തേനൂറുന്ന വാക്കുകൾകൊണ്ട് യുവാക്കളെ വീഴ്ത്തും;  ഒന്നു കാണണമെന്ന ആഗ്രഹത്തിൽ  ലോഡ്ജിലേക്ക് വിളിച്ചു വരുത്തും; വലയിൽ വീണ യുവാവിന് ലക്ഷങ്ങളുടെ നഷ്ടവും ശാരീരിക മർദനവും

കൊ​ച്ചി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ പ്ര​ണ​യം ന​ടി​ച്ച് ലോ​ഡ്ജി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ച്ച​വ​ശ​നാ​ക്കി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി​ക്കാ​യി എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വൈ​ക്കം സ്വ​ദേ​ശി​യാ​യ 34 കാ​ര​നെ യു​വ​തി മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​ണി​ട്രാ​പ്പി​ന് ഇ​ര​യാ​ക്കി​യ​ത്. ക്രൂര മർദനംസോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് യു​വാ​വ് ഇ​വ​രു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. തു​ട​ർ​ന്ന് ഫോ​ണ്‍ വി​ളി​യാ​യി. ക​ഴി​ഞ്ഞ എ​ട്ടി​ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ലോ​ഡ്ജി​ലേ​ക്ക് യു​വ​തി ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി. 205-ാം ന​ന്പ​ർ മു​റി​യി​ലെ​ത്തി​യ യു​വാ​വി​നെ യു​വ​തി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ട് വാ​യി​ൽ തു​ണി​തി​രു​കി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. തു​ട​ർ​ന്ന് ഒ​ന്നേ​കാ​ൽ പ​വ​ന്‍റെ മാ​ല​യും ഒ​രു​പ​വ​ന്‍റെ ചെ​യി​നും മോ​തി​ര​വും 20,000 രൂ​പ​യു​ടെ ഫോ​ണും പ​ഴ്സി​ൽ നി​ന്ന് 5,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി. ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 15,000 രൂ​പ മൊ​ബൈ​ൽ​ആ​പ്പ് വ​ഴി ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ച​ശേ​ഷം പ്ര​തി​ക​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു.…

Read More

ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ വി​സി നാ​ളെ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്; പി​ന്തു​ണ അ​റി​യി​ച്ച് സ​ർ​ക്കാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ പ്രി​യ വ​ർ​ഗീ​സ് ഒ​ന്നാ​മ​തെ​ത്തി​യ റാ​ങ്ക് പ​ട്ടി​ക മ​ര​വി​പ്പി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​ക്കെ​തി​രേ ക​ണ്ണൂ​ർ വി​സി കോ​ട​തി​യി​ലേ​ക്ക്. ഗ​വ​ർ​ണ​റും സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റു​മാ​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ​യാ​ണ് ക​ണ്ണൂ​ര്‍ വി​സി ഡോ.​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ നാ​ളെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് വി​സി കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ച​ട്ട​പ്ര​കാ​രം സി​ണ്ടി​ക്കേ​റ്റ് തീ​രു​മാ​നം റ​ദ്ദാ​ക്കാ​ൻ ഗ​വ​ര്‍​ണ​ര്‍​ക്ക് അ​ധി​കാ​രം ഇ​ല്ലെ​ന്നാ​ണ് വി​സി​യു​ടെ വാ​ദം. നി​യ​മ​നം മ​ര​വി​പ്പി​ച്ച​തോ​ടൊ​പ്പം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നും നി​യ​മ​ന ന​ട​പ​ടി​ക​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ച്ച​വ​ർ​ക്കും അ​ട​ക്കം കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സും ഗ​വ​ർ​ണ​ർ ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് നാ​ളെ വി​ശ​ദീ​ക​ര​ണം ന​ല്കു​മെ​ന്നാ​ണ് വി​സി പ​റ​ഞ്ഞ​ത്.വൈ​സ് ചാ​ൻ​സ​ല​ർ​ക്കും നി​യ​മ​ന ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള എ​ല്ലാ​വ​ർ​ക്കു​മെ​തി​രേ സ്വീ​ക​രി​ക്കേ​ണ്ട അ​ന്വേ​ഷ​ണം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഗ​വ​ർ​ണ​ർ നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്. ഗവർണറെ…

Read More

ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച മകന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കുടുംബം;  ശ്രീ​രാ​ജി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യെന്ന് പു​ന്ന​പ്ര പോ​ലീ​സ്; ജന്മദിനാഘോഷ ത്തിനിടെ  ഉണ്ടായ വാക്കേറ്റത്തിന് ശേഷം സംഭവിച്ചതെന്ത്?

