മാഹിയിലെ വില കണ്ട്ക്കാ..! പെട്രോളിന് 14 രൂ​പയുടെയും ഡീ​സ​ലി​ന് 13 രൂ​പ​യുടെയും അന്തരം; കേ​ര​ള​ത്തി​ൽ എ​ണ്ണ​വി​ല കൂ​ടു​മ്പോ​ൾ മാ​ഹി​യി​ൽ തി​ര​ക്കേ​റും

മാ​ഹി: കേ​ര​ള ബ​ജ​റ്റി​ൽ പെ​ട്രോ​ളി​നും ഡീ​സ​ലി​നും ര​ണ്ടു രൂ​പ സെ​സ് കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ മാ​ഹി മേ​ഖ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ എ​ണ്ണ​യ​ടി​ക്കു​ന്ന​വ​ർ​ക്കു ലോ​ട്ട​റി​യാ​കും! പെ​ട്രോ​ളി​ന് 14 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 13 രൂ​പ​യു​ടെ​യും അ​ന്ത​ര​മാ​ണ് വ​രു​ന്ന​ത്. മാ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 93.80 രൂ​പ​യു​ള്ള​പ്പോ​ൾ കേ​ര​ള​ത്തി​ൽ 105.85 രൂ​പ​യാ​ണ് നി​ല​വി​ലെ വി​ല. 12 രൂ​പ കു​റ​വ്. ഡീ​സ​ൽ മാ​ഹി​യി​ൽ 83.72 എ​ന്ന​ത് കേ​ര​ള​ത്തി​ൽ 94.80 രൂ​പ​യാ​ണ്. 11 രൂ​പ കു​റ​വ്. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും ര​ണ്ട് രൂ​പ കേ​ര​ള​ത്തി​ൽ കൂ​ട്ടു​ന്ന​ത്. ഇ​തോ​ടെ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 14 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 13 രൂ​പ​യു​ടെ​യും അ​ന്ത​രം വ​രും. 2022 മേ​യ് മൂ​ന്നി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല​യി​ലെ എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച ശേ​ഷം ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തോ​ള​മാ​യി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ല കൂ​ട്ടി​യി​ട്ടി​ല്ല. തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് വി​ല്പ​ന നി​കു​തി കു​റ​യ്ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും…

Read More

Steer Clear Of Getting Replaced

Eight Situations Every chap have to do If he is worried She’s Going To Leave Relationships are just like another kind of collaboration – if both edges commonly taking how much they weigh, one spouse may re-assess whether they tend to be making use of right partner. Relationships don’t work aside whenever someone doesn’t provide the various other what they desire, and some other chooses to move ahead. The easiest way to not be replaced? Function as type boyfriend she will like to hold around. “If only more guys would…

Read More

വടകരയിൽ യുവാവിനെ സു​ഹൃ​ത്ത് ട്രെ​യി​നി​ല്‍നി​ന്നു ത​ള്ളി​യി​ട്ടു കൊന്നു; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട്;യുവാവ് കസ്റ്റഡിയിൽ

