ന​ല്ല ത​ല്ല് കി​ട്ടാ​ത്ത രോ​ഗം..! പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; സീ​നി​യ​ർ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച​ത് ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ഏ​ബ​ലാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത് പ​തി​മൂ​ന്നോ​ളം സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഏ​ബ​ല്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​ത്. കേ​സി​ല്‍ പ്ര​തി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. വ​യ​നാ​ട് കാ​ക്ക​വ​യ​ല്‍ സ്വ​ദേ​ശി​യാ​ണ് ഏ​ബ​ല്‍. പ​തി​നേ​ഴോ​ളം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം പ്ര​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്നും എ​ടു​ക്കു​ക​യും അ​ത് മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല സൈ​റ്റു​ക​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ല ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. പ​രാ​തി​യു​മാ​യി പെ​ണ്‍​കു​ട്ടി​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും നി​സാ​ര വ​കു​പ്പു​ക​ള്‍ മാ​ത്ര​മാ​ണ് ചു​മ​ത്തി​യ​ത് എ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​രോ​പ​ണം. കൂ​ടു​ത​ല്‍ പ​രാ​തി ല​ഭി​ച്ചി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന കാ​ര​ണ​ത്താ​ല്‍…

Read More

ന​ല്ല ത​ല്ല് കി​ട്ടാ​ത്ത രോ​ഗം..! പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; സീ​നി​യ​ർ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ച്ച​ത് ജൂ​നി​യ​ർ വി​ദ്യാ​ർ​ഥി

തി​രു​വ​ന​ന്ത​പു​രം: സഹപാഠികളായ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ഏ​ബ​ലാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​തി​മൂ​ന്നോ​ളം സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഏ​ബ​ല്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​ത്. കേ​സി​ല്‍ പ്ര​തി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട് കാ​ക്ക​വ​യ​ല്‍ സ്വ​ദേ​ശി​യാ​ണ് ഏ​ബ​ല്‍. പ​തി​നേ​ഴോ​ളം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം പ്ര​തി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്നും എ​ടു​ക്കു​ക​യും അ​ത് മോ​ര്‍​ഫ് ചെ​യ്ത് അ​ശ്ലീ​ല സൈ​റ്റു​ക​ള്‍ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ല ദൃ​ശ്യ​ങ്ങ​ള്‍ മ​റ്റു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. പ​രാ​തി​യു​മാ​യി പെ​ണ്‍​കു​ട്ടി​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും നി​സാ​ര വ​കു​പ്പു​ക​ള്‍ മാ​ത്ര​മാ​ണ് ചു​മ​ത്തി​യ​ത് എ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​രോ​പ​ണം. കൂ​ടു​ത​ല്‍ പ​രാ​തി ല​ഭി​ച്ചി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന…

Read More

സ​മ​രം ചെ​യ്യാ​ൻ മാ​ത്രം ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക്! വി​മാ​ന​ടി​ക്ക​റ്റി​നാ​യി ചി​ല​വാ​ക്കി​യ​ത് ഒ​രു ല​ക്ഷം രൂ​പ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി യു​വാ​വ്

നീ​റ്റ്-​യു​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് യു​വാ​വെ​ത്തി! ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ സാ​ർ​ഥ​ക് ഗോ​സ്വാ​മി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​യു​വാ​വി​ന്‍റെ അ​പൂ​ർ​വ്വ​മാ​യ പ്ര​തി​ഷേ​ധം പു​റ​ത്ത​റി​ഞ്ഞ​ത്. കോ​ക്ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച ‘ച​ലോ സം​സ്ദ്’ മാ​ർ​ച്ചി​ന്‍റെ ഭാ​ഗ​മാ​കാ​നാ​ണ് താ​ൻ ഇ​ന്ത്യ​യി​ലെ​ത്തി​യ​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. ത​ന്‍റെ വാ​ദം തെ​ളി​യി​ക്കു​ന്ന​തി​നാ​യി ഓ​സ്ട്രേ​ലി​യ​ൻ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു​ണ്ട്. പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​യാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന്, ത​നി​ക്ക് നീ​റ്റ് പ​രീ​ക്ഷ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​ണെ​ന്നും യു​വാ​വ് വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത് ഒ​രു പ​രീ​ക്ഷ​യു​ടെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. “ഒ​രു ല​ക്ഷം രൂ​പ​യു​ടെ ടി​ക്ക​റ്റെ​ടു​ത്താ​ണ് ഞാ​ൻ ഈ ​പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മാ​ത്രം ഇ​ങ്ങോ​ട്ടേ​ക്ക് വ​ന്ന​ത്. നി​ല​വി​ലെ സ​ർ​ക്കാ​ർ തി​ക​ച്ചും ഏ​കാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​ത്. സ​മ​ര​ക്കാ​രു​ടെ വാ​ക്ക്…

