ചൈ​ന വീ​ണ്ടും അ​ട​ച്ചു പൂ​ട്ട​ലി​ലേ​ക്ക് ? രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കു​തി​ച്ചു​യ​രു​ന്നു;​പു​റ​ത്തു വ​രു​ന്ന വി​വ​ര​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​ത്.

ചൈ​ന​യി​ല്‍ വീ​ണ്ടും കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​വു​ന്നു. രോ​ഗ​ബാ​ധ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ക​യാ​ണ്. ന​വം​ബ​ര്‍ ആ​റു മു​ത​ലാ​ണ് ചൈ​ന​യി​ല്‍ വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​ക്കി​ടെ പ്ര​തി​ദി​നം 26,000 ന് ​മു​ക​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ചൈ​ന​യു​ടെ പ​ല പ്ര​വി​ശ്യ​ക​ളി​ലും ലോ​ക്ഡൗ​ണ്‍ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ക​ഴി​യു​ന്ന​തും വീ​ട്ടി​ല്‍​ത്ത​ന്നെ ക​ഴി​യാ​നും ദി​വ​സ​വും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​കാ​നു​മാ​ണു നി​ര്‍​ദേ​ശം. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ബെ​യ്ജിം​ഗി​ല്‍ മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​വി​ടെ റ​സ്റ്റ​റ​ന്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു. കോ​വി​ഡ് ഏ​റ്റ​വും രൂ​ക്ഷ​മാ​യ ഛയോ​യാ​ങ് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളോ​ട് വാ​രാ​ന്ത്യം വ​രെ വീ​ടു​ക​ളി​ലൊ​തു​ങ്ങാ​നാ​ണ് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​രം വി​ട്ടു​പോ​യാ​ല്‍ 48 മ​ണി​ക്കൂ​റി​ന​ക​മു​ള്ള പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്ക​ണം. ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച സീ​റോ കോ​വി​ഡ് പോ​ളി​സി​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്ക് ഈ ​മാ​സ​മാ​ദ്യം ചൈ​ന ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​ര്‍​ക്കു കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്താ​ല്‍ രാ​ജ്യാ​ന്ത​ര…

Read More

കാനനവാസൻ അയ്യനെ കാണാൻ  ആദ്യആഴ്ച മലചവിട്ടിയത് നാലു ല​ക്ഷ​ത്തോ​ളം തീ​ര്‍​ഥാ​ട​ക​ര്‍;  വൈദ്യ സഹായത്തിന് കൺട്രോൾ റും തുറന്നു

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​മ​ഹോ​ത്സ​വ​ത്തി​നാ​യി ന​ട​തു​റ​ന്ന് ആ​ദ്യ ആ​ഴ്ച​യി​ല്‍ നാ​ലു ല​ക്ഷ​ത്തോ​ളം അ​യ്യ​പ്പ​ഭ​ക്ത​ര്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി. ഞാ​യ​റാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ശ​രാ​ശ​രി 60,000 ഓ​ളം പേ​രാ​ണ് ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ത​ല്‍ ബു​ക്കിം​ഗ് ഉ​ണ്ടാ​യി​രു​ന്ന​ത്. 71,000 പേ​ര്‍ ബു​ക്ക് ചെ​യ്ത​തി​ല്‍ 68,000 ല​ധി​കം പേ​ര്‍ സ​ന്നി​ധാ​ന​ത്തെ​ത്തി. ചെ​വ്വാ​ഴ്ച 54,000 പേ​രാ​യി​രു​ന്നു ദ​ര്‍​ശ​ന​ത്തി​നാ​യി ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. ഇ​ന്നും അ​ര​ല​ക്ഷ​ത്തോ​ളം ബു​ക്കിം​ഗു​ണ്ട്. തി​ര​ക്ക് വ​ര്‍​ധി​ച്ച​തോ​ടെ ഇ​ന്ന​ലെ മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​ര്‍ അ​ധി​ക​സ​മ​യം കൂ​ടി ദ​ര്‍​ശ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മൂ​ന്നി​നു ന​ട തു​റ​ക്കും. പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്ക​ണം: മന്ത്രി രാധാകൃഷ്ണൻശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​ഭ്യ​ര്‍​ത്ഥി​ച്ചു. കു​ടി​വെ​ള്ള​ത്തി​നാ​യി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍​ക്ക് പ​ക​രം മ​റ്റു കു​പ്പി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നുംപ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ള്‍​ക്ക് പ​ക​രം തു​ണി സ​ഞ്ചി​യോ, പേ​പ്പ​ര്‍ ബാ​ഗോ ഉ​പ​യോ​ഗി​ക്കാ​നും പ​മ്പ ന​ദി​യി​ല്‍ തു​ണി​ക​ളും പ്ലാ​സ്റ്റി​ക്…

