ആകാ​ശ​ത്തോ​ളം വി​വാ​ദ​വു​മാ​യി വീ​ണ്ടും കോട്ടയം ആ​കാ​ശ​പാ​ത; പൊളിക്കണമെന്ന സിപിഎം വാദത്തെ പൊളിച്ചടുക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോ​​ട്ട​​യം: ഒ​​രി​​ട​​വേ​​ള​​യ്ക്കു ശേ​​ഷം കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത വീ​​ണ്ടും വാ​​ര്‍​ത്താ വി​​വാ​​ദ​​ത്തി​​ലേ​​ക്ക്. പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ് ജി​​ല്ല​​യി​​ല്‍ വി​​വി​​ധ​​പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് എ​​ത്തി​​യ ദി​​വ​​സം ത​​ന്നെ ആ​​കാ​​ശ​​പാ​​ത നി​​ര്‍​മാ​​ണ​​ത്തി​​ല്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ ഗു​​രു​​ത​​ര വീ​​ഴ്ച​​വ​​രു​​ത്തി​​യെ​​ന്ന ആ​​രോ​​പ​​ണ​​വു​​മാ​​യി സ്ഥ​​ലം എം​​എ​​ല്‍​എ കൂ​​ടി​​യാ​​യ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ രം​​ഗ​​ത്തെ​​ത്തി​യ​തോ​ടെ​യാ​ണ് വി​വാ​ദം കൊ​ഴു​ത്ത​ത്. തൃ​​ശൂ​​രും കൊ​​ല്ല​​ത്തും ആ​​കാ​​ശ​​പാ​​ത പൂ​​ര്‍​ത്തി​​യാ​​യെ​​ന്നും കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത നി​​ര്‍​മ​​ണ​​ത്തി​​ല്‍ ഒ​​രു അ​​ശാ​​സ്ത്രീ​​യ​​ത​​യു​മി​ല്ലെ​​ന്നാ​​ണ് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​റ​​യു​​ന്ന​​ത്. ഇ​​തി​​നി​​ട​​യി​​ല്‍ ന​​ഗ​​ര​​ത്തി​​ല്‍ ആ​​കാ​​ശ​​പ​​ത നി​​ര്‍​മി​​ക്കാ​​ന്‍ സാ​​ധി​​ക്കി​​ല്ലെ​​ന്നും ആ​​കാ​​ശ​​പാ​​ത പൊ​​ളി​​ച്ചു​​മാ​​റ്റ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മാ​​യി സി​​പി​​എം ജി​​ല്ലാ നേ​​തൃ​​ത്വ​​വും രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. ത​​ട്ടി​​ക്കൂ​​ട്ടി ഇ​​നി നി​​ര്‍​മി​​ച്ചാ​​ലും ന​​ഗ​​ര​​ത്തി​​ലെ ജ​​ന​​ങ്ങ​​ള്‍​ക്ക് ആ​​കാ​​ശ​പാ​​ത​​കൊ​​ണ്ടു യാ​​തൊ​​രു പ്ര​​യോ​​ജ​​ന​​വു​​മി​​ല്ലെ​​ന്നാ​​ണ് സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ.​​വി. റ​​സ​​ല്‍ പ​​റ​​ഞ്ഞ​​ത്. സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​നാ​​സ്ഥ ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ര്‍​മാ​​ണ​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. സ്ഥ​​ലം എം​​എ​​ല്‍​എ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ അ​​നാ​​സ്ഥ​​യാ​​ണ് ഉ​​ണ്ടാ​​യ​​തെ​​ന്നും പൊ​​ളി​​ച്ചു​​മാ​​റ്റാ​​ന്‍ കോ​​ട​​തി വ​​രെ നി​​ര്‍​ദേ​​ശി​​ച്ച ആ​​കാ​​ശ​​പാ​​ത​​യു​​ടെ കാ​​ര്യ​​ത്തി​​ല്‍ തി​​രു​​വ​​ഞ്ചൂ​​ര്‍…

