സ്വീ​ഡ​നി​ലേ​ക്ക് ഫ്‌​ളൈ​റ്റ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​രോ​ട് ! നി​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ‘മ​ത്സ​ര​ത്തി​ല്‍’ പ​ങ്കെ​ടു​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ല…

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​ണ് സ്വീ​ഡ​നി​ലെ ‘സെ​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ്’. പൊ​തു​വെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ലേ​ശം കൗ​തു​കം കൂ​ടു​ത​ലാ​യു​ള്ള​വ​രാ​ണ് മ​ല​യാ​ളി​ക​ള്‍ എ​ന്ന​റി​യാ​മ​ല്ലോ…​അ​തി​നാ​ല്‍ ത​ന്നെ ട്രോ​ളു​ക​ള്‍ പി​റ​ക്കാ​ന്‍ അ​ധി​കം താ​മ​സ​മു​ണ്ടാ​യി​ല്ല. ജൂ​ണ്‍ എ​ട്ടാം തി​യ​തി സ്വീ​ഡ​നി​ലെ ഗോ​ഥെ​ന്‍​ബ​ര്‍​ഗി​ല്‍ യൂ​റോ​പ്പി​ലെ ത​ന്നെ ആ​ദ്യ സെ​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് അ​ര​ങ്ങേ​റും എ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത. ട്വി​റ്റ​റി​ലാ​ണ് വാ​ര്‍​ത്ത ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് സ്വീ​ഡി​ഷ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് സെ​ക്സി​ന്റെ ചെ​യ​ര്‍​മാ​ന്‍ ഡ്രാ​ഗ​ന്‍ ബ്രാ​റ്റി​ച്ച് ന​ല്‍​കി​യ അ​പേ​ക്ഷ സ്വീ​ഡ​നി​ലെ നാ​ഷ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ നി​ര​സി​ച്ച​ത് മു​ത​ലാ​ണ് കാ​ര്യ​ങ്ങ​ളു​ടെ തു​ട​ക്കം. ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മാ​സ​ത്തി​ലാ​ണ് ഇ​തേ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്. സ്വീ​ഡി​ഷ് മാ​ധ്യ​മ റി​പോ​ര്‍​ട്ടു​ക​ള്‍ അ​നു​സ​രി​ച്ച്, തെ​ക്ക​ന്‍ സ്വീ​ഡ​നി​ല്‍ നി​ര​വ​ധി സ്ട്രി​പ്പ് ക്ല​ബ്ബു​ക​ള്‍ ന​ട​ത്തു​ന്ന ബ്രാ​റ്റി​ച്ച് നാ​ഷ​ണ​ല്‍ സ്പോ​ര്‍​ട്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​നി​ല്‍ അം​ഗ​മാ​കാ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക​യും, ത​ങ്ങ​ള്‍​ക്കും ഒ​രു സം​ഘ​ട​നാ ന​മ്പ​റു​ണ്ടെ​ന്നും മ​റ്റേ​തൊ​രു കാ​യി​ക വി​നോ​ദ​വും പോ​ലെ​യാ​ണ് സെ​ക്സും എ​ന്ന് ഇ​ദ്ദേ​ഹം…

Read More

യു​വ​വ്യ​വ​സാ​യി ബൈ​ക്കി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത് ക​ഴു​ത്തി​ല്‍ ത​റ​ച്ച ക​ത്തി​യു​മാ​യി ! സ​ഹോ​ദ​ര​ന്‍ ഒ​ളി​വി​ല്‍…

