ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ  അ​ർ​ജ​ന്‍റീ​ന​യ്ക്ക് ട്രോ​ൾ മ​ഴ..! ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം..!

കോ​ഴി​ക്കോ​ട്: ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽത​ന്നെ ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ അ​ർ​ജ​ന്‍റീ​ന​യ്ക്ക് സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ൾ മ​ഴ. വാ​ട്സ് ആ​പ്പി​ലും ഫേ​സ്ബു​ക്കി​ലു​മാ​യി അ​ർ​ജ​ന്‍റീ​ന​യ്ക്ക് പൊ​ങ്കാ​ല​യി​ട്ട​വ​ർ കുറച്ചൊന്നുമല്ല. കേ​ര​ള​ത്തി​ലെ ആ​രാ​ധ​ക​രു​ടെ ഹൈ​പ്പി​നെ മ​റി​ക​ട​ക്കു​ന്ന രീ​തി​യി​ലു​ള്ള ര​സി​ക​ൻ ട്രോ​ളു​ക​ളാ​ണ് ഇ​ന്ന​ലെ ക​ളി ക​ഴി​ഞ്ഞനി​മി​ഷം മു​ത​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഏ​റ്റ​വും അ​ധി​കം പേ​ർ വാ​ട്സ് ആ​പ് സ്റ്റാ​റ്റ​സ് ആ​ക്കി​യ​ത് ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് സ​മ​യ​ത്തി​റി​ങ്ങി​യ കോ​മ​ഡി സീ​രി​യ​ലി​ന്‍റെ ക്ലി​പ്പും മു​കേ​ഷ് ചി​ത്ര​ത്തി​ലെ ക്ലി​പ്പു​മാ​ണ്. ആ​ദ്യ​ത്തേ​തി​ൽ മെ​സി​യു​ടെ ചി​ത്ര​ത്തെ നോ​ക്കി ആ​രാ​ധ​ക​ൻ വി​ല​പി​ക്കു​ന്ന സീ​ൻ ആ​ണെ​ങ്കി​ൽ ര​ണ്ടാ​മ​ത്തേ​തി​ൽ അ​ർ​ജ​ന്‍റീ​ന ഫാ​ൻസ്, ടി​വി​യെ കു​റ്റം പ​റ​യു​ന്ന സീ​നാ​ണ്. ര​ണ്ടു ക്ലി​പ്പു​ക​ളും ഇ​ന്ന​ലെ മു​ത​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞാ​ടു​ക​യാ​ണ്.മെ​സി​യെ സൗ​ദി അ​റേ​ബ്യ​ എ​ടു​ത്തു ചെളി​യി​ൽ എ​റി​യു​ന്ന ട്രോ​ൾ മു​ത​ൽ മെ​സി മീ​ൻ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ട്രോ​ൾ വ​രെ നി​റ​ഞ്ഞാ​ടി​. ഇ​തി​നെ​ല്ലാം പു​റ​മെ രാ​ഷ്ട്രീ​യ രം​ഗ​ത്തും മെസി​യെ ട്രോ​ൾ ആ​ക്കി…

Read More

ക​ത്ത് വി​വാ​ദം: വീ​ണ്ടും മേ​യ​റു​ടെ മൊ​ഴി എ​ടു​ക്കും;കം​പ്യൂ​ട്ട​റും മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​നി​ലെ ക​ത്ത് വി​വാ​ദ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം വീ​ണ്ടും മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ക​ത്ത് വി​വാ​ദ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് മേ​യ​റി​ൽ നി​ന്നും വി​ശ​ദ​മാ​യി വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. മേ​യ​റെ കൂ​ടാ​തെ സി​പി​എം കൗ​ണ്‍​സി​ല​റും സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഡി.​ആ​ർ. അ​നി​ൽ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ എ​ന്നി​വ​രി​ൽ നി​ന്നും മൊ​ഴി​യെ​ടു​ക്കും. ഇ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. നേ​ര​ത്തെ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഡി.​ആ​ർ. അ​നി​ലും ആ​നാ​വൂ​ർ നാ​ഗ​പ്പ​നും ക്രൈം​ബ്രാ​ഞ്ചി​ന് മു​ൻ​പാ​കെ നേ​രി​ട്ട് മൊ​ഴി ന​ൽ​കി​യി​രു​ന്നി​ല്ല. ആ​നാ​വൂ​രി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം ഫോ​ണ്‍ മു​ഖേ​ന മൊ​ഴി​യെ​ടു​ത്ത​തി​നെ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചി​രു​ന്നു.‌പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​യ​റി​ൽ നി​ന്നും മൊ​ഴി​യെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ക​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ ക​ണ്ടെ ത്താ​നാ​യി​രു​ന്നി​ല്ല. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ശി​പാ​ർ​ശ​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ക​ഴി​ഞ്ഞ ദി​വ​സം അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ്യാ​ജ…

