അപസ്മാരം ; പകരില്ല, മാനസികരോഗമല്ല

താ​ൽ​ക്കാ​ലി​ക​മാ​യി കു​റ​ച്ചുനേ​രം ബോ​ധ​ക്ഷ​യം ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​ക​ളെ​ല്ലാം അ​പ​സ്മാ​രം ആ​യി​രി​ക്കു​ക​യി​ല്ല. അ​പ​സ്മാ​ര ബാ​ധ അ​നു​ഭ​വി​ക്കു​ന്ന​തും അ​ടു​ത്തുനി​ന്ന് നേ​രി​ട്ട് കാ​ണു​ന്ന​തും ഭ​യം തോ​ന്നി​ക്കു​ന്ന അ​നു​ഭ​വം ആ​യി​രി​ക്കും. വ​ള​രെ​യ​ധി​കം ദാ​രു​ണ​മാ​യ ഒ​ന്നാ​യി​രി​ക്കും അ​ത്. പ്ര​ത്യേ​കി​ച്ച് ശ​രീ​ര​ത്തി​ലെ പേ​ശി​ക​ളി​ൽ സം​ഭ​വി​ക്കു​ന്ന കോ​ച്ചി​വ​ലി. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​പ​സ്മാ​ര​ത്തെ പ​ല​രും ഒ​രു മാ​ന​സി​ക രോ​ഗ​മാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴും അ​ങ്ങ​നെ കാ​ണു​ന്ന​വരുണ്ടാവാം. ഒ​രു കു​ടും​ബ​ത്തി​ൽ ആ​ർ​ക്കെ​ങ്കി​ലും അ​പ​സ്മാ​രം ഉ​ണ്ട് എ​ങ്കി​ൽ അ​ത് പു​റ​ത്ത് ആ​രും അ​റി​യാ​തെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​നാ​ണ് കൂ​ടു​ത​ൽ പേ​രും ശ്ര​മി​ക്കാ​റു​ള്ള​ത്. ശ​രി​യാ​യ രീ​തി​യി​ലു​ള്ള ചി​കി​ത്സ​യും മ​ന​ശ്ശാ​സ്ത്ര സ​മീ​പ​ന​വും ല​ഭി​ക്കു​ന്ന​തി​ന് ഇ​ത് ത​ട​സമാ​കാ​റു​മു​ണ്ട്. പകരില്ലഅ​പ​സ്മാ​രം പാ​ര​മ്പ​ര്യ​മാ​യി ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗം ആ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​വ​ർ ഉ​ണ്ട്. ഇ​ത് പ​ക​രു​ന്ന ഒ​രു രോ​ഗ​മാ​ണ് എ​ന്നുപോ​ലും വി​ശ്വ​സി​ച്ച​വ​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് സു​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത രോ​ഗ​മാ​ണെന്നു വി​ശ്വ​സി​ക്കു​ന്ന​വ​രെ ഇ​പ്പോ​ഴും ചി​ല​പ്പോ​ൾ കാ​ണാ​ൻ ക​ഴി​ഞ്ഞെ​ന്നും വ​രാം. അ​പ​സ്മാ​രം ഒ​രാ​ളി​ൽ നി​ന്നു വേ​റെ ഒ​രാ​ളി​ലേ​ക്കു പ​ക​രു​ക​യി​ല്ല.…

Read More

തീവ്ര ഹിന്ദുത്വ സംഘടനയായ ബജറംഗസേന കോണ്‍ഗ്രസില്‍ ലയിച്ചു ! മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി

മധ്യപ്രദേശിലെ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ സേന കോണ്‍ഗ്രസില്‍ ലയിച്ചു. വരുന്ന നവംബറില്‍ മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് ബിജെപിയ്ക്ക് വന്‍തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. തീവ്രഹിന്ദുത്വ ആശയങ്ങളില്‍ പ്രചോദിതരായ ഈ സംഘടന ആര്‍എസ്എസുമായും ബിജെപിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ആര്‍എസ്എസിന്റെ അടുത്തയാളായ ബിജെപി നേതാവ് രഘുനന്ദന്‍ ശര്‍മയാണ് ബജറംഗ് സേനയുടെ കണ്‍വീനര്‍.ഇദ്ദേഹം തല്‍സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഇനിമുതല്‍ കോണ്‍ഗ്രസിന്റെയും മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെയും ആശയങ്ങളെ ഏറ്റെടുക്കുകയാണെന്ന് ശര്‍മയുടെ സാന്നിധ്യത്തില്‍ ബജ്‌റങ് സേന ദേശീയ പ്രസിഡന്റ് രണ്‍വീര്‍ പടേറിയ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം പ്രമുഖ ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ദീപക് ജോഷി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹമാണ് ലയനത്തിന് ചുക്കാന്‍ പിടിച്ചത്. മുന്‍ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകനാണ് ബിജെപി വിട്ട ദീപക് ജോഷി. ഇത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് മധ്യപ്രദേശിലുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം വഴിയാണ്…

Read More

കാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകാന്‍ പോലീസെത്തിയപ്പോള്‍ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ ! ഒടുവില്‍ സംഭവിച്ചത്…

വണ്ടന്‍മേട്ടില്‍ കാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കൊച്ചറ മന്തിപ്പാറ സ്വദേശികളായ അരിമറ്റത്തില്‍ ജോമിഷ്(33), പുന്നക്കല്‍ ജോയല്‍(30), സുല്‍ത്താന്‍മേട് പൂവേലില്‍ മനു(33) എന്നിവരാണ് പിടിയിലായത്. 18 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായെന്ന് ഞായറാഴ്ചയാണ് രക്ഷിതാക്കള്‍ വണ്ടന്‍മേട് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ പെണ്‍കുട്ടിയുള്ള സ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു. അതോടെ എസ്എച്ച്ഒ വി.എസ്.നവാസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. കാമുകന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടി. വീട്ടുകാരെ കാര്യം ധരിപ്പിച്ച് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ പോലീസ് സംഘം തയാറെടുത്തെങ്കിലും ഏതാനും യുവാക്കള്‍ ചേര്‍ന്ന് എതിര്‍ത്തു. 15 മിനിറ്റിലധികം പോലീസ് സംഘത്തെ യുവാക്കള്‍ തടഞ്ഞതോടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നാല് യുവാക്കള്‍ക്കെതിരെ കേസെടുത്തു. അതില്‍ മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചതിനെ…

Read More

ആ​ദ്യ​നാ​യി​ക​യാ​യി ജെ​നീ​ലി​യ മാ​ത്രം; അവൾ എ​നി​ക്ക് കു​ട്ടി​യെപോ​ലെ​യാ​യി​രു​ന്നെന്ന് സിദ്ധാർഥ്

