വെ​ള്ളി ന​ക്ഷ​ത്ര​മേ നി​ന്നെ നോ​ക്കി…. ഇ​ന്ന് കെ.​പി. ഉ​ദ​യ​ഭാ​നു​വി​ന്‍റെ 87-ാം ജ​ന്മ​വാ​ർ​ഷി​കം

എ​സ്. മ​ഞ്ജു​ളാ​ദേ​വിഹൃ​ദ​യ വി​ശു​ദ്ധി​യും ലാ​ളി​ത്യ​വും കൈ​മു​ത​ലാ​ക്കി, ഒ​രു പി​ന്ന​ണി ഗാ​യ​ക​ന്‍റെ യാ​തൊ​രു​വി​ധ പ​രി​വേ​ഷ​ങ്ങ​ളു​മി​ല്ലാ​തെ ന​മു​ക്കി​ട​യി​ലൂ​ടെ സാ​ധാ​ര​ണ ഒ​രാ​ളെപോ​ലെ ന​ട​ന്നി​രു​ന്ന ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​നാ​ണ് കെ.​പി. ഉ​ദ​യ​ഭാ​നു. ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലൂ​ടെ കെ.​പി. ഉ​ദ​യ​ഭാ​നു സ​ഞ്ച​രി​ച്ചി​രു​ന്ന​ത് നി​റ​യെ വ​ർ​ണ​ങ്ങ​ളു​ള്ള ഉ​ടു​പ്പും ത​ല​യി​ൽ തൊ​പ്പി​യും ധ​രി​ച്ചാ​ണ്. എ​ന്തു​കൊ​ണ്ടാണ് ​വ​ർ​ണ​ങ്ങ​ളോ​ട് ഇ​ത്ര താ​ല്പ​ര്യം എ​ന്ന് ഒ​രി​ക്ക​ൽ ചോ​ദി​ച്ചി​രു​ന്നു. ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്ത് ജീ​വി​ത​ത്തി​ൽ തീ​രെ നി​റ​ങ്ങ​ൾ ഉ​ണ്ട‌ായി​രു​ന്നി​ല്ല എ​ന്ന് കെ.​പി. ഉ​ദ​യ​ഭാ​നു പു​ഞ്ചി​രി​യോ​ടെ മ​റു​പ​ടി പ​റ​ഞ്ഞു. സിം​ഗ​പ്പൂ​രി​ൽ വ​ച്ച് ബാ​ല്യ​ത്തി​ൽ ത​ന്നെ അ​മ്മ ന​ഷ്ട​പ്പെ​ട്ട ക​ഥ​ക​ളും നി​റം​കെ​ട്ടു​പോ​യ ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ കു​റി​ച്ചും പ​ല​വ​ട്ടം ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞി​ട്ടു​ണ്ട ്. പി​ൽ​ക്കാ​ല​ത്തും ദു​ര​ന്ത​ങ്ങ​ൾ ഒ​രു​പാ​ട് നേ​രി​ട്ടി​ട്ടു​ണ്ട ് ഉ​ദ​യ​ഭാ​നു. ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി​യു​ടെ മ​ര​ണം, രോ​ഗം അ​ങ്ങ​നെ വ​ലി​യ വേ​ദ​ന​ക​ൾ. അ​തൊ​ക്കെ ഒ​രു​പ​ക്ഷേ ഈ ​മ​ഹാ​ഗാ​യ​ക​ന്‍റെ ശോ​ക​ഗാ​ന​ങ്ങ​ളു​ടെ തീ​വ്ര​ത​യ്ക്കു ഒ​രു കാ​ര​ണ​മാ​യും മാ​റി​യി​രു​ന്നി​രി​ക്കാം. ’ചു​ടു​ക​ണ്ണീ​രാ​ൽ…

Read More

യു​ക്രെ​യ്‌​നി​ല്‍ അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്തു ! പി​ന്നി​ല്‍ റ​ഷ്യ​യെ​ന്ന് യു​ക്രെ​യ്ന്‍; വീ​ഡി​യോ…