Read More

മെ​സി​പ്പ​ട​യെ ത​ള​ച്ച താ​ര​ത്തി​ന്‍റെ താ​ടി​യെ​ല്ല് ഒ​ടി​ഞ്ഞു; ചി​കി​ത്സ ജ​ർ​മ​നി​യി​ൽ

ദോ​ഹ: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​യെ​ന്ന വി​ശേ​ഷ​ണം ല​ഭി​ച്ച പോ​രാ​ട്ട​ത്തി​നി​ടെ പ​രി​ക്കേ​റ്റ സൗ​ദി അ​റേ​ബ്യ​ൻ താ​രം യാ​സ​ർ അ​ൽ ഷാ​റാ​നി​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജ​ർ​മ​നി​യി​ലേ​ക്ക് മാ​റ്റി. 2 -1 ‌എ​ന്ന സ്കോ​റി​ന് ലീ​ഡ് ചെ​യ്യു​ന്ന വേ​ള​യി​ൽ ബോ​ക്സി​ലേ​ക്ക് എ​ത്തി​യ അ​ർ​ജ​ന്‍റീ​നി​യ​ൻ ക്രോ​സ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ ഗോ​ൾ​കീ​പ്പ​ർ മു​ഹ​മ്മ​ദ് അ​ൽ ഒ​വൈ​സി​ന്‍റെ കാ​ൽ മു​ട്ട് പ​തി​ച്ച് ഷാ​റാ​നി​യു​ടെ താ​ടി​യെ​ല്ല് ഒ​ടി​ഞ്ഞ​താ​യി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ജ​യം തൊ​ട്ട​ടു​ത്തെ​ത്തി​യ അ​ധി​ക​സ​മ​യ വേ​ള​യിൽ സം​ഭ​വി​ച്ച അ​പ​ക​ടം സൗ​ദി ടീ​മി​നെ​യും ആ​രാ​ധ​ക​രെ‌​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രു​ന്നു. ബോ​ധ​ര​ഹി​ത​നാ​യി ക​ളി​ക്ക​ള​ത്തി​ൽ കി​ട​ന്ന ഷാ​റാ​നി സ്ട്രെ​ച്ച​റി​ൽ നി​ന്ന് “തം​സ് അ​പ്പ്’ ചി​ഹ്നം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണ് ആ​ശ​ങ്ക ഒ​ഴി​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​ടി​യെ​ല്ലി​നേ​റ്റ പൊ​ട്ട​ലി​ന് പു​റ​മേ മു​ഖ​ത്തെ പേ​ശി​ക​ൾ​ക്ക് പ​രി​ക്കും ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​ര​ത്തി​ന് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ൻ ജ​ർ​മ​നി​യി​ലേ​ക്ക് കൊ​ണ്ട് പോ​കാ​ൻ സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ്…

Read More

സ്കൂ​ൾ ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​ന അ​വ​സ​രം ന​ഷ്ട​മാ​മായി! പ്ര​ധാ​നാ​ധ്യാ​പ​ക​നെ ത​ല്ലി എം​എ​ൽ​എ