Read More

“വി​ജ​യി​ച്ചാ​ൽ മീ​റ​റ്റ് ന​ഗ​ര​ത്തി​ന്  നാ​ഥു​റാം ഗോ​ഡ്സെ ന​ഗ​ർ എ​ന്ന് പേ​ര് ന​ൽ​കും’; അ​ഖി​ൽ ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭയുടെ  പ്ര​ക​ട​ന പ​ത്രി​യിലെ മറ്റ് വാഗ്ദാനങ്ങൾഇങ്ങനെ…

ല​ക്നോ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ വി​ജ​യം നേ‌​ടി​യാ​ൽ മീ​റ​റ്റ് ന​ഗ​ര​ത്തി​ന് നാ​ഥു​റാം ഗോ​ഡ്സെ ന​ഗ​ർ എ​ന്ന പേ​രു ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് അ​ഖി​ൽ ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭ (എ​ബി​എ​ച്ച്എം​എ​സ്). ഡി​സം​ബ​റി​ൽ ന​ട​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള പ്ര​ക​ട​ന പ​ത്രി​ക​യി​ലാ​ണ് ഈ ​വാ​ഗ്ദാ​നം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.പ്ര​ദേ​ശ​ത്തെ ഇ​സ്ലാ​മി​ക സ്ഥ​ല​പ്പേ​രു​ക​ൾ മാ​റ്റു​മെ​ന്നും രാ​ജ്യം ഹി​ന്ദു​രാ​ഷ്ട്ര​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നും പ​ത്രി​ക​യി​ൽ വാ​ഗ്ദാ​ന​മു​ണ്ട്. ബി​ജെ​പി, ശി​വ​സേ​ന തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ഹി​ന്ദു​ത്വ​ന​യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​തി​ച​ലി​ക്കു​ക​യാ​ണെ​ന്നും ന്യൂ​ന​പ‍​ക്ഷ പ്രീ​ണ​ന​ത്തി​നു വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്നും എ​ബി​എ​ച്ച്എം​എ​സ് ആ​രോ​പി​ച്ചു. മീ​റ​റ്റ് ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച എ​ബി​എ​ച്ച്എം​എ​സ്, ദേ​ശ​സ്നേ​ഹ​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തു​മെ​ന്നും ഗോ​മാ​താ​വി​നെ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Read More

ചി​കി​ത്സാ​പി​ഴ​വി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ കൈ​മു​റി​ച്ച് മാ​റ്റി​യ സം​ഭ​വം: ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ കേ​സെടുത്ത് പോലീസ്

ത​ല​ശേ​രി: ചി​കി​ത്സാ​പി​ഴ​വി​നെ തു​ട​ർ​ന്ന് 17 കാ​ര​ന്‍റെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ചേ​റ്റം​കു​ന്ന് നാ​സ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖി​ന്‍റെ മ​ക​ൻ സു​ൽ​ത്താ​ന്‍റെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ലാ​ണ് ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ വി​ഭാ​ഗം സ​ർ​ജ​ൻ ഡോ. ​വി​ജു​മോ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കു പു​റ​മെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രും കേ​സി​ൽ പ്ര​തി​ക​ളാ​കും. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 338 പ്ര​കാ​ര​മാ​ണ് അ​ശ്ര​ദ്ധ​മാ​യി ചി​കി​ത്സി​ച്ച​തി​നാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഒ​ക്ടോ​ബ​ർ 30 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​ന​ടു​ത്തു​ള്ള ഗ്രൗ​ണ്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ് സു​ൽ​ത്താ​ന്‍റെ കൈ ​എ​ല്ല് പൊ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യ്ക്കി​ട​യി​ലാ​ണ് സു​ൽ​ത്താ​ന്‍റെ ഇ​ട​തു കൈ ​മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ആ​രോ​ഗ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ടു​ക​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സ്…

Read More

Typically The Most Popular Dog Hair Dryer

We highly advocate routine upkeep in your K-9 products. If you want knowledgeable recommendation about your product we urge you to call. Rankings are generated from thousands of verified buyer reviews. We don’t settle for free merchandise from any company––we solely evaluation merchandise we love. By clicking on the merchandise under, we could obtain a commission without charge to you. Our bestselling e-book helps you start and manage your dog breeding adventure from day one. When you begin them younger, the fear of the dryer and its sound doesn’t manifest.…

Read More

സ്കൂ​ൾ സ​മ​യമാ​റ്റം അനുവദിക്കില്ല; വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ പാ​ഠ്യ​പ​ദ്ധ​തിയെ​എതിർക്കാൻ മു​സ് ലിം സം​ഘ​ട​ന​ക​ൾ.

