മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​ക​ൻ പ്ര​തീ​ക് യാ​ദ​വ് അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ മ​ക​ൻ പ്ര​തീ​ക് യാ​ദ​വ്(38). ബു​ധ​നാ​ഴ്ച ല​ഖ്‌​നൗ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ. യു​കെ​യി​ലെ ലീ​ഡ്‌​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം​ബി​എ നേ​ടി​യ പ്ര​തീ​ക് അ​റി​യ​പ്പെ​ടു​ന്ന ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പ​റാ​ണ്. മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളെ പോ​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യോ പാ​ർ​ട്ടി പ​ദ​വി​ക​ൾ വ​ഹി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല. മു​ലാ​യം സിം​ഗി​ന്‍റെ ര​ണ്ടാം ഭാ​ര്യ സാ​ധ​നാ ഗു​പ്ത​യു​ടേ​യും ഇ​ള​യ​മ​ക​നാ​ണ് പ്ര​തീ​ക് യാ​ദ​വ്. ബി​ജെ​പി നേ​താ​വ് അ​പ​ർ​ണ യാ​ദ​വാ​ണ് ഭാ​ര്യ. 2011 ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

Read More

പ്ലാ​​സ്റ്റി​​ക് കി​​ട്ടാ​​നി​​ല്ല, മ​​ഴ​​മ​​റ​​യി​​ടാ​​ന്‍ സാ​​ധി​​ക്കാ​​തെ ക​​ര്‍​ഷ​​ക​​ര്‍; പ്ലാ​​സ്റ്റി​​ക്കി​​നും പ​​ശ​​യ്ക്കും വി​​ല ഉ​​യ​​ര്‍​ന്നു

കോ​​ട്ട​​യം: റ​​ബ​​റി​​നു വി​​ല ഉ​​യ​​ര്‍​ന്ന​​തോ​​ടെ ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന​​തി​​നാ​​യി മ​​ഴ​​മ​​റ​​യി​​ടാ​​ന്‍ ക​​ര്‍​ഷ​​ക​​ര്‍ നേ​​ട്ടോ​​ട്ട​​ത്തി​​ല്‍. പ്ലാ​​സ്റ്റി​​ക്കി​​നും പ​​ശ​​യ്ക്കും മു​​ന്‍​വ​​ര്‍​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ചു വി​​ല ഉ​​യ​​ര്‍​ന്ന​​തി​​നു പു​​റ​​മെ ക​​ട​​ക​​ളി​​ല്‍ പ്ലാ​​സ്റ്റി​​ക്ക് കി​​ട്ടാ​​നു​​മി​​ല്ല. ക​​ര്‍​ഷ​​ക​​ര്‍ പ്ലാ​​സ്റ്റി​​ക്ക് അ​​ന്വേ​​ഷി​​ച്ചു വി​​വി​​ധ ക​​ട​​ക​​ളി​​ല്‍ ക​​യ​​റി​​യി​​റ​​ങ്ങി നി​​രാ​​ശ​​രാ​​യി മ​​ട​​ങ്ങു​​ക​​യാ​​ണ്. സ്റ്റോ​​ക്കി​​ല്ലെ​​ന്നും ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ പു​​തി​​യ സ്റ്റോ​​ക്ക് എ​​ത്തു​​മെ​​ന്നാ​​ണ് ഒ​​ട്ടു​​മി​​ക്ക ക​​ട​​ക്കാ​​രും അ​​റി​​യി​​ക്കു​​ന്ന​​ത്. റ​​ബ​​റി​​ന് അ​​ടു​​ത്ത​​നാ​​ളി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന വി​​ല​​യാ​​ണു​​ള്ള​​ത്. വേ​​ന​​ല്‍​മ​​ഴ ല​​ഭി​​ച്ച​​തോ​​ടെ ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് ക​​ർ​​ഷ​​ക​​ർ. ഇ​​തി​​നി​​ടെ​​യാ​​ണു പ​​ശ്ചി​​മേ​​ഷ്യ​​ന്‍ യു​​ദ്ധ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ പ്ലാ​​സ്റ്റി​​ക്കി​​നും പ​​ശ​​യ്ക്കും വി​​ല ഉ​​യ​​ര്‍​ന്ന​​ത് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ല്‍ ഒ​​രു കി​​ലോ​​ഗ്രാം പ്ലാ​​സ്റ്റി​​ക്കി​​നു 140 രൂ​​പ​​യാ​​യി​​രു​​ന്നു വി​​ല​​യെ​​ങ്കി​​ല്‍ ഈ ​​വ​​ര്‍​ഷം ടാ​​ക്‌​​സ് ഉ​​ള്‍​പ്പെ​​ടെ 212 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ന്നു. വി​​ല വീ​​ണ്ടും ഉ​​യ​​ര്‍​ന്നേ​​ക്കു​​മെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്. പ​​ശ​​യ്ക്കാ​​ക​​ട്ടെ മു​​ന്‍ വ​​ര്‍​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് വ​​ലി​​യ തോ​​തി​​ലാ​​ണ് വി​​ല ഉ​​യ​​ര്‍​ന്നി​​രി​​ക്കു​​ന്ന​​ത്. നേ​​ര​​ത്തേ 25 കി​​ലോ​​ഗ്രാം ടി​​ന്നി​​ന് 1,480 രൂ​​പ​​യാ​​യി​​രു​​ന്നു…