അ​മ്പ​ല​പ്പു​ഴ: യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ. ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പു​ന്ന​പ്ര പു​തു​വ​ൽ ബൈ​ജു​വി​ന്‍റെ​യും സ​രി​ത​യു​ടെ​യും മ​ക​ൻ ശ്രീ​രാ​ജാ​ണ് (ന​ന്ദു-20) ഞാ​യ​റാ​ഴ്ച രാ​ത്രി 8.10ന് ​വ​ണ്ടാ​നം ശി​ശു​വി​ഹാ​റി​നു പ​ടി​ഞ്ഞാ​റ് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം കു​റ്റി​ക്കാ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. വൈ​കി​ട്ട് ആറു മു​ത​ലാ​ണ് യു​വാ​വി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. അ​യ​ൽ​വീ​ട്ടി​ലെ ജ​ന്മ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ളി​ലെ ചി​ല​രു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​യി​യി​രു​ന്നു. ഇതേത്തു​ട​ർ​ന്ന് വൈ​കി​ട്ടോ​ടെ പൂ​മീ​ൻപൊ​ഴി​ക്കു സ​മീ​പ​ത്തു​വ​ച്ച് ഇ​രു​കൂ​ട്ട​ർ ത​മ്മി​ലുണ്ടാ​യ വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ട​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാട്ടി പി​താ​വ് ബൈ​ജു പു​ന്ന​പ്ര പോ​ലീ​സി​നു പരാതി ന​ൽ​കി. സം​ശ​യ​മു​ള്ള​വ​രു​ടെ പേ​രെ​ടു​ത്ത് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം ശ്രീ​രാ​ജി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പു​ന്ന​പ്ര പോ​ലീ​സ് പ​റ​യു​ന്ന​ത്.…

Read More

ക​​​ർ​​​ഷ​​​ക​​​ദി​​​ന​​​ത്തി​​​ൽ അച്ഛനും മകനും ഒരേ ദിനം കർഷക അവാർഡ്; ആനന്ദമന്ദിരം ആ​​​ഹ്ലാ​​​ദ​​​ത്തി​​​ൽ

പൂ​​​വ​​​ന്തു​​​രു​​​ത്ത്: ഒ​​​രേ ദി​​​നം ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ ആ​​​ഹ്ലാ​​​ദ​​​ത്തി​​​ൽ അ​​​ച്ഛ​​​നും മ​​​ക​​​നും.കോ​​​ട്ട​​​യം പൂ​​​വ​​​ന്തു​​​രു​​​ത്ത് ആ​​​ന​​​ന്ദ​​​മ​​​ന്ദി​​​ര​​​ത്തി​​​ൽ വി.​​​എ​​​സ്. കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നും മ​​​ക​​​ൻ അ​​​യു​​​ഷ് കൃ​​​ഷ്ണ​​​യ്ക്കു​​​മാ​​​ണ് ഒ​​​രേ ദി​​​നം ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത്. കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നു ക​​​ർ​​​ഷ​​​ക​​​മോ​​​ർ​​​ച്ച പ​​​ന​​​ച്ചി​​​ക്കാ​​​ട് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മി​​​ക​​​ച്ച സ​​​മ്മി​​​ശ്ര ക​​​ർ​​​ഷ​​​കനു​​​ള്ള അ​​​വാ​​​ർ​​​ഡും ആ​​​യു​​​ഷി​​​നു പ​​​ന​​​ച്ചി​​​ക്കാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ മി​​​ക​​​ച്ച കു​​​ട്ടി​​​ക്ക​​​ർ​​​ഷ​​​ക​​​നു​​​ള്ള അ​​​വാ​​​ർ​​​ഡു​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ഇ​​​രു​​​വ​​​രും ഇ​​​ന്ന​​​ലെ ക​​​ർ​​​ഷ​​​ക​​​ദി​​​ന​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി. പ​​​ശു, കോ​​​ഴി, താ​​​റാ​​​വ്, ഗി​​​നി, പ്രാ​​​വ്, മീ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​യും വി​​​വി​​​ധ പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും ഇ​​​വ​​​ർ കൃ​​​ഷി ചെ​​​യ്യു​​​ന്നു​​​ണ്ട്. കൃ​​​ഷി​​​യി​​​ൽ പി​​​താ​​​വി​​​നൊ​​​പ്പ​​​മു​ള്ള സ​​​ജീ​​​വ പ​​​ങ്കാ​​​ളി​​​ത്തം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ആ​​​യു​​​ഷി​​​ന് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി​​​യ​​​ത്. മൂ​​​ലേ​​​ടം അ​​​മൃ​​​ത ഹൈ​​​സ്കൂ​​​ളി​​​ലെ ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് ആ​​​യു​​​ഷ് കൃ​​​ഷ്ണ. കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ മി​​​നു ആ​​​ർ. നാ​​​യ​​​രും മ​​​ക​​​ൾ അ​​​ദി​​​തി കൃ​​​ഷ്ണ​​​യും കൃ​​​ഷി​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പി​​​ന്തു​​​ണ​​​യു​​​മാ​​​യി ഒ​​​പ്പ​​​മു​​​ണ്ട്.

