ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ മ​ന്ത്ര​വാ​ദ​ ചി​കി​ത്സ ? കാ​സ​ർ​ഗോ​ഡ് യു​വ​തി മ​രി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ മാ​റ്റാ​ന്‍ മ​ന്ത്ര​വാ​ദ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​യാ​യ യു​വ​തി മ​രി​ച്ചു. ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ തോ​ട്ട​ക​മൂ​ല കോ​ള​നി​യി​ലെ പ്ര​മീ​ള(21)​യാ​ണ് മ​രി​ച്ച​ത്. ഇ​ട​യ്ക്കി​ടെ വി​വി​ധ രോ​ഗ​ങ്ങ​ളെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. അ​നാ​രോ​ഗ്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം തേ​ടി​യാ​ണ് മ​ന്ത്ര​വാ​ദ ചി​കി​ത്സ ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് നാ​ട​ന്‍ ചി​കി​ത്സ ന​ട​ത്തു​ന്ന​വ​ര്‍ കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളു​ടെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സു​ല​ഭ​മാ​ണ്. ആ​ധു​നി​ക ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​വും ഇ​വ​ര്‍ ന​ട​ത്തു​ന്നു​ണ്ട്. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ യു​വ​തി​യെ മ​ന്ത്ര​വാ​ദി​യു​ടെ അ​ടു​ത്തെ​ത്തി​ച്ച​തെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ല്‍ ചി​കി​ത്സ തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ യു​വ​തി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടും മോ​ശ​മാ​വു​ക​യും ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​തു​വ​രെ പ​രാ​തി​യൊ​ന്നും ന​ല്കി​യി​ട്ടി​ല്ലെ​ങ്കി​ലും പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പി​നു കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ല്‍ നേ​ര​ത്തേ​യും ഇ​ത്ത​രം മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​യി പ​റ​യു​ന്നു. തോ​ട്ട​ക​മൂ​ല കോ​ള​നി​യി​ലെ ബാ​ല​കൃ​ഷ്ണ​ന്റെ​യും ഗി​രി​ജ​യു​ടെ​യും മ​ക​ളാ​ണ്…

Read More

ദി​ലീ​പ് കേ​സി​ൽ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ശ്ര​മം ! ഷോ​ണ്‍ ജോ​ർ​ജി​ന്‍റെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ൽ ക്രൈംബ്രാ​ഞ്ച് റെ​യ്ഡ്

ജി​ബി​ൻ കു​ര്യ​ൻ കോ​ട്ട​യം: ദി​ലീ​പ് കേ​സി​ൽ വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ടു​ക​ളു​ണ്ടാ​ക്കി അ​ന്വേ​ഷ​ണ​ത്തെ വ​ഴി തെ​റ്റി​ച്ചു എ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​സി. ജോ​ർ​ജി​ന്‍റെ മ​ക​നും കോ​ട്ട​യം ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗ​വും ജ​ന​പ​ക്ഷം നേ​താ​വു​മാ​യ അ​ഡ്വ. ഷോ​ണ്‍ ജോ​ർ​ജി (ചാ​ക്കോ​ച്ച​ൻ)​ന്‍റെ വീ​ട്ടി​ൽ ക്രൈം​ബ്രാ​ഞ്ച് റെ​യ്ഡ്. ഇ​ന്നു രാ​വി​ലെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട ചേ​ന്നാ​ടു ക​വ​ല​യി​ലു​ള്ള പ്ലാ​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ക്രൈംബ്രാ​ഞ്ച് സം​ഘ​മെ​ത്തി​യ​ത്. വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ട് നി​ർ​മി​ച്ച ഫോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ക്രൈംബ്രാ​ഞ്ച് ന​ട​ത്തു​ക​യാ​ണ്. കോ​ട്ട​യം ക്രൈംബ്രാ​ഞ്ച് എ​സ്പി അ​മ്മി​ണി​ക്കു​ട്ട​ൻ, തൃ​ശൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്പി ഉ​ല്ലാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തു​ന്ന​ത്. ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​നു​മാ​യി ഷോ​ണ്‍ ജോ​ർ​ജ് സം​സാ​രി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് പ​റ​യു​ന്ന​ത്.​ റെ​യ്ഡ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യം വീ​ട്ടി​ൽ പി. ​സി. ജോ​ർ​ജും ഭാ​ര്യ ഉ​ഷ​യും ഷോ​ണ്‍ ജോ​ർ​ജും ഭാ​ര്യ പാ​ർ​വ​തി​യു​മു​ണ്ട്. റെ​യ്ഡ് വി​വ​ര​മ​റി​ഞ്ഞ നി​ര​വ​ധി ജ​ന​പ​ക്ഷം പ്ര​വ​ർ​ത്ത​ക​രും വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്.

