ​​​യ്മ​​​യും മ​​​റ്റു നി​​​സ​​​ഹാ​​​യ​​​ത​​​ക​​​ളും കാ​​​ര​​​ണം സ​​​ര്‍​ക്കാ​​​ര്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ യ​​​ഥാ​​​സ​​​മ​​​യം ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കും സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​താ​​ണു പ​​​ദ്ധ​​​തി.​​​ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സാ​​​മൂ​​​ഹ്യ​​​നീ​​​തി വ​​​കു​​​പ്പി​​​ന്‍റെ​​​യും സാ​​​മൂ​​​ഹ്യ​​സ​​​ന്ന​​​ദ്ധ സേ​​​നാ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ​​​യും കൂ​​​ട്ടാ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ​​​യാ​​ണു പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. മ​​​സ്റ്റ​​​റിം​​​ഗ്, ലൈ​​​ഫ് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷാ പെ​​​ന്‍​ഷ​​​ന്‍ അ​​​പേ​​​ക്ഷ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ല്‍​നി​​​ന്നു​​​ള്ള സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ, ജീ​​​വ​​​ന്‍ ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ള്‍ എ​​​ന്നീ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ല​​​ഭി​​​ക്കു​​​ക. അ​​​ക്ഷ​​​യ​​​കേ​​​ന്ദ്രം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ജ​​​ന​​​മൈ​​​ത്രി പോ​​​ലീ​​​സും…

Read More

റെനീഷിക്കയെ എനിക്ക് മാത്രമായി വേണം, നീ ഒഴിഞ്ഞുപോകണം; ന​​ജ്‌ലയും മക്കളും ആത്മഹത്യ ചെയ്യുന്നതിന് തലേദിവസുമെത്തി ഷഹാന ഭീഷണിപ്പെടുത്തി

ആ​​ല​​പ്പു​​ഴ: പോ​​ലീ​​സ് ക്വാ​​ർ​​ട്ടേ​​ഴ്സി​​ൽ മ​​ക്ക​​ളെ കൊ​​ന്ന് യു​​വ​​തി ആ​​ത്മ​​ഹ​​ത്യ​​ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ യു​വ​തി​യു​ടെ ഭ​​ർ​​ത്താ​​വ് റെ​​നീ​​സി​​ന്‍റെ കാ​​മു​​കി അ​​റ​​സ്റ്റി​​ൽ. ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​സ​​ഭ ല​​ജ്ന​​ത്ത് വാ​​ർ​​ഡ് ഷാ​​മി​​റ മ​​ൻ​​സി​​ലി​​ൽ ഷ​​ഹാ​​ന (24)യെ​​യാ​​ണ് ഡി​​സി​​ആ​​ർ​​ബി ഡി​​വൈ​​എ​​സ്പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ത്മ​​ഹ​​ത്യാ പ്രേ​​ര​​ണ കു​​റ്റ​​ത്തി​​ന് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്ന റെ​​നീ​​സി​​നെ വി​​വാ​​ഹം ക​​ഴി​​ക്കാ​​നാ​​യി ഭാ​​ര്യ ന​​ജ്‌ലയും മ​​ക്ക​​ളും ഒ​​ഴി​​ഞ്ഞു പോ​​ക​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ഷ​​ഹാ​​നയു​​ടെ ആ​​വ​​ശ്യം. അ​​ല്ലെ​​ങ്കി​​ൽ ഭാ​​ര്യ​​യാ​​യി ഇ​​വ​​ർ​​ക്കൊ​​പ്പം വ​​ന്ന് താ​​മ​​സി​​ക്കു​​മെ​​ന്ന് ന​ജ്‌​ലയെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി. ആ​​റു മാ​​സം മു​​ന്പും ന​ജ്‌​ലയും മ​​ക്ക​​ളും മ​​രി​​ക്കു​​ന്ന​​തി​​നു ത​​ലേ​​ദി​​വ​​സ​​വും ഈ ​​ആ​​വ​​ശ്യ​​മു​​ന്ന​​യി​​ച്ച് ഷ​​ഹാ​​ന ക്വാ​​ട്ടേ​​ഴ്സി​​ലെ​​ത്തി ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഈ ​​മ​​നോ​​വി​​ഷ​​മ​​ത്തി​​ലാ​​ണ് ന​ജ്‌​ലകു​​ട്ടി​​ക​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഷ​​ഹാ​​ന​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. ആ​ല​പ്പു​ഴ കു​ന്നും​പു​റ​ത്തു​ള്ള എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു റെ​നീ​സും കു​ടും​ബ​വും താ​മ​സി​ച്ച​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഔ​ട്ട് പോ​സ്റ്റി​ലാ​യി​രു​ന്നു…

Read More

Before You are Put Aside what You Have To Do To Find Out About Korean Mail Order Brides

Especially locals like to vacation throughout holidays. The favourite locations of local Korean brides are different Asian capitals and Russia. Nevertheless, some don’t thoughts crossing the Asian border, and head to Europe and the united states Feel free to supply your Korean mail order bride to turn out to be your travel companion as she’d love to strive this. All in all, a common trip has a miraculous capacity to bring folks closer. Just like another Asian nation, Korea is sort of conservative. Why do South Korean girls become “Korean…

Read More