ദ​ക്ഷി​ണ യു​ക്രെ​യ്നി​ലെ റ​ഷ്യ​ന്‍ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍ അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്തു. റ​ഷ്യ​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് യു​ക്രെ​യ്ന്‍ ആ​രോ​പി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്തം യു​ക്രെ​യ്‌​നാ​ണെ​ന്നാ​ണ് റ​ഷ്യ ആ​രോ​പി​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യ സ്‌​ഫോ​ട​ന​ങ്ങ​ളി​ലൂ​ടെ അ​ണ​ക്കെ​ട്ടു ത​ക​രു​ന്ന​തി​ന്റെ വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. 30 മീ​റ്റ​ര്‍ ഉ​യ​ര​വും 3.2 കി​ലോ​മീ​റ്റ​ര്‍ നീ​ള​വു​മു​ള്ള അ​ണ​ക്കെ​ട്ട് നി​പ്രോ ന​ദി​ക്കു കു​റു​കെ 1956ലാ​ണ് നി​ര്‍​മി​ച്ച​ത്. ഇ​വി​ടെ ക​ഖോ​വ്ക ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​വ​ര്‍ പ്ലാ​ന്റും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഡാം ​ത​ക​ര്‍​ന്ന​തോ​ടെ യു​ദ്ധ​ഭൂ​മി​യി​ലേ​ക്ക് ജ​ലം ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ക്രീ​മി​യ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ന​ട​ക്കു​ന്ന​തും ഈ ​അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നാ​ണ്. 2014 മു​ത​ല്‍ റ​ഷ്യ​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് അ​ണ​ക്കെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ട് ത​ക​ര്‍​ത്ത​ത് റ​ഷ്യ​ന്‍ സൈ​ന്യ​മാ​ണെ​ന്ന് യു​ക്രെ​യ്ന്‍ സൈ​ന്യം ആ​രോ​പി​ച്ചു. ‘റ​ഷ്യ​ന്‍ സൈ​ന്യം ക​ഖോ​വ്ക ഡാം ​ത​ക​ര്‍​ത്തു’ എ​ന്നാ​ണ് യു​ക്രെ​യ്ന്‍ സൈ​ന്യം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ആ​രോ​പ​ണം റ​ഷ്യ ത​ള്ളി. സ്‌​ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​തൊ​രു…

Read More

ഇ​ട​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ലി​ല്‍ മ​ര്‍ദ​ന​ത്തെ തു​ട​ര്‍​ന്ന് യു​വ​തി മ​രി​ച്ച സം​ഭ​വം; കൊ​ല​യ്ക്കു കാരണം യു​വ​തി​യു​ടെ വാ​ഗ്ദാ​നലം​ഘ​ന​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ലി​ല്‍ ഒ​പ്പം താ​മ​സി​ച്ചിരുന്ന യു​വാ​വി​ന്‍റെ മ​ർദന​മേ​റ്റ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത് യു​വ​തി​യു​ടെ വാ​ഗ്ദാ​ന ലം​ഘ​ന​മെ​ന്നു പോ​ലീ​സ്. പാ​ല​ക്കാ​ട് തി​രു​നെ​ല്ലാ​യി ചി​റ്റി​ല​പ്പി​ള്ളി​യി​ല്‍ ലി​ന്‍​സി(26)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി അ​ര​ക്ക​വീ​ട്ടി​ല്‍ ജെ​സി​ല്‍ (36) നെ​യാ​ണ് എ​ള​മ​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യും മ​രി​ച്ച യു​വ​തി​യും ഒ​രു​മി​ച്ചു താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. യു​വ​തി ജെ​സി​ലി​നെ കാ​ന​ഡ​യി​ല്‍ കൊ​ണ്ട് പോ​കാ​മെ​ന്നും പ്ര​തി​യു​ടെ ക​ട ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ത്തു ത​രാം എ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചി​ട്ടാ​ണ് ഇ​ട​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്. പി​ന്നീ​ട് യു​വ​തി അ​തി​ല്‍നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. ഇ​തി​ന്‍റെ പേ​രി​ല്‍ ഇ​രു​വ​രും വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും യു​വ​തി​യെ പ്ര​തി ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു. മ​ര്‍​ദ​ന​ത്തി​ല്‍ താ​ഴെ വീ​ണ യു​വ​തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഇ​യാ​ള്‍ യു​വ​തി​യു​ടെ വീ​ട്ടു​കാ​രെ വി​ളി​ച്ച് ബാ​ത്ത്‌​റൂ​മി​ല്‍ വീ​ണ് ബോ​ധ​മി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രെ​ത്തി​യാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍…