Read More

അ​ഭി​മാ​ന​മു​ള്ള മാ​താ​വാ​ണ് ഞാ​ന്‍..! മ​ക്ക​ള്‍​ക്കാ​യി ഒ​രു​മി​ച്ചെത്തി ധ​നു​ഷും ഐ​ശ്വ​ര്യ​യും; ഒ​പ്പം വി​ജ​യ് യേ​ശു​ദാ​സും ദർശനയും

മ​ക്ക​ള്‍​ക്ക് വേ​ണ്ടി ഒ​രു​മി​ച്ചി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ ധ​നു​ഷും ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തും. വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​ക്ക​ളാ​യ യാ​ത്ര​യു​ടെ​യും ലിം​ഗ​യു​ടെ​യും സ്‌​കൂ​ളി​ലെ ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്.​ ഏ​റെ ഞെ​ട്ട​ലോ​ടെ​യാ​യി​രു​ന്നു സി​നി​മ ലോ​കം ധ​നു​ഷും ഐ​ശ്വ​ര്യ​യും വേ​ര്‍​പി​രി​ഞ്ഞ വാ​ര്‍​ത്ത അ​റി​ഞ്ഞ​ത്. ഇ​വ​ര്‍​ക്കൊ​പ്പം ഗാ​യ​ക​ന്‍ വി​ജ​യ് യേ​ശു​ദാ​സും ദ​ര്‍​ശ​ന​യു​മു​ണ്ട്. ധ​നു​ഷ്-​ഐ​ശ്വ​ര്യ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ന്‍ യാ​ത്ര​യെ സ്‌​കൂ​ളി​ലെ സ്‌​പോ​ര്‍​ട്‌​സ് ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​നാ​യാ​ണ് ഇ​വ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. 18 വ​ര്‍​ഷം നീ​ണ്ട ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​നൊ​ടു​വി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ത്ര മ​നോ​ഹ​ര​മാ​യാ​ണ് ഒ​രു ദി​വ​സം തു​ട​ങ്ങു​ന്ന​ത്. എ​ന്‍റെ ആ​ദ്യ​ത്തെ കു​ട്ടി ഇ​ന്ന് സ്‌​കൂ​ള്‍ സ്‌​പോ​ര്‍​ട​സ് ക്യാ​പ്റ്റ​നാ​യി സ​ത്യ​പ്ര​തി​ഞ്ജ ചെ​യ്യു​ന്ന​ത് കാ​ണു​ന്നു. അ​ഭി​മാ​ന​മു​ള്ള മാ​താ​വാ​ണ് ഞാ​ന്‍. എ​ത്ര വേ​ഗ​മാ​ണ് അ​വ​ര്‍ വ​ള​രു​ന്ന​ത്. ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ കു​റി​ച്ചു. ദർശനയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

Read More

സ​ന്തോ​ഷ​ത്തി​ന്‍റെ ബാ​ല്യം നൊമ്പരമാകുമ്പോ ൾ..! മൊ​ബൈ​ലിന്‍റെ ദു​രു​പയോഗവും, ല​ഹ​രി ഉ​പ​യോ​ഗ​വും കു​ട്ടി​ക​ളെ അ​പ​കടത്തിലേക്ക് തള്ളിയിടുന്നു; ഏ​ഴു മാ​സ​ത്തി​നി​ടെ 109 പോ​ക്സോ കേ​സുകൾ