Read More

പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേസ്: പത്തൊമ്പതുകാരി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.​മു​ണ്ട​ക്ക​യം കോ​ട​മ​ല വീ​ട്ടി​ൽ മ​നോ​ജ് മ​ക​ൻ നി​തി​ൻ മ​നോ​ജ് (19), മു​ണ്ട​ക്ക​യം പാ​റ​ത്തോ​ട് വെ​ള്ളാ​പ്പ​ള്ളി​ൽ വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ മ​ക​ൻ നി​തി​ൻ (33), കൊ​ക്ക​യാ​ർ ഭാ​ഗ​ത്ത് കു​മ്പു​ക്ക​ൽ വീ​ട്ടി​ൽ ജോ​ബി സെ​ബാ​സ്റ്റ്യ​ൻ മ​ക​ൾ അ​ഞ്ജ​ലി സെ​ബാ​സ്റ്റ്യ​ൻ (19) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​തി​ൻ മ​നോ​ജ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്താ​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെന്നാണു പരാതി. പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും, തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​രെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​കാ​ൻ സ​ഹാ​യിച്ച കു​റ്റ​ത്തി​നാ​ണ് മ​നോ​ജി​നെ​യും, അ​ഞ്ജ​ലി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് ഷി​ന്‍റോ പി ​കു​ര്യ​ൻ, എ​സ്,ഐ ​അ​രു​ൺ തോ​മ​സ്, എ​എ​സ്ഐ ഷൈ​മ, സി​പി മാ​രാ​യ റോ​ഷ്ന, നൗ​ഷാ​ദ്,അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ…

Read More

ബസിലെ കുതിരയ്ക്കൊപ്പം കുതിക്കുന്ന കുതിര; മറയൂരിലെ  കുതിരയോട്ടം സമൂഹമാധ്യമത്തിൽ വൈറലാകുന്നു

മ​റ​യൂ​ര്‍: ടൂ​റി​സ്റ്റ് ബ​സി​ൽ പ​തി​ച്ചി​രി​ക്കു​ന്ന ത്രീ ​ഡി ചി​ത്ര​ത്തി​നൊ​പ്പം ഓ​ടു​ന്ന സാ​ക്ഷാ​ൽ കു​തി​ര കൗ​തു​ക​മാ​യി. ബ​സി​ൽ പ​തി​ച്ചി​രി​ക്കു​ന്ന കു​തി​ര​യു‌​ടെ ചി​ത്ര​ത്തോ​ട് അ​ടു​പ്പം തോ​ന്നി ഒ​പ്പം കൂ​ടി​യി​രി​ക്കു​ന്ന കു​തി​ര ഇ​പ്പോ​ൾ നാ​ട്ടി​ൽ താ​ര​മാ​ണ്. ത​മി​ഴ്നാ​ട്ടി​ലെ പേ​രൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന ബ​സി​ലെ കു​തി​ര​യു​ടെ ചി​ത്ര​ത്തോ​ടു സൗ​ഹൃ​ദം കൂ​ടു​ന്ന കു​തി​ര​യാ​ണ് വാ​ർ‌​ത്ത​ക​ളി​ൽ നി​റ‍യു​ന്ന​ത്. സ​മീ​പ​വാ​സി​യാ​യ അ​രു​ണാ​ച​ല​ത്തി​ന്‍റേ​താ​ണ് കു​തി​ര. ഉ​ച്ച​യ്ക്ക് 1.30നാ​ണ് കോ​യ​മ്പ​ത്തൂ​ര്‍ പൊ​ള്ളാ​ച്ചി റോ​ഡി​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്ന ബ​സ് പേ​രൂ​രി​ലെ​ത്തു​ന്ന​ത്. സ​വാ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കു​തി​ര മ​റ്റ് ജോ​ലി​ക​ള്‍ ഒ​ന്നും ഇ​ല്ലെ​ങ്കി​ൽ ബ​സ് കേ​ന്ദ്ര​ത്തി​ല്‍ എ​ത്തും. 1.40​ന് ബ​സ് പൊ​ള്ളാ​ച്ചി​യി​ലേ​ക്കു പോ​കു​മ്പോ​ള്‍ ബ​സി​ലെ കു​തി​ര​യോ​ടൊ​പ്പം മീ​റ്റ​റു​ക​ളോ​ളം ഓ​ടി​യ ശേ​ഷ​മാ​ണ് അ​രു​ണാ​ച​ല​ത്തി​ന്‍റെ കു​തി​ര മ​ട​ങ്ങി​പ്പോ​കു​ന്ന​ത്. ബ​സി​ന് ഒ​പ്പം പാ​യുന്ന കു​തി​ര​യെ കാ​ണാ​ൻ ആ​ളു​ക​ൾ കൂ​ടു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

