പ്രണയാഭ്യർഥനകൾ വന്നുകൊണ്ടേയിരിക്കുന്നു; തന്നെ ഞെട്ടിച്ചത്  വിവാഹിതനായ ആ ഗായകന്‍റെ  പ്രൊപ്പോസലായിരുന്നെന്ന് ഉർവശി റൗട്ടല്ല

ബോ​ളി​വു​ഡി​ലെ ഗ്ലാ​മ​ർ സെ​ൻ​സേ​ഷ​നാ​യി തി​ള​ങ്ങി​യ ന​ടി​യാ​ണ് ഉ​ർ​വ​ശി റൗ​ട്ട​ല്ല. 2015 ൽ ​മി​സ് ദി​വ യൂ​ണി​വേ​ഴ്സ് പ​ട്ടം ചൂ​ടി​യ ശേ​ഷം സി​നി​മ​യി​ലേ​ക്കു ചു​വ​ടു​വെ​ച്ച ഉ​ർ​വ​ശി പെ​ട്ട​ന്നുത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. 2013 ലി​റ​ങ്ങി​യ സിം​ഗ് സാ​ബ് ദി ​ഗ്രേ​റ്റ് ആ​യി​രു​ന്നു ന​ടി​യു​ടെ ആ​ദ്യ സി​നി​മ.ഏ​റെ ആ​രാ​ധ​ക​രു​ള്ള ഉ​ർ​വ​ശി ഇ​പ്പോ​ൾ ത​നി​ക്കുവ​ന്ന പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി പ്രൊ​പ്പോ​സ​ലു​ക​ൾ വ​ന്നി​ട്ടു​ണ്ട്. പ​ക്ഷേ ഒ​രു ഈ​ജി​പ്ത്യ​ൻ ഗാ​യ​ക​ൻ ന​ട​ത്തി​യ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യാ​ണ് ത​ന്നെ ഞെ​ട്ടി​ച്ച​തെ​ന്ന് ഉ​ർ​വ​ശി പ​റ​യു​ന്നു. ര​ണ്ട് ഭാ​ര്യ​മാ​രും നാ​ല് കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​യി​രു​ന്നു ഈ ​ഗാ​യ​ക​ൻ. ദു​ബാ​യി​ൽവച്ച് പ​രി​ച​യ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​യാ​ളെ​യെ​ന്നും ഉ​ർ​വ​ശി വ്യ​ക്ത​മാ​ക്കി. ഈ ​പ്രൊ​പ്പോ​സ​ൽ ഉ​ർ​വ​ശി നി​ര​സി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ആ ​വ്യ​ക്തി​ക്ക് ര​ണ്ടു ഭാ​ര്യ​മാ​രും നാ​ല് കു​ട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം എ​ടു​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​ല്ല. ഒ​ന്നു​കി​ൽ ഞാ​ൻ അ​വി​ടെ പോ​യി ജീ​വി​ക്കേ​ണ്ടി വ​രും. അ​ല്ലെ​ങ്കി​ൽ അ​വ​ന് ഇ​ങ്ങോ​ട്ടുവ​രേ​ണ്ടി വ​രും. കു​ടും​ബ​ത്തെപ്പറ്റി ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്. സ്ത്രീ​ക​ളു​ടെ ജീ​വി​തം അ​ത്ര…

Read More

മ​മ്മൂ​ട്ടി​യെ കൊ​ണ്ടു നി​ർ​ത്തി​യാ​ൽത്തന്നെ ഒ​രു ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണെന്ന് ഷാജി കൈലാസ്