Read More

എ​ൻ​സി​സി കോ​​ട്ട​​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ മ​രി​ച്ചനി​ല​യി​ൽ; മ​​ര​​ണ​​ക്കു​​റി​​പ്പ് ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​ര​​ണകാ​​ര​​ണം വ്യ​​ക്ത​​മ​​ല്ലെ​​ന്ന് പോ​​ലീ​​സ്

കോ​​ട്ട​​യം: എ​​ൻ​​സി​​സി കോ​​ട്ട​​യം ഗ്രൂ​​പ്പ് ക​​മാ​​ൻ​​ഡ​​റെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. വൈ​​ക്കം, ചാ​​ല​​പ്പ​​റ​​ന്പ്, സം​​സ്കൃ​​തി​​യി​​ൽ ബ്രി​​ഗേ​​ഡി​​യ​​ർ എം. ​​ന​​രേ​​ന്ദ്ര​​നാ​​ഥ് സാ​​ജ​​ൻ (എം.​​എ​​ൻ. സാ​​ജ​​ൻ, 54) നെ​​യാ​​ണ് തൂ​​ങ്ങിമ​​രി​​ച്ചനി​​ല​​യി​​ൽ യൂ​​ണി​​ഫോം മാ​​റ്റു​​ന്ന​​തി​​നു​​ള്ള ഗ​​സ്റ്റ് റൂ​​മി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30 നാ​​ണ് സം​​ഭ​​വം. പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​പ​​ടി​​ക​​ൾ​​ക്കു​​ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ക്കും. മ​​ര​​ണ​​ക്കു​​റി​​പ്പ് ക​​ണ്ടെ​​ത്തി​​യി​​ട്ടി​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​ര​​ണകാ​​ര​​ണം വ്യ​​ക്ത​​മ​​ല്ലെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.എ​​ൻ​​സി​​സി​​യു​​ടെ എ​​ട്ട് ബ​​റ്റാ​​ലി​​യ​​നു​​ക​​ളു​​ടെ ഗ്രൂ​​പ്പ് ക​​മാ​​ൻ​​ഡ​​റാ​​ണ് മ​​രി​​ച്ച സാ​​ജ​​ൻ. ഒ​​രു​​വ​​ർ​​ഷം മു​​ന്പാ​​ണ് കോ​​ട്ട​​യം എ​​ൻ​​സി​​സി​​യി​​ലെ​​ത്തി​​യ​​ത്. ഷി​​ല്ലോ​​ങ്ങി​​ലെ ഗു​​ർ​​ഖ റൈ​​ഫി​​ൾ​​സി​​ൽ സെ​​ൻ​​ട്ര​​ൽ ക​​മാ​​ൻ​​ഡ​​ന്‍റാ​​യി​​രു​​ന്നു. ഇ​​വി​​ടെ​​നി​​ന്നാ​​ണ് കോ​​ട്ട​​യം എ​​ൻ​​സി​​സി ഗ്രൂ​​പ്പ് ക​​മാ​​ൻ​​ഡ​​റാ​​യി എ​​ത്തു​​ന്ന​​ത്. ഭാ​​ര്യ: പ്ര​​സീ​​ദ. മ​​ക്ക​​ൾ: ഗാ​​യ​​ത്രി, പാ​​ർ​​വ​​തി (വി​​ദ്യാ​​ർ​​ഥി​​ക​​ൾ).  അപ്രതീക്ഷിത വേർപാടിന്‍റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും വൈ​​ക്കം: തി​​ര​​ക്കു​​ക​​ളി​​ൽനി​​ന്നൊ​​ഴി​​ഞ്ഞ് ഭാ​​ര്യ​​യും മ​​ക്ക​​ളു​​മാ​​യി ശാ​​ന്ത​​മാ​​യി ക​​ഴി​​യ​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹ​​ത്തി​​ലാ​​ണ് ബ്രി​​ഗേ​​ഡി​​യ​​ർ എ​​സ്. ന​​രേ​​ന്ദ്ര​​നാ​​ഥ് സാ​​ജ​​ൻ ഒ​​ന്ന​​ര​വ​​ർ​​ഷം മു​​ന്പ് ജ​ന്മ​നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​വ​​ന്ന​​ത്. വ​​ള​​രെ സ്നേ​​ഹ​​ത്തോ​​ടെ…