Read More

തെ​​രു​​വു​​നാ​​യ ആ​​ക്ര​​മ​​ണം; പ്ര​​തി​​വ​​ര്‍​ഷം ക​ടി​യേ​ൽ​ക്കു​ന്ന​ത് ല​​ക്ഷം പേ​​ര്‍​ക്ക്; 6 വ​​ർ​​ഷ​​ത്തി​​നി​​ടെ ന​​ഷ്ട​​പ​​രി​​ഹാ​രം 881 പേ​​ര്‍​ക്ക്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ന്‍കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ര​​​​തി​​​​വ​​​​ര്‍​ഷം ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​ര്‍​ക്കു തെ​​​​രു​​​​വു​​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ആ​​​​റു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക ല​​​ഭി​​​ച്ച​​​​ത് 881 പേ​​​​ര്‍​ക്ക് മാ​​​​ത്രം. ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​രാ​​​​ക​​​​ട്ടെ അ​​​​യ്യാ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​രും. തെ​​​​രു​​​​വു​​​​നാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കു ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​നാ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം നി​​​​യോ​​​​ഗി​​​​ച്ച ജ​​​​സ്റ്റീ​​​​സ് സി​​​​രി​​​​ജ​​​​ഗ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ക​​​​ണ​​​​ക്കാ​​​​ണി​​​​ത്. ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പി​​​​ച്ചാ​​​​ല്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മാ​​​​യ തു​​​​ക നി​​​​ശ്ച​​​​യി​​​​ച്ച് പ​​​​ണം ന​​​​ല്‍​കാ​​​​നു​​​​ള്ള നി​​​​ര്‍​ദേ​​​​ശം സ​​​​ര്‍​ക്കാ​​​​രി​​​​നു ന​​​​ല്‍​കു​​​​ക​​​​യാ​​​​ണ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല. പ​​​​രി​​​​ക്കി​​​​ന്‍റെ ആ​​​​ഴം, പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ പ്രാ​​​​യം, ജോ​​​​ലി ചെ​​​​യ്യാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍, അം​​​​ഗ​​​​വൈ​​​​ക​​​​ല്യം സം​​​​ഭ​​​​വി​​​​ക്ക​​​​ൽ, ശ​​​​രീ​​​​ര​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ വി​​​​കൃ​​​​ത​​​​മാ​​​​ക​​​​ൽ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തു​​​​ക നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​ത്. പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ന്ന ആ​​​​ള്‍ കൃ​​​​ത്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളും ചി​​​​കി​​​​ത്സാ​​​​രേ​​​​ഖ​​​​യും സ​​​​ഹി​​​​തം വെ​​​​ള്ള​​​​ക്ക​​​​ട​​​​ലാ​​​​സി​​​​ല്‍ അ​​​​പേ​​​​ക്ഷ ത​​​​യാ​​​​റാ​​​​ക്കി കൊ​​​​ച്ചി​​​​യി​​​​ലു​​​​ള്ള ഓ​​​​ഫീ​​​​സി​​​​ല്‍ എ​​​​ത്തി​​​​ക്ക​​​​ണം. പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ന്‍ ഒ​​​​രു​​​​ത​​​​വ​​​​ണ ക​​​​മ്മി​​​​റ്റി​​​​ക്കു മു​​​​ന്നി​​​​ല്‍ ഹി​​​​യ​​​​റിം​​​​ഗി​​​​നാ​​​​യി ഹാ​​​​ജ​​​​രാ​​​​കേ​​​​ണ്ടി​​​​യും വ​​​​രും. അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍റെ സാ​​​​ന്നി​​​​ധ്യം ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. ക​​​​മ്മി​​​​റ്റി നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​മെ​​​​ന്നു സ​​​​ര്‍​ക്കാ​​​​ര്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍…

Read More

Monkey App: An Inappropriate Teen App Not Protected To Use! Revealed

Additionally, the privateness assertion states that the app cannot assure information safety as a finish results of inherent nature of the online and its associated know-how. Monkey is an net video chat service that’s equivalent to Omegle or Chat Roulette, with a TikTok sort interface. Users can discuss to strangers from all all over the world via webcam. Either means, they’re finding out a talent but when you’re on the lookout for an app that’s primarily about letter recognition, this isn’t the one to get. This quick paced game is…

Read More

Obtain Random Video Chat Free Greatest Software Program & Apps

The sheer flexibility of the software brings home the necessity of the individual, whether it’s networking, making friends, or just meeting anyone. One of its options includes trying to find strangers close by your location. As of writing, it has 318 million customers throughout 190 countries worldwide. More than anything else, it’s a trendy social media network that depends on video and film messengers to speak with other people. Its interface is easy-to-use, and there are simply navigable choices to make using this platform a breeze. But fortunately, with the…

Read More

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​വി​ചാ​രി​ത​മാ​യി പ​രി​ച​യ​പ്പെട്ടു! ശ​രീ​ര​ത്തി​ന്‍റെ ച​ല​ന​ശേ​ഷി​ക്ക് പ​രി​മി​തി​ക​ളു​ള്ള ശ്രു​തി​യു​ടെ ജീ​വി​ത​ത്തി​ന് ക​രു​ത​ലാ​യി ജ​യ​രാ​ജ്

മൂ​വാ​റ്റു​പു​ഴ: ശ​രീ​ര​ത്തി​ന്‍റെ ച​ല​ന​ശേ​ഷി​ക്ക് പ​രി​മി​തി​ക​ളു​ള്ള ശ്രു​തി​യു​ടെ ഇ​നി​യു​ള്ള ജീ​വി​ത​ത്തി​ന് ക​രു​ത​ലാ​യി ജ​യ​രാ​ജ് ഒ​പ്പ​മു​ണ്ടാ​കും. സെ​റി​ബെ​ൽ പ​ൾ​സി രോ​ഗ​ത്തെ തു​ട​ർ​ന്ന് ജ​ന​നം മു​ത​ൽ ച​ല​ന​ശേ​ഷി​ക്ക് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന തൃ​ക്ക​ള​ത്തൂ​ർ പു​ഞ്ച​ക്കാ​ലാ​യി​ൽ സു​കു​മാ​ര​ൻ-​സു​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ശ്രു​തി​യെ തൃ​ക്കാ​രി​യൂ​ർ മോ​ള​ത്തേ​കു​ടി​യി​ൽ ശി​വ​ൻ-​രാ​ജ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ജ​യ​രാ​ജ് താ​ലി​കെ​ട്ടി ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി. സൗ​ദി​യി​ൽ എ​ൻ​ജി​നീ​യ​റാ​ണ് ജ​യ​രാ​ജ്. മൂ​വാ​റ്റു​പു​ഴ അ​ർ​ബ​ൻ ബാ​ങ്കി​ലെ സീ​നി​യ​ർ ക്ലാ​ർ​ക്കാ​യ ശ്രു​തി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ഏ​റി​യ പ​ങ്കും മോ​ട്ടോ​ർ ഘ​ടി​പ്പി​ച്ച വീ​ൽ ചെ​യ​റി​ലാ​ണ്. ര​ണ്ട് കാ​ലു​ക​ൾ​ക്കും ഒ​രു കൈ​യ്ക്കും പൂ​ർ​ണ​മാ​യും സ്വാ​ധീ​ന​മി​ല്ല. ഭാ​ഗി​ക​മാ​യി സ്വാ​ധീ​ന​മു​ള്ള ഒ​രു കൈ​കൊ​ണ്ടാ​ണ് ബാ​ങ്ക് ജോ​ലി​ക​ള​ട​ക്കം ചെ​യ്തു​വ​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​വി​ചാ​രി​ത​മാ​യി പ​രി​ച​യ​പ്പെ​ട്ട ജ​യ​രാ​ജ് വി​വാ​ഹ​ത്തി​ന് താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ശ്രു​തി ത​ന്‍റെ പ​രി​മി​തി​ക​ളു​ടെ ബോ​ധ്യ​ത്താ​ൽ തു​ട​ക്ക​ത്തി​ൽ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ത​ന്നെ ചി​കി​ത്‌​സി​ക്കു​ന്ന അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ഡോ. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഉപ​ദേ​ശ​ം ഉൾക്കൊണ്ട് ജ​രാ​ജി​നോ​ട് ശ്രു​തി സ​മ്മ​തം അ​റി​യി​ച്ചു. ഇ​രു…