മ​മ്മൂ​ട്ടി​യെ കൊ​ണ്ടു നി​ർ​ത്തി​യാ​ൽത്തന്നെ ഒ​രു ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണ്. ഭ​യ​ങ്ക​ര ജെ​ന്‍റി​ൽ ആ​ൻ​ഡ് മാ​ൻ​ലി​യ​ല്ലേ. ഒ​രു പ​വ​റു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​ട്ട​മൊ​ക്കെ ക​ണ്ടാ​ൽത്ത​ന്നെ ന​മു​ക്കൊ​രു ഫീ​ൽ കി​ട്ടും. മ​മ്മൂ​ട്ടി​യെ ആ​ദ്യ​മാ​യി കാ​ണു​ന്ന​തു പാ​വം പൂ​ർ​ണി​മ എ​ന്ന സി​നി​മ ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ്. ഞ​ങ്ങ​ളു​ടെ വീ​ടി​ന്‍റെ അ​ടു​ത്തു​ള്ള ജി​ല്ലാ കോ​ട​തി​യി​ൽവച്ചാ ണ് ആ ​രാ​ത്രി എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ട് ന​ട​ക്കു​ന്ന​ത്. അ​ന്നു മ​മ്മൂ​ക്ക സ്റ്റൈ​ലാ​യി​ട്ട് വ​ന്നിറ​ങ്ങു​ന്ന​തൊ​ക്കെ ക​ണ്ടുനി​ന്നി​രു​ന്നു. പി​ന്നീ​ട് സി​നി​മ​യി​ൽ വ​ർ​ക്കുചെ​യ്യാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ​രി​ച​യ​പ്പെ​ടു​ക​യും ന​ല്ല ബ​ന്ധം സൃ​ഷ്ടി​ക്കാ​നും ക​ഴി​ഞ്ഞ​ത്. -ഷാ​ജി കൈ​ലാ​സ്

Read More

ഞാ​ന്‍ മ​മ്മൂ​ട്ടി സാ​റി​നെ കാ​ണു​ന്ന​ത് എ​ന്‍റെ ആ​ദ്യ സി​നി​മ ചെ​യ്യു​ന്ന​തി​നുമുമ്പ്; അനുഗ്രഹം വാങ്ങാനെത്തിയ അനുഭവം പങ്കുവച്ച് ഗോകുൽ സുരേഷ്

ഓ​ര്‍​മ വെ​ച്ച​തി​ന് ശേ​ഷം ഞാ​ന്‍ മ​മ്മൂ​ട്ടി സാ​റി​നെ കാ​ണു​ന്ന​ത് എ​ന്‍റെ ആ​ദ്യ സി​നി​മ ചെ​യ്യു​ന്ന​തി​നുമു​ന്പാ​ണ്. അ​ന്ന് അ​നു​ഗ്ര​ഹം വാ​ങ്ങി​ക്കാ​നാ​യി ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത് പോ​യി​ട്ടു​ണ്ടാ​യി​രു​ന്നു. കേ​ട്ട​റി​ഞ്ഞ​തുവ​ച്ച് പ​തി​ന​ഞ്ചു മി​നി​റ്റ് കി​ട്ടി​യേ​ക്കും എ​ന്നാ​ണ് ക​രു​തി​യ​ത്.അ​ധി​കം സം​സാ​രി​ക്കു​മെ​ന്നുക​രു​തി​യി​രു​ന്നി​ല്ല. എ​ങ്കി​ലും ആ ​വി​ഷ്വ​ല്‍ ട്രീ​റ്റ് ആ​സ്വ​ദി​ച്ചി​ട്ട് പെ​ട്ടെ​ന്ന് പോ​രാം എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ചെ​ന്ന​ത്. എ​ന്നാ​ല്‍ അ​വി​ടെ എ​ത്തി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍ മ​മ്മൂ​ട്ടി സാ​ര്‍ എ​ന്നെ അ​വി​ടെ ഇ​രു​ത്തി, ഏ​താ​ണ്ട് ആ​റ് മ​ണി​ക്കൂ​റോ​ളം നേ​രം എ​ന്‍റെ അ​ടു​ത്ത് സം​സാ​രി​ച്ചു. -ഗോ​കു​ൽ സു​രേ​ഷ്

Read More

സ്കൂ​ൾ ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പ്യൂ​ണിന് ശി​ക്ഷ! അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ന്പ​തി​നാ​യി​രം​രൂ​പ പി​ഴ

പു​തി​യ​കാ​വ്: മ​തി​ല​ക​ത്ത് സ്കൂ​ൾ ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്യൂ​ണി​നെ ശി​ക്ഷി​ച്ചു. മ​തി​ല​കം ക​ള​രി​പ​റ​ന്പ് സ്വ​ദേ​ശി തെ​ക്കൂ​ട്ട് വീ​ട്ടി​ൽ കി​ര​ണി​(39)നെയാ​ണ് തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ശി​ക്ഷി​ച്ച​ത്. അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​ന്പ​തി​നാ​യി​രം​രൂ​പ പി​ഴ​യ​ട​യ്ക്കാ​നു​മാ​ണ് കോ​ട​തി വി​ധി​ച്ച​ത്. 2019 ഓ​ഗ​സ്റ്റി​ലാ​ണ് ബ​സി​ൽ​വ​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ച​ത്. സ്കൂ​ൾ വാ​ഹ​ന​ത്തി​ലെ അ​റ്റ​ൻ​ഡ​ർ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി​ക്കെ​ത്തി​യ കി​ര​ണ്‍ 13 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡിപ്പി​െ ച്ച​​ന്നാ​ണ് കേ​സ്. അ​ന്ന് മ​തി​ല​കം എ​സ്ഐ ആ​യി​രു​ന്ന കെ.​എ​സ്. സൂ​ര​ജാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. ലി​ജി മ​ധു ഹാ​ജ​രാ​യി.

Read More

പത്തനംതിട്ടയുടെ പൊതുശല്യം; കാപ്പാ നിയമം ചുമത്തി നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട യുവാക്കളെ അകത്താക്കി പോലീസ്

  പ​ത്ത​നം​തി​ട്ട: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രെ​ക്കൂ​ടി കാ​പ്പാ (കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യ​ല്‍ നി​യ​മം) നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത്, തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല​ട​ച്ചു. തി​രു​വ​ല്ല പാ​ലി​യേ​ക്ക​ര കു​രി​ശു​ക​വ​ല​യ്ക്ക് സ​മീ​പം ശ​ങ്ക​ര​മം​ഗ​ല​ത്ത് താ​ഴ്ച​യി​ല്‍ രാ​ഹു​ല്‍ മ​നോ​ജ് (കൊ​യി​ലാ​ണ്ടി രാ​ഹു​ല്‍ – 25), അ​ടൂ​ര്‍ പ​റ​ക്കോ​ട് ഇ​ജാ​സ് മ​ന്‍​സി​ലി​ല്‍ ഇ​ജാ​സ് റ​ഷീ​ദ് (23) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. തി​രു​വ​ല്ല, കീ​ഴ്വാ​യ്പൂ​ര്, പു​ളി​ക്കീ​ഴ്, കോ​ട്ട​യം ഈ​സ്റ്റ്, അ​ടൂ​ര്‍, പ​ന്ത​ളം എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വ​ധ​ശ്ര​മം, അ​ടി​പി​ടി, വീ​ടു​ക​യ​റി ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ക്ക​ല്‍, മാ​ര​ക​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം, വീ​ട് ആ​ക്ര​മ​ണം, വാ​ഹ​നം ന​ശി​പ്പി​ക്ക​ല്‍, മോ​ഷ​ണം, ക​വ​ര്‍​ച്ച, മു​ള​കു​സ്‌​പ്രേ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം, സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്ക​ല്‍, ക​ഞ്ചാ​വ് ക​ട​ത്ത് തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ്ര​തി​യാ​ണ് ഇ​വ​രെ​ന്നു…

Read More

ദാണ്ടേ വീണ്ടും വഴിതെറ്റിച്ച്..!‌ ഗൂ​ഗി​ള്‍ മാ​പ്പി​ട്ട് യാ​ത്ര, ചെ​ന്നു​പെ​ട്ട​ത് കാ​ട്ടാ​ന​യു​ടെ മു​മ്പി​ല്‍! കരുനാഗപ്പള്ളിയിലെ അ​ച്ഛ​നും മ​ക​ൾക്കും സംഭവിച്ചത്..?