Read More

ഒ​രു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ രാ​ഷ്ട്രീ​യ വി​വാ​ദം; കോ​ട്ട​യ​ത്തെ ആ​കാ​ശ​പാ​ത പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ശ്ര​മം

കോ​​ട്ട​​യം: ഒ​​രു പ​​തി​​റ്റാ​​ണ്ടു​​കാ​​ല​​ത്തെ രാ​​ഷ്ട്രീ​​യ വി​​വാ​​ദ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​ബി​​ന്ദു​​വാ​​യി​​രു​​ന്ന കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പാ​​ത പ​​ദ്ധ​​തി യു​​ഡി​​എ​​ഫ് വീ​​ണ്ടും അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​രു​​ന്ന​​തോ​​ടെ പു​​ന​​രു​​ജ്ജീ​​വി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മം ആ​​രം​​ഭി​​ച്ചു. ഉ​​മ്മ​​ന്‍​ചാ​​ണ്ടി സ​​ര്‍​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് കോ​​ട്ട​​യ​​ത്തെ എം​​എ​​ല്‍​എ​​യും മ​​ന്ത്രി​​യു​​മാ​​യി​​രു​​ന്ന തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ കോ​​ട്ട​​യ​​ത്തി​​ന്‍റെ സ്വ​​പ്‌​​ന പ​​ദ്ധ​​തി​​യാ​​യി ആ​​വി​​ഷ്‌​​ക​​രി​​ച്ച​​താ​​യി​​രു​​ന്നു പ​​ഴ​​യ ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യി​​ലെ ആ​​കാ​​ശ​​പാ​​ത. പു​​തി​​യ സം​​സ്ഥാ​​ന മ​​ന്ത്രി​​സ​​ഭ അ​​ധി​​കാ​​ര​​മേ​​റ്റെ​​ടു​​ക്കു​​മ്പോ​​ള്‍ പ​​ദ്ധ​​തി മു​​ന്‍​ഗ​​ണ​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ഒ​​രു ദ​​ശാ​​ബ്ദ​​ക്കാ​​ല​​മാ​​യി എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​ര്‍ ആ​​കാ​​ശ​​പാ​​ത​​യി​​ല്‍ ഒ​​രു കോ​​ട്ട് പെ​​യി​​ന്‍റ് പോ​​ലും പു​​ര​​ട്ടാ​​ന്‍ മെ​​ന​​ക്കെ​​ട്ടി​​ല്ല. പ​​ക​​രം, എം​​എ​​ല്‍​എ​​യു​​ടെ രാ​​ഷ്ട്രീ​​യ വി​​ശ്വാ​​സ്യ​​ത​​യും യു​​ഡി​​എ​​ഫി​​ന്‍റെ വി​​ക​​സ​​ന​​കാ​​ഴ്ച​​പ്പാ​​ടും ത​​ക​​ര്‍​ക്കാ​​ന്‍ 10 വ​​ര്‍​ഷം ആ​​കാ​​ശ​​പാ​​ത​​യെ ആ​​യു​​ധ​​മാ​​യി ഉ​​പ​​യോ​​ഗി​​ച്ചെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​റ​​ഞ്ഞു. കോ​​ട്ട​​യം ടൗ​​ണി​​ലെ ക​​ണ്ണാ​​യ സ്ഥ​​ല​​മാ​​യ ശീ​​മാ​​ട്ടി റൗ​​ണ്ടാ​​ന​​യി​​ല്‍ കാ​​ല്‍​ന​​ട​​യാ​​ത്ര സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​നാ​​ണ് 2016 ഫെ​​ബ്രു​​വ​​രി​​യി​​ല്‍ ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ര്‍​മാ​​ണം ആ​​രം​​ഭി​​ച്ച​​ത്. കി​​റ്റ്‌​​കോ​​യ്ക്കാ​​യി​​രു​​ന്നു നി​​ര്‍​മാ​​ണ ചു​​മ​​ത​​ല. പ​​ക്ഷേ ഫ്രെ​​യിം​​വ​​ര്‍​ക്ക് സ്ഥാ​​പി​​ച്ച് മാ​​സ​​ങ്ങ​​ള്‍​ക്ക്…

