11 Greatest Random Chat Apps For Android & Ios In 2023

Especially in case your head count is sufficiently small, or the size of time you propose to speak is comparatively short. WhatsApp video calls are additionally end-to-end encrypted, identical to chat messages. In other words, you may never have to fret about any of your conversations being intercepted by nefarious interlopers. Just tap the little video digicam icon within the upper-right nook of the screen, and you can start a call with a person or chat group. If you are looking for a place to satisfy strangers and hang out,…

Read More

11 Greatest Random Chat Apps For Android & Ios In 2023

Especially in case your head count is sufficiently small, or the size of time you propose to speak is comparatively short. WhatsApp video calls are additionally end-to-end encrypted, identical to chat messages. In other words, you may never have to fret about any of your conversations being intercepted by nefarious interlopers. Just tap the little video digicam icon within the upper-right nook of the screen, and you can start a call with a person or chat group. If you are looking for a place to satisfy strangers and hang out,…

Read More

11 Greatest Random Chat Apps For Android & Ios In 2023

Especially in case your head count is sufficiently small, or the size of time you propose to speak is comparatively short. WhatsApp video calls are additionally end-to-end encrypted, identical to chat messages. In other words, you may never have to fret about any of your conversations being intercepted by nefarious interlopers. Just tap the little video digicam icon within the upper-right nook of the screen, and you can start a call with a person or chat group. If you are looking for a place to satisfy strangers and hang out,…

Read More

റോ​ഡി​ൽ മ​ദ്യ​ക്കു​പ്പി​ക​ൾ വീ​ണി​ട്ടും ലോ​റി നി​ർ​ത്താ​തെ പോ​യി; വാരിയെടുത്തുകൊണ്ട് പോയി നാട്ടുകാർ; കേട്ടറിഞ്ഞെത്തിയ പോലീസ് ചെയ്തതിങ്ങനെ…

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത​മാ​യി മ​ദ്യം ക​യ​റ്റി വ​ന്ന ലോ​റി പാ​ല​ത്തി​ന്‍റെ ബീ​മി​ലി​ടി​ച്ച് മ​ദ്യ കു​പ്പി​ക​ൾ റോ​ഡി​ൽ വീ​ണി​ട്ടും ലോ​റി നി​ർ​ത്താ​തെ പോ​യി. ഫ​റോ​ക്ക് പ​ഴ​യ പാ​ല​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ല​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു​ള്ള ബീ​മി​ൽ ത​ട്ടി​യാ​ണ് മ​ദ്യ​ക്കു​പ്പി​ക​ൾ കാ​ർ​ഡ്ബോ​ർ​ഡ് പെ​ട്ടി​യോ​ടെ റോ​ഡി​ൽ വീ​ണ​ത്. എ​ന്നാ​ൽ ഇ​ടി​ച്ച അ​ജ്ഞാ​ത ലോ​റി നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. ആ​യി​ര​ത്തി​ല​ധി​കം കു​പ്പി​ക​ളാ​ണ് റോ​ഡി​ൽ വീ​ണി​രു​ന്ന​ത്. ഇ​തി​ൽ പ്ലാ​സ​റ്റി​ക് കു​പ്പി​ക​ൾ പൊ​ട്ടാ​തി​രു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗ​വും നാ​ട്ടു​കാ​ർ കൊ​ണ്ടു​പോ​യി. ബാ​ക്കി വ​ന്ന കു​പ്പി​ക​ൾ ഫ​റോ​ക്ക് പോ​ലീ​സ് എ​ത്തി സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും ഫ​റോ​ക്ക് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വം മ​ദ്യ​ക്ക​ട​ത്താ​ണോ എ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സ​ണ്ണി​ലി​യോ​ണ്‍ രാ​ത്രി വി​ളി​ച്ചി​രു​ന്നു ! ത​നി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സി​ക്കാ​ന്‍ വി​ളി​ച്ച​വ​രെ​ക്കു​റി​ച്ച് ബാ​ല പ​റ​ഞ്ഞ​തി​ങ്ങ​നെ…