കോ​ന്നി: ഗൂ​ഗി​ള്‍ മാ​പ്പി​ട്ട് കാ​ന​ന​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​മ്പി​ല​ക​പ്പെ​ട്ട അ​ച്ഛ​നും മ​ക​ളും ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ക​രു​നാ​ഗ​പ്പ​ള്ളി ലാ​ലാ​ജി ജം​ഗ്ഷ​നി​ല്‍ ചെ​ന്നി​ര​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ന​വാ​സ്(52), മ​ക​ള്‍ നെ​ഹി​ല(16) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ കോ​ന്നി – ക​ല്ലേ​ലി – അ​ച്ച​ന്‍​കോ​വി​ല്‍ പാ​ത​യി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ മു​മ്പി​ല്‍​പെ​ട്ട​ത്. അ​ച്ച​ന്‍​കോ​വി​ല്‍ സ്‌​കൂ​ളി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു നെ​ഹി​ല. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍​ക്ക് വ​ഴി നി​ശ്ച​യ​മി​ല്ലാ​യി​രു​ന്നു. ഗൂ​ഗി​ളി​ല്‍ പ​ര​തി​യ​പ്പോ​ള്‍ ദൈ​ര്‍​ഘ്യം കു​റ​ഞ്ഞ പാ​ത​യെ​ന്ന നി​ല​യി​ലാ​ണ് കോ​ന്നി – അ​ച്ച​ന്‍​കോ​വി​ല്‍ പാ​ത ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഈ ​റൂ​ട്ടി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് പാ​ത​യി​ലേ​ക്ക് ക​യ​റി​യ​തെ​ങ്കി​ലും അ​പ​ക​ട സാ​ധ്യ​ത ആ​രും ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് ന​വാ​സും മ​ക​ളും പ​റ​യു​ന്നു. പാ​ത​യി​ല്‍ 12 കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ട​പ്പോ​ഴാ​ണ് സം​ഭ​വം, സം​ഭ​വം ഇ​ങ്ങ​നെ: അ​ച്ച​ന്‍​കോ​വി​ല്‍ സ്‌​കൂ​ളി​ലേ​ക്കു പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് അ​ച്ഛ​നൊ​പ്പം ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് നെ​ഹി​ല പ​റ​യു​ന്നു. ഗൂ​ഗി​ള്‍ മാ​പ്പു​നോ​ക്കി കോ​ന്നി- അ​ച്ച​ന്‍​കോ​വി​ല്‍ റോ​ഡി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ച്ച​ത്.…