എ​ന്‍റെ ആ​ദ്യ സി​നി​മ ബോ​യ്സി​ലെ നാ​യി​ക ജെ​നീ​ലി​യ എ​നി​ക്ക് കു​ട്ടി​യെപോ​ലെ​യാ​യി​രു​ന്നു. അ​വ​ളെ ഞാ​ൻ ത​മി​ഴും തെ​ലു​ങ്കും പ​ഠി​പ്പി​ച്ചു. അ​വ​ൾ ദി​വ​സ​വും സെ​റ്റി​ൽ ക​ര​യു​മാ​യി​രു​ന്നു. ശ​ങ്ക​ർ സാ​ർ ര​ണ്ട് മൂ​ന്ന് പേ​ജ് ഡ​യ​ലോ​ഗ് കൊ​ടു​ത്തി​ട്ട് പോ​വും. എ​നി​ക്ക് ത​മി​ഴ് അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​വ​ൾ ക​ര​യും. ഈ ​കു​ട്ടി വ​ല്ലാ​തെ പേ​ടി​ക്കു​ന്നു, നീ ​ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് കൊ​ടു​ക്കു​മോ എ​ന്ന് എ​ന്നോ​ട് സാ​ർ ചോ​ദി​ച്ചു. അ​ങ്ങ​നെ ഞാ​ൻ ഡ​യ​ലോ​ഗ് ട്യൂ​ഷ​നെ​ടു​ത്തു. ഒ​രു ഗാ​ന​രം​ഗം ഷൂ​ട്ട് ചെ​യ്യു​ന്ന ദി​വ​സ​ത്തി​ന്‍റെ പി​റ്റേ​ന്ന് ജെ​നീ​ലി​യ​ക്ക് ബോം​ബെ​യി​ൽ പ​രീ​ക്ഷ​യാ​യി​രു​ന്നു. രാ​ത്രി​യാ​യി​രു​ന്നു ഷൂ​ട്ട്. ക​ട്ട് പ​റ​ഞ്ഞാ​ൽ ഉ​ട​നെ കാ​റി​ലി​രു​ന്ന് ഞാ​ൻ അ​വ​ൾ​ക്ക് എ​ക്ക​ണോ​മി​ക്സി​ന്‍റെ ട്യൂ​ഷ​നെ​ടു​ക്കും. അ​വ​ളു​ടെ ആ​ദ്യ നാ​യ​ക​ൻ ഞാ​നാ​ണ്. എ​ന്‍റെ ആ​ദ്യ നാ​യി​ക അ​വ​ളും. എ​ന്‍റെ ആ​ദ്യ നാ​യി​ക​യാ​യി ഈ ​ജ​ന്മ​ത്തി​ൽ മ​റ്റൊ​രാ​ളെ​യും സ​ങ്ക​ൽ​പ്പി​ക്കാ​ൻ പ​റ്റി​ല്ല. – സി​ദ്ധാ​ർ​ഥ്

Read More

വൈ​ദ്യു​തി​ലൈ​നി​ല്‍ ജോ​ലി​ക്കി​ടെ അ​പ​ക​ടം; ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കേ​ണ്ട​ത് ക​രാ​റു​കാ​രെ​ന്ന് കെ​എ​സ്ഇ​ബി

സി​ജോ പൈ​നാ​ട​ത്ത്കൊ​ച്ചി: വൈ​ദ്യു​തി​വ​കു​പ്പി​ലെ ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജോ​ലി​ക്കി​ടെ അ​പ​ക​ട​മോ അ​പ​ക​ട മ​ര​ണ​മോ സം​ഭ​വി​ച്ചാ​ല്‍ പൂ​ര്‍​ണ​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം ക​രാ​റു​കാ​ര​നെ​ന്ന് കെ​എ​സ്ഇ​ബി. അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള ക​രാ​ര്‍ ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ക​രാ​റു​കാ​ര്‍, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​പ​ക​ട ഇ​ന്‍​ഷ്വ​റ​ന്‍​സ് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ബാ​ധ്യ​ത​യു​ണ്ടെ​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യി കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി. ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന കെ​എ​സ്ഇ​ബി ക​രാ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്നു​വെ​ന്ന ആ​ക്ഷേ​പം നി​ല​നി​ല്‍​ക്കെ​യാ​ണു കെ​എ​സ്ഇ​ബി​യു​ടെ വി​ശ​ദീ​ക​ര​ണം. 1923 ലെ ​തൊ​ഴി​ലാ​ളി ന​ഷ്ട​പ​രി​ഹാ​ര നി​യ​മം അ​നു​സ​രി​ച്ചാ​ണു അ​പ​ക​ട​ത്തി​ലും അ​പ​ക​ട മ​ര​ണ​ത്തി​ലും ഉ​ള്‍​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ന​ഷ്ട​പ​രി​ഹാ​ര തു​ക​യു​ടെ കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​യി​ല്ലാ​ത്ത​ത് തൊ​ഴി​ലാ​ളി​ക​ളെ വ​ല​യ്ക്കു​ന്നു​ണ്ട്.അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു കാ​ല​താ​മ​സം നേ​രി​ട്ടാ​ല്‍, എം​പ്ലോ​യി​സ് കോ​മ്പ​ന്‍​സേ​ഷ​ന്‍ ക​മ്മീ​ഷ​ണ​റു​ടേ​യോ കോ​ട​തി​ക​ളു​ടെ​യോ തീ​രു​മാ​ന​ത്തി​നു വി​ധേ​യ​മാ​യി ന​ഷ്ട​പ​രി​ഹാ​ര തു​ക​യു​ടെ 12 ശ​ത​മാ​നം പ​ലി​ശ​യു​ള്‍​പ്പ​ടെ ന​ല്‍​ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. അ​തേ​സ​മ​യം വൈ​ദ്യു​തി വ​കു​പ്പി​ല്‍ അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്കു താ​ഴെ അ​ട​ങ്ക​ല്‍ തു​ക​യു​ള്ള ക​രാ​ര്‍…