Read More

വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദ​നം; കെ.​എം.​ ഷാ​ജി​യു​ടെ ഹ​ര്‍​ജി കോടതിയിൽ

കൊ​ച്ചി: വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്തു സ​മ്പാ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് ത​നി​ക്കെ​തി​രേ വി​ജി​ല​ന്‍​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ് ലിം​ലീ​ഗ് നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ കെ.​എം.​ഷാ​ജി ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​നാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി മൂ​ന്നു മാ​സ​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്തി​രു​ന്നു. കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി അ​ഡ്വ. എം.​ആ​ര്‍. ഹ​രീ​ഷ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് കോ​ട​തി കെ.​എം. ഷാ​ജി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​ത്. കെ.​എം. ഷാ​ജി അ​ന​ധി​കൃ​ത​മാ​യി സ്വ​ത്തു സ​മ്പാ​ദി​ച്ചെ​ന്നും ഭാ​ര്യ​യു​ടെ പേ​രി​ല്‍ സ്ഥ​ലം വാ​ങ്ങി 1.62 കോ​ടി രൂ​പ ചെ​ല​വി​ട്ടു വീ​ടു​വ​ച്ചെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ പ്രോ​സി​ക്യൂ​ഷ​ന്‍ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ത​നി​ക്കെ​തി​രേ കേ​സെ​ടു​ത്ത​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Read More

ബി​രു​ദ വി​ദ്യാ​ര്‍​ഥി​യെ ല​ഹ​രി ന​ല്‍​കി പീ​ഡി​പ്പി​ച്ചു ചു​ര​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച സം​ഭ​വം; ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്∙ താ​മ​ര​ശേ​രി​യി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച ശേ​ഷം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ജി​നാ​ഫ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.​ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് ത​മി​ഴ്‌​നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​രി​ൽവ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന് രാ​വി​ലെ താ​മ​ര​ശേ​രി സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.​ ഇ​യാ​ള്‍ താ​മ​ര​ശേ​രി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്ക് മ​രു​ന്നു​വി​ല്‍​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്നാ​ണ് വി​വ​രം. താ​മ​ര​ശേ​രി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ ബി​രു​ദ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ പെ​ൺ​കു​ട്ടി ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഹോ​സ്റ്റ​ലി​ൽ നി​ന്നി​റ​ങ്ങു​ന്ന​ത്. വീ​ട്ടി​ലേ​ക്ക് പോ​കു​ന്നു എ​ന്നാ​യി​രു​ന്നു ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും പെ​ൺ​കു​ട്ടി തി​രി​ച്ചു​വ​രാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​ർ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു. തു​ട​ർ​ന്ന് കു​ട്ടി വീ​ട്ടി​ൽ എ​ത്തി​യി​ല്ലെ​ന്ന് വീ​ട്ടു​കാ​ർ അ​റി​യി​ച്ചു. പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി.തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​മാ​സം ഒ​ന്നി​ന് കു​ട്ടി​യെ…