Read More

ആ​രാ​ണെ​ന്ന​റി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം, കാ​ത്തി​രി​പ്പോ​ടെ കേ​ര​ളം: അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ല്‍​ഹി: കേ​ര​ളാ മു​ഖ്യ​മ​ന്ത്രി ആ​രാ​കു​മെ​ന്ന ച​ർ​ച്ച​ക​ൾ കോൺഗ്രസിൽ നീ​ളു​ന്ന​തി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന അ​ന്തി​മ കൂ​ടി​യാ​ലോ​ച​ന​ക​ൾ ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സൂ​ച​ന. ഇ​തി​നി​ടെ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​സ്‌​ലിം ലീ​ഗ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. മു​തി​ര്‍​ന്ന നേ​താ​വ് വി.​എം. സു​ധീ​ര​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി സം​സാ​രി​ച്ച​താ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം സു​ധീ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജ​ന​വി​കാ​ര​വും ത​ന്‍റെ ബോ​ധ്യ​ങ്ങ​ളും രാ​ഹു​ലി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. പ​റ​യാ​നു​ള്ള​തെ​ല്ലാം പ​റ​ഞ്ഞ​തി​ല്‍ സം​തൃ​പ്തി​യു​ണ്ടെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു. ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മ​ല്ല, ജ​ന​ങ്ങ​ളു​ടെ വി​കാ​ര​മാ​ണ് പ​ങ്കു​വെ​ച്ച​ത്. പ്ര​ഖ്യാ​പ​നം വൈ​കി എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണ്. ഇ​നി​യും വൈ​കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കു​മ​ര​ക​ത്ത് അ​മീ​ബി​ക് മെ​നി​ഞ്ചൈ​റ്റി​സ് സ്ഥി​രീ​ക​രി​ച്ചു; കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന​തും മു​ഖം ക​ഴു​കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്

കു​​മ​​ര​​കം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​മ​ര​കം സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. പ​നി​യും ഛർ​ദിയും ത​ല​വേ​ദ​ന​യും മൂ​ല​മാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. ഏ​റെ ദി​വ​സ​ങ്ങ​ളി​ലെ ചി​കി​ത്സ​യ്ക്കു ശേ​ഷ​വും രോ​ഗം കു​റ​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്നു ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​ത്. മ​ലി​ന ജ​ല​ത്തി​ൽ നി​ന്നു​മാ​ണ് രോ​ഗാ​ണു ത​ല​ച്ചോ​റി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നും കു​മ​ര​കം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. രോ​ഗി പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ആ​യ​തി​നാ​ൽ പ​ല വീ​ടു​ക​ളി​ലും യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ൽ അ​​മീ​​ബി​​ക് മെ​​നി​​ഞ്ചൈ​​റ്റി​​സ് സ്ഥി​​രീ​​ക​​രി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ജ​​ന​​ങ്ങ​​ൾ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്ന് ആ​​രോ​​ഗ്യ വ​​കു​​പ്പ് നി​​ർ​​ദേ​​ശി​​ച്ചു. ഏ​​ത് ജ​​ല​​സ്രോ​​ത​​സി​​ൽ​​നി​​ന്നാ​​ണ് രോ​​ഗം ബാ​​ധി​​ച്ച​​തെ​​ന്ന് ഇ​​തു​​വ​​രെ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. രോ​​ഗ ഉ​​റ​​വി​​ടം ക​​ണ്ടെ​​ത്താ​​ൻ വീ​​ട്ടി​​ലെ വാ​​ട്ട​​ർ ടാ​​ങ്ക് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ​​മീ​​പ ജ​​ല​​സ്രോ​​ത​​സു​​ക​​ൾ പ​​രി​​ശോ​​ധ​​ന​​യ്ക്ക് വി​​ധേ​​യ​​മാ​​ക്കി​​യെ​​ങ്കി​​ലും രോ​​ഗ​​ബാ​​ധ​​യ്ക്കു…