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ യു​വ ബി​സി​ന​സു​കാ​ര​ന്റെ ക​ഴു​ത്തി​ല്‍ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് സ​ഹോ​ദ​ര​ന്‍. ക​ഴു​ത്തി​ല്‍ കു​ത്തേ​റ്റ ക​ത്തി​യു​മാ​യി യു​വാ​വ് ഉ​ട​ന്‍ ത​ന്നെ ബൈ​ക്ക് ഓ​ടി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി. ആ​ക്ര​മ​ണ​ത്തി​ല്‍ ഞ​ര​മ്പ് മു​റി​യാ​തി​രു​ന്ന​ത് കൊ​ണ്ട് 32കാ​ര​ന്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ന​വി മു​ബൈ​യി​ലാ​ണ് സം​ഭ​വം. തേ​ജ​സ് പാ​ട്ടീ​ലി​നെ​യാ​ണ് ഇ​ള​യ സ​ഹോ​ദ​ര​ന്‍ മോ​നി​ഷ് ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ല്‍ ഉ​റ​ങ്ങു​ന്ന​തി​നി​ടെ തേ​ജ​സ് പാ​ട്ടീ​ലി​ന്റെ ക​ഴു​ത്തി​ല്‍ ക​ത്തി കു​ത്തി​യി​റ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മോ​നി​ഷ് ക​ട​ന്നു​ക​ള​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ക​ടു​ത്ത വേ​ദ​ന​യി​ലും ര​ക്ത​സ്രാ​വ​ത്തി​ലും തേ​ജ​സ് ബൈ​ക്ക് എ​ടു​ത്ത് ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ബൈ​ക്കി​ല്‍ പോ​യ​ത്. ഡോ​ക്ട​ര്‍​മാ​ര്‍ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ത്തി ഊ​രി​യെ​ടു​ത്തു. ഞ​ര​മ്പ് മു​റി​യാ​തി​രു​ന്ന​ത് കൊ​ണ്ടാ​ണ് അ​ത്യാ​ഹി​തം സം​ഭ​വി​ക്കാ​തി​രു​ന്ന​ത് എ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു. മോ​നി​ഷി​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

അ​ടി​ച്ചു പൂ​സാ​യി റോ​ഡി​ലേ​ക്ക് ബി​യ​ര്‍ കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞു ! ചോ​ദ്യം ചെ​യ്ത ബൈ​ക്കു​കാ​ര​നെ ഇ​ടി​ച്ചി​ട്ടു; യു​വാ​വി​നെ​തി​രേ കേ​സ്…

പാ​ലാ​രി​വ​ട്ട​ത്ത് മ​ദ്യ​ല​ഹ​രി​യി​ല്‍ റോ​ഡി​ലേ​ക്ക് ബി​യ​ര്‍​കു​പ്പി വ​ലി​ച്ചെ​റി​ഞ്ഞും ബൈ​ക്കു​കാ​ര​നെ ഇ​ടി​ച്ചി​ട്ടും യു​വാ​വി​ന്റെ പ​രാ​ക്ര​മം. ഞാ​യ​റാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കാ​ക്ക​നാ​ട് സ്വ​ദേ​ശി ആ​ഷി​ക് തോ​മ​സാ​ണ് മ​ദ്യ​ല​ഹ​രി​യി​ല്‍ പ​രാ​ക്ര​മം കാ​ണി​ച്ച​ത്. കാ​റി​ല്‍ നി​ന്ന് റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ബി​യ​ര്‍ കു​പ്പി​യി​ല്‍ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ത് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍, വ​ള​ര്‍​ത്തു​നാ​യ​യു​മാ​യി ആ​ഷി​ക് തോ​മ​സ് കാ​റി​ല്‍ നി​ന്ന് ഇ​റ​ങ്ങി.​ഇ​തോ​ടെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ പി​ന്‍​വാ​ങ്ങി. കു​റ​ച്ചു മു​ന്നി​ലേ​ക്ക് മാ​റ്റി ബൈ​ക്ക് നി​ര്‍​ത്തി​യ​പ്പോ​ള്‍ പി​ന്നാ​ലെ കാ​റി​ലെ​ത്തി ഇ​ടി​ച്ചു​വീ​ഴ്ത്തി. ഇ​തോ​ടെ ഇ​യാ​ളെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വെ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴും ആ​ഷി​ക് പ്ര​ക​ട​നം തു​ട​ര്‍​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ള്‍ മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞു. ചെ​റി​യ അ​ള​വി​ല്‍ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടെ ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Read More

കു​വൈ​റ്റി​ൽ ഫാ​ർ​മ​സി​ക​ൾ​ക് പു​തി​യ നി​യ​ന്ത്ര​ണം പ്രഖ്യാപിച്ച് ആ​രോ​ഗ്യ മ​ന്ത്രി 

  അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽകു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ൽ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന ഫാ​ർ​മ​സി​യും സ​മീ​പ​ത്തെ ഫാ​ർ​മ​സി​യും ത​മ്മി​ലു​ള്ള അ​ക​ലം എ​ല്ലാ ദി​ശ​ക​ളി​ലും 200 മീ​റ്റ​റി​ൽ കു​റ​യാ​തെ​യാ​യി​രി​ക്ക​ണ​മെ​ന്ന പു​തി​യ നി​യ​ന്ത്ര​ണം ആ​രോ​ഗ്യ മ​ന്ത്രി അ​ഹ്മ​ദ് അ​ൽ-​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ, ക​മ്യൂ​ണി​റ്റി ഹോ​സ്പി​റ്റ​ലു​ക​ൾ, കമ്യൂണി​റ്റി മെ​ഡി​ക്ക​ൽ സെന്‍റ​റു​ക​ൾ, ഷോ​പ്പിം​ഗ് സെ​ന്‍റ​റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഫാ​ർ​മ​സി​ക​ളെ ഈ ​തീ​രു​മാ​ന​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്