കോ​ഴി​ക്കോ​ട്: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ സു​ഹൃ​ത്ത് ട്രെ​യി​നി​ല്‍നി​ന്ന് പു​റ​ത്തേ​ക്കു ത​ള്ളി​യി​ട്ട അ​സം സ്വ​ദേ​ശിയായ യുവാവ് മ​രി​ച്ചു. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.‌‌‌ ട്രെ​യി​നി​ല്‍നി​ന്ന് ഇ​യാ​ളെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ട അ​സം മു​റി​ഗാ​വ് മു​റാ​മീ​നി അ‌ ​ബ്ദു​ള്‍ ഹ​സ​ന്‍റെ മ​ക​ന്‍ മു​ഫാ​ദൂ​റിനെ (26) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്തു. ക​ണ്ണൂ​ര്‍-എ​റ​ണാ​കു​ളം ഇന്‍റ​ര്‍ സി​റ്റി എ​ക്‌​സ്പ്ര​സി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ക​ണ്ണൂ​രി​ല്‍ നി​ന്നാ​ണ് അ​സം സ്വ​ദേ​ശി​ക​ള്‍ ട്രെ​യി​നി​ല്‍ ക​യ​റി​യ​ത്. ജ​ന​റ​ല്‍ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ ത​മ്മി​ല്‍ മാ​ഹി-​വ​ട​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് ഇ​ട​യി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഉ​ന്തും ത​ള്ളും ന​ട​ന്നു. ത​ര്‍​ക്ക​ത്തി​നി​ടെ മു​ഫാ​ദൂ​ര്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍ നി​ന്ന് സു​ഹൃത്തി​നെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ‌വീ​ഴ്ച​യി​ല്‍ ഗു​രു​ത​ര പ​രിക്കേറ്റയാൾ ഇ​ന്നു രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ഇയാളുടെ കൈ​യ്ക്കും കാ​ലി​നും ഒ​ന്നി​ല​ധി​കം മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. മു​ക്കാ​ലി-​നാ​ദാ​പു​രം റോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് ഇ​ട​യി​ല്‍ ക​ണ്ണൂ​ക്ക​ര​യി​ലാണ് ട്രെയിനിൽനിന്നു വീണത്. ഇ​തോ​ടെ കോ​ച്ചി​ലെ യാ​ത്ര​ക്കാ​ര്‍ മു​ഫാ​ദൂ​റിനെ…

Read More

Product Evaluation Of Chatzy

It also helps keep a roleplay going; when you maintain shouting over top of someone attempting to make a speech they could turn into offended or stop. When you chat in a chatroom then every member of the chatroom can learn your message as you would possibly be doing a discussion here. But if you want to chat with a member privately in order that nobody else can read your messages, you can ship the personal messages to any member of the chatroom. On the one hand, it permits people…

Read More

Chat Avenue Current March 2022: Is At The Web Site Of Conferences Where Your Dream Divacitrà Reality?

I personally use this website for fairly a lengthy time while having a lot of contacts. On the web correspondence is unquestionably cool personally, since I cherish getting concerned with individuals who have numerous people. For real-life dates, a couple of of them usually are greater than folks, and I even have really got a fairly scary skills as shortly as. The mobile trade has grown over the previous years, and it takes a large place in everyone’s life. This truth makes the existence of a mobile software program for…

Read More

സ​ണ്ണി ലി​യോ​ണി പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന വേ​ദി​യ്ക്കു സ​മീ​പം സ്‌​ഫോ​ട​നം ! പൊ​ട്ടി​ത്തെ​റി ഫാ​ഷ​ന്‍ ഷോ ​വേ​ദി​യ്ക്കു സ​മീ​പം…

ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണി പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന ഫാ​ഷ​ന്‍ ഷോ ​പ​രി​പാ​ടി​യു​ടെ വേ​ദി​ക്കു സ​മീ​പം സ്‌​ഫോ​ട​നം. മ​ണി​പ്പൂ​ര്‍ ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ലെ ഹ​ട്ട കാ​ങ്‌​ജെ​യി​ബു​ങ്ങി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഫാ​ഷ​ന്‍ ഷോ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന വേ​ദി​യി​ല്‍​നി​ന്നു വെ​റും നൂ​റു മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് സ്‌​ഫോ​ട​നം. ഞാ​യ​റാ​ഴ്ച​യാ​ണ് ഫാ​ഷ​ന്‍ ഷോ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സ്‌​ഫോ​ട​ന​ത്തി​ല്‍ ആ​ര്‍​ക്കും പ​രു​ക്കേ​റ്റി​ട്ടി​ല്ല. ഇം​പ്രൊ​വൈ​സ്ഡ് എ​ക്‌​സ്‌​പ്ലോ​സീ​വ് ഡി​വൈ​സ് (ഐ​ഇ​ഡി) അ​ല്ലെ​ങ്കി​ല്‍ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് സ്‌​ഫോ​ട​ന​മെ​ന്നാ​ണ് നി​ഗ​മ​നം. എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ചു സ്ഥി​രീ​ക​ര​ണ​മി​ല്ല. സ്‌​ഫോ​ട​ന​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Read More

