റ​ഷ്യ​യി​ല്‍ ഇ​റ​ക്കി​യ എ​യ​ര്‍​ഇ​ന്ത്യ വി​മാ​നം മോ​സ്‌​കോ​യി​ല്‍ നി​ന്ന് 10,000 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ! ഭ​ക്ഷ​ണം എ​ത്തി​ക്കാ​ന്‍ ശ്ര​മം…

ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് അ​മേ​രി​ക്ക​യി​ലെ സാ​ന്‍​ഫ്രാ​ന്‍​സ്‌​കോ​യി​ലേ​ക്ക് പ​റ​ന്ന എ​യ​ര്‍ ഇ​ന്ത്യ​യു​ടെ നോ​ണ്‍​സ്റ്റോ​പ്പ് വി​മാ​നം അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ഷ്യ​യി​ല്‍ ഇ​റ​ക്കി. എ​ഞ്ചി​നി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റ് മൂ​ല​മാ​ണ് റ​ഷ്യ​യി​ലെ മാ​ഗ​ദാ​നി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​തെ​ന്നാ​ണ് എ​യ​ര്‍ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. 216 യാ​ത്ര​ക്കാ​രും 16 ജീ​വ​ന​ക്കാ​രു​മാ​യി പ​റ​ന്ന എ​ഐ 173 വി​മാ​ന​മാ​ണ് റ​ഷ്യ​യി​ല്‍ ഇ​റ​ക്കി​യ​ത്. ഇ​വ​രെ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ല്‍ താ​മ​സി​പ്പി​ച്ച​താ​യി കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. റ​ഷ്യ​ന്‍ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ മോ​സ്‌​കോ​യി​ല്‍ നി​ന്ന് 10,000 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് നി​ല​വി​ല്‍ യാ​ത്ര​ക്കാ​രു​ള്ള​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി​യും യാ​ത്ര​ക്കാ​ര്‍ നേ​രി​ടു​ന്നു​ണ്ട്. എ​ല്ലാ​വ​രേ​യും താ​മ​സി​പ്പി​ക്കാ​ന്‍ ത​ക്ക​താ​യ ഹോ​ട്ട​ലു​ക​ളും മ​റ്റും സൗ​ക​ര്യ​ങ്ങ​ളും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രി​ന്റെ സ​ഹാ​യ​ത്തോ​ടെ ഡോ​ര്‍​മ​റ്റ​റി​ക​ളി​ലും തൊ​ട്ട​ടു​ത്തു​ള്ള സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​ണ് ഇ​വ​രെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് എ​ന്‍.​ഡി.​ടി.​വി. റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് വ്യോ​മ​യാ​ന…

Read More

മൂത്തമകളെ ചികിത്സിയ്ക്കാനായി 12 വയസുകാരിയെ മാതാപിതാക്കള്‍ 10,000 രൂപയ്ക്ക് വിറ്റു ! പെണ്‍കുട്ടിയെ വാങ്ങിയ 46കാരന്‍ അവളെ കല്യാണം കഴിച്ചു…

മൂത്തമകളെ ചികിത്സിക്കാന്‍ പണം കണ്ടെത്താനായി ഇളയമകളെ മാതാപിതാക്കള്‍ 10000 രൂപയ്ക്ക് വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം. 12 വയസ്സുകാരിയെ ആണ് 10000 രൂപയ്ക്ക് 46 കാരന് വിറ്റത്. കടുത്ത ശ്വാസകോശ രോഗത്താന്‍ ബുദ്ധിമുട്ടുന്ന മൂത്തകുട്ടിയുടെ ചികിത്സ ചിലവ് കണ്ടെത്താനായിരുന്നു മാതാപിതാക്കളുടെ ഈ കടുംകൈ. 25,000 രുപയാണ് ദമ്പതിമാര്‍ ആവശ്യപ്പെട്ടത്. വിലപേശലിനൊടുവില്‍ 10,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. കോട്ടൂര്‍ സ്വദേശികളായ ദമ്പതിമാര്‍ അയല്‍വാസിയായ ചിന്ന സുബ്ബയ്യയെയാണ് കച്ചവടത്തിനായി സമീപിച്ചത്. ബുധനാഴ്ച ഇവര്‍ കച്ചവടം നടത്തുകയും പെണ്‍കുട്ടിയെ സുബയ്യ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ വിവരമറിഞ്ഞ വനിതാ ശിശുക്ഷേമ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. കുട്ടിയെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി കൗണ്‍സിലിംഗ് നല്‍കിക്കൊണ്ടിരിക്കുകയാണ്. നേരത്തെ വിവാഹിതനായ സുബ്ബയ്യയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. കുട്ടിയെ വിവാഹം കഴിച്ച സുബ്ബയ്യ കുട്ടിയേയും കൂട്ടി ബന്ധുവിന്റെ വീട്ടിലേക്കാണ് പോയത്. കുട്ടിയുടെ…

Read More