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: സ്കൂ​ളു​ക​ളി​ൽ നടപ്പാക്കാൻ ഉദേശിച്ച ജ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി യൂ​ണി​ഫോമിനെ എതിർത്തപോലെ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യെയും എതിർക്കാൻ മു​സ് ലിം സം​ഘ​ട​ന​ക​ൾ. ​ഇട​തു സ​ർ​ക്കാ​ർ നേ​ര​ത്തെ ഉ​പേ​ക്ഷി​ച്ച പ​ല വി​ഷ​യ​ങ്ങ​ളും പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യിൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ ഏ​തുവി​ധേ​ന​യും എ​തി​ർ​ക്കു​മെ​ന്നും ഇ​കെ വി​ഭാ​ഗം പ​റ​യു​ന്നു. ആ​ധു​നി​ക പ​ഠ​നരീ​തി എ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ മ​ത​ത്തെ പൂ​ർ​ണ​മാ​യും നി​രാ​ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സ​മ​സ്ത മു​ശാ​വ​റ അം​ഗം ഉ​മ​ർ ഫൈ​സി മു​ക്കം വ്യ​ക്ത​മാ​ക്കി. സ്കൂ​ൾ സ​മ​യമാ​റ്റം ഒ​രുത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഓ​രോ മ​ത​ങ്ങ​ളും അ​വ​രു​ടെ മ​ത​പ​ഠ​നം ന​ട​ത്തു​ന്ന​ത്. അ​തി​ൽ ഭൂ​രി​ഭാ​ഗ​വും രാ​വി​ലെ സ്കൂ​ൾ തു​ട​ങ്ങു​ന്ന​തി​ന് മു​ന്പാ​ണ്. ഇ​ത്ത​രം മ​ത​പ​ഠ​ന സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ​ദ്ധ​തി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​മ​സ്ത…

Read More

The Basic Facts Of Dog Shoes

Plus, a fleece lining inside for warmth through the chilly season. They are light-weight and easy to placed on with adjustable velcro straps. The bottom is manufactured from anti-skid rubber so your pooch won’t slip on icy roads. Another possibility that’s nearly as good on your pockets as it is in your dog’s paws, these canine boots from KEIYALOE also have excessive ratings. These boots are made with a soft sturdy microfiber nylon fabric and non-slip heat protector soles, as nicely as reflective velcro straps. Whether you have a Coonhound,…

Read More

സാ​നി​റ്റ​റി പാ​ഡു​ക​ളു​ടെ ഉ​പ​യോ​ഗം അ​ര്‍​ബു​ദ​ത്തി​ന് വ​ഴി​വെ​ക്കും ? സാ​നി​റ്റ​റി പാ​ഡു​ക​ളി​ല്‍ മാ​ര​ക രാ​സ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ​ഠ​നം…

ആ​ര്‍​ത്ത​വ സ​മ​യ​ത്ത് സ്ത്രീ​ക​ള്‍​ക്ക് ഒ​ഴി​ച്ചു കൂ​ടാ​നാ​വാ​ത്ത ഒ​ന്നാ​ണ് സാ​നി​റ്റ​റി പാ​ഡു​ക​ള്‍. എ​ന്നാ​ല്‍ ഇ​വ​യെ സം​ബ​ന്ധി​ച്ച് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന പ​ഠ​നം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ന്ത്യ​യി​ല്‍ വി​റ്റ​ഴി​ക്കു​ന്ന പ്ര​മു​ഖ ബ്രാ​ന്‍​ഡു​ക​ളു​ടെ സാ​നി​റ്റ​റി പാ​ഡു​ക​ളി​ല്‍ അ​ര്‍​ബു​ദ​ത്തി​ന് വ​രെ കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന മാ​ര​ക വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്ന​ത്. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടോ​ക്സി​ക്സ് ലി​ങ്ക് എ​ന്ന എ​ന്‍​ജി​ഒ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. പ​ത്ത് ബ്രാ​ന്‍​ഡു​ക​ളി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. പാ​ഡു​ക​ളി​ല്‍ അ​ര്‍​ബു​ദം, പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ​വ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന ഫ​ലേ​റ്റു​ക​ളു​ടേ​യും അ​സ്ഥി​ര ജൈ​വ​സം​യു​ക്ത​ങ്ങ​ളു​ടേ​യും സാ​ന്നി​ധ്യ​മു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഫ​ലേ​റ്റു​ക​ള്‍ അ​ന്ത​സ്രാ​വ​ഗ്ര​ന്ഥി ത​ക​രാ​റു​ക​ള്‍, പ്ര​ത്യു​ല്‍​പാ​ദ​ന വ്യ​വ​സ്ഥ​ക​ള്‍​ക്ക് ആ​ഘാ​തം, ജ​ന​ന​വൈ​ക​ല്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്കും കാ​ര​ണ​മാ​കും. അ​സ്ഥി​ര ജൈ​വ​സം​യു​ക്ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം മ​സ്തി​ഷ്‌​ക​വൈ​ക​ല്യ​ങ്ങ​ള്‍, ആ​സ്ത​മ, ശ​രീ​ര വൈ​ക​ല്യ​ങ്ങ​ള്‍, പ്ര​ത്യു​ല്‍​പാ​ദ​ന വ്യ​വ​സ്ഥ​യു​ടെ ശ​രി​യാ​യ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നും പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു. അ​സ​റ്റോ​ണ്‍, ക്ലോ​റോ​ഫോം, ബെ​ന്‍​സീ​ന്‍, ടോ​ളു​വി​ന്‍ തു​ട​ങ്ങി​യ സം​യു​ക്ത​ങ്ങ​ളു​ടെ അം​ശ​വും എ​ല്ലാ പാ​ഡു​ക​ളു​ടേ​യും സാ​മ്പി​ളു​ക​ളി​ല്‍ ക​ണ്ടെ​ത്തി.…

