സു​ഹൃ​ത്തി​നൊ​പ്പം സ​ഞ്ച​രി​ച്ച യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി ! അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍…

ത​മി​ഴ്‌​നാ​ട്ടി​ല്‍ 40കാ​രി​യെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍.
വി​രു​തു​ന​ഗ​ര്‍ ജി​ല്ല​യി​ലെ അ​റു​പ്പു​കോ​ട്ട​യി​ലാ​ണ് സം​ഭ​വം.

കാ​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന സ്ത്രീ​യെ ഏ​ഴം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

ഓ​ഗ​സ്റ്റ് 22ന് ​വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത ഒ​രാ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

അ​യ​ല്‍​വാ​സി​യാ​യ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് സ്ത്രീ ​കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന ഏ​ഴം​ഗ സം​ഘം ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ള്‍ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി സു​ഹൃ​ത്തി​നെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി​യ ശേ​ഷം സ്ത്രീ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ലും സം​ഘം ത​ട്ടി​യെ​ടു​ത്തു. സ്ത്രീ ​ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടു പേ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment