അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ റോ​ട്ട​ൻ സൊ​സൈ​റ്റി 19ന് ​റി​ലീ​സ്

ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​വി​ധ അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച്, ഏ​റ്റ​വും കൂ​ടു​ത​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ (150 അ​വാ​ർ​ഡു​ക​ൾ) ക​ര​സ്ഥ​മാ​ക്കു​ന്ന ‘ഫൗ​ണ്ട് ഫൂ​ട്ടേ​ജ്’ (Found Footage) ഫീ​ച്ച​ർ ഫി​ലിം എ​ന്ന റെ​ക്കോ​ർ​ഡോ​ടെ മ​ല​യാ​ള ച​ല​ച്ചി​ത്രം ‘റോ​ട്ട​ൻ സൊ​സൈ​റ്റി’ (Rotten Society) അ​മേ​രി​ക്ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ (America Book of Records) ഇ​ടം നേ​ടി​യി​രി​ക്കു​ന്നു. ചി​ത്രം പ്ര​മു​ഖ അ​മേ​രി​ക്ക​ൻ ഒ​ടി​ടി വി​ത​ര​ണ ക​മ്പ​നി​യാ​യ പി ​ഓ വി ​ഹൊ​റ​ർ (POV Horror) വ​ഴി ജൂ​ലാ​യ് 19ന് ​ഔ​ദ്യോ​ഗി​ക​മാ​യി റി​ലീ​സ് ചെ​യ്യും. സി​നി​മാ​റ്റോ​ഗ്രാ​ഫി, എ​ഡി​റ്റിം​ഗ് എ​ന്നി​വ നി​ർ​വഹി​ച്ച് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് എ​സ്. എ​സ്. ജി​ഷ്‌​ണു​ദേ​വാണ്. വ​രാ​ഹ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജി​നു സെ​ലി​ൻ, സ്നേ​ഹ​ൽ റാ​വു എ​ന്നി​വ​ർ നി​ർ​മി​ച്ച ചി​ത്ര​ത്തി​ൽ ടി. ​സു​നി​ൽ പു​ന്ന​ക്കാ​ട്, പ്രി​ൻ​സ് ജോ​ൺ​സ​ൺ, സ്നേ​ഹ​ൽ റാ​വു, ആ​രാ​ധ്യ, മാ​ന​സ​പ്ര​ഭു, ഗൗ​തം എ​സ്. കു​മാ​ർ, ജി​നു സെ​ലി​ൻ, അ​ഭി​ഷേ​ക് ശ്രീ​കു​മാ​ർ,…

Read More

അ​പ​ക​ടം ഉ​ണ്ടാ​വാ​ൻ കാ​ത്തി​രി​ക്ക​രു​തേ… കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ലെ പാ​ര​ല​ല്‍ പാ​ര്‍​ക്കിം​ഗ്; അ​പ​ക​ടം ഒ​ഴി​വാ​കു​ന്ന​തു ത​ല​നാ​രി​ഴ​യ്ക്ക്

കോ​ട്ട​യം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പാ​ര​ല​ല്‍ പാ​ര്‍​ക്കിം​ഗ് അ​പ​ക​ട​ങ്ങ​ള്‍ വി​ളി​ച്ചു വ​രു​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. പ​ഴ​യ പാ​ര്‍​ക്കിം​ഗ് രീ​തി ഒ​ഴി​വാ​ക്കി സ്റ്റേ​ഷ​നി​ലെ കെ​ട്ടി​ട​ത്തി​നു അ​ഭി​മു​ഖ​മാ​യി ബ​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്തു യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ​ശേ​ഷം തി​രി​കെ റി​വേ​ഴ്സ് എ​ടു​ത്ത് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​പ്പോ​കു​ന്ന രീ​തി​യി​ലാ​ണു നി​ല​വി​ലെ ക്ര​മീ​ക​ര​ണം. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് പ​രി​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ര​ല്‍ പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. പു​തി​യ ക്ര​മീ​ക​ര​ണം ന​ട​പ്പാ​ക്കി​യ ദി​വ​സം മു​ത​ല്‍ പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​ണ്. ദീ​ര്‍​ഘ​ദൂ​ര​യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​മാ​യി​രു​ന്നു ആ​ദ്യം ആ​ക്ഷേ​പം.വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നും ദീ​ര്‍​ഘ​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തു​ന്ന ബ​സു​ക​ള്‍​ക്കു കോ​ട്ട​യ​ത്തു നി​ന്നും ആ​രം​ഭി​ക്കു​ന്ന ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡ് പി​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ സ്റ്റാ​ന്‍​ഡ് പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. ഇ​തോ​ടെ ഇ​ത്ത​രം ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റി ആ​ളെ​യി​റ​ക്കി പി​ന്നി​ല്‍ നി​ര്‍​ത്തി​യ​ശേ​ഷം മ​ട​ങ്ങും. സ്റ്റാ​ന്‍​ഡി​ല്‍ ബ​സ് കാ​ത്തു​നി​ല്ക്കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കു ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ലേ​ക്കു ക​യ​റി​വ​രു​ന്ന​തു കാ​ണാ​ന്‍ സാ​ധി​ക്കി​ല്ല.രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മൊ​ക്കെ നാ​മ​മാ​ത്ര​മാ​യ ട്രി​പ്പു​ക​ൾ മാ​ത്ര​മു​ള്ള…

Read More

ഫോ​ൺ ന​മ്പ​റ​ല്ല, ജ​ന​ന​ത്തീ​യ​തി പ​റ​യൂ! മും​ബൈ​യി​ലെ ഒ​രു ഉ​ന്ന​ത ഫ്ലാ​റ്റ് ഉ​ട​മ​സ്ഥ​യു​ടെ ചോ​ദ്യം കേ​ട്ട് ഞെ​ട്ടി യു​വ​തി, പിന്നാലെ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ!

വാ​ട​ക​ക്കാ​ർ​ക്ക് വീ​ട് ന​ൽ​കു​മ്പോ​ൾ ഉ​ട​മ​സ്ഥ​ർ പ​ല​വി​ധ നി​ബ​ന്ധ​ന​ക​ൾ വെ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ മും​ബൈ​യി​ൽ ഒ​രു യു​വ​തി​ക്ക് ‘ന്യൂ​മ​റോ​ള​ജി’ ഒ​ത്തു​വ​രാ​ത്ത​തി​ന്‍റെ പേ​രി​ൽ ഫ്ലാ​റ്റ് നി​ഷേ​ധി​ച്ചെ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൗ​തു​ക​വും ച​ർ​ച്ച​യും ഉ​ണ​ർ​ത്തു​ന്ന​ത്. ആ​ർ​ട്ടി​സ്റ്റും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ വാ​ഗ്മി​ത സിം​ഗ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ത​ന്‍റെ കൂ​ട്ടു​കാ​രി​ക്ക് നേ​രി​ട്ട ഈ ​വി​ചി​ത്ര അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഫ്ലാ​റ്റ് കാ​ണാ​നാ​യി മും​ബൈ​യി​ലെ ഒ​രു സൊ​സൈ​റ്റി​യി​ലെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​വും ഉ​യ​ർ​ന്ന ജീ​വി​ത​സാ​ഹ​ച​ര്യ​വു​മു​ള്ള ഫ്ലാ​റ്റ് ഉ​ട​മ​യാ​യ സ്ത്രീ, ​കൂ​ടി​ക്കാ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ യു​വ​തി​യോ​ട് “നി​ങ്ങ​ളു​ടെ ന​മ്പ​ർ ഏ​താ​ണ്?” എ​ന്ന് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ഫോ​ൺ ന​മ്പ​റാ​ണ് ചോ​ദി​ച്ച​തെ​ന്ന് ക​രു​തി യു​വ​തി മൊ​ബൈ​ൽ ന​മ്പ​ർ പ​റ​യാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ്, ജ​ന​ന​ത്തീ​യ​തി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ന്യൂ​മ​റോ​ള​ജി ന​മ്പ​റാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് ഉ​ട​മ വ്യ​ക്ത​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് ന​മ്പ​റു​ക​ൾ ഒ​ത്തു​നോ​ക്കി​യ ഫ്ലാ​റ്റ് ഉ​ട​മ, ത​ന്‍റെ വീ​ടി​ന്‍റെ ന​ന്പ​ർ നാ​ല് ആ​ണെ​ന്നും യു​വ​തി​യു​ടെ ന​മ്പ​ർ ‘ഏ​ഴ്’ ആ​ണെ​ന്നും…

Read More

അ​ജി​ത്ത് കു​മാ​റി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​: അ​ജ​യ് ജ്യൂ​വ​ല്‍ കു​ര്യാ​ക്കോ​സ്

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന കേ​സി​ല്‍ എ​ഡി​ജി​പി. എം.​ആ​ര്‍. അ​ജി​ത്ത് കു​മാ​റി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ജ​യ് ജ്യൂ​വ​ല്‍ കു​ര്യാ​ക്കോ​സ്. ആ​രാ​ണോ കു​റ്റ​ക്കാ​ര​ന്‍ അ​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യ്ക്ക് സ​മ​ര്‍​പ്പി​ച്ച എ​സ്‌​ഐ​ടി റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് കൈ​മാ​റി ക​ഴി​ഞ്ഞാ​ല്‍ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. റി​പ്പോ​ര്‍​ട്ട് വൈ​കു​ന്ന​തി​ല്‍ അ​സ്വ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും അ​ജ​യ് വ്യ​ക്ത​മാ​ക്കി.