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ മു​ന്പെ​ങ്ങു​മു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ൽ പോ​ക്സോ കേ​സു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്നു. ചെ​റു​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു​ നേ​രേ ഉ​ണ്ടാ​കു​ന്ന പീ​ഡ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു പോ​ലീ​സും ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ലു​മൊ​ക്കെ പ​ഠ​നം ന​ട​ത്തി​വ​രി​ക​യാ​ണ്. ചെ​റു​പ്രാ​യ​ത്തി​ലു​ണ്ടാ​കു​ന്ന പ​ക്വ​ത​യി​ല്ലാ​ത്ത പ​ല ബ​ന്ധ​ങ്ങ​ളു​മാ​ണ് പീ​ഡ​ന​ത്തി​ലേ​ക്കു വ​ഴി​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഏ​ഴു മാ​സം കൊ​ണ്ട് 109 പോ​ക്സോ കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 62 കേ​സു​ക​ളും ബാ​ല​പീ​ഡ​ന​ങ്ങ​ൾ ത​ന്നെ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 29 പീ​ഡ​ന കേ​സു​ക​ളാ​ണു​ണ്ടാ​യ​ത്. ഈ ​വ​ർ​ഷം അ​ത് ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി.നാ​ലും അ​ഞ്ചും വ​യ​സ് മു​ത​ൽ 17 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ ജി​ല്ല​യി​ൽ വി​വി​ധ രീ​തി​ക​ളി​ൽ ആ​ക്ര​മ​ണം നേ​രി​ടു​ക​യാ​ണ്. ഇ​തി​ൽ ക്രൂ​ര​മാ​യ ബ​ലാ​ത്സം​ഗം അ​ട​ക്ക​മു​ണ്ട്. ‌സ​ന്തോ​ഷ​ത്തി​ന്‍റെ ബാ​ല്യം നൊ​ന്പ​ര​മാ​യ കു​ട്ടി​ക​ൾ പ​ല​രും ഇ​ന്നു കൗ​ൺ​സ​ലിം​ഗു​ക​ൾ​ക്ക​ട​ക്കം വി​ധേ​യ​പ്പെ​ട്ടു ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​വ​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളെ കു​റെ​ക്കൂ​ടി ജാ​ഗ്ര​ത​യോ​ടെ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ല​ഘ​ട്ട​മാ​ണെ​ന്നാ​ണ് കൗ​ൺ​സ​ലിം​ഗ് മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം. 16, 17…

Read More

മു​സ്ലിം പു​രു​ഷ​ന്‍ ഒ​ന്നി​ലേ​റെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തോ ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തോ ത​ട​യാ​ന്‍ കോ​ട​തി​യ്ക്കാ​വി​ല്ല ! ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം…

ഒ​ന്നി​ലേ​റെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ല്‍ നി​ന്നോ ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തി​ല്‍ നി​ന്നോ ഒ​രാ​ളെ ത​ട​യാ​ന്‍ കു​ടും​ബ​ക്കോ​ട​തി​യ്ക്ക് സാ​ധി​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. വ്യ​ക്തി​നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ട​ത്തോ​ളം ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ കോ​ട​തി​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖി​ന്റെ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തി​ല്‍​നി​ന്നു ത​ന്നെ വി​ല​ക്കി​യ ച​വ​റ കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കൊ​ല്ലം സ്വ​ദേ​ശി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഉ​ള്ള​ത്. ആ​ദ്യ ര​ണ്ടു ത​ലാ​ക്കും ചൊ​ല്ലി​യ ഹ​ര്‍​ജി​ക്കാ​ര​നെ​തി​രെ ഭാ​ര്യ കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച കു​ടും​ബ കോ​ട​തി മൂ​ന്നാം ത​ലാ​ക്ക് ചൊ​ല്ലു​ന്ന​തി​ല്‍​നി​ന്നു ഹ​ര്‍​ജി​ക്കാ​ര​നെ വി​ല​ക്കി. വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്ന ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചു. ഇ​തി​നെ​തി​രെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ലെ അ​പ്പീ​ല്‍. വ്യ​ക്തി​നി​യ​മം അ​നു​വ​ദി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​വൃ​ത്തി​യി​ല്‍​നി​ന്ന് ഒ​രാ​ളെ വി​ല​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ കോ​ട​തി​ക​ളു​ടെ അ​ധി​കാ​രം പ​രി​മി​ത​മാ​ണ്. വ്യ​ക്തി​നി​യ​മ പ്ര​കാ​രം ഒ​രാ​ള്‍​ക്ക് ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം…

