സ​ണ്ണി​ലി​യോ​ണ്‍ രാ​ത്രി വി​ളി​ച്ചി​രു​ന്നു ! ത​നി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സി​ക്കാ​ന്‍ വി​ളി​ച്ച​വ​രെ​ക്കു​റി​ച്ച് ബാ​ല പ​റ​ഞ്ഞ​തി​ങ്ങ​നെ…

ത​മി​ഴ​ക​ത്തു നി​ന്ന് വ​ന്ന് മ​ല​യാ​ള​ത്തി​ന്റെ മ​നം​കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് ബാ​ല. അ​ന്‍​പ് എ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ ആ​ണ് ബാ​ല അ​ഭി​ന​യ ലോ​ക​ത്തേ​ക്ക് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​ടെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ബി​ഗ് ബി​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും എ​ത്തി​യ താ​ര​ത്തി​ന് ഒ​ട്ടേ​റെ ആ​രാ​ധ​ക​രാ​ണ് ഉ​ള്ള​ത്. മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ല്‍ സ​ജീ​വ​മാ​യി മു​ന്നേ​റി​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ബാ​ല ഗാ​യി​ക​യാ​യ അ​മൃ​ത സു​രേ​ഷി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​തും വി​വാ​ഹം ക​ഴി​ക്കു​ന്ന​തും. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി. പി​ന്നീ​ട് ത​ന്റെ സു​ഹൃ​ത്തും ഡോ​ക്ട​റു​മാ​യ എ​ലി​സ​ബ​ത്തി​നെ ബാ​ല വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം ലോ​ക​ക്ക​പ്പ് ഫു​ട്ബോ​ളി​ലെ അ​ര്‍​ജ​ന്റീ​ന​യു​ടെ വി​ജ​യ​ത്തോ​ടൊ​പ്പം ത​ന്റെ ജ​ന്മ​ദി​ന​വും ന​ട​ന്‍ ബാ​ല ആ​ഘോ​ഷി​ച്ചി​രു​ന്നു. ഈ ​ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കു ചേ​രാ​നാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ നി​ര​വ​ധി ആ​ളു​ക​ളും എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​താ കേ​ക്ക് മു​റി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ബാ​ല പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്. എ​ന്റെ ജ​ന്മ​ദി​ന​ത്തി​ല്‍ ഞാ​നൊ​രു കാ​ര്യം…

Read More

പി​റ​ന്നാ​ള്‍ പാ​ര്‍​ട്ടി അ​വ​സാ​നി​ച്ച​ത് ബ​ലാ​ല്‍​സം​ഗ​ത്തി​ല്‍ ! യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത് സു​ഹൃ​ത്ത്…

പി​റ​ന്നാ​ള്‍ പാ​ര്‍​ട്ടി​യ്‌​ക്കൊ​ടു​വി​ല്‍ യു​വ​തി​യെ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ സു​ഹൃ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തെ​ല​ങ്കാ​ന​യി​ലാ​ണ് സം​ഭ​വം. 28കാ​രി​യാ​യ യു​വ​തി​യാ​ണ് ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സ​ഹ​പാ​ഠി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തി​ന്റെ ഞെ​ട്ട​ല്‍ മാ​റും മു​മ്പാ​ണ് സം​സ്ഥാ​ന​ത്തു നി​ന്നും മ​റ്റൊ​രു പീ​ഡ​ന​വാ​ര്‍​ത്ത പു​റ​ത്തു​വ​രു​ന്ന​ത്. ബ​ച്ചു​പ​ള​ളി പൊ​ലീ​സ് ന​ല്‍​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച് സം​ഭ​വം ന​ട​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്… തി​ങ്ക​ളാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലെ ജൂ​ബി​ലി ഹി​ല്‍​സി​ലെ ഒ​രു പ​ബ്ബി​ല്‍ ന​ട​ന്ന ജ​ന്മ​ദി​ന പാ​ര്‍​ട്ടി​യി​ല്‍ യു​വ​തി​യെ പ്ര​തി ക്ഷ​ണി​ച്ചു. ജോ​ലി​യ്ക്ക് ശേ​ഷം പ​ബ്ബി​ല്‍ പോ​യ യു​വ​തി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം 11.30ഓ​ടെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലെ​ത്തി. പു​ല​ര്‍​ച്ചെ 4.30വ​രെ സു​ഹൃ​ത്തു​ക്ക​ള്‍ സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ള്‍ മ​ട​ങ്ങി​യ​തോ​ടെ യു​വ​തി ഉ​റ​ങ്ങാ​ന്‍ പോ​യി. എ​ന്നാ​ല്‍ പു​ല​ര്‍​ച്ചെ 6.15ഓ​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി ക​ണ്ണു​തു​റ​ന്ന​പ്പോ​ള്‍ മു​മ്പ് മ​ട​ങ്ങി​യ സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ള്‍ ത​ന്നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ടു. ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. ഇ​തി​നു​ശേ​ഷം കു​ളി​മു​റി​യി​ല്‍ ക​യ​റി യു​വ​തി…