Read More

“പോലീസുകാർ സ്റ്റേ​ഷ​നി​ൽ ഇ​രി​ക്ക​ണ്ട, ന​ഗ​ര​ത്തി​ൽ ഇ​റ​ങ്ങി​ക്കോ..’; ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കാ​ൻ ക​മ്മീ​ഷണ​ർ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ലോ​റി ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്കാ​ൻ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന് നി​ർദേ​ശം ന​ല്കി. രാ​ത്രി​യാ​യാ​ൽ സ്റ്റേ​ഷ​നി​ൽ ഇ​രി​ക്കാ​തെ ന​ഗ​ര​ത്തി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്ത​ണം. രാ​ത്രി മു​ത​ൽ പു​ല​ർ​ച്ചെ വ​രെ ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടാ​തെ, രാ​ത്രി ഏ​ഴു മു​ത​ൽ 12 വ​രെ പ​ട്രോ​ളിം​ഗും ശ​ക്ത​മാ​യി​രി​ക്ക​ണം.​ ന​ഗ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി അ​ക്ര​മം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ ആ​ർ. അ​ജി​ത് കു​മാ​ർ നി​ർ​ദേശി​ച്ചു. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഉ​ട​ൻ വി​ളി​ച്ചു ചേ​ർ​ക്കും. നി​ല​വി​ൽ ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലും പ​രി​സ​ര​ത്തു​ള്ള പോ​ലീ​സ് ഓ​ഫീ​സു​ക​ളി​ലും എ​ട്ട് വാ​ഹ​ന​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ, രാ​ത്രി​യാ​യാ​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് വ്യാ​പ​ക പ​രാ​തി. രാ​ത്രി​യാ​യാ​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പോ​ലീ​സി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.…

Read More

സെ​റീ​ന​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ് ! അ​മ്മ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​സാ​രി​ച്ചി​ട്ടു​ള്ള​ത് അ​വ​ളോ​ടാ​ണെ​ന്ന് സാ​ഗ​ര്‍ സൂ​ര്യ…

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ അ​ഞ്ചി​ല്‍ നി​ന്നും ന​ട​ന്‍ സാ​ഗ​ര്‍ സൂ​ര്യ പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ്. മി​ക​ച്ച മ​ത്സ​രാ​ര്‍​ഥി​യാ​യി​രു​ന്ന സാ​ഗ​റി​ന്റെ പു​റ​ത്താ​ക​ല്‍ ഏ​വ​രെ​യും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ സാ​ഗ​റി​നെ ബി​ഗ് ബോ​സ് മ​ന​പൂ​ര്‍​വം​പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും ഈ ​എ​വി​ക്ഷ​ന്‍ സ​ത്യ​സ​ന്ധ​മ​ല്ല എ​ന്നും പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ണ്ട്. ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സാ​ഗ​ര്‍ മും​ബൈ​യി​ല്‍ നി​ന്നും എ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ ബി​ഗ് ബോ​സി​ലെ പ്ര​ണ​യ​ക​ഥ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് സാ​ഗ​ര്‍. ത​നി​ക്ക് സെ​റീ​ന​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണെ​ന്നും ത​ന്റെ അ​മ്മ ക​ഴി​ഞ്ഞാ​ല്‍ താ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​സാ​രി​ച്ചി​ട്ടു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി സെ​റീ​ന​യാ​ണെ​ന്നും സാ​ഗ​ര്‍ പ​റ​യു​ന്നു. പ​ല കാ​ര്യ​ങ്ങ​ളും താ​ന്‍ സെ​റീ​ന​യോ​ട് തു​റ​ന്ന് സം​സാ​രി​ച്ചി​ട്ടു​ണ്ട്. ബി​ഗ് ബോ​സ് ഹൗ​സി​ല്‍ ത​ന്നോ​ട് ഏ​റ്റ​വും അ​ടു​പ്പം കാ​ണി​ച്ച വ്യ​ക്തി സെ​റീ​ന​യാ​ണെ​ന്നും എ​ന്നാ​ല്‍ താ​ന്‍ മ​നഃ​പൂ​ര്‍​വ്വം സെ​റീ​ന​യോ​ട് അ​ക​ലം പാ​ലി​ച്ചി​രു​ന്നു​വെ​ന്നും കാ​ര​ണം ഗെ​യി​മു​മാ​യി ത​ങ്ങ​ളു​ടെ ബ​ന്ധം മി​ക്സാ​വാ​തി​രി​ക്കാ​നാ​യി​രു​ന്നു​വെ​ന്നും സാ​ഗ​ര്‍ പ​റ​ഞ്ഞു. ത​നി​ക്ക് സെ​റീ​ന​യോ​ട് ഇ​ഷ്ട​മു​ണ്ട്, വ​ള​രെ ശു​ദ്ധ​മാ​ണെ​ന്നും ഇ​ക്കാ​ര്യം സെ​റീ​ന​യോ​ട്…