Read More

നി​ക്ക് ജൊ​വാ​ന്‍​സ് സ്വ​വ​ര്‍​ഗാ​നു​രാ​ഗി​യോ? തു​റ​ന്നു​പ​റ​ഞ്ഞ് മു​ന്‍ കാ​മു​കി

ഗാ​യ​ക​നും പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ഭ​ര്‍​ത്താ​വു​മാ​യ നി​ക്ക് ജൊ​വാ​ന്‍​സി​നെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ന്ന് നി​ക്കി​ന്‍റെ മു​ന്‍ കാ​മു​കി സെ​ലീ​ന ഗോ​മ​സ്. സ്ക്രീം ക്വീൻസ്, കിംഗ്ഡം എന്നീ ചിത്രങ്ങളിൽ സ്വവർഗാനുരാഗിയായി അഭിനയിച്ച നിക്കിനെ കുറിച്ച് പറഞ്ഞതിന് ശേഷം നി​ക്ക് യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ സ്വ​വ​ര്‍​ഗാ​നു​രാ​ഗി ആ​ണോ എ​ന്ന് ഒരു ചോദ്യവും ഉയർന്നു. ഇതിനാണ് ​ സെ​ലീ​ന​ മ​റു​പ​ടി നൽകിയത്. നി​ക്കും താ​നും പ്ര​ണ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു​മി​ച്ച് ജീ​വി​ച്ചി​ട്ടു​ണ്ടെ​ന്നും സെ​ലീ​ന വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ സ്വ​വ​ര്‍​ഗാ​നു​രാ​ഗി ആ​ണെ​ന്ന തോ​ന്ന​ല്‍ ഒ​രു ശ​ത​മാ​നം പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് സെ​ലീ​ന മ​റു​പ​ടി പ​റ​ഞ്ഞ​ത്. 2008-2009 കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന നി​ക്കും സെ​ലീ​ന​യും ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം വേ​ര്‍​പി​രി​ഞ്ഞു. പ​ല​യി​ട​ത്തും സെ​ലീ​ന നി​ക്കി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടു​മു​ണ്ട്. 2018ലാ​ണ് ന​ടി പ്രി​യ​ങ്ക ചോ​പ്ര​യു​മാ​യി നി​ക്ക് പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ ഇവർ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഡി​സം​ബ​റി​ല്‍ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. 2022 ജ​നു​വ​രി​യി​ല്‍ വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ദ​മ്പ​തി​ക​ള്‍​ക്ക് ഒ​രു…

Read More

‘വേഗ’ എത്താൻ വൈകും! എസി ബോട്ടിൽ  കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ വേമ്പനാട്ടു കാ​​യ​​ൽ​​പ്പ​​ര​​പ്പി​​ന്‍റെ ഭം​​ഗി ആ​​സ്വ​​ദി​​ക്കാ​​ൻ ഇനിയും കാത്തിരിക്കണം