Read More

കാ​ഷ്മീ​രി​ലെ ക​ല്ലേ​റ് നി​ർ​ത്താ​ൻ അ​റി​യാ​മെ​ങ്കി​ൽ പി​ന്നെ​യാ​ണോ ഡ​ൽ​ഹി: നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വും ന​ട​നു​മാ​യ കൃ​ഷ്ണ​കു​മാ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പം ഒ​രു കു​റി​പ്പു​കൂ​ടി പ​ങ്കു​വ​ച്ചാ​ണ് കൃ​ഷ്ണ​കു​മാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. കാ​ശ്മീ​രി​ലെ ക​ല്ലേ​റ് നി​ർ​ത്താ​ൻ അ​റി​യാ​മെ​ങ്കി​ൽ പി​ന്നെ​യാ​ണോ ഡ​ൽ​ഹി എ​ന്നാ​ണ് കൃ​ഷ്ണ​കു​മാ​ർ പോ​ണി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നൊ​പ്പം ‘ജ​യ്ഹി​ന്ദ്’ എ​ന്ന കാ​പ്ഷ​നും ന​ൽ​കി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ സി​ജെ​പി​യു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വ​യ്ക്കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രാ​നാ​ണ് സ​മ​ര​ക്കാ​രു​ടെ തീ​രു​മാ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബി​ജെ​പി നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.

Read More

പ്ര​തി​മാ​സം 4 ല​ക്ഷം രൂ​പ വ​രു​മാ​നം; എ​ന്നി​ട്ടും ഇ​ന്ത്യ വി​ടാ​ൻ ഒ​രു​ങ്ങി 26കാ​ര​ൻ! കാ​ര​ണ​മി​താ​ണ്…

പ്ര​തി​മാ​സം 4 ല​ക്ഷ​ത്തോ​ളം രൂ​പ സ​മ്പാ​ദി​ച്ചി​ട്ടും ഇ​ന്ത്യ വി​ട്ട് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് കു​ടി​യേ​റാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് 26കാ​ര​നാ​യ ഐ​ടി ജീ​വ​ന​ക്കാ​ര​ൻ. ഡാ​നി​യേ​ൽ എ​ന്ന് പേ​രു​ള്ള യു​വാ​വാ​ണ് ത​ന്‍റെ ഈ ​തീ​രു​മാ​ന​ത്തെ​കു​റി​ച്ച് ഒ​രു ഷോ​യി​ൽ തു​റ​ന്നു പ​റ​യു​ന്ന​ത്. വി​ദേ​ശ ക​മ്പ​നി​ക്ക് വേ​ണ്ടി ഇ​ന്ത്യ​യി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന ത​നി​ക്ക് പ്ര​തി​മാ​സം 3,700 യൂ​റോ​യാ​ണ് (ഏ​ക​ദേ​ശം 4 ല​ക്ഷം രൂ​പ) ശ​മ്പ​ള​മാ​യി ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ 1.20 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് പ്ര​തി​മാ​സ ചെ​ല​വു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബാ​ക്കി തു​ക വി​ദേ​ശ​ത്തേ​ക്ക് കു​ടി​യേ​റു​ന്ന​തി​നാ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി ക​രു​തി​വെ​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഓ​സ്ട്രേ​ലി​യ​ൻ പെ​ർ​മ​ന​ന്‍റ് റെ​സി​ഡ​ൻ​സി​ക്ക് അ​പേ​ക്ഷി​ക്കാ​നാ​ണ് യു​വാ​വി​ന്‍റെ തീ​രു​മാ​നം. “എ​ന്‍റെ ക​യ്യി​ൽ ആ​വ​ശ്യ​ത്തി​ന് പ​ണ​മു​ണ്ട്, എ​ന്നാ​ൽ ഇ​തു​കൊ​ണ്ട് എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ല്ല. രാ​ജ്യം പോ​കു​ന്ന പോ​ക്ക് ക​ണ്ടി​ട്ട് എ​നി​ക്ക് ഇ​വി​ടെ യാ​തൊ​രു പ്ര​തീ​ക്ഷ​യും തോ​ന്നു​ന്നി​ല്ല. ഭാ​വി​യി​ൽ ഉ​ണ്ടാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് ന​ല്ലൊ​രു ജീ​വി​ത​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നാ​ണ് ഞാ​ൻ…