Read More

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 28 കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം: അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കണമെന്ന് പോ​ലീ​സ് മേ​ധാ​വി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 28 കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശം. തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി. ടി. ​നാ​രാ​യ​ണ​നോ​ടാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ​ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശം. വാ​ള​യാ​റി​ല്‍ ഉ​ള്‍​പ്പെ​ടെ ക​ഴി​ഞ്ഞ എ​ട്ടു​വ​ര്‍​ഷ​ക്കാ​ല​ത്തി​നി​ടെ 28 കു​ട്ടി​ക​ള്‍ ദൂ​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ടു​വെ​ന്നും ഇ​തേ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കാ​ട്ടി ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഈ ​നി​വേ​ദ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞ പ​ത്ത് വ​ര്‍​ഷ​ക്കാ​ല​മാ​യി കാ​ണാ​താ​യ കു​ട്ടി​ക​ളെ​ക്കു​റി​ച്ചും ഈ ​ഘ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Read More

ജീ​വ​ന​ക്കാ​ര്‍​ക്ക് ഇ​ന്നും പ്ര​വേ​ശ​ന​മി​ല്ല; ധാ​ര​ണ തെ​റ്റി​ച്ച് കോ​റോ ഹെ​ല്‍​ത്ത്; അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു

കൊ​ച്ചി: അ​മേ​രി​ക്ക​ന്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ക​മ്പ​നി​യാ​യ കോ​റോ ഹെ​ല്‍​ത്തി​ല്‍ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. കൊ​ച്ചി ഓ​ഫീ​സി​ലെ​ത്തി​യ ജീ​വ​ന​ക്കാ​രെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ല്ല. ജൂ​ലൈ പ​ത്തി​ന് തൊ​ഴി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യും ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യു​ള്ള ച​ര്‍​ച്ച ന​ട​ക്കു​ന്ന​തു വ​രെ ത​ല്‍​സ്ഥി​തി തു​ട​രാ​മെ​ന്ന ധാ​ര​ണ​യാ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ണ്ടാ​യ​ത്. ലേ​ബ​ര്‍ ഓ​ഫീ​സ​റു​ടെ​യും എം​എ​ല്‍​എ ഉ​മ തോ​മ​സി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​മ്പ​നി ലീ​ഗ​ല്‍ അ​ഡൈ്വ​സ​റു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ആ​യി​രു​ന്നു ധാ​ര​ണ​യാ​യ​ത്. എ​ന്നാ​ല്‍ ഈ ​ധാ​ര​ണ​യും ക​മ്പ​നി അ​ധി​കൃ​ത​ര്‍ തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ ഒ​മ്പ​താ​ണ് ജീ​വ​ന​ക്കാ​രു​ടെ പ​ഞ്ചിം​ഗ് ടൈം. ​എ​ന്നാ​ല്‍ ഒ​മ്പ​തു ക​ഴി​ഞ്ഞി​ട്ടും ഓ​ഫി​സി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള കെ​ട്ടി​ട​ത്തി​ന്റെ വാ​തി​ല്‍ തു​റ​ന്നി​ട്ടി​ല്ല. ഇ​ന്‍​ഡി​ക്യൂ​ബ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ അ​ഞ്ചാം നി​ല​യി​ലാ​ണ് കോ​റോ ഹെ​ല്‍​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട് അ​തി​നാ​ല്‍ ജീ​വ​ന​ക്കാ​രെ ഉ​ള്ളി​ലേ​ക്ക് ക​യ​റ്റ​രു​ത് എ​ന്നാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. അ​തി​നാ​ല്‍ ജീ​വ​ന​ക്കാ​ര്‍ ഇ​ന്നും ഓ​ഫീ​സി​ന് പു​റ​ത്തു…

Read More

വി​മാ​ന​ത്തി​ൽ സ​ർ​പ്രൈ​സ് അ​തി​ഥി​ക​ളാ​യി മാ​താ​പി​താ​ക്ക​ൾ; കാ​ബി​ൻ ക്രൂ​വാ​യി സ്വാ​ഗ​തം ചെ​യ്ത് മ​ക​ൾ, ക​ൺ​മു​ന്നി​ൽ ക​ണ്ട കാ​ഴ്ച ക​ണ്ണു​നി​റ​യ്ക്കും!