Read More

മാനസിക സംഘർഷവും പ്രമേഹവും തമ്മിൽ…

ആ​രോ​ഗ്യ​മു​ള്ള വ്യ​ക്തി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സ് സ്വ​യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഹോ​ര്‍​മോ​ണാ​ണ് ഇ​ന്‍​സു​ലി​ൻ. ടൈ​പ്പ് – 1 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ഇ​ന്‍​സു​ലി​ന്‍ ഒ​ട്ടും ഉ​ണ്ടാ​കു​ക​യി​ല്ല. ടൈ​പ്പ് – 2 പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ പാ​ന്‍​ക്രി​യാ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത കു​റ​ഞ്ഞ് ഇ​ന്‍​സു​ലി​ന്‍ കു​റ​ഞ്ഞു​വ​രു​ന്നു. പ്ര​മേ​ഹം മൂ​ല​മു​ള്ള സ​ങ്കീ​ര്‍​ണ​ത​ക​ളാണ് നാം ​നേ​രി​ടു​ന്ന ഗു​രു​ത​ര​മാ​യ പ്ര​ശ്‌​നം. വൃ​ക്ക​രോ​ഗ​ങ്ങ​ൾ, ഹൃ​ദ്രോ​ഗം, ലൈം​ഗി​ക ബ​ല​ഹീ​ന​ത, സ്‌​ട്രോ​ക്ക് മു​ത​ലാ​യ​വയും പ്ര​മേ​ഹം മൂ​ലം ഉ​ണ്ടാ​കാം. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ ഹോ​മി​യോ​പ്പ​തി​യു​ടെ മ​രു​ന്നു​ക​ള്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഹൃദയം, വൃക്കമാ​ന​സി​ക സം​ഘ​ര്‍​ഷ​വും പ്ര​മേ​ഹ​വും ത​മ്മി​ല്‍ വ​ള​രെ വ്യ​ക്ത​വും ശ​ക്ത​വു​മാ​യ ബ​ന്ധ​മു​ണ്ട്. മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ മൂ​ലം പ്ര​മേ​ഹ നി​യ​ന്ത്ര​ണം സാ​ധി​ക്കാ​തെ വ​രു​ന്നു. പ​ല​പ്പോ​ഴും ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​തു കാ​ണാം. പ്ര​മേ​ഹം കൂ​ടു​ന്ന​തു ഹൃ​ദ​യം, വൃ​ക്ക തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കാം. ര​ക്ത​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു​നി​ല്‍​ക്കും. ഇ​ത്ത​ര​ത്തി​ല്‍ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് വ​ര്‍​ധി​ക്കു​ന്ന​തു​മൂ​ലം ഓ​രോ വ്യ​ക്തി​യി​ലും ബ്ല​ഡി​ലെ ഷു​ഗ​ര്‍ ലെ​വ​ല്‍ കൂ​ടു​ന്ന​താ​യി കാ​ണാം. ജനനേന്ദ്രിയത്തിൽ…

Read More

നി​ർ​ത്തി​യി​ട്ട കാ​റി​ൽ മദ്യപാനി ചാ​ടി​ക്ക​യ​റി ഓ​ടി​ച്ചു; നിലവിളിച്ച് അമ്മയും കുട്ടിയും; വീ​ട്ട​മ്മ സ്റ്റിയ​റിം​ഗി​ൽ ക​യ​റി പി​ടി​ച്ച​തോ​ടെ കാർ നിയന്ത്രണം വിട്ട്   ട്രാൻസ്ഫോർമറിലേക്ക് ഇടുച്ചു കയറി