Read More

മ​ദ്യ​ഷോ​പ്പി​ൽ പു​ലി​യു​ടെ വി​ള​യാ​ട്ടം, സെ​യി​ൽ​സ്മാ​ന് നേ​രെ ആ​ക്ര​മ​ണം; ഭീ​തി​യു​ണ​ർ​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ള്ളി​പ്പു​ലി മ​ദ്യ​ഷോ​പ്പി​ൽ ക​യ​റി സെ​യി​ൽ​സ്മാ​നെ ആ​ക്ര​മി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ടോ​ങ്ക് ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഭീ​തി​യു​ണ​ർ​ത്തി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ലൂ​ടെ 400 മീ​റ്റ​റോ​ളം ഓ​ടി​യ പു​ള്ളി​പ്പു​ലി മൂ​ന്നു​പേ​രെ പ​രി​ക്കേ​ൽ​പ്പി​ച്ചു. അ​ഞ്ചു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​ലി​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടി. സ​മീ​പ​ത്തെ കാ​ട്ടി​ൽ നി​ന്ന് വ​ഴി​തെ​റ്റി​യെ​ത്തി​യ മു​തി​ർ​ന്ന ആ​ൺ​പു​ലി​യെ ആ​ദ്യം ന​ഗ​ര​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള പൊ​ന്ത​ക്കാ​ടു​ക​ളി​ലാ​ണ് ക​ണ്ട​ത്. വി​വ​രം അ​റി​ഞ്ഞ് പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ രാ​കേ​ഷ് മാ​ലി എ​ന്ന ഫോ​റ​സ്റ്റ് വോ​ള​ന്‍റി​യ​റെ പു​ലി ആ​ക്ര​മി​ക്കു​ക​യും കാ​ലി​ന് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഓ​ടി​യ പു​ലി സ​മീ​പ​ത്തെ മ​ദ്യ​ഷോ​പ്പി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സെ​യി​ൽ​സ്മാ​നെ പു​ലി പെ​ട്ടെ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സെ​യി​ൽ​സ്മാ​ൻ പു​ലി​യു​മാ​യി ജീ​വ​നു​വേ​ണ്ടി മ​ല്ലി​ടു​ന്ന​തി​ന്‍റെ​യും, ഒ​ടു​വി​ൽ ര​ക്ഷ​പ്പെ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടു​ന്ന​തി​ന്റെ​യും ഭീ​തി​ദ​മാ​യ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സെ​യി​ൽ​സ്മാ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തോ​ടെ പു​ലി ക​ട​യി​ലെ മേ​ശ​യ്ക്ക​ടി​യി​ൽ അ​ഭ​യം പ്രാ​പി​ച്ചു. പി​ന്നീ​ട് വ​നം​വ​കു​പ്പ് സം​ഘ​മെ​ത്തി…

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; പി.​എ​സ്. പ്ര​ശാ​ന്ത് ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്തി​നെ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​ശാ​ന്തി​ന്‍റെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്ഐ​ടി പ​റ​ഞ്ഞു. താ​ൻ ഏ​ത് നി​മി​ഷ​വും അ​റ​സ്റ്റി​ലാ​കു​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ശാ​ന്ത് ഇ​ന്ന് രാ​വി​ലെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ എ​സ്ഐ​ടി സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ലെ ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ 2025 ൽ ​ച​ട്ടം ലം​ഘി​ച്ച് ചെ​ന്നെ​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​തി​ൽ പി.​എ​സ്.​പ്ര​ശാ​ന്ത് അ​ട​ക്കം ഏ​ഴു പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ഴി​ഞ്ഞ​മാ​സം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. 2019 ലെ ​സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യും ക്ര​മ​ക്കേ​ടും മ​റ​യ്ക്കാ​നാ​ണ് 2025 ൽ ​പാ​ളി​ക​ൾ ചെ​ന്നൈ​യി​ലെ​ത്തി​ച്ചു സ്വ​ർ​ണം പൂ​ശി​യ​തെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. പ്ര​ശാ​ന്ത് അ​ട​ക്ക​മു​ള്ള​വ​രു​ടെ പ​ങ്ക് സ്ഥാ​പി​ക്കു​ന്ന ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന് എ​സ്ഐ​ടി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​ശ്വാ​സ വ​ഞ്ച​ന​യും ഗൂ​ഢാ​ലോ​ച​ന​യും ന​ട​ത്തി…

Read More