Read More

ക്ലാ​സ് മു​റി അ​ക​ത്തു നി​ന്ന് പൂ​ട്ടി 14കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി​യു​മാ​യി ര​ഹ​സ്യ​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട് അ​ധ്യാ​പി​ക; ക​യ്യോ​ടെ പി​ടി​കൂ​ടി പ്രി​ന്‍​സി​പ്പ​ല്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യു​മാ​യി ലൈം​ഗി​ക​വേ​ഴ്ച​യി​ല്‍ ഏ​ര്‍​പ്പെ​ട്ട അ​ധ്യാ​പി​ക പി​ടി​യി​ല്‍. വി​വാ​ഹി​ത​യാ​യ 33കാ​രി അ​ധ്യാ​പി​ക ക്ലാ​സ് മു​റി​യി​ല്‍ വെ​ച്ച് 14 വ​യ​സ്സു​ള്ള വി​ദ്യാ​ര്‍​ത്ഥി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ജ​സീ​ക്ക ലാ​ങ്‌​ഫോ​ര്‍​ഡ് എ​ന്ന അ​ധ്യാ​പി​ക​യാ​ണ് സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. അ​മേ​രി​ക്ക​യി​ലെ ഓ​ഹി​യോ​യി​ലാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ക്ലാ​സ് മു​റി അ​ക​ത്ത് നി​ന്നും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട പ്രി​ന്‍​സി​പ്പി​ള്‍ ക​ത​കി​ല്‍ മു​ട്ടി​യ​പ്പോ​ഴാ​ണ് ത​ങ്ങ​ള്‍ പി​ടി​ക്ക​പ്പെ​ട്ടു​വെ​ന്ന് അ​ധ്യാ​പി​ക​യ്ക്ക് മ​ന​സി​ലാ​യ​ത്. ഉ​ട​നെ ത​ന്നെ വി​ദ്യാ​ര്‍​ത്ഥി​യെ അ​ധ്യാ​പി​ക ഡെ​സ്‌​കി​ന് അ​ടി​യി​ല്‍ ഒ​ളി​പ്പി​ച്ചു. ത​ന്നോ​ട് ഡെ​സ്‌​കി​ന​ടി​യി​ല്‍ ക​യ​റി ഒ​ളി​ക്കാ​ന്‍ ജ​സീ​ക്ക പ​റ​ഞ്ഞ​താ​യി വി​ദ്യാ​ര്‍​ത്ഥി കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ത​ന്റെ ഭ​ര്‍​ത്താ​വ് മാ​ത്യു​വി​നൊ​പ്പം ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി വി​ദ്യാ​ര്‍​ത്ഥി​ക്ക് അ​യ​ച്ച് കൊ​ടു​ത്ത​താ​യും അ​ധ്യാ​പി​ക കു​റ്റ സ​മ്മ​തം ന​ട​ത്തി. ഒ​രു കു​ട്ടി​യു​ടെ അ​മ്മ കൂ​ടി​യാ​ണ് ജെ​സ്സി​ക്ക. ബ​ലാ​ത്സം​ഗ പ്ര​തി​ക​ള്‍​ക്ക് മേ​ല്‍ ചു​മ​ത്തു​ന്ന ഏ​റ്റ​വും ഗു​രു​ത​ര​മാ​യ വ​കു​പ്പാ​ണ് ജ​സീ​ക്ക​യ്ക്ക് മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​യി​ല്‍…

Read More

മ​ത​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​ൻ; സി​ഖു​കാ​ർ​ക്ക് ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കാ​ൻ സെ​ന​റ്റ് അ​നു​മ​തി