Read More

ഒ​ടി​ടി റി​ലീ​സ്: തിയ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ടു ഫിയോകിന്‍റെ സ​മ​രം

കൊ​ച്ചി: മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യു​ള്ള ഒ​ടി​ടി റി​ലീ​സി​നെ​തി​രെ തി​യേ​റ്റ​റു​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ന​ട​ത്തു​ന്ന സൂ​ച​ന സ​മ​രം തു​ട​ങ്ങി. സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ട് ഇ​ന്നും നാ​ളെ​യും തീ​യ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു കി​ട​ക്കും. സി​നി​മ, തി​യേ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്ത് 42 ദി​വ​സം ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ല്‍ റി​ലീ​സ് ചെ​യ്യാ​വൂ എ​ന്നാ​യി​രു​ന്നു തി​യേ​റ്റ​ര്‍ ഉ​ട​മ​ക​ളും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ധാ​ര​ണ. എ​ന്നാ​ല്‍ ചി​ല നി​ര്‍​മാ​താ​ക്ക​ള്‍ ഈ ​ക​രാ​ര്‍ പൂ​ര്‍​ണ​മാ​യും ലം​ഘി​ക്കു​ന്നു​വെ​ന്നാ​ണ് ഫി​യോ​ക്കി​ന്‍റെ പ​രാ​തി. ഇ​തേ തു​ട​ര്‍​ന്നാ​ണ് ര​ണ്ടു ദി​വ​സം തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ച് സ​മ​രം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, എ​ക്‌​സി​ബി​റ്റേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ തി​യേ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ട്ടി​ല്ല.

Read More

അരിക്കൊമ്പൻ കേരളത്തിലേക്ക് കടക്കുമോ? മ​ഴ ആ​രം​ഭി​ക്കു​മ്പോ​ൾ ആ​ന ഏ​ങ്ങോ​ട്ട് യാ​ത്ര ചെ​യ്യും; വനംവകുപ്പ് നിരീക്ഷിക്കുന്നു