Read More

അവളും അമ്മയ്ക്കരികിലേക്ക്… നി​ല​മേ​ലി​ലെ വാ​ഹ​നാ​പ​ക​ടം: അ​മ്മ​യ്ക്ക് പി​ന്നാ​ലെ മ​ക​ളും മ​രി​ച്ചു‌

കൊ​ല്ലം: നി​ല​മേ​ലി​ൽ സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്കൂ​ടി മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന . പ​ത്ത​നം​തി​ട്ട പ​ന്ത​ളം സ്വ​ദേ​ശി ഹ​ൽ​ബി ജ​ലാ​ൽ (21) ആ​ണ് മ​രി​ച്ച​ത്. ഹ​ൽ​ബി​യു​ടെ അ​മ്മ സെ​ൽ​വം മു​ഹ​മ്മ​ദ് കു​ഞ്ഞ് (53) സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. അ​മ്മ​യും മ​ക​ളും സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ അ​തേ ദി​ശ​യി​ൽ നി​ന്നും എ​ത്തി​യ കാ​ർ ഇ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് വീ​ണ ഇ​രു​വ​രെ​യും എ​തി​ർ ദി​ശ​യി​ൽ എ​ത്തി​യ മ​റ്റൊ​രു കാ​റും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. സെ​ൽ​വം മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ലൂ​ടെ ഒ​രു ബൈ​ക്കും ക​യ​റി ഇ​റ​ങ്ങി. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന് ശേ​ഷം ഇ​ടി​ച്ചി​ട്ട കാ​ർ നി​ർ​ത്താ​തെ പോ​യി. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സ്കൂ​ട്ട​ർ ഇ​ടി​ച്ചി​ട്ട വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

വി​വാ​ഹ​വേ​ദി​യി​ൽ വെ​ച്ച വെ​ള്ളം കു​ടി​ച്ചു; ദ​ളി​ത് യു​വാ​ക്ക​ൾ​ക്ക് ജാ​തി അ​ധി​ക്ഷേ​പം; ഡി​ജെ പാ​ർ​ട്ടി നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു സ​ഹോ​ദ​ര​ങ്ങ​ളാ​യ യു​വാ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​ച്ച​ട​ങ്ങി​നി​ടെ വെ​ള്ളം കു​ടി​ച്ച​തി​ന്‍റെ പേ​രി​ൽ ദ​ളി​ത് യു​വാ​ക്ക​ളെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​ൽ​ദ്വാ​നി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​വാ​ഹ​വേ​ദി​യി​ൽ ഡി​ജെ നി​യ​ന്ത്രി​ച്ചു​കൊ​ണ്ടി​രു​ന്ന ശു​ഭം എ​ന്ന യു​വാ​വ് സ​മീ​പ​ത്തെ പാ​ത്ര​ത്തി​ൽ നി​ന്ന് വെ​ള്ളം കു​ടി​ച്ചു. ഇ​തോ​ടെ ഒ​രു വി​ഭാ​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​തി​നി​ടെ ചി​ല​ർ ജാ​തി​വി​വേ​ച​ന​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തി ശു​ഭ​ത്തെ​യും സ​ഹോ​ദ​ര​നാ​യ ഉ​മേ​ഷ് ച​ന്ദ്ര​യെ​യും മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​നി​ടെ ഒ​രു സ്ത്രീ​ക്കും പ​രി​ക്കേ​റ്റു. യു​വാ​ക്ക​ൾ​ക്ക് മ​ർ​ദ്ദ​ന​മേ​റ്റ​തി​നു പി​ന്നാ​ലെ നാ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. അ​തേ​സ​മ​യം മ​റു​വി​ഭാ​ഗ​വും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. ജാ​തി​പ​ര​മാ​യ അ​ധി​ക്ഷേ​പം ന​ട​ന്നെ​ന്ന ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നാ​ണ് അ​വ​രു​ടെ വാ​ദം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