സം​സ്ഥാ​ന​ത്തി​ന് പ്രാ​യം കൂ​ടു​ന്നു ! യു​വ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​നൊ​പ്പം നി​ര​ക്കും കു​റ​യു​ന്നു…

ഭ​യ​പ്പെ​ട്ടി​രു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കേ​ര​ള​വു​മെ​ത്തു​ന്നു. സം​സ്ഥാ​ന​ത്ത് യു​വ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​ക​യും 60നു ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​നും തൊ​ഴി​ലി​നും വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന ചെ​റു​പ്പ​ക്കാ​ര്‍ അ​വി​ടെ സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. 2021ലെ ​ക​ണ​ക്ക് അ​നു​സ​രി​ച്ച് ജ​ന​സം​ഖ്യ​യു​ടെ 16.5% പേ​ര്‍ 60 വ​യ​സ്സ് പി​ന്നി​ട്ട​വ​രാ​ണ്. 2031 ആ​കു​മ്പോ​ള്‍ ഇ​ത് 20% ആ​കും. ജ​ന​ന നി​ര​ക്ക് കു​റ​യു​ക​യാ​ണ്. 80ക​ളി​ലും 90ക​ളി​ലും ശ​രാ​ശ​രി 6.5 ല​ക്ഷ​വും 5.3 ല​ക്ഷ​വും കു​ട്ടി​ക​ള്‍ ജ​നി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് 2021 ല്‍ 4.6 ​ല​ക്ഷം ആ​യി കു​റ​ഞ്ഞു. 2031 ആ​കു​മ്പോ​ള്‍ ജ​ന​ന നി​ര​ക്ക് 3.6 ല​ക്ഷ​ത്തി​ലേ​ക്കു താ​ഴും. ആ​ശ്രി​ത ജ​ന​സം​ഖ്യ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യേ​ക്കാം. ഇ​തെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഒ​രു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്കു വേ​ണ്ടി പ്ര​തി​വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍…

Read More

നാ​ലാം ക്ലാ​സു​കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത; ന​ഷ്ട​മാ​യ പത്ത് ഗ്രാമിന്‍റെ ആ​ഭ​ര​ണം ഉ​ട​മ​യ്ക്കു തി​രി​കെ കി​ട്ടി

മ​ങ്കൊ​മ്പ്: നാ​ലാം ക്ലാ​സു​കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ​ത്തു​ട​ർ​ന്ന് ബ​സ് യാ​ത്ര​യ്ക്കി​ടെ ന​ഷ്ട​മാ​യ 10 ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്കു തി​രി​കെ കി​ട്ടി. കാ​വാ​ലം ലി​റ്റി​ൽ ഫ്‌​ള​വ​ർ ഹൈ​സ്‌​കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും കാ​വാ​ലം അ​ട്ടി​യി​ൽ വീ​ട്ടി​ൽ മാ​ർ​ഷ​ലി​ന്‍റെ മ​ക​നു​മാ​യ ജോ​ഷി​ന്‍റെ സ​ത്യ​സ​ന്ധ​ത​യാ​ണ് നാ​ടി​നു മാ​തൃ​ക​യാ​യ​ത്. ക​ഴി​ഞ്ഞ 30 നു ​ച​ങ്ങ​നാ​ശേ​രി​യി​ൽ പോ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ സീ​റ്റി​ന​ടി​യി​ൽനി​ന്നു​മാ​ണ് ജോ​ഷി​നു മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ​ത്. തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലും മാ​ല കൈ​ന​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ദീ​പി​ക​യി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ക​റു​ക​ച്ചാ​ൽ മൈ​ലാ​ടി സ്വ​ദേ​ശി ര​ഞ്ജി​ത്തി​ന്‍റെ മൂ​ന്ന​ര​വ​യ​സു​ള്ള കു​ട്ടി​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്.തു​രു​ത്തി​യി​ലു​ള്ള ബ​ന്ധു ഒ​രു ക​ട​യി​ലെ​ത്തി​യ​പ്പോ​ൾ ദീ​പി​ക പ​ത്ര​ത്തി​ൽ വാ​ർ​ത്ത കാ​ണു​ക​യും ര​ഞ്ജി​ത്തി​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി​യു​ടെ കോ​പ്പി​യു​മാ​യി കൈ​ന​ടി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു. മാ​ല​യു​ടെ ഫോ​ട്ടോ​യും കാ​ട്ടി​യ​തോ​ടെ പോ​ലീ​സ് ജോ​ഷി​നെ​യും മോ​ളി​യെ​യും വി​ളി​ച്ചു വ​രു​ത്തി…