ത​മി​ഴ​ക​ത്തു നി​ന്ന് വ​ന്ന് മ​ല​യാ​ള​ത്തി​ന്റെ മ​നം​കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് ബാ​ല. അ​ന്‍​പ് എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ ആ​ണ് ബാ​ല അ​ഭി​ന​യ ലോ​ക​ത്തേ​ക്ക് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​ടെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ബി​ഗ് ബി​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും എ​ത്തി​യ താ​ര​ത്തി​ന് ഒ​ട്ടേ​റെ ആ​രാ​ധ​ക​രാ​ണ് ഉ​ള്ള​ത്. മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ല്‍ സ​ജീ​വ​മാ​യി മു​ന്നേ​റി​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ബാ​ല ഗാ​യി​ക​യാ​യ അ​മൃ​ത സു​രേ​ഷി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തും. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി. പി​ന്നീ​ട് ത​ന്റെ സു​ഹൃ​ത്തും ഡോ​ക്ട​റു​മാ​യ എ​ലി​സ​ബ​ത്തി​നെ ബാ​ല വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം ലോ​ക​ക്ക​പ്പ് ഫു​ട്ബോ​ളി​ലെ അ​ര്‍​ജ​ന്റീ​ന​യു​ടെ വി​ജ​യ​ത്തോ​ടൊ​പ്പം ത​ന്റെ ജ​ന്മ​ദി​ന​വും ന​ട​ന്‍ ബാ​ല ആ​ഘോ​ഷി​ച്ചി​രു​ന്നു. ഈ ​ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കു ചേ​രാ​നാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ നി​ര​വ​ധി ആ​ളു​ക​ളും എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​താ കേ​ക്ക് മു​റി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ബാ​ല പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. എ​ന്റെ ജ​ന്മ​ദി​ന​ത്തി​ല്‍ ഞാ​നൊ​രു കാ​ര്യം…

Read More

വി​ജ​യാ​വേ​ശ​ത്തി​ൽ തു​ണി​യു​രി​ഞ്ഞ അ​ര്‍​ജ​ന്‍റീ​ന ആ​രാ​ധി​ക കു​രു​ക്കി​ൽ;രാ​ജ്യ​ത്തെ സം​സ്കാ​ര​ത്തെ​യും നി​യ​മ​ങ്ങ​ളെ​യും അ​നു​സ​രി​ക്കാത്തവർക്ക് ലഭിക്കുന്ന ശിക്ഷയിങ്ങനെ

ദോ​ഹ: ലോ​ക​ക​പ്പ് ഫൈ​ന​ൽ മ​ത്സ​രം ന​ട​ന്ന ലു​സെ​യ്‌​ൽ സ്റ്റേ​ഡി​യ​ത്തി​ല്‍ ഒ​രു അ​ര്‍​ജ​ന്‍റീ​ന ആ​രാ​ധി​ക ന​ട​ത്തി​യ ആ​ഹ്ലാ​ദ​പ്ര​ക​ട​നം അ​തി​രു വി​ട്ടു. പെ​നാ​ൽ​റ്റി കി​ക്കി​ൽ വി​ജ​യ​ത്തി​ന​രി​കെ അ​ര്‍​ജ​ന്‍റീ​ന എ​ത്തി​യ​പ്പോ​ൾ ആ​വേ​ശ​ത്തോ​ടെ ഈ ​യു​വ​തി കാ​മ​റ​യ്ക്ക് മു​ൻ​പി​ൽ വി​വ​സ്ത്ര​യാ​യി. ബ്രി​ട്ടി​ഷ് മാ​ധ്യ​മ​മാ​യ ബി​ബി​സി​യാ​ണ് ഇ​വ​രു​ടെ ദൃ​ശ്യം പു​റ​ത്തു​വി​ട്ട​ത്. ഖ​ത്ത​റി​ലെ നി​യ​മ​ങ്ങ​ള്‍ വ​ഴി രാ​ജ്യ​ത്ത് ശ​രീ​ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യാ​ൽ പി​ഴ ചു​മ​ത്തു​ക​യോ ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യോ ചെ​യ്യാം. രാ​ജ്യ​ത്തെ സം​സ്കാ​ര​ത്തെ​യും നി​യ​മ​ങ്ങ​ളെ​യും അ​നു​സ​രി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം കാ​ണി​ക​ൾ​ക്ക് ക​ർ​ശ​ന നി​ര്‍​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഒ​രു പ​രി​ധി​ക്ക​പ്പു​റം ശ​രീ​രം പു​റ​ത്തു​കാ​ട്ടു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം പാ​ടി​ല്ലെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​രു​ന്നു. തോ​ളു​ക​ളും കാ​ൽ​മു​ട്ടു​ക​ളും മ​റ​യ്ക്കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം വേ​ണ​മെ​ന്നാ​ണ് ഖ​ത്ത​ർ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​ത്. അ​തു​പോ​ലെ സ്ത്രീ​ക​ൾ ഇ​റു​കി​യ വ​സ്ത്രം ധ​രി​ക്കു​ന്ന​തും ഉ​ദ​ര ഭാ​ഗ​ങ്ങ​ൾ പു​റ​ത്തു കാ​ട്ടു​ന്ന​തും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണി​വി​ടെ. ഖ​ത്ത​ർ വം​ശീ​യ​ര​ല്ലാ​ത്ത സ്ത്രീ​ക​ൾ പ​ക്ഷേ ശ​രീ​രം മു​ഴു​വ​ൻ മൂ​ടു​ന്ന പ​ർ​ദ്ദ ധ​രി​ക്ക​ണ​മെ​ന്നി​ല്ല.