‘സാ​ർ ഞാ​ൻ ചെ​യ്ത​ത് തെ​റ്റ്. മാ​പ്പാ​ക്ക​ണം, ഞാ​ൻ ഇ​തി​ൽ ര​ണ്ട് പ​വ​ൻ എ​ടു​ത്തു വി​റ്റു. കേ​സ് പി​ൻ​വ​ലി​ക്കു​ക. മാ​പ്പ്, മാ​പ്പ്, മാ​പ്പ്’: കേ​സ് കൊ​ടു​ത്ത​പ്പോ​ൾ മോ​ഷ്ടി​ച്ച സ്വ​ർ​ണം ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചു, ഒ​പ്പം മാ​പ്പ​പേ​ക്ഷ​യും

ഗു​രു​വാ​യൂ​ർ: മോ​ഷ്ടി​ച്ച 10 പ​വ​നി​ൽ എ​ട്ടു പ​വ​നും കൂ​ടെ ഒ​രു ക​ത്തും വീ​ട്ടു​ട​മ​യു​ടെ ഗേ​റ്റി​ന​ക​ത്ത് പൊ​തി​ഞ്ഞു വ​ച്ച് ക​ള്ള​ൻ മ​ര്യാ​ദ​ക്കാ​ര​നാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണു സ്വ​ർ​ണം പൊ​തി​ഞ്ഞു​വ​ച്ച നി​ല​യി​ൽ ഉ​ട​മ​യ്ക്ക് ല​ഭി​ച്ച​ത്. ‘സാ​ർ ഞാ​ൻ ചെ​യ്ത​ത് തെ​റ്റ്. മാ​പ്പാ​ക്ക​ണം, ഞാ​ൻ ഇ​തി​ൽ ര​ണ്ട് പ​വ​ൻ എ​ടു​ത്തു വി​റ്റു. കേ​സ് പി​ൻ​വ​ലി​ക്കു​ക. മാ​പ്പ്, മാ​പ്പ്, മാ​പ്പ്.’ ഇ​താ​ണ് ക​ത്തി​ലു​ള്ള​ത്. വി​റ്റ ര​ണ്ട് പ​വ​ൻ തി​രി​ച്ചു ത​രാ​മെ​ന്നും അ​വ്യ​ക്ത​മാ​യി എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നു ക​രു​തു​ന്നു. ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി 12.50ന് ​അ​രി​യ​ന്നൂ​രി​ൽ മൈ​ത്രി ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പം പോ​ക്കാ​ക്കി​ല്ല​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 10 പ​വ​ൻ മോ​ഷ​ണം പോ​യ​ത്. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൾ ഡോ.​ബു​ഷ​റ​യും ഭ​ർ​ത്താ​വ് ഡോ.​അ​ബൂ​ബ​ക്ക​ർ മു​ഹ​മ്മ​ദ് റാ​ഫി​യും കി​ട​ന്നു​റ​ങ്ങി​യ മു​റി​യോ​ടു ചേ​ർ​ന്നു​ള്ള ഹാ​ളി​ലെ പൂ​ട്ടാ​ത്ത അ​ല​മാ​ര​യി​ൽ നി​ന്നാ​ണ് ക​ള്ള​ൻ 10 പ​വ​നു​മാ​യി ക​ട​ന്ന​ത്. ഹാ​ളി​ലേ​ക്കു​ള്ള വാ​തി​ൽ പൂ​ട്ടി​യ​താ​യി വീ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പി​ല്ലാ​യി​രു​ന്നു. മോ​ഷ്ടാ​വി​നെ മ​ന​സി​ലാ​വു​ന്ന സി​സി​ടി​വി…

Read More

കെ​സി നി​ങ്ങ​ളു​ടെ ആ​ളാ​യി​രി​ക്കാം പ​ക്ഷെ… ജ​യി​ക്കാ​നാ​യി മാ​ത്രം വ​യ​നാ​ട്ടി​ലേ​ക്ക് വ​ര​രു​ത്, ജ​നം നി​ങ്ങ​ളോ​ട് പൊ​റു​ക്കി​ല്ല; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കോ​ഴി​ക്കോ​ട്ട് പോ​സ്റ്റ​ർ

വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്കാ ഗാ​ന്ധി​ക്കു​മെ​തി​രേ കോ​ഴി​ക്കോ​ട്ടും പോ​സ്റ്റ​റു​ക​ള്‍. കെ​സി നി​ങ്ങ​ളു​ടെ ആ​ളാ​യി​രി​ക്കാം പ​ക്ഷെ ജ​ന​ത്തി​ന് സ്വീ​കാ​ര്യ​ന​ല്ലെ​ന്ന് പോ​സ്റ്റ​റി​ൽ പ​റ​യു​ന്നു. ജ​യി​ക്കാ​നാ​യി മാ​ത്രം വ​യ​നാ​ട്ടി​ലേ​ക്ക് വ​ര​രു​ത്. ജ​നം നി​ങ്ങ​ളോ​ട് പൊ​റു​ക്കി​ല്ലെ​ന്നും പോ​സ്റ്റ​റി​ലു​ണ്ട്. കോ​ഴി​ക്കോ​ട്ട് കാ​ര​ശേ​രി​യി​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പെ​ട്ട​ത്. വ​യ​നാ​ട് ലോ​ക്സ​ഭ മ‍​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് കാ​ര​ശേ​രി. ഹൈ​ക്ക​മാ​ൻ​ഡി​നും രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കു​മെ​തി​രേ വ​യ​നാ​ട്ടി​ൽ പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പെ​ട്ടി​രു​ന്നു.വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ പോ​സ്റ്റ​റു​ക​ൾ പ​തി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ചാ​ൽ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് മാ​പ്പ് ത​രി​ല്ലെ​ന്നും വ​യ​നാ​ട് ഇ​നി അ​ടു​ത്ത അ​മേ​ഠി​യാ​യി മാ​റു​മെ​ന്നു​മാ​ണ് പോ​സ്റ്റ​റു​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. കെ.​സി. വേ​ണു​ഗോ​പാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വെ​റു​മൊ​രു പെ​ട്ടി​യെ​ടു​പ്പു​കാ​ര​നാ​ണെ​ന്നും പോ​സ്റ്റ​റി​ൽ വി​മ​ർ​ശ​ന​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ലി​ന്‍റെ​യും പ്രി​യ​ങ്ക​യു​ടെ​യും വി​ഢി​ത്ത​ര​ങ്ങ​ൾ​ക്ക് കേ​ര​ളം മാ​പ്പ് ന​ൽ​കി​ല്ലെ​ന്നും പോ​സ്റ്റ​റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.

Read More

കുടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ​യേ​യും കു​ടും​ബ​ക്കാ​രെ​യും കൊ​ല്ലാ​ൻ ശ്ര​മം; അ​ന​ന്ദു ഷാ​ജി പ​ണ്ടേ പ്ര​ശ്ന​ക്കാ​ര​ൻ; ഇ​രു​പ​ത്തി​മൂ​ന്നു വ​യ​സി​ൽ എ​ട്ടോ​ളം കേ​സി​ൽ പ്ര​തി

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭാ​ര്യ​യെ​യും ഭാ​ര്യ​വീ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വും സ​ഹാ​യി​ക​ളും പി​ടി​യി​ൽ. തു​മ്പ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പേ​ട്ട സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ള്ള ക​ട​കം​പ​ള്ളി തോ​പ്പി​ൽ വീ​ട്ടി​ൽ അ​ന​ന്തു ഷാ​ജി (23), ചാ​ക്ക സ്വ​ദേ​ശി അ​നു വി. ​എ​സ്. (ടാ​പ്പ​ർ ഉ​ണ്ണി, 34), വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി ശ​ങ്ക​ർ. എ​സ്. (ക​ണ്ണ​ൻ, 44) എ​ന്നി​വ​രാ​ണ് നെ​ടു​മ​ങ്ങാ​ട് നി​ന്ന് പി​ടി​യി​ലാ​യ​ത്. അ​ന​ന്തു ഷാ​ജി​യും ഭാ​ര്യ​യു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​റ്റി​പ്ര പു​ല്ലു​കാ​ടു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി, ബി​യ​ർ കു​പ്പി, ക​മ്പി​വ​ടി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ന​ന്തു​വി​ന് താ​മ​സ സൗ​ക​ര്യ​വും മ​റ്റ് സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യ​തി​നാ​ണ് അ​നു, ശ​ങ്ക​ർ എ​ന്നി​വ​രെ​യും പി​ടി​കൂ​ടി പോ​ലീ​സ് പ്ര​തി ചേ​ർ​ത്ത​ത്. അ​ന​ന്തു​വി​നെ​തി​രെ…

Read More