പി.​പി. ചെ​റി​യാ​ൻകാ​ലി​ഫോ​ർ​ണി​യ: മോ​ട്ടോ​ർ സൈ​ക്കി​ൾ ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​ൽ നി​ന്ന് സി​ഖു​കാ​രെ ഒ​ഴി​വാ​ക്കു​ന്ന ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി കാ​ലി​ഫോ​ർ​ണി​യ​യി​ലെ സെ​ന​റ്റ​ർ​മാ​ർ വോ​ട്ട് ചെ​യ്തു. ബി​ൽ 21-8 വോ​ട്ടു​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന സെ​ന​റ്റ് പാ​സാ​ക്കി​യ​ത്. സെ​ന​റ്റ​ർ ബ്ര​യാ​ൻ ഡാ​ലെ അ​വ​ത​രി​പ്പി​ച്ച സെ​ന​റ്റ് “ബി​ൽ 847′ സം​സ്ഥാ​ന സെ​ന​റ്റ് പാ​സാ​ക്കി​യ​തോ​ടെ ഇ​നി അ​സം​ബ്ലി​യി​ലേ​ക്ക് അ​യ​ക്കും. മ​ത​സ്വാ​ത​ന്ത്ര്യം ഈ ​രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന അ​ടി​ത്ത​റ​യാ​ണ്. ന​മ്മു​ടെ മ​തം സ്വ​ത​ന്ത്ര​മാ​യി പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. ആ ​അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യി​രി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. ഒ​രാ​ളു​ടെ മ​ത വി​ശ്വാ​സ​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന എ​ല്ലാ നി​യ​മ​വും അ​തി​ന് വി​രു​ദ്ധ​മാ​ണ്. ഈ ​രാ​ജ്യം എ​ല്ലാ​വ​രു​ടെ​യു​മാ​ണ് എ​ന്ന് സെ​ന​റ്റ് ഫ്ലോ​റി​ൽ ബി​ൽ അ​വ​ത​രി​പ്പി​ച്ച ശേ​ഷം ഡാ​ലെ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ത​ല​പ്പാ​വോ പ​ട്ക​യോ ധ​രി​ക്കു​ന്ന​വ​രെ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും മ​ത​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​നു​ള്ള ഒ​രു ല​ളി​ത​മാ​യ മാ​ർ​ഗ​മാ​ണെ​ന്നും സെ​ന​റ്റ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സൗ​​​ദി​​​യി​​​ലേ​​​ക്കു ചു​​​വ​​​ടു​​​മാ​​​റ്റാ​​​നു​​​ള്ള ക​​​രിം ബെ​​​ൻ​​​സേ​​​മ​​​യു​​​ടെ തീ​​​രു​​​മാ​​​നം; റയല്‍ മാഡ്രിഡിനു ഞെട്ടല്‍