ചോ​റ്റാ​നി​ക്ക​ര: ഭാ​ര്യ​യും കു​ട്ടി​യു​മാ​യി കാ​റി​ൽ വ​ന്ന​യാ​ൾ ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നി​ടെ മ​ദ്യ​പ​ൻ കാ​റു​മാ​യി ക​ട​ന്നു. ഒടുവിൽ ട്രാൻസ്ഫോർമറിൽ കാർ ഇടിച്ചുനിന്നു. നി​ർ​ത്തി​യി​ട്ട കാ​റി​ൽ വീ​ട്ട​മ്മ​യും കു​ട്ടി​യും ഇ​രി​ക്കു​ന്പോ​ഴാ​ണ് മ​ദ്യ​പ​ൻ ചാ​ടി​ക്ക​റി വാ​ഹ​നം ഓ​ടി​ച്ച​ത്. അ​പ​രി​ചി​ത​ൻ ത​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റി വാ​ഹ​നം സ്റ്റാ​ർ​ട്ടാ​ക്കി ഓ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​രി​ഭ്ര​മ​ത്തി​ലാ​യ വീ​ട്ട​മ്മ​യും കു​ട്ടി​യും ഒ​ച്ച​വ​ച്ചു. ഇ​തോ​ടെ വെ​പ്രാ​ള​ത്തി​ലാ​യ മ​ദ്യ​പ​ൻ ഓ​ടി​ച്ച കാ​ർ പ​ല​യി​ട​ത്തും ഇടിപ്പിച്ചു.ഒ​ടു​വി​ൽ വീ​ട്ട​മ്മ സ്റ്റിയ​റിം​ഗി​ൽ ക​യ​റി പി​ടി​ച്ച​തോ​ടെ കാ​ർ വ​ഴി​യ​രി​കി​ൽ പാ​ൻ മ​സാ​ല വി​ൽ​ക്കു​ന്ന വ​ണ്ടി​യി​ൽ ഇ​ടി​ച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ട്രാൻഫോർമറിൽ ഇടിച്ചു നി​ന്നു. തുടർന്ന് നാ​ട്ടു​കാ​ർ മ​ദ്യ​പ​നെ പി​ടി​കൂ​ടി പോ​ലീ​സി​ൽ എ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചോ​റ്റാ​നി​ക്ക​ര പൂ​ച്ച​ക്കു​ടി​ക്ക​വ​ല അ​രി​മ്പൂ​ർ വീ​ട്ടി​ൽ ആ​ഷ്‌‌ലി (53) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ചോ​റ്റാ​നി​ക്ക​ര ലൗ ​ലാ​ൻ​ഡ് ബാ​റി​ന​ടു​ത്ത് നി​ർ​ത്തി​യി​ട്ട കാ​റി​ൽ മ​ദ്യ​പ​ൻ ക​യ​റി ഓ​ടി​ച്ച​ത്. ഭാ​ര്യ​യും കു​ട്ടി​യു​മാ​യി വ​ന്ന ചോ​റ്റാ​നി​ക്ക​ര…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ പ​ണം ത​ട്ടി​പ്പ്; ആ​സാം സ്വ​ദേ​ശി​ക​ളെ തി​രി​ച്ച​റി​ഞ്ഞു ; പോ​ലീ​സ് സം​ഘം ആ​സാ​മി​ലേ​ക്ക് തി​രി​ച്ചു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചു വ്യാ​ജ വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ണ്ടാ​ക്കി പ​ണ​മാ​വ​ശ്യ​പ്പെ​ട്ടു സ​ന്ദേ​ശ​മ​യ​ച്ച കേ​സി​ൽ ആ​സാം സ്വ​ദേ​ശി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ്. ഇ​വ​രെ അ​റ​സ്റ്റു ചെ​യ്യു​ന്ന​തി​നാ​യി നാ​ലം​ഗ പോ​ലീ​സ് സം​ഘം ആ​സാ​മി​ലേ​ക്ക് തി​രി​ച്ച​താ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​സം സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള മൊ​ബൈ​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന് സൈ​ബ​ർ പോ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​മൊ​ബൈ​ൽ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൊ​ച്ചി സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ​യു​ള്ള വാ​ട്സ്ആ​പ്പ് അ​ക്കൗ​ണ്ടി​ൽനി​ന്ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദേ​ശം കി​ട്ടി​യ​ത്. ഇ​ദ്ദേ​ഹം സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

കോട്ടയത്ത് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ നി​ല ഗു​രു​ത​രം; ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വർ നി​രീ​ഷ​ണത്തിൽ

ഗാ​ന്ധി​ന​ഗ​ർ: പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ചാ​ടി​പ്പോ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 6.30 ന് ​കു​ട​മാ​ളൂ​ർ സ്കൂ​ളി​ന് സ​മീ​പ​ത്തു നി​ന്നും പി​ടി​കൂ​ടി​യ ഇ​യാ​ളെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സാം​ക്ര​മി​ക രോ​ഗ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് മാ​റ്റി​യി​രു​ന്നു. അ​ക്ര​മ​ണ സ്വ​ഭാ​വം പ്ര​ക​ട​മാ​ക്കാ​വു​ന്ന​തി​നാ​ൽ പ്ര​ത്യേ​ക സു​ര​ക്ഷ​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. ആ​സാം സ്വ​ദേ​ശി ജീ​വ​ൻ ബ​റു​വ (39) യാ​ണ് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 12.30 ന് ​അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ ചാ​ടി​പ്പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​ട​മാ​ളൂ​രി​ൽ നി​ന്നും പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി. നാ​യ​യ​യു​ടെ ക​ടി​യേ​റ്റ ജീ​വ​ൻ ബ​റു​വ​യെ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. രാ​ത്രി 10 ന് ​എ​ത്തി​യ ബ​റു​വ​യെ സാം​ക്ര​മി​ക രോ​ഗ വി​ഭാ​ഗ​ത്തി​ലെ…

Read More