ഹൈ​ദ​രാ​ബാ​ദ്: സ്കൂ​ൾ ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​ന അ​വ​സ​രം ന​ഷ്ട​മാ​യ​തി​ന്‍റെ ദേ​ഷ്യ‌​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നെ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി(​ബി​ആ​ർ​എ​സ്) എം​എ​ൽ​എ മ​ർ​ദി​ച്ചു. ഗ​ഡ്‌​വാ​ൽ എം​എ​ൽ​എ കൃ​ഷ്ണ​മോ​ഹ​ൻ റെ​ഡ്ഡി​യാ​ണ് ന​ഗ​ർ​ക​ർ​ണൂ​ൽ ബി​സി വെ​ൽ​ഫേ​ർ ഗു​രു​കു​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ വെ​ങ്ക​ട്ട് റെ​ഡ്ഡി​യെ മ​ർ​ദി​ച്ച​ത്. ചൊ​വ്വാ​ഴ്ച സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഉ​ദ്ഘാ​ട​ക​നാ​യി നി​ശ്ചി​യി​ച്ചി​രു​ന്ന എം​എ​ൽ​എ പ​രി​പാ​ടി​ക്കെ​ത്താ​ൻ വൈ​കി​യ​തോ​ടെ വേ​ദി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു. വൈ​കി​യെ​ത്തി​യ എം​എ​ൽ​എ ഈ ​വി​വ​രം അ​റി​ഞ്ഞ​തോ‌​ടെ അ​ധ്യാ​പ​ക​ന്‍റെ മു​ഖ​ത്ത് അ​ടി​ക്കു​ക​യും ഷ​ർ​ട്ടി​ൽ പി​ടി​ച്ച് കൊ​ണ്ട് അ​സ​ഭ്യ​വ​ർ​ഷം ചൊ​രി​യു​ക​യും ചെ​യ്തു. ച​ട​ങ്ങി​ന്‍റെ സ​മ​യം ത​ന്നോ​ട് കൃ​ത്യ​മാ​യി പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്നും അ​ര മ​ണി​ക്കൂ​ർ വൈ​കി​യെ​ത്തി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശം ന​ൽ​കി ത​ന്നെ വ​ഞ്ചി​ച്ചു​വെ​ന്നും എം​എ​ൽ​എ പി​ന്നീ​ട് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സം​ഭ​വം വി​വാ​ദ​മാ​യ​തോ‌‌​ടെ എം​എ​ൽ​എ​യ്ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​രി​ന് പ​രാ​തി ന​ൽ​കി.

Read More

എ​ന്തു​കൊ​ണ്ട് ത​ന്നെ വി​വാ​ഹം ചെ​യ്യു​ന്നി​ല്ല; വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി സ്വ​യം തീ​കൊ​ളു​ത്തി​യ​ശേ​ഷം കെ​ട്ടി​പ്പി​ടി​ച്ചു

  മും​ബൈ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ഥി സ്വ​യം തീ​കൊ​ളു​ത്തി​യ​ശേ​ഷം സ​ഹ​പാ​ഠി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ കെ​ട്ടി​പ്പി​ടി​ച്ചു. ഔ​റം​ഗാ​ബാ​ദി​ലെ ഹ​നു​മാ​ൻ തേ​ക്ഡി​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ജ​ന്തു​ശാ​സ്ത്ര ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​യ ഗ​ജാ​ന​ൻ മു​ണ്ടെ​യാ​ണ് (30) തീ​കൊ​ളു​ത്തി​യ​ശേ​ഷം സ​ഹ​പാ​ഠി​യാ​യ പൂ​ജാ സാ​ൽ​വേ​യെ (28) കെ​ട്ടി​പ്പി​ടി​ച്ച​ത്. ഇ​രു​വ​രും പൊ​ള്ള​ലേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 90 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ഗ​ജാ​ന​ൻ മു​ണ്ടെ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പൂ​ജ സാ​ൽ​വേ​ക്ക് അ​മ്പ​ത് ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. പ​ർ​ഭ​ണി സ്വ​ദേ​ശി​യാ​ണ് ഗ​ജാ​ന​ൻ മു​ണ്ടെ. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഒ​രു പ്ര​ഫ​സ​റു​ടെ കാ​ബി​നു​ള്ളി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​ഫ​സ​റെ കാ​ണാ​നാ​ണ് വി​ദ്യാ​ർ​ഥി​നി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ എ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​നി​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ മു​ണ്ടെ പ്ര​ഫ​സ​റു​ടെ കാ​ബി​നി​ൽ വി​ദ്യാ​ർ​ഥി​നി ക​യ​റി​യ​പ്പോ​ൾ ക​ന്നാ​സി​ൽ ക​രു​തി​യ പെ​ട്രോ​ൾ ഒ​ഴി​ച്ച് സ്വ​യം തീ​കൊ​ളു​ത്തി. എ​ന്തു​കൊ​ണ്ട് ത​ന്നെ വി​വാ​ഹം ചെ​യ്യു​ന്നി​ല്ലെ​ന്ന് ചോ​ദി​ച്ച് മു​ണ്ടെ വി​ദ്യാ​ർ​ഥി​നി​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി അപകടം; ഒ​രാ​ൾ മ​രി​ച്ചു; കൊ​ച്ചു​കു​ട്ടി​യ​ട​ക്കം നാ​ലു പേ​രു​ടെ നി​ല ഗു​രു​ത​രം