കോ​ട്ടൂ​ർ​ സു​നി​ൽകാ​ട്ടാ​ക്ക​ട: ത​മി​ഴ്നാ​ട് കോ​താ​യാ​ർ മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ട്ട കാ​ട്ടാ​ന അ​രി​ക്കൊ​ന്പ​ൻ നെ​യ്യാ​ർ വ​ന​മേ​ഖ​ല​യി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ കേ​ര​ള വ​നം വ​കു​പ്പ് ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്നു. അ​രി​ക്കൊ​ന്പ​ൻ ഇ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം കു​ടി​ച്ച് കാ​ട്ടി​ൽ ചു​റ്റി ക​റ​ങ്ങു​ക​യാ​ണ്. ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി പ​രി​ഭ്രാ​ന്ത്രി​യു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി​യ അ​രി​ക്കൊ​മ്പ​നെ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് അ​പ്പ​ർ കോ​ത​യാ​ർ വ​ന​മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ തു​റ​ന്നു​വി​ട്ടി​രു​ന്നു. ആ​ന​യെ ത​മി​ഴ്‌​നാ​ട് നി​യോ​ഗി​ച്ച പ്ര​ത്യേ​ക​സം​ഘവും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.വെ​ള്ളം കു​ടി​ക്കാ​ൻ കോ​ത​യാ​ർ ഡാ​മി​ന് സ​മീ​പ​ത്തെ ജ​ലാ​ശ​യ​ത്തി​ന് അ​ടു​ത്താ​ണ് അ​രി​ക്കൊ​മ്പ​ൻ നി​ൽ​ക്കു​ന്ന​ത്. പു​തി​യ സ്ഥ​ല​ത്ത് ആ​ന​യ്ക്കാ​വ​ശ്യ​മാ​യ വെ​ള്ള​വും ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ണെ​ന്നും വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. വെ​ള്ളം കു​ടി​ക്കാ​നും തീ​റ്റ​യെ​ടു​ക്കാ​നും ക​ഴി​യു​ന്ന മേ​ഖ​ല​യി​ലാ​ണ് അ​രി​ക്കൊ​മ്പ​ൻ ഉ​ള്ള​തെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. റേ​ഡി​യോ കോ​ള​റി​ൽ നി​ന്നു​ള്ള സി​ഗ്‌​ന​ലു​ക​ൾ വ​നം​വ​കു​പ്പി​ന് ല​ഭി​ക്കു​ന്നു​ണ്ട്. ആ​ന​വേ​ട്ട ത​ട​യു​ന്ന​തി​നു​ള്ള പ​ത്തം​ഗ സം​ഘ​വും നാ​ല് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രും ര​ണ്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രും ആ​ന​യു​ടെ…

Read More

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയും ആറംഗസംഘവും നാളെ യുഎസിലേക്ക്; ക്യൂ​ബ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ മ​ന്ത്രി വീ​ണ​ജോ​ർ​ജ് മു​ഖ്യ​മ​ന്ത്രി​യെ അ​നു​ഗ​മി​ക്കും

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട സം​ഘം നാ​ളെ അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കും. നാ​ളെ പു​ല​ർ​ച്ചെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ക​മ​ല, പി​എ സു​നീ​ഷ്, സ്പീ​ക്ക​ർ എ.​എ​ൻ.​ ഷം​സീ​ർ, ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി ഉ​ൾ​പ്പെ​ട്ട സം​ഘം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​ത്. എ​ഐ കാ​മ​റ, കെ-​ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ രേ​ഖ​ക​ൾ സ​ഹി​തം അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​തെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​ദേ​ശ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​ത്. സം​സ്ഥാ​നം വ​ലി​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്ന് പോ​യി​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ന​ട​ത്തു​ന്ന വി​ദേ​ശ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന് കു​ടു​ത​ൽ ബാ​ധ്യ​ത​ക​ൾ മാ​ത്ര​മാ​ണ് വ​രു​ത്തി​വ​യ്ക്കു​ന്ന​തെ​ന്നും ജ​ന​ങ്ങ​ൾ​ക്കൊ സം​സ്ഥാ​ന​ത്തി​നൊ യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത്. അ​മേ​രി​ക്ക​യ്ക്ക് പു​റ​മെ മു​ഖ്യ​മ​ന്ത്രി ക്യൂ​ബ​യും സ​ന്ദ​ർ​ശി​ക്കും. ക്യൂ​ബ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ മ​ന്ത്രി വീ​ണ​ജോ​ർ​ജും മു​ഖ്യ​മ​ന്ത്രി​യെ…

Read More

റ​ഷ്യ​യി​ല്‍ ഇ​റ​ക്കി​യ എ​യ​ര്‍​ഇ​ന്ത്യ വി​മാ​നം മോ​സ്‌​കോ​യി​ല്‍ നി​ന്ന് 10,000 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ! ഭ​ക്ഷ​ണം എ​ത്തി​ക്കാ​ന്‍ ശ്ര​മം…