Read More

യു​വ​തി​യെ കഴുത്തിൽ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍; ഉണ്ണി പണ്ടേ പ്രശ്നക്കാരനെന്ന് നാട്ടുകാർ

അ​ഞ്ച​ല്‍: യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍. അ​ഞ്ച​ല്‍ മ​ല​വെ​ട്ടം സ്വ​ദേ​ശി ഉ​ണ്ണി (41) യെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഉ​ണ്ണി​യു​ടെ കു​ത്തേ​റ്റു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ മ​ഞ്ജു (36) വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ണ്ണി​യും മ​ഞ്ജു​വും കു​റ​ച്ചു അ​ധി​കം നാ​ളു​ക​ളാ​യി പി​ണ​ക്ക​ത്തി​ലാ​ണ്. ഉ​ണ്ണി ഇ​ട​യ്ക്കി​ടെ മ​ഞ്ജു താ​മ​സി​ക്കു​ന്ന ഏ​റം മ​ല​വെ​ട്ട​ത്തു​ള്ള വീ​ട്ടി​ല്‍ എ​ത്തി വ​ഴ​ക്കി​ടാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും വീ​ട്ടി​ല്‍ എ​ത്തി വ​ഴ​ക്കി​ട്ട ഉ​ണ്ണി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​ഞ്ജു​വി​ന്‍റെ ക​ഴു​ത്തി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് മ​ഞ്ജു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഉ​ണ്ണി ഇ​തി​നു മു​മ്പും മ​ഞ്ജു​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. അ​ന്ന് ആ​ക്ര​മ​ണം ത​ട​ഞ്ഞ ബ​ന്ധു​വി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ ഉ​ണ്ണി അ​ടു​ത്തി​ടെ​യാ​ണ് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. മ​ഞ്ജു​വി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ണ്ണി​യെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​ന​ക്കും…

Read More

ക​ഞ്ചാ​വ് ക​ട​ത്തി​യ കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സി​നുനേ​രെ​ കാ​ർ ഓടിച്ചു ക​യ​റ്റി; സാഹസികമായി കാറും പ്രതിയേയും കസ്റ്റഡിയിലെടുത്ത് പോലീസ്

പാ​രി​പ്പ​ള്ളി: ക​ഞ്ചാ​വ് ക​ട​ത്തി കൊ​ണ്ടു വ​ന്ന കാ​ർ ത​ട​ഞ്ഞു നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ർ പോ​ലീ​സി​ന്‍റെ നേ​രെ ഓ​ടി​ച്ചു ക​യ​റ്റി. ഒ​രു സി പി ഒ​യ്ക്ക് പ​രി​ക്കേ​റ്റു. ഒടുവിൽ പോ​ലീ​സ് കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി കാ​റും ക​ഞ്ചാ​വും എം​ഡി എം ​എ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ട് വ​ന്ന് ചി​ല്ല​റ വി​ല്പ​ന​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​ൻ കാ​രം​കോ​ട് ക​ണ്ണേ​റ്റ സ​നൂ​ജ് മ​ന​സി​ലി​ൽ സ​നൂ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ച് കി​ലോ ക​ഞ്ചാ​വും 14 ഗ്രാം ​എം ഡി ​എം എ ​യും ഇ​ത് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ആ​ർ​ട്ടോ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ച​പോ​ലീ​സി​നെ ഇ​ടി​ച്ചു വീ​ഴ്ത്തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സ​നു​ജി​ന്‍റെ പ​രാ​ക്ര​മ​ത്തി​ൽ ഒ​രു സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​രി​പ്പ​ള്ളി സ്റ്റേ​ഷ​നി​ലെ സിപി ഒ ​സാ​യി​റാ​മി​നാ​ണ് പ​രി​ക്കേ​റ്റ​ത്.…