കോ​ല​ഞ്ചേ​രി: നി​ർ​ത്തി​യി​ട്ടി​രു​ന്ന ടോ​റ​സ് ലോ​റി​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു. കു​ട്ടി​യ​ട​ക്കം നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​രം. മ​ല​പ്പു​റം സ്വ​ദേ​ശി ജി​നേ​ഷ് (38) ആ​ണ് മ​രി​ച്ച​ത്. എം​സി റോ​ഡി​ൽ മ​ണ്ണൂ​രി​ൽ ഇ​ന്നു പു​ല​ർ​ച്ചെ എ​ഴേ​കാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​ത്താ​ണ് കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. കൊ​ച്ചു​കു​ട്ടി​യ​ട​ക്കം മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച് പേ​ർ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ജി​നേ​ഷി​നെ​യും കോ​മ​ളം എ​ന്ന സ്ത്രീ​യെ​യും ഒ​രു കൊ​ച്ചു കു​ട്ടി​യേ​യും സാ​ൻ​ജോ ആ​ശു​പ​ത്രി​യി​ലാ​ണ് എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്പോ​ഴേ​ക്കും ജി​നേ​ഷ് മ​രി​ച്ചി​രു​ന്നു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ കു​ട്ടി​യെ​യും കോ​മ​ള​ത്തെ​യും മ​റ്റൊ​രാ​ളെ​യും ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം വെ​ണ്ണി​യൂ​ർ ക​ല്ല​ക്കോ​ട്ടി​ൽ അ​ഞ്ജു അ​ര​വി​ന്ദി(28)​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പെ​രു​ന്പാ​വൂ​ർ സാ​ഞ്ചോ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Read More

ത​നി​ക്ക് 16 വ​യ​സേ​യു​ള്ളൂ എ​ന്ന് വാ​ദി​ച്ച് പീ​ഡ​ക​ന്‍ ! 19 വ​യ​സു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍; 13കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ഇ​ങ്ങ​നെ…

ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം പ്രാ​യം ക​ണ​ക്കാ​ക്കാ​ന്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് മ​തി​യാ​യ രേ​ഖ​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ഹൈ​കോ​ട​തി. സ്‌​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ത​ദ്ദേ​ശ​സ്ഥാ​പ​നം ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റോ മാ​ത്ര​മേ ഇ​തി​നാ​യി പ​രി​ഗ​ണി​ക്കാ​വൂ​വെ​ന്നും ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് വ്യ​ക്ത​മാ​ക്കി. 13കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ അ​സം സ്വ​ദേ​ശി​യു​ടെ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പീ​രു​മേ​ട്ടി​ലെ എ​സ്റ്റേ​റ്റി​ല്‍ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് പ്ര​തി​യാ​യ ഹ​ര്‍​ജി​ക്കാ​ര​ന്‍ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ള്‍ ജൂ​ണ്‍ മൂ​ന്നി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പി​ന്നീ​ട് ആ​ധാ​ര്‍ കാ​ര്‍​ഡ് പ്ര​കാ​രം ത​നി​ക്ക് 16 വ​യ​സ്സേ​യു​ള്ളൂ​വെ​ന്നും ജാ​മ്യം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ള്‍ ഹൈ​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കു​ക​യാ​യി​രു​ന്നു. 2006 ജ​നു​വ​രി ര​ണ്ടാ​ണ് ജ​ന​ന​ത്തീ​യ​തി​യാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണ് ത​നി​ക്കെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി അ​സം ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഹാ​ജ​രാ​ക്കി. എ​ന്നാ​ല്‍, ഈ ​വാ​ദ​ത്തെ എ​തി​ര്‍​ത്ത പ്രോ​സി​ക്യൂ​ഷ​ന്‍, പ്ര​തി​യു​ടെ ജ​ന​ന​ത്തീ​യ​തി 2003 ഫെ​ബ്രു​വ​രി…

Read More

Myfreecams Evaluate Is Mfc Safe Or A Scam?