Read More

ഒരു ബര്‍ത്ത്‌ഡേ ഗിഫ്റ്റ് നല്‍കാന്‍ എത്തിയതാ സാറേ ! അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറി യുവാവ്; വീട്ടുകാര്‍ കൈയ്യോടെ പൊക്കിയപ്പോള്‍ പറഞ്ഞതിങ്ങനെ…

അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്‍മാന്(20) എതിരേ വെള്ളമുണ്ട പോലീസ് പോക്‌സോ കേസാണ് എടുത്തിരിക്കുന്നത്. രാത്രി ഒരു മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടുകാര്‍ കയ്യോടെ പൊക്കിയപ്പോള്‍ പെണ്‍കുട്ടിയ്ക്ക് ജന്മദിന സമ്മാനം നല്‍കാനാണ് എത്തിയതെന്നു പറഞ്ഞ് യുവാവ് തടിതപ്പാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രം മനസ്സിലായ വീട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരേ പോലീസ് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.

Read More

ബസ് ഉപയോഗിച്ചുള്ള നിയമലംഘന ആഘോഷങ്ങള്‍ തുടരുന്നു ! ബസിനു മുകളില്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ച് വിദ്യാര്‍ഥികള്‍…

ആഡംബര ബസുകള്‍ ഉപയോഗിച്ചുള്ള നിയമലംഘന ആഘോഷങ്ങള്‍ തുടരുന്നു. വിനോദയാത്രയ്ക്കിടെ ബസിനു മുകളില്‍ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമുള്ള അപകടകരമായ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഡിസംബര്‍ ഒന്നിന് ബംഗളൂരുവിലേക്കു വിനോദയാത്രപോയ സംഘത്തിന്റേതായിരുന്നു ആഘോഷം. കോഴിക്കോട് താമരശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളുടെ വിനോദയാത്രക്കിടെയാണ് നിയമം ലംഘിച്ച് ബസിനുമുകളില്‍ പടക്കം പൊട്ടിച്ചത്. സംഘത്തിലെ ഒരു കുട്ടിയുടെ പിറന്നാളാണ് ബസിനു മുകളില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.ബസ് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു അതിരുവിട്ട ആഘോഷം. ബെംഗളൂരുവിലേക്കുള്ള വഴി മധ്യേ ആണ് ബസിനു മുകളില്‍ നിയമലംഘനം നടന്നത്. കോഴിക്കോട്ടെ നാലു പേരുടെ ഉടമസ്ഥതയിലുള്ളതാണു ബസ്. അതേസമയം സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ നിരന്തരം നിയമലംഘനം നടത്തുകയാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രതികരിച്ചു. നിലവിലെ പരിശോധനയില്‍ ഇളവുവരുത്തില്ലെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം നിരവധി സംഭവങ്ങളാണുണ്ടായത്.

Read More

എണ്‍പതാം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് ആനമുത്തശ്ശി ! റാണിയുടെ കേക്ക് മുറിക്കല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…

ഹൈദരാബാദ്:ഒരു അപൂര്‍വ ജന്മദിനാഘോഷത്തിനാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക് വേദിയായത്. എണ്‍പതാം പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച ആനമുത്തശിയുടെ പിറന്നാള്‍ ആഘോഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശനിയാഴ്ചയാണ് റാണിക്ക് എണ്‍പതു വയസ് തികഞ്ഞത്. സുവോളജിക്കല്‍ പാര്‍ക്ക് ആരംഭിച്ചപ്പോള്‍ ഹൈദരാബാദ് നൈസാം സമ്മാനിച്ചതാണ് ഈ ആനയെ. ആനയുടെ പിറന്നാളിനൊപ്പം പാര്‍ക്കിന്റെ 55-ാം വാര്‍ഷികവും ആഘോഷിച്ചു. 1963 ലാണ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. പിറന്നാളാഘോഷത്തിനായി വലിയൊരു പ്ലം കേക്കാണ് ജീവനക്കാര്‍ വാങ്ങിയത്. ആനയെ പൂമാലകളും റിബണുകളും അണിയിച്ച് അലങ്കരിക്കുകയും ചെയ്തു. റാണിക്ക് കേക്കില്‍ വലിയ താല്‍പര്യമില്ലാത്തതു കാരണം പഴവും ശര്‍ക്കരയും നല്‍കിയാണ് സന്തോഷിപ്പിച്ചത്. പാര്‍ക്കിലെ ഏറ്റവും അനുസരണയുള്ള മൃഗമാണ് ഈ ആനയെന്ന് ജീവനക്കാര്‍ പറയുന്നു. ആകെ അഞ്ച് ആനകളാണ് ഇവിടെയുള്ളത്. ഭക്ഷണസമയത്ത് എല്ലാ ആനകള്‍ക്കും ഭക്ഷണം നല്‍കിയാല്‍ മാത്രമേ റാണി ഭക്ഷിക്കാറുള്ളുവെന്ന്…

Read More