Read More

സ്വ​ത്തി​ലും മു​മ്പ​ൻ മെ​സി; പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നത്ത്

ഫോ​ബ്‌​സ് മാ​സി​ക​യു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് അ​ർ​ജ​ന്‍റീ​ന ക്യാ​പ്റ്റ​നാ​യ ഇ​തി​ഹാ​സ ഫു​ട്ബോ​ൾ താ​രം ല​യ​ണ​ൽ മെ​സി. 3,268 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യാ​ണ് ലോ​ക​ക​പ്പി​ന് മു​ൻ​പ് മെ​സി​ക്ക് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രു​മാ​നം 1,062 കോ​ടി രൂ​പ​യാ​ണെ​ന്നു ക​ണ​ക്കാ​ക്കു​ന്നു. ലോ​ക​ത്ത് നാ​ലു സ്ഥ​ല​ങ്ങ​ളി​ൽ മെ​സി​ക്ക് ആ​ഡം​ബ​ര വീ​ടു​ക​ളു​ണ്ട്. ഏ​ക​ദേ​ശം 234 കോ​ടി രൂ​പ​യാ​ണ് മെ​സി​യു​ടെ ആ​ഡം​ബ​ര വീ​ടു​ക​ളു​ടെ വി​ല. സ്പെ​യി​നി​ന​ടു​ത്തു​ള്ള ഐ​ബി​സ ദ്വീ​പി​ലാ​ണ് ഏ​റ്റ​വും വി​ല​യേ​റി​യ വീ​ട്. ഇ​തി​ന് ഏ​ക​ദേ​ശം 97 കോ​ടി രൂ​പ വി​ല വ​രും. അ​വ​ധി​ക്കാ​ല​ത്ത് മെ​സി ഇ​വി​ടെ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. ക്യാ​മ്പ് നൗ ​സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഏ​ക​ദേ​ശം 56 കോ​ടി രൂ​പ വി​ല​യു​ള്ള ബം​ഗ്ലാ​വും മെ​സി​ക്കു​ണ്ട്. ഭാ​ര്യ അ​ന്‍റോ​ണെ​ല്ല റൊ​ക്കൂ​സോ​യും അ​വ​രു​ടെ മൂ​ന്ന് കു​ട്ടി​ക​ളും ഈ ​ബം​ഗ്ലാ​വി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഈ ​ബം​ഗ്ലാ​വി​ൽ ഒ​രു ചെ​റി​യ…

Read More

ഗ​വ.​ആ​യു​ര്‍​വേ​ദ കോ​ളേ​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ പാ​സാ​വാ​ത്ത​വ​രും ! പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത് എ​സ്എ​ഫ്‌​ഐ…

തി​രു​വ​ന​ന്ത​പു​ര​ത്തെ ഗ​വ​ണ്‍​മെ​ന്റ് ആ​യു​ര്‍​വേ​ദ കോ​ള​ജി​ല്‍ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ചി​ല​ര്‍ പ​രീ​ക്ഷ പാ​സാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണം. സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു. പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച ഹൗ​സ് സ​ര്‍​ജ​ന്‍​സ് അ​സോ​സി​യേ​ഷ​നോ​ട് പ്രി​ന്‍​സി​പ്പ​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത 65 പേ​രി​ല്‍ ഏ​ഴു​പേ​ര്‍ ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷ പോ​ലും പാ​സാ​കാ​ത്ത​വ​രാ​ണ് എ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. ആ​യൂ​ര്‍​വേ​ദ കോ​ളേ​ജി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഹൗ​സ് സ​ര്‍​ജ​ന്‍​സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല വി.​സി ഡോ. ​മോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. പി​ന്നാ​ലെ​യാ​ണ് ഗു​രു​ത​ര ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത്. പ​രീ​ക്ഷ​ക​ള്‍ പാ​സാ​യി ഹൗ​സ് സ​ര്‍​ജ​ന്‍​സി​യ​ട​ക്ക​മു​ള്ള​വ അ​ഞ്ച​ര വ​ര്‍​ഷം​കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കു വേ​ണ്ടി​യാ​ണ് ബി​രു​ദ​ദാ​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കാ​റു​ള്ള​ത്. അ​തി​ലാ​ണ് ര​ണ്ടാം​വ​ര്‍​ഷ പ​രീ​ക്ഷ​പോ​ലും പാ​സാ​കാ​ത്ത ഏ​ഴു​പേ​ര്‍ പ​ങ്കെ​ടു​ത്ത​ത് എ​ന്നാ​ണ് ആ​രോ​പ​ണം. പ​രീ​ക്ഷ പാ​സാ​കാ​ത്ത​വ​ര​ട​ക്കം ഗൗ​ണ്‍ അ​ണി​യു​ക​യും പ്ര​തി​ജ്ഞ ചൊ​ല്ലു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ല്‍…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ് വി​രു​ന്നിൽ ഗ​വ​ർ​ണ​ർ​ക്കു ക്ഷ​ണ​മി​ല്ല; എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ക്രി​സ്മ​സ് ആ​ശം​സ​ക​ൾ’ നേർന്ന് ആരിഫ് മുഹമ്മദ് ഖാൻ

കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും വി​രു​ന്ന് ആ​സ്വ​ദി​ക്കു​മെ​ന്നും എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും താ​ൻ ക്രി​സ്മ​സ് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​താ​യും ഗ​വ​ർ​ണ​ർ കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മാ​റ്റ​ങ്ങ​ൾ പ​ല​പ്പോ​ഴും ന​ല്ല​തി​നാ​ണെ​ന്നും മാ​റ്റ​ത്തി​നോ​ട് മു​ഖം തി​രി​ച്ചി​രി​ക്കു​ന്ന​താ​ണ് പ​ല​പ്പോ​ഴും പ്ര​യാ​സ​മു​ണ്ടാ​കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക്രി​സ്മ​സ് വി​രു​ന്ന് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​തി​രു​വ​ന്ത​പു​രം മാ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ക്ഷ​ണി​ക്കാ​ത്ത വി​രു​ന്നി​ലേ​ക്ക് മ​ന്ത്രി​മാ​രെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യും മ​ത​മേ​ല​ധ്യ​ക്ഷ​ൻ​മാ​രെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ ഗ​വ​ർ​ണ​ർ രാ​ജ്ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച വി​രു​ന്നി​ന് മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും എ​ല്ലാം ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​രും പ്ര​തി​പ​ക്ഷ​വും പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Read More

ഭാര്യ ഒന്നാം നിലയിൽ തൂങ്ങിമരിച്ച നിലയിൽ; കാണാനില്ലെന്ന പരാതിയുമായി  നടൻ ഉല്ലാസ് പന്തളം; രാ​ത്രി ഉ​ല്ലാ​സും ഭാ​ര്യ​യും ത​മ്മി​ല്‍ ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യിരുന്നു

പ​ത്ത​നം​തി​ട്ട: പ്ര​ശ​സ്ത കോ​മ​ഡി താ​ര​വും ന​ട​നു​മാ​യ ഉ​ല്ലാ​സ് പ​ന്ത​ള​ത്തി​ന്‍റെ ഭാ​ര്യ ആ​ശ (38) യെ ​വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ന്ത​ളം പൂ​ഴി​ക്കാ​ട്ടെ വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ലെ മു​റി​യി​ലാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ മൃ​ത​ദേ​ഹം ക​ണ്ട​ത്. കു​ട്ടി​ക​ള്‍ കി​ട​ന്നു​റ​ങ്ങു​ന്ന മു​റി​ക്കു സ​മീ​പ​ത്ത് തു​ണി ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന ഭാ​ഗ​ത്താ​ണ് ആ​ശ​യെ തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ട​ത്. സം​ഭ​വ​സ​മ​യ​ത്ത് ഉ​ല്ലാ​സ് പ​ന്ത​ളം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് ഉ​ല്ലാ​സ് പ​ന്ത​ളം പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ശ​യെ തൂ​ങ്ങി​യ​നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​ന്‍​ത​ന്നെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ​ത്ത​നം​തി​ട്ട മ​ല്ല​ശേ​രി സ്വ​ദേ​ശി​യാ​ണു മ​രി​ച്ച ആ​ശ. ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. മൃ​ത​ദേ​ഹം അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​ന്ത​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​ത്രി ഉ​ല്ലാ​സും ഭാ​ര്യ​യും ത​മ്മി​ല്‍ ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​താ​യും ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ആ​ശ മു​ക​ളി​ലെ മു​റി​യി​ലേ​ക്കു പോ​യ​തെ​ന്നും…

Read More