Read More

മു​​​​റി​​​​യി​​​​ല്‍ സ്ഥി​​​​ര​​​​മാ​​​​യി ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​നകൾ; സ​​​​ജീ​​​​വും അ​​​​ര്‍​ഷാ​​​​ദും ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നു; ഇടപാടുകളെക്കുറിച്ചുള്ള തർക്കമാകാം ക്രൂരമായ കൊലയ്ക്ക് പിന്നിലെന്ന് പോലീസ്

കൊ​​​​ച്ചി/​​കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: കൊ​​​​ച്ചി കാ​​​​ക്ക​​​​നാ​​​​ട്ടെ ഫ്ലാ​​​​റ്റി​​​​ൽ യു​​​​വാ​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ ഒ​​​​പ്പം താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന യു​​​​വാ​​​വ് കാ​​​​സ​​​​ർ​​​​ഗോ​​​​ട്ട് പി​​​​ടി​​​​യി​​​​ല്‍. മ​​​​ല​​​​പ്പു​​​​റം വ​​​​ണ്ടൂ​​​​ർ സ്വ​​​​ദേ​​​​ശി സ​​​​ജീ​​​​വ് കൃ​​​​ഷ്‌​​​​ണ (22) യെ ​​​​കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട് ഇ​​​​രി​​​​ങ്ങ​​​​ൽ സ്വ​​​​ദേ​​​​ശി അ​​​​ർ​​​​ഷാ​​​​ദി​​​​നെ (27) യാ​​​​ണ് മ​​​​ഞ്ചേ​​​​ശ്വ​​​​രം റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​സ​​​​ര​​​​ത്തു​​​​നി​​​​ന്ന് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. അ​​​​ർ​​​​ഷാ​​​​ദി​​​​ന് യാ​​​​ത്രാസൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കി​​​​യ​​​​തി​​​​ന് കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി അ​​​​ശ്വ​​​​ന്തി​​​​നെ​​​​യും (23) പി​​​​ടി​​​​കൂ​​​​ടി.ഇ​​​​ൻ​​​​ഫോ​​​​പാ​​​​ർ​​​​ക്കി​​​​നു സ​​​​മീ​​​​പം ഇ​​​​ട​​​​ച്ചി​​​​റ ഒ​​​​ക്സോ​​​​ണി​​​​യ ഫ്ലാ​​​​റ്റി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ​​​​യാ​​​​ണ് സ​​​​ജീ​​​​വ് കൃ​​​​ഷ്‌​​​​ണ​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തോ​​​​ളം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള മൃ​​​​ത​​​​ദേ​​​​ഹം പു​​​​ത​​​​പ്പും മ​​​​റ്റും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കെ​​​​ട്ടി​​​​മ​​​​റ​​​​ച്ച് ഫ്ലാ​​​​റ്റി​​​​ലെ പൈ​​​​പ്പ് ഡ​​​​ക്ടി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ച​​​നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു​​​​ശേ​​​​ഷം ഒ​​​​ളി​​​​വി​​​​ൽ പോ​​​​യ അ​​​​ർ​​​​ഷാ​​​​ദ് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് പോ​​​​ലീ​​​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. മൊ​​​​ബൈ​​​​ൽ ട​​​​വ​​​​ര്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ഇ​​​​യാ​​​​ളി​​​​ലേ​​​​ക്ക് പോ​​​​ലീ​​​​സെ​​​​ത്തി​​​​യ​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് രാ​​​​മ​​​​നാ​​​​ട്ടു​​​​ക​​​​ര​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ‍​ര്‍​ഷാ​​​​ദി​​​​ന്‍റെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ട​​​​വ‍​ര്‍ ലൊ​​​​ക്കേ​​​​ഷ​​​​ൻ. പ്ര​​​​തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് 1560 ഗ്രാം ​​​​ക​​​​ഞ്ചാ​​​​വ്,…