Read More

ന്യു​മോ​ണി​യ ഭേ​ദ​പ്പെ​ടാ​ൻ മ​ന്ത്ര​വാ​ദം; ഇ​രു​മ്പ് ദ​ണ്ഡ് കൊ​ണ്ട് 51 തവണ പൊ​ള്ളി​ച്ച മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു

ഭോ​പ്പാ​ൽ:  അസുഖം  ഭേ​ദ​പ്പെ​ടാ​ന്‍ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ വ​യ​റി​ല്‍ ചൂ​ടു​ള്ള ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് കു​ത്തി. മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ 51 ത​വ​ണയാണ് ഇ​രു​ന്പ് ദ​ണ്ഡ് പ​ഴു​പ്പി​ച്ച്  കുട്ടിയെ  കുത്തിയത് അ​തി​ക്രൂ​ര​മാ​യ ചി​കി​ത്സാ​രീ​തി​യെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ പെ​ണ്‍​കു​ഞ്ഞ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മ​ധ്യ​പ്ര​ദേ​ശി​ലെ ഗോ​ത്ര​വ​ര്‍​ഗ​ക്കാ​ര്‍ കൂ​ടു​ത​ല്‍ താ​മ​സി​ക്കു​ന്ന ഷ​ഹ്‌​ഡോ​ല്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​മ്പി പ​ഴു​പ്പി​ച്ച് കു​ട്ടി​യെ കു​ത്ത​രു​തെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ​യോ​ട് പ്ര​ദേ​ശ​ത്തെ ആം​ഗ​ന്‍​വാ​ടി അ​ധ്യാ​പി​ക അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ര്‍ അ​നു​സ​രി​ച്ചി​ല്ലെ​ന്ന് ഷ​ഹ്‌​ഡോ​ല്‍ ക​ള​ക്ട​ര്‍ വ​ന്ദ​ന വൈ​ദ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, മ​ധ്യ​പ്ര​ദേ​ശി​ലെ പ​ല ആ​ദി​വാ​സി ആ​ധി​പ​ത്യ പ്ര​ദേ​ശ​ങ്ങ​ളി​ലും ന്യു​മോ​ണി​യ ഭേ​ദ​പ്പെ​ടാ​ൻ ചൂ​ടു​ള്ള ഇ​രു​മ്പ് ദ​ണ്ഡ് ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ത്തി​ൽ കു​ത്തു​ന്ന രീ​തി സാ​ധാ​ര​ണ​മാ​ണ്.

Read More

Chatiw App Mod Apk Download Chatiw App Mod Apk Free For Android

And you presumably can edit how the widget appears on every cell and desktop interfaces to create a completely personalised expertise. Instant and frictionless, reside chat is a pleasant way to create an omni-channel help system in your purchasers. I benefit from chatting above different communication, which is why Chatiw is ideal for me. You can speak with anybody primarily based mostly on their location and age – info which is paramount for online courting. I even have met a nice deal of interesting and fascinating folks on Chatiw. It…

Read More