Read More

ര​ണ്ടു മ​ക്ക​ളി​ൽ ഒ​രു മ​ക​ൻ നേ​ര​ത്തെ മ​രി​ച്ചു; മ​റ്റൊ​രു മ​ക​ൻ ദൂ​രെ​യെ​വി​ടെ​യോ ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ! ത​ങ്ക​മ്മ​യ്ക്ക് ത​ണ​ലാ​യി പീ​സ് വാ​ലി

മൂ​വാ​റ്റു​പു​ഴ: ത​ങ്ക​മ്മ​യ്ക്ക് ത​ണ​ലാ​യി പീ​സ് വാ​ലി എ​ത്തി. മ​ക്ക​ളാ​ൽ സം​ര​ക്ഷി​ക്ക​പ്പെ​ടാ​തെ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സ​മാ​യി മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 70 വ​യ​സു​ള്ള ത​ങ്ക​മ്മ​യെ​യാ​ണ് പീ​സ് വാ​ലി ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റെ​ടു​ത്ത​ത്. കോ​ത​മം​ഗ​ലം വ​ര​പ്പെ​ട്ടി കാ​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി​നി​യാ​ണ് ത​ങ്ക​മ്മ. ര​ണ്ടു മ​ക്ക​ളി​ൽ ഒ​രു മ​ക​ൻ നേ​ര​ത്തെ മ​രി​ച്ചു. മ​റ്റൊ​രു മ​ക​ൻ ദൂ​രെ​യെ​വി​ടെ​യോ ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ മൂ​ന്ന് പെ​ണ്‍​മ​ക്ക​ളോ​ടൊ​പ്പ​വും. ഒ​റ്റ​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്ന ത​ങ്ക​മ്മ നി​ര​ന്ത​ര​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് അ​ഞ്ചു മാ​സം മു​ന്പാ​ണ് മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത്. കൂ​ടെ ആ​രും ഇ​ല്ലാ​തെ നാ​ളു​ക​ൾ ക​ട​ന്നു​പോ​യി. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രാ​ണ് ത​ങ്ക​മ്മ​യ്ക്ക് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ത്തി​രു​ന്ന​ത്. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന ത​ങ്ക​മ്മ മ​ലമൂ​ത്ര വി​സ​ർ​ജ്യ​ത്തി​ലാ​ണ് പ​ല​പ്പോ​ഴും കി​ട​ന്നി​രു​ന്ന​ത്. ത​ങ്ക​മ്മ​യു​ടെ ദ​യ​നീ​യ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​റ്റു രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രാ​ണ് വി​ഷ​യം പൊ​തു​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ പീ​സ് വാ​ലി പ്ര​വ​ർ​ത്ത​ക​ർ ത​ങ്ക​മ്മ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.…

Read More

ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​! ഖത്തറിൽ മരിച്ച മിൻസയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും

കോ​ട്ട​യം: ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ൽ സ്കൂ​ൾ ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി മ​രി​ച്ച നാ​ലുവ​യ​സു​കാ​രി മി​ൻ​സ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ നാ​ട്ടി​ലെ​ത്തി​ക്കും. രാ​വി​ലെ എ​ട്ട​ര​യോ​ടെ മൃ​ത​ദേ​ഹം നെ​ടു​ന്പാ​ശേ​രി​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​ണ് വി​വ​രം. സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കു മെന്നു വീ​ട്ടു​കാ​ർ അ​റി​യി​ച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ര​ണ്ടു ദി​വ​സ​ത്തി​ന​കം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഖ​ത്ത​ർ സ​ർ​ക്കാ​ർ ക്ര​മീ​ക​ര​ണം ചെ​യ്ത​ത്. ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ബു​ഥെ​യ്ന ബി​ൻ​ത് അ​ലി അ​ൽ നു​ഐ​മി, കുട്ടിയുടെ പിതാവ് അ​ഭി​ലാ​ഷി​നെ​യും മറ്റു കുടുംബാം ഗങ്ങളെയും വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച് ആ​ശ്വ​സി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഖ​ത്ത​ർ സ​ർ​ക്കാ​ർ മി​ൻ​സ മറിയം ജേക്കബ് പ​ഠി​ച്ചി​രു​ന്ന കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ അ​ധി​കൃ​ത​ർ​ക്കെ​തി​രേയും സ്കൂ​ൾ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തിരേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്കൂ​ൾ ബ​സി​നു​ള്ളി​ൽ ഉ​റ​ങ്ങി​പ്പോ​യ മി​ൻ​സ ക​ന​ത്ത ചൂ​ടേ​റ്റാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം ചി​ങ്ങ​വ​നം കൊ​ച്ചു​പ​റ​ന്പി​ൽ അ​ഭി​ലാ​ഷ് ചാ​ക്കോ- സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ​ മ​ക​ൾ മി​ൻ​സ അഞ്ചാം…

Read More

അ​ഭി​രാ​മി​യു​ടെ മ​ര​ണം! അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ന്‍​ഡി​പി; മു​റി​വ് ക​ഴു​കി​യ തിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ പെ​രു​നാ​ട് സ്വ​ദേ​ശി​നി​യാ​യ അ​ഭി​രാ​മി(12)​യു​ടെ മ​ര​ണ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു ഗു​രു​ത​ര അ​നാ​സ്ഥ​യു​ണ്ടാ​യ​താ​യി എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍. ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കി​യ മൂ​ന്നു ഡോ​സ് വാ​ക്‌​സി​നു​ക​ളും സ്വീ​ക​രി​ച്ച അ​ഭി​രാ​മി​യു​ടെ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ വി​വി​ധ എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര്‍​ധ​ന കു​ടും​ബ​ത്തി​നു സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​ക​ണം. റാ​ന്നി പെ​രു​നാ​ട് മ​ന്ദ​പ്പു​ഴ ഷീ​ലാ​ഭ​വ​നി​ല്‍ ഹ​രി​ഷ്‌​കു​മാ​റി​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ളാ​യ അ​ഭി​രാ​മി(12)​യെ ഓ​ഗ​സ്റ്റ് 13ന് ​രാ​വി​ലെ വീ​ടി​നു സ​മീ​പം പാ​ലു​വാ​ങ്ങാ​ന്‍ പോ​കു​മ്പോ​ഴാ​ണ് നാ​യ ക​ടി​ക്കു​ന്ന​ത്. നി​ല​ത്തു​വീ​ണ കു​ട്ടി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും ക​ണ്ണി​ലും നാ​യ ക​ടി​ച്ചു. ക​ണ്ണി​നു സ​മീ​പം ആ​ഴ​ത്തി​ല്‍ മു​റി​വേ​ല്‍​ക്കു​ക​യും ചെ​യ്തു. മാ​താ​പി​താ​ക്ക​ള്‍ പെ​രു​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ അ​ഭി​രാ​മി​യെ ആ​ദ്യം എ​ത്തി​ച്ചു​വെ​ങ്കി​ലും അ​വി​ടെ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പെ​രു​നാ​ട് പോ​ലീ​സാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ട വാ​ഹ​ന​സൗ​ക​ര്യം ചെ​യ്തു…

Read More