Read More

നി​ങ്ങ​ളാ​ണ് യ​ഥാ​ര്‍​ഥ സൂ​പ്പ​ര്‍ സ്റ്റാ​ര്‍! ശ്രീ​ല​ങ്ക സ​ന്ദ​ര്‍​ശി​ച്ച മ​മ്മൂ​ട്ടി​യു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ക്രി​ക്ക​റ്റ് താ​രം സ​ന​ത് ജ​യ​സൂ​ര്യ

ശ്രീ​ല​ങ്ക സ​ന്ദ​ര്‍​ശി​ച്ച മ​മ്മൂ​ട്ടി​യു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ക്രി​ക്ക​റ്റ് താ​രം സ​ന​ത് ജ​യ​സൂ​ര്യ. എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ല്‍ ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യാ​ണ് താ​രം ശ്രീ​ല​ങ്ക​യി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​യാ​യ ജ​യ​സൂ​ര്യ​ക്കൊ​യ്പ്പം സ​മ​യം ച​ല​വി​ടാ​ന്‍ മ​മ്മൂ​ട്ടി എ​ത്തി​യ​ത്. ശ്രീ​ല​ങ്ക​ന്‍ ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍ കൂ​ടി​യാ​ണ് ജ​യ​സൂ​ര്യ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് താ​രം സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ട​ന്‍ മ​മ്മൂ​ട്ടി​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഒ​രു ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു. നി​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ സൂ​പ്പ​ര്‍ സ്റ്റാ​റാ​ണ്. ശ്രീ​ല​ങ്ക​യി​ല്‍ വ​ന്ന​തി​ന് ന​ന്ദി. എ​ല്ലാ​വ​രെ​യും ശ്രീ​ല​ങ്ക കാ​ണാ​നും ആ​സ്വാ​ദി​ക്കാ​നും സ്വാ​ഗ​തം ചെ​യ്യു​ന്നു. ജ​യ​സൂ​ര്യ കു​റി​ച്ചു. ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി ദി​നേ​ശ് ഗു​ണ​വ​ര്‍​ധ​നു​മാ​യി മ​മ്മൂ​ട്ടി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും.​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷം ശ്രീ​ല​ങ്ക​യെ മു​ഴു​വ​നാ​യും ബാ​ധി​ച്ചി​രു​ന്നു. ടൂ​റി​സം വി​നോ​ദ​ത്തെ​യും വ​ള​രെ സാ​ര​മാ​യി ഇ​ത് ബാ​ധി​ച്ചു.

Read More

ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും ഇ​നി താ​യ് എ​യ​ർ​വെ​യ്സി​ൽ ക​യ​റില്ല; വിമാനത്തിൽ വെച്ച് സംഭവിച്ച ദുരനുഭവം തുറന്ന് പറഞ്ഞ് സ്രി​യ

താ​യ് എ​യ​ര്‍​വെ​യ്‌​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ന​ടി ന​സ്രിയ ന​സീം. ബാ​ഗ് വി​മാ​ന​ത്തി​ല്‍ വ​ച്ച് ന​ഷ്ട​മാ​യെ​ന്നും ഇ​ക്കാ​ര്യം അ​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു സ​ഹാ​യ​വും ന​ല്‍​കി​യി​ല്ലെ​ന്നും ന​ടി ആരോപിക്കുന്നു. ‌ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ താ​യ് എ​യ​ര്‍​വെ​യ്‌​സി​നെ ടാ​ഗ് ചെ​യ്താ​ണ് ന​ടി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. ഇ​ത്ര​യും കാ​ല​ത്തി​നി​ട​യ്ക്ക് ഒ​രു എ​യ​ര്‍​ലൈ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നോ അവരുടെ ജീ​വ​ന​ക്കാ​രു​ടെ അ​ടു​ത്ത് നി​ന്നോ എ​നി​ക്ക് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ല. ബാ​ഗ് ന​ഷ്ട​പ്പെ​ട്ടു. എ​ന്നാ​ല്‍ അ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ യാ​തൊ​രു പ​രി​ഗ​ണ​ന​യും സ​ഹാ​യ​വും അ​വ​ര്‍ ന​ല്‍​കി​യി​ല്ല. ഇ​നി ജീ​വി​ത​ത്തി​ലൊ​രി​ക്ക​ലും താ​യ് എ​യ​ര്‍​വെ​യ്‌​സ് ഉ​പ​യോ​ഗി​ക്കി​ല്ല. ന​ടി കു​റി​ച്ചു.

Read More