മാ​താ​പി​താ​ക്ക​ൾ പോ​ലും അ​റി​യാ​തെ അ​വ​ർ യാ​ത്ര ചെ​യ്ത അ​തേ വി​മാ​ന​ത്തി​ൽ കാ​ബി​ൻ ക്രൂ ​അം​ഗ​മാ​യി എ​ത്തി അ​ദ്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു എ​യ​ർ ഹോ​സ്റ്റ​സ്. വി​മാ​ന​ത്തി​നു​ള്ളി​ൽ വെ​ച്ചു​ണ്ടാ​യ ഈ ​വൈ​കാ​രി​ക​മാ​യ ഒ​ത്തു​ചേ​ര​ലി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യ​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ കീ​ഴ​ട​ക്കി​യ​ത്. സു​സ്മി​ത നാ​ഥ് എ​ന്ന ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​റാ​ണ് ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് ഈ ​മ​നോ​ഹ​ര​മാ​യ സ​ർ​പ്രൈ​സ് സ​മ്മാ​നി​ച്ച​ത്. മ​ക​ൾ ത​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യാ​ൻ വി​മാ​ന​ത്തി​ലു​ണ്ടാ​കു​മെ​ന്ന കാ​ര്യം ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ വി​മാ​ന​ത്തി​ലേ​ക്ക് ക​യ​റി​യ​ത്. ഡ്യൂ​ട്ടി​യി​ലു​ള്ള മ​ക​ളെ പെ​ട്ടെ​ന്ന് മു​ന്നി​ൽ ക​ണ്ട​പ്പോ​ൾ ഉ​ണ്ടാ​യ മാ​താ​പി​താ​ക്ക​ളു​ടെ വൈ​കാ​രി​ക​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. താ​ൻ മ​റ്റൊ​രു വി​മാ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്നാ​ണ് മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​തെ​ന്ന് സു​സ്മി​ത വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ത​ങ്ങ​ളു​ടെ വി​മാ​ന​ത്തി​ലെ സ​ർ​പ്രൈ​സ് യാ​ത്ര​ക്കാ​ർ അ​വ​രാ​യി​രി​ക്കു​മെ​ന്ന് അ​വ​ർ​ക്ക് ഒ​ട്ടും അ​റി​യി​ല്ലാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ വി​മാ​ന​ത്തി​ലേ​ക്ക് വ​രു​ന്ന​തും കാ​ത്ത് പ്രൊ​ഫ​ഷ​ണ​ൽ ശൈ​ലി​യി​ൽ ശാ​ന്ത​ത കൈ​വി​ടാ​തെ നി​ൽ​ക്കാ​ൻ താ​ൻ…

Read More

ആ​ല​പ്പു​ഴ​യി​ലെ ‘ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം’; ആ​രോ​പ​ണ​വി​ധേ​യ​നാ​യ എ​ഡി​ജി​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം, ആ​രോ​പ​ണ​വി​ധേ​യ​നാ​യ എ​ഡി​ജി​പി. എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു.പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ന​വ​കേ​ര​ള യാ​ത്ര​ക്കി​ടെ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​മെ​ന്ന പേ​രി​ട്ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​നും പോ​ലീ​സും ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​മാ​യി​രു​ന്നു ആ​ല​പ്പു​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം. മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ണ്‍​മാ​നെ​യും പോ​ലീ​സു​കാ​രെ​യും ര​ക്ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി എ​ഡി​ജി​പി. എം.​ആ​ര്‍. അ​ജി​ത്ത് കു​മാ​ര്‍ ഇ​ട​പെ​ട്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് എ​സ്പി. ഷൗ​ക്ക​ത്ത​ലി​യോ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ജി​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ച് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കേ​സ് ഡ​യ​റി തി​രു​ത്താ​ന്‍ ഉ​ള്‍​പ്പെ​ടെ അ​ജി​ത്ത് കു​മാ​ര്‍ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഈ ​സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം അ​ജി​ത്തി​നെ​തി​രെ ന​ട​ത്ത​ണ​മെ​ന്നു​കാ​ട്ടി​യു​ള്ള റി​പ്പോ​ര്‍​ട്ട് എ​സ്പി. ഷൗ​ക്ക​ത്ത​ലി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യി​രു​ന്നു.അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.…

Read More

വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് സ​മീ​പം മ​ണ്ണി​ടി​ഞ്ഞു അ​പ​ക​ടം; ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യം; മൂ​ന്നു​പേ​രെ ര​ക്ഷി​ച്ചു