മാ​​​ഡ്രി​​​ഡ്: സൗ​​​ദി പ്രോ ​​​ലീ​​​ഗി​​​ലേ​​​ക്കു ചു​​​വ​​​ടു​​​മാ​​​റ്റാ​​​നു​​​ള്ള സൂ​​​പ്പ​​​ർ സ്ട്രൈ​​​ക്ക​​​ർ ക​​​രിം ബെ​​​ൻ​​​സേ​​​മ​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ റ​​​യ​​​ൽ മാ​​​ഡ്രി​​​ഡി​​​നു ഞെ​​​ട്ട​​​ൽ. ഈ ​​​സീ​​​സ​​​ണി​​​ൽ ഒ​​​രു സ്ട്രൈ​​​ക്ക​​​റെ ടീ​​​മി​​​ൽ കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന ക്ല​​​ബ്ബ് പ്ര​​​സി​​​ഡ​​​ന്‍റ് ഫ്ളോ​​​റ​​​ന്‍റീ​​​നോ പെ​​​ര​​​സി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നേ​​​റ്റ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണു ബെ​​​ൻ​​​സേ​​​മ​​​യു​​​ടെ ചു​​​വ​​​ടു​​​മാ​​​റ്റം. അ​​​ൽ ഇ​​​ത്തി​​​ഹാ​​​ദി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​ൻ ഓ​​​ഫ​​​റാ​​​ണു ബെ​​​ൻ​​​സേ​​​മ​​​യു​​​ടെ മ​​​ന​​​സി​​​ള​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടെ റ​​​യ​​​ലി​​​ന്‍റെ അ​ടു​ത്ത സീ​സ​ണി​ലേ​ക്കു​ള്ള ട്രാ​​​ൻ​​​സ്ഫ​​​ർ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ വ​ലി​യ രീ​തി​യി​ല്‍മാ​​​റ്റം​​​വ​​​രു​​​ത്തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി, ടോ​​​ട്ട​​​ൻ​​​ഹാം താ​​​രം ഹാ​​​രി കെ​​​യ്നെ ടീ​​​മി​​​ലെ​​​ത്തി​​​ക്കാ​​​ൻ റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ് ശ്ര​​​മ​​​ങ്ങ​​​ൾ ഉൗ​​​ർ​​​ജി​​​ത​​​മാ​​​ക്കി. ടോ​​​ട്ട​​​ൻ​​​ഹാ​​​മി​​​ൽ കെ​​​യ്ന് ഒ​​​രു​​​വ​​​ർ​​​ഷം കൂ​​​ടി ക​​​രാ​​​റു​​​ണ്ടെ​​​ങ്കി​​​ലും താ​​​ര​​​ത്തി​​​നു റ​​​യ​​​ലി​​​നോ​​​ടു താ​​​ത്പ​​​ര്യ​​​മു​​​ണ്ട്. ടോ​​​ട്ട​​​ൻ​​​ഹാ​​​മി​​​ന് ഇ​​​ക്കു​​​റി ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗ് യോ​​​ഗ്യ​​​ത നേ​​​ടാ​​​നാ​​​കാ​​​തെ പോ​​​യ​​​തും കെ​​​യ്നെ മാ​​​റി ചി​​​ന്തി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ചു. 100 ദ​​​ശ​​​ല​​​ക്ഷം പൗ​​​ണ്ടാ​​​ണു കെ​​​യ്ന് ടോ​​​ട്ട​​​ൻ​​​ഹാം ഇ​​​ട്ടി​​​രി​​​ക്കു​​​ന്ന വി​​​ല. നാ​​​പ്പോ​​​ളി സ്ട്രൈ​​​ക്ക​​​ർ വി​​​ക്ട​​​ർ ഒ​​​സി​​​മ​​​ൻ, ഇ​​​ന്‍റ​​​ർ മി​​​ലാ​​​ന്‍റെ ലൗ​​​ട്ടാ​​​രോ മാ​​​ർ​​​ട്ടി​​​ന​​​സ്, ചെ​​​ൽ​​​സി​​​യു​​​ടെ ക​​​യ്…

Read More

അപസ്മാരം; അബദ്ധധാരണകൾ ഒഴിവാക്കാം

അ​ബ​ദ്ധവി​ശ്വാ​സ​ങ്ങ​ളു​ടെ​യും തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ടെ​യും പു​ക​പ​ട​ല​ങ്ങ​ൾ​ക്കു​ള്ളി​ൽ പെ​ട്ടു​പോ​യ ഒ​രു രോ​ഗ​മാ​ണ് അ​പ​സ്മാ​രം. വി​ദേ​ശീ​യ​ര​ട​ക്കം ഇ​ത് ദൈ​വിക​മാ​യ ഒ​രു രോ​ഗ​മാ​ണ് എ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്ന കാ​ലം ഉ​ണ്ടാ​യി​രു​ന്നു. ദൈ​വ​കോ​പം, ഭൂ​ത​പ്രേ​ത​പി​ശാ​ചു​ക്ക​ളു​ടെ ബാ​ധ എ​ന്നി​വ കാ​ര​ണ​മാ​ണ് അ​പ​സ്മാ​രം എ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​ർ ഇ​പ്പോ​ഴും ഉ​ണ്ടാ​വാം എ​ന്നാ​ണു ക​രു​തു​ന്ന​ത്. തലച്ചോറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾകു​ട്ടി​ക​ൾ എ​ന്നോ മു​തി​ർ​ന്ന​വ​ർ എ​ന്നോ ഇ​ല്ലാ​തെ, സ്ത്രീ ​പു​രു​ഷ ഭേ​ദ​മി​ല്ലാ​തെ സ​മൂ​ഹ​ത്തി​ൽ ക​ണ്ടുവ​രു​ന്ന രോ​ഗമാ​ണി​ത്. വേ​ദ​ങ്ങ​ളി​ൽ ഈ ​രോ​ഗം ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് എ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട്. ത​ല​ച്ചോ​റി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് അ​പ​സ്മാ​ര​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത് എ​ന്ന് ഹി​പ്പോ​ക്രാ​റ്റി​സ് വ​ള​രെ വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണ് എ​ങ്കി​ലും പു​തി​യ അ​റി​വു​ക​ൾ പു​റ​ത്ത് വ​രു​മ്പോ​ൾ അ​ത് ശ​രി​യാ​യ അ​ർ​ഥ​ത്തി​ൽസ്വീ​ക​രി​ക്കാ​ൻ സ​മൂ​ഹം എ​ന്നും ത​യാ​റാ​യി​രു​ന്നി​ല്ല. പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്കം വ​രെ​യും ഈ ​രോ​ഗ​ത്തെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന​ത് കു​റേ അ​ബ​ദ്ധ ധാ​ര​ണ​ക​ളാ​യി​രു​ന്നു. മ​നു​ഷ്യ​ന് കാ​ണാ​ൻ ക​ഴി​യാ​ത്ത ഏ​തോ അ​മാ​നു​ഷി​ക ശ​ക്തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം…