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക​യി​ലെ സാ​ന്‍​ഫ്രാ​ന്‍​സ്‌​കോ​യി​ലേ​ക്ക് പ​റ​ന്ന എ​യ​ര്‍ ഇ​ന്ത്യ​യു​ടെ നോ​ണ്‍​സ്റ്റോ​പ്പ് വി​മാ​നം അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ഷ്യ​യി​ല്‍ ഇ​റ​ക്കി. എ​ഞ്ചി​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റ് മൂ​ല​മാ​ണ് റ​ഷ്യ​യി​ലെ മാ​ഗ​ദാ​നി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​തെ​ന്നാ​ണ് എ​യ​ര്‍ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. 216 യാ​ത്ര​ക്കാ​രും 16 ജീ​വ​ന​ക്കാ​രു​മാ​യി പ​റ​ന്ന എ​ഐ 173 വി​മാ​ന​മാ​ണ് റ​ഷ്യ​യി​ല്‍ ഇ​റ​ക്കി​യ​ത്. ഇ​വ​രെ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ല്‍ താ​മ​സി​പ്പി​ച്ച​താ​യി കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. റ​ഷ്യ​ന്‍ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ മോ​സ്‌​കോ​യി​ല്‍ നി​ന്ന് 10,000 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് നി​ല​വി​ല്‍ യാ​ത്ര​ക്കാ​രു​ള്ള​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി​യും യാ​ത്ര​ക്കാ​ര്‍ നേ​രി​ടു​ന്നു​ണ്ട്. എ​ല്ലാ​വ​രേ​യും താ​മ​സി​പ്പി​ക്കാ​ന്‍ ത​ക്ക​താ​യ ഹോ​ട്ട​ലു​ക​ളും മ​റ്റും സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രി​ന്റെ സ​ഹാ​യ​ത്തോ​ടെ ഡോ​ര്‍​മ​റ്റ​റി​ക​ളി​ലും തൊ​ട്ട​ടു​ത്തു​ള്ള സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​ണ് ഇ​വ​രെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ​ന്‍.​ഡി.​ടി.​വി. റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് വ്യോ​മ​യാ​ന…

Read More

ബി​പ​ർ​ജോ​യ് ചു​ഴ​ലി​ക്കാ​റ്റ് അതിതീ​വ്ര​മാ​കും; വ​രും​ദി​ന​ങ്ങ​ളി​ൽ വ്യാ​പ​ക​മ​ഴ; കേ​ര​ള​ത്തി​ൽ മ​ൺ​സൂ​ൺ വൈകും

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ലു​ള്ള ബി​പോ​ർ​ജോ​യ് ചു​ഴ​ലി​ക്കാ​റ്റ് തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റാ​യി ശ​ക്തി പ്രാ​പി​ച്ചു. വ​ട​ക്ക് ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റ് മ​ധ്യ കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​തി തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത. ഇ​തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി കേ​ര​ള​ത്തി​ലും മ​ഴ കി​ട്ടും. പ​ത്ത​നം​തി​ട്ട​യി​ലും ആ​ല​പ്പു​ഴ​യി​ലും ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. മോ​ശം കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ കേ​ര​ളാ, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഉ​ണ്ട്. കേ​ര​ളാ തീ​ര​ത്തെ തു​റ​മു​ഖ​ങ്ങ​ൾ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.​കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത 5 ദി​വ​സം വ്യാ​പ​ക​മാ​യി ഇ​ടി മി​ന്ന​ലി​നും കാ​റ്റോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള​ത്തി​ല്‍ ജൂ​ണ്‍ 10 വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ചു​ഴ​ലി​ക്കാ​റ്റ് സ്വാ​ധീ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ മ​ൺ​സൂ​ൺ വൈ​കി​യേ​ക്കും. മ​ൺ​സൂ​ൺ കാ​റ്റി​നെ ചു​ഴ​ലി​ക്കാ​റ്റ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം വ്യാ​പ​ക​മാ​യി ഇ​ടി…

Read More