Read More

‘സ​ക​ല​ക​ലാ​വ​ല്ല​ഭ’​യാ​യ സ​ഹ​സം​വി​ധാ​യി​ക​യ്ക്കു വേ​ണ്ടി പ്രി​യ കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ചു ! സു​ര​ഭി​യു​ടെ പ്രൊ​ഫൈ​ല്‍ ക​ണ്ട് അ​മ്പ​ര​ന്ന് പോ​ലീ​സ്…

എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ സ​ഹ​സം​വി​ധാ​യി​ക സു​ര​ഭി ആ​ള് ജ​ഗ​ജി​ല്ലി. ഇ​വ​രു​ടെ പ്രൊ​ഫൈ​ല്‍ പോ​ലീ​സി​നെ​പ്പോ​ലും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ക​രാ​ട്ടെ ബ്ലാ​ക്ക് ബെ​ല്‍​റ്റ് നേ​ടി​യ സു​ര​ഭി ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ ദു​ബാ​യി​ല്‍ ഫി​റ്റ്‌​ന​സ് ട്രെ​യി​ന​റാ​യി​രു​ന്നു. ര​ണ്ട് പ്ര​മു​ഖ ചാ​ന​ലു​ക​ളി​ല്‍ സീ​രി​യ​ല്‍ അ​സി.​ഡ​യ​റ​ക്ട​റാ​യും ജോ​ലി​ചെ​യ്തു. പ്ര​മു​ഖ സീ​രി​യ​ല്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ സു​ര​ഭി ത​ന്നെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ടാ​റ്റൂ ആ​ര്‍​ട്ടി​സ്റ്റ് കൂ​ടി​യാ​ണ് യു​വ​തി. താ​ന്‍ ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​ണെ​ന്നും സു​ര​ഭി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ര​ണ്ട​ര​ല​ക്ഷം രൂ​പ വി​ല​യു​ള്ള സ്‌​പോ​ര്‍​ട്‌​സ് ബൈ​ക്കി​ലാ​യി​രു​ന്നു സു​ര​ഭി​യു​ടെ സ​ഞ്ചാ​രം. ഈ ​ബൈ​ക്കി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളു​മാ​ണു സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ല്‍ നി​റ​യെ. ബൈ​ക്കി​ല്‍ കൈ​വി​ട്ടു സ​ഞ്ച​രി​ക്കു​ന്ന​തും അ​ഭ്യാ​സ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തു​മെ​ല്ലാം പ​ല​പ്പോ​ഴാ​യി പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. പ​ല മേ​ഖ​ല​ക​ളി​ല്‍ മി​ക​വു​ണ്ടെ​ങ്കി​ലും ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​യാ​യ​തോ​ടെ ജീ​വി​തം കൈ​വി​ട്ടു​പോ​യെ​ന്നാ​ണു പോ​ലീ​സി​നു ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ള്‍. ഇ​ന്ന​ലെ​യാ​ണ് 7.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ചൂ​ണ്ട​ല്‍ പു​തു​ശേ​രി ക​ണ്ണേ​ത്തു സു​ര​ഭി (23), സു​ഹൃ​ത്ത് ക​ണ്ണൂ​ര്‍ ക​രു​വാ​ഞ്ച…

Read More