Read More

മാർക്ക് ‘പൂജ്യം’എന്നാലും നേതാവ് ജയിക്കും; മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ എസ്എഫ്ഐ നേതാവ് വിവാദത്തിൽ

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലി വിവാദം. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ ആര്‍ഷോ പരീക്ഷ എഴുതാതെ പാസായവരുടെ പട്ടികയിൽ വന്നതാണ് വിവാദമായിരിക്കുന്നത്. ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ ആർഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്‍റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകളും രേഖപ്പെടുത്തിയിട്ടില്ല. എസ്എഫ്ഐക്ക് മാത്രമായി കോളജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. അതേസമയം, എൻഐസിക്ക് പറ്റിയ തെറ്റാണിതെന്നാണ് കോളജ് പ്രിൻസിപ്പലിന്‍റെ വിശദീകരണം. ഇതിനിടെ, മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച മറ്റൊരു സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ എറണാകുളം സെൻട്രൽ പോലീസില്‍ പരാതി നല്‍കി. പൂര്‍വ വിദ്യാര്‍ഥിയായ കെ. വിദ്യക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്. ഇവർ ഈ രേഖ ഉപയോഗിച്ച് മറ്റൊരു കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയതായാണ് ആരോപണം. കോളജിന്‍റെ സീലും വൈസ്…

Read More

കത്രീന എന്റെ ജീന്‍സ് ഊരിയെടുത്തു ! അന്നു മുഴുവന്‍ അടിവസ്ത്രത്തില്‍ നില്‍ക്കേണ്ടി വന്നു;അനൈറ്റ പറയുന്നതിങ്ങനെ…

സുഹൃത്തിന്റെ വസ്ത്രം വാങ്ങി ഇടുന്നത് വിദ്യാഭ്യാസ കാലയളവില്‍ പൊതുവായ കാര്യമാണ്. ഇതില്‍ സാധാരണക്കാര്‍ മുതല്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ വരെയുള്ളവരുണ്ട്. ഇത്തരത്തില്‍ ബോളിവുഡ് സുന്ദരി കത്രീന കൈഫ് വസ്ത്രം ഊരി വാങ്ങി തന്നോടു കാട്ടിയ അതിക്രമത്തെ കുറിച്ച് പ്രമുഖ മാഗസിന്‍ വോഗിന്റെ എഡിറ്റര്‍ അനൈറ്റ ഷ്റോഫ് മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. കത്രീന തന്റെ ജീന്‍സ് ഊരി വാങ്ങിയതിനാല്‍ ഒരു ദിവസം മുഴുവന്‍ അടിവസ്ത്രം മാത്രം ധരിച്ച് തനിക്ക് നില്‍ക്കേണ്ടിവന്നു എന്നാണ് അനൈറ്റ പറഞ്ഞത്. നേരത്തെ ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന ടോക് ഷോയില്‍ കത്രീനയ്ക്ക് ഒപ്പം പങ്കെടുത്തു കൊണ്ടാണ് അനൈറ്റ രസകരമായ സംഭവം പങ്കുവെച്ചത്. കത്രീനയ്ക്കുള്ള വസ്ത്രവുമായി അവരുടെ അടുത്ത് എത്തിയതായിരുന്നു അനൈറ്റ. അപ്പോഴാണ് തന്റെ ജീന്‍സ് ഇഷ്ടപ്പെട്ടെന്നും അവര്‍ക്ക് ഊരി നല്‍കണമെന്നും കത്രീന പറയുന്നത്. അങ്ങനെ തന്റെ ജീന്‍സ് കത്രീനയ്ക്ക് നല്‍കേണ്ടിവന്നു. അന്നു മുഴുവന്‍…

Read More