The site makes chatting extra enjoyable with customized fonts, emoticons, and picture sharing to boost any chat room. Members also have the option to additional customise their profile, upload photographs, submit to different profiles, and even make friends with different members of the MyFreecams neighborhood. MyFreeCams has an amazing collection of American webcam models. There are normally over a thousand female webcam hosts on-line at any given time. MyFreeCams could be a little onerous to navigate, however what they’ve to offer is an astounding assortment of jaw dropping cam girls.…

Read More

Coomeet Net Evaluate Inmobiliaria Fortuna

The reality is, most people critically use video chatting and dating apps like CooMeet to search out their soulmates. Just as the name indicates, Coomeet.com is an internet relationship platform the place you can immediately discover beautiful ladies and converse to them everytime you want. It is one-of-a-kind platform that can instantly join you with younger women of all ages. Azar is the following finest free random video chat you should give a attempt. This app enables you to meet new people around the globe by way of a quantity…

Read More

ഡിം​പി​ളി​ന്‍റെ ഫോ​ണ്‍ എ​വി​ടെ? അന്യസംസ്ഥാനത്ത് നിന്ന് ഇവിടെ എത്തിയത് സെക്സ് റാക്കറ്റിന്‍റെ കണ്ണിയായോ? കേ​സി​ലെ ആ​സൂ​ത്ര​ക ഡിം​പി​ൾ ത​ന്നെ​യെന്ന് പോ​ലീ​സ്

കൊ​ച്ചി: ഓ​ടു​ന്ന കാ​റി​നു​ള്ളി​ൽ പ​ത്തൊ​ന്പ​തു​കാ​രി മോ​ഡ​ലി​നെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളു​മാ​യി എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ മോ​ഡ​ലി​നെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളാ​യ രാ​ജ​സ്ഥാ​ൻ രാം​വാ​ല ര​ഘു​വ സ്വ​ദേ​ശി ഡിം​പി​ൾ ലാ​ന്പ (​ഡോ​ളി 21), കൊ​ടു​ങ്ങ​ല്ലൂ​ർ പ​രാ​ര​ത്ത് വീ​ട്ടി​ൽ വി​വേ​ക് സു​ധാ​ക​ര​ൻ (26), കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല കു​ഴി​ക്കാ​ട്ടു വീ​ട്ടി​ൽ നി​ധി​ൻ മേ​ഘ​നാ​ഥ​ൻ (35), കൊ​ടു​ങ്ങ​ല്ലൂ​ർ കാ​വി​ൽ ക​ട​വ് താ​യ്ത്ത​റ വീ​ട്ടി​ൽ ടി.​ആ​ർ. സു​ദീ​പ് (34) എ​ന്നി​വ​രു​മാ​യാ​ണ് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ മോ​ഡ​ലും പ്ര​തി​ക​ളും ഡി​ജെ പാ​ർ​ട്ടി​ക്കെ​ത്തി​യ ര​വി​പു​ര​ത്ത് ഫ്ളൈ ​ഹൈ ബാ​ർ, അ​വി​ട​ത്തെ പാ​ർ​ക്കിം​ഗ് ഏ​രി​യ, ഇ​വ​ർ ഭ​ക്ഷ​ണം ക​ഴി​ച്ച ഹോ​ട്ട​ൽ, പീ​ഡ​ന​ത്തി​നു​ശേ​ഷം യു​വ​തി​യെ ഇ​റ​ക്കി​വി​ട്ട കാ​ക്ക​നാ​ട്ടെ ലോ​ഡ്ജ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​ഴോ​ളം സ്ഥ​ല​ങ്ങ​ളി​ൽ പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. അ​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.…

Read More