കോ​​ട്ട​​യം: ഓ​​ണാ​​വ​​ധി​​യി​​ൽ പ​​ടി​​ഞ്ഞാ​​റ​​ൻ​​മേ​​ഖ​​ല​​യു​​ടെ ഭൂ​​പ്ര​​കൃ​​തി ആ​​സ്വ​​ദി​​ക്കാ​​നെ​​ത്തു​​ന്ന​​വ​​ർ​​ക്കു കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ എ​​സി ബോ​​ട്ടി​​ലൂ​​ടെ യാ​​ത്ര ആ​​സ്വ​​ദി​​ക്കാ​​ൻ ഇ​​നി​​യും കാ​​ത്തി​​രി​​ക്ക​​ണം. കോ​​ട്ട​​യം- ആ​​ല​​പ്പു​​ഴ- കു​​മ​​ര​​കം പാ​​സ​​ഞ്ച​​ർ കം ​​ടൂ​​റി​​സ്റ്റ് സ​​ർ​​വീ​​സാ​​യി എ​​ത്തു​​ന്ന വേ​​ഗ ബോ​​ട്ട് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കാ​​ൻ കാ​​ല​​താ​​മ​​സം നേ​​രി​​ടു​​ക​​യാ​​ണ്. ഇ​​ത്ത​​വ​​ണ​​ത്തെ ഓ​​ണ​​ത്തി​​ന് ‘’വേ​​ഗ ബോ​​ട്ട് ‘’ കോ​​ട്ട​​യ​​ത്ത് എ​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​യി​​രു​​ന്നെ​​ങ്കി​​ലും വൈ​​കും. കോ​​ട്ട​​യ​​ത്തി​​ന് അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന വേ​​ഗ ബോ​​ട്ടി​​ന്‍റെ പ്രാ​​രം​​ഭ ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. പു​​തി​​യ ബോ​​ട്ട് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യാ​​ൽ ഉ​​ട​​ൻ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​33273യു​​ന്ന​​ത്. കോ​​വി​​ഡ് പ്ര​​സി​​ന്ധി​​ക്കും വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി​​ക്കും ശേ​​ഷം നി​​ര​​വ​​ധി വി​​നോ​​ദ​സ​​ഞ്ചാ​​രി​​ക​​ളാ​​ണ് പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യി​​ലേ​​ക്ക് എ​​ത്താ​​നൊ​​രു​​ങ്ങു​​ന്ന​​ത്. ഓ​​ണാ​വ​​ധി​​യും എ​​ത്തു​​ന്ന​​തോ​​ടെ വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ളു​​ടെ എ​​ണ്ണം കൂ​​ടും. ഇ​​പ്പോ​​ൾ കാ​​യ​​ൽ​​പ്പ​​ര​​പ്പി​​ലെ യാ​​ത്ര​​യ്ക്ക് ആ​​യി​​ര​​ങ്ങ​​ളും പ​​തി​​നാ​​യി​​ര​​ങ്ങ​​ളു​​മാ​​ണ് സ്വ​​കാ​​ര്യ ഹൗ​​സ് ബോ​​ട്ടു​​ക​​ളും ശി​​ക്കാ​​ര ബോ​​ട്ടു​​ക​​ളും ഈ​​ടാ​​ക്കു​​ന്ന​​ത്. സീ​​സ​​ണാ​​കു​​ന്ന​​തോ​​ടെ ഇ​​നി​​യും ചാ​​ർ​​ജ് കൂ​​ടും. സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ എ​​സി ബോ​​ട്ടി​​ലൂ​​ടെ…

Read More

കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകന്‍, നന്മയുള്ളവര്‍ക്ക് മാത്രം കഴിയുന്ന ഒന്ന് ! ഉത്തര്‍പ്രദേശിലെ വേറിട്ട ഒരു പോലീസുകാരനെക്കുറിച്ച്…

മറ്റുള്ളവരുടെ മനസില്‍ ഇടംപിടിക്കുക എന്നത് നന്മയുള്ളവര്‍ക്ക് മാത്രം കഴിയുന്ന ഒന്നാണ്. ഇത്തരത്തിൽ കുട്ടികളുടെ ഹൃദയത്തെ തൊടാറുള്ളത് മിക്കവാറും അവരുടെ അധ്യാപകരായിരിക്കും. അത്തരത്തിലൊരു അധ്യാപകനെക്കുറിച്ചാണിത്. എന്നാലിദ്ദേഹം അധ്യാപകന്‍ മാത്രമല്ല ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ സര്‍ക്കാര്‍ റയില്‍വേ പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായ രോഹിത് കുമാര്‍ യാദവാണ് ഈ വേറിട്ട അധ്യാപകന്‍. റയില്‍വേയിലെ തന്‍റെ ജോലിക്ക് ശേഷം പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന ഇദ്ദേഹം അവരുടെ പ്രിയപ്പെട്ട പോലീസ് ടീച്ചറായിരുന്നു. 2018 സെപ്റ്റംബര്‍ മുതല്‍ ഡ്യൂട്ടി സമയം കഴിഞ്ഞ് സിക്കന്ദ്രപൂര്‍ കര്‍ണ്‍ ബ്ലോക്കിലെ 125 കുട്ടികളെ പഠിപ്പിച്ചു വരികയായിരുന്നു രോഹിത്. കൊരാരി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്ന ദരിദ്രകുടുംബങ്ങളിലെ കുട്ടികളെയാണ് ഇദ്ദേഹം ഇത്തരത്തില്‍ പഠിപ്പിച്ചിരുന്നത്. ഇതിനായി “ഹര്‍ ഹാത്ത് മേ കലാം പാഠശാല’ എന്നൊരു ഓപ്പണ്‍ വിദ്യാലയവും അദ്ദേഹം തുടങ്ങിയിരുന്നു. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളും മറ്റും സ്വന്തം…