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് സ​മീ​പം മ​ണ്ണി​ടി​ഞ്ഞു. ക​ള്ളാ​ടി​യി​ലെ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മ​ണ്ണ് ഒ​ലി​ച്ചി​റ​ങ്ങി അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​ര​വ​ധി ആ​ളു​ക​ൾ മ​ണ്ണി​ടി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു. മൂ​ന്ന് പേ​രെ ര​ക്ഷി​ച്ച​താ​യാ​ണ് വി​വ​രം. വാ​ഹ​ന​ങ്ങ​ളും മ​ണ്ണി​ന​ടി​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്‍​ഡി​ആ​ര്‍​എ​ഫ് ടീം ​സ്ഥ​ല​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ണ്ണ് വ​ലി​യ​തോ​തി​ൽ ഇ​ടി​ഞ്ഞ് പാ​ല​ത്തി​ലേ​ക്ക് വീ​ണു എ​ന്നാ​ണ് വി​വ​രം. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. സ​മീ​പ​ത്തെ വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കു​ന്നു​ണ്ട്. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് മേ​പ്പാ​ടി – ചൂ​ര​ൽ​മ​ല റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മ​ന്ത്രി ടി. ​സി​ദ്ധി​ഖ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ര​ക്ഷ​പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി. ര​ക്ഷ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മേ​പ്പാ​ടി​യി​ൽ തി​ങ്ക​ളാ​ഴ്ച അ​തി​തീ​വ്ര മ​ഴ​യാ​ണ് പെ​യ്ത​ത്.

Read More

ഓ​ഫീ​സ് ക​ഴി​വു​ക​ൾ സ്വ​ന്തം ജീ​വി​ത​ത്തി​ലേ​ക്ക്; 15 വ​ർ​ഷ​ത്തെ കോ​ർ​പ്പ​റേ​റ്റ് അ​നു​ഭ​വ​ത്തി​ൽ നി​ന്നും ഈ ​യു​വ​തി പ​ഠി​ച്ച ആ ​ര​ഹ​സ്യം! ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റ് ച​ർ​ച്ച​യാ​കു​ന്നു

പ​ല​രും വ​ർ​ഷ​ങ്ങ​ളോ​ളം ക​ഠി​നാ​ധ്വാ​നം ചെ​യ്ത് ജോ​ലി ചെ​യ്യു​മ്പോ​ൾ സ്വ​ന്തം താ​ല്പ​ര്യ​ങ്ങ​ളും മു​ൻ​ഗ​ണ​ന​ക​ളും മാ​റ്റി​വെ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ജോ​ലി​ക്ക് ന​ൽ​കു​ന്ന അ​തേ പ്രാ​ധാ​ന്യ​വും പ്ര​തി​ബ​ദ്ധ​ത​യും സ്വ​ന്തം ജീ​വി​ത​ത്തി​നും ന​ൽ​ക​ണ​മെ​ന്ന ഒ​രു യു​വ​തി​യു​ടെ തി​രി​ച്ച​റി​വാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്ന​ത്. ശി​റി​ൻ റാ​യ് ഭ​ര​ദ്വാ​ജ് എ​ന്ന യു​വ​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. “എ​ന്‍റെ മു​പ്പ​തു​ക​ളി​ലെ വ​ലി​യൊ​രു തി​രി​ച്ച​റി​വ്” എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ശി​റി​ൻ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ത​നി​ക്ക് 34 വ​യ​സ്സ് തി​ക​ഞ്ഞ​പ്പോ​ഴാ​ണ് ഈ ​വ​ലി​യ യാ​ഥാ​ർ​ഥ്യം ബോ​ധ്യ​പ്പെ​ട്ട​തെ​ന്ന് ശി​റി​ൻ പ​റ​യു​ന്നു. ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തോ​ടും മേ​ലു​ദ്യോ​ഗ​സ്ഥ​രോ​ടും കാ​ണി​ക്കു​ന്ന അ​തേ ശ്ര​ദ്ധ​യും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത മു​ൻ​ഗ​ണ​ന​യും സ്വ​ന്തം കാ​ര്യ​ങ്ങ​ളി​ലും കാ​ണി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ജീ​വി​തം മാ​റി​മ​റി​യാ​ൻ തു​ട​ങ്ങി​യ​താ​യി അ​വ​ർ വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ​തി​പ്പ് ആ​ദ്യം ല​ഭി​ക്കേ​ണ്ട​ത് ത​നി​ക്ക് ത​ന്നെ​യാ​ണ്. ഈ ​മാ​റ്റം ത​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ലി​യ പോ​സി​റ്റീ​വ് സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്നും,…

Read More