Read More

One Of The Best Chat Room Apps For Android

The good thing of utilizing this site is that this works very sooner on your cellphone. There are mobile chat rooms the place you chat online without any registration nonetheless you want to be registered for using inbox feature. Google launched Google chat rooms that offer the facilities of chatting and sharing recordsdata with random and recognized folks online. You can simply chat and talk with individuals inside and outdoors of your group. It additionally allows you to share files, photographs, paperwork, and video calls with the individual of your…

Read More

വി.​ഡി. സ​തീ​ശ​നെ ട്രോ​ളി കെ. ​മു​ര​ളീ​ധ​ര​ൻ; ‘ആ​ളുകളെ വി​ല​കു​റ​ച്ചു ക​ണ്ടാ​ൽ  മെ​സി​യു​ടെ അ​വ​സ്ഥ​യാ​കും; ​തല​യി​ലൂ​ടെ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ടി വ​രുമെന്ന പരിഹാസവും

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. ശ​തീ​ശ​ന്‍റെ ബ​ലൂ​ൺ വി​മ​ർ​ശ​ന​ത്തി​നെ​തി​രേ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ​രി​ഹാ​സം. ആ​ളുകളെ വി​ല​കു​റ​ച്ചു ക​ണ്ടാ​ൽ ഇ​ന്ന​ലെ മെ​സി​ക്ക് സം​ഭ​വി​ച്ച​ത് പോ​ലെ​യാ​കു​മെ​ന്നാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ. പ​ല​രെ​യും വി​ല കു​റ​ച്ചു ക​ണ്ടാ​ൽ പി​ന്നീ​ട് ത​ല​യി​ലൂ​ടെ മു​ണ്ടി​ട്ട് ന​ട​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടേ​താ​യ റോ​ൾ ഉ​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ആ​രെ​യും നി​സാ​ര​വത്​ക്ക​രി​ക്കേ​ണ്ട​തി​ല്ല. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ കാ​ലം മു​ത​ൽ കോ​ൺ​ഗ്ര​സ് ശീ​ല​മാ​ക്കി​യ രീ​തി​യാ​ണി​ത്. ഓ​രോ​രു​ത്ത​രും അ​വ​രു​ടെ റോ​ൾ ചെ​യ്യു​ന്പോ​ഴാ​ണ് പാ​ർ​ട്ടി മു​ന്നോ​ട്ട് നീ​ങ്ങു​ക​യെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ശി ത​രൂ​ർ കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത് വി​ഭാ​ഗീ​യ​ത​യു​ടെ ഭാ​ഗ​മാ​യ​ല്ല. പാ​ർ​ട്ടി വേ​ദി​ക​ളി​ലാ​ണ് അ​ദ്ദേ​ഹം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.പാ​ർ​ട്ടി​യു​ടെ ക്ഷ​ണം കി​ട്ടി​യി​ട്ടാ​ണ് അ​ദ്ദേ​ഹം ഇ​വി​ടെ എ​ത്തി​യ​ത്.  കോ​ഴി​ക്കോ​ട്ട് നി​ശ്ച​യി​ച്ച പ​രി​പാ​ടി ന​ട​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ന് വ​ലി​യ ക്ഷീ​ണ​മാ​യി മാ​റു​മാ​യി​രു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Read More