Read More

സു​ഹൃ​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി ! അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍…

ത​മി​ഴ്‌​നാ​ട്ടി​ല്‍ 40കാ​രി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍.വി​രു​തു​ന​ഗ​ര്‍ ജി​ല്ല​യി​ലെ അ​റു​പ്പു​കോ​ട്ട​യി​ലാ​ണ് സം​ഭ​വം. കാ​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ഏ​ഴം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് 22ന് ​വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഒ​രാ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​യ​ല്‍​വാ​സി​യാ​യ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് സ്ത്രീ ​കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന ഏ​ഴം​ഗ സം​ഘം ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി സു​ഹൃ​ത്തി​നെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി​യ ശേ​ഷം സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ലും സം​ഘം ത​ട്ടി​യെ​ടു​ത്തു. സ്ത്രീ ​ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു പേ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

കാലവും പാലവും സാക്ഷി..! വിമര്‍ശകര്‍ അറിയേണ്ട തിയോ അച്ചന്‍റെ പോരാട്ടവീര്യത്തെക്കുറിച്ച്…

വാക്കുകളെ പ്രവര്‍ത്തികളുമായി സമന്വയിപ്പിക്കുന്ന ചിലരുണ്ട്. അവരെയാണ് ജനങ്ങള്‍ നേതാവെന്നും നായകനെന്നും അംഗീകരിക്കാറ്. അത്തരത്തിലുള്ള ഒരാളാണ് തിയോ അച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ തീയോഡേഷ്യസ് അലക്സ് ഡിക്രൂസ്. ഫാദര്‍ തീയോഡേഷ്യസ് അലക്സ് ഡിക്രൂസ് എന്നു പറഞ്ഞാല്‍ ഒരുപക്ഷെ സാധാരണ ആളുകള്‍ക്ക് പെട്ടെന്ന് പിടികിട്ടണമെന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരത്തില്‍ മുഖ്യമന്ത്രിയെ നിശിതമായി വിമര്‍ശിച്ച ഒരു വെെദികനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളുടെ കാര്‍ക്കശ്യവും പോരാട്ടത്തിലുള്ള നിശ്ചയ ദാര്‍ഢ്യവുമാണ് ഇത്തരത്തില്‍ ആ വൈദികനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഈ തീപ്പൊരി വാക്കുകളുടെ ഉടമയാണ് തീയോ അച്ചന്‍. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന് പിന്നാലെ സൈബര്‍ ലോകത്ത് ചിലര്‍ ഇദ്ദേഹത്തിനെതിരെ വ്യാപക ആക്രമണം അഴിച്ചിടുവിടുകയുണ്ടായി. സംഘടിത ആക്രമണങ്ങള്‍ക്ക് മുന്നില്‍ തിയോ അച്ചന്‍ പതറുമെന്നാണ് ഇക്കൂട്ടര്‍ കരുതിയിരുന്നത്. എന്നാലത് സംഭവിച്ചില്ല. അതിന്‍റെ കാരണമെന്താണെന്ന് തീയോ അച്ചന്‍റെ ചരിത്രമറിയാവുന്ന എല്ലാവര്‍ക്കും മനസിലാകും. സാധാരണക്കാരന്‍റെ നീതിക്കായുള്ള അദ്ദേഹത്തിന്‍റെ…

Read More