‘നീ ​ഒ​രു പ്ര​ചോ​ദ​ന​മാ​ണ്!. ഇ​നി​യും ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യ​ട്ടെ’: ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് ഹി​റ്റാ​യ​തോ​ടെ നി​വി​ൻ പോ​ളി​ക്ക് ആ​ശം​സ​ക​ളു​മാ​യി അ​ജു വ​ർ​ഗീ​സ്

മ​ല​യാ​ള​സി​നി​മ​യി​ൽ പു​തി​യ ഇ​ൻ​ഡ​സ്ട്രി ഹി​റ്റാ​യ നി​വി​ൻ പോ​ളി​യു​ടെ ബെ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് മാ​റി​യ​തി​നു പി​ന്നാ​ലെ നി​വി​ന്‍റെ വ​ലി​യ നേ​ട്ടം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് നേ​ര​ത്തെ പ്ര​വ​ചി​ച്ചി​രു​ന്ന​താ​യി ന​ട​ൻ അ​ജു​വ​ർ​ഗീ​സ്. നി​വി​ൻ പോ​ളി​യെ പ്ര​ശം​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ഴു​തി​യ കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ സു​ഹൃ​ത്തും ന​ട​നു​മാ​യ അ​ജു വ​ർ​ഗീ​സ് വൈ​കാ​രി​ക കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. അ​ജു​വി​ന്‍റെ വാ​ക്കു​ക​ൾ… ‘വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് നി​ന​ക്ക് ന​ഷ്ട​മാ​യ​തി​നെ, ക്ഷ​മ​യോ​ടെ​യും ക​ഷ്ട​പ്പാ​ടു​ക​ളോ​ടും കൂ​ടി​യു​ള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ, എ​ല്ലാ ഉ​യ​ർ​ച്ച താ​ഴ്ച​ക​ളെ​യും ക​ടു​ത്ത വി​മ​ർ​ശ​ക​രെ​യും ഒ​രു പു​ഞ്ചി​രി​യോ​ടെ നേ​രി​ട്ട് നീ ​നേ​ടി​യെ​ടു​ത്ത​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. നീ ​ഒ​രു പ്ര​ചോ​ദ​ന​മാ​ണ്!. ഇ​നി​യും ഒ​രു​പാ​ട് നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യ​ട്ടെ. വി​നീ​തി​ന്‍റെ ഒ​രു ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ചി​ത്രം. ‘നി​തി​ൻ മോ​ളി​വു​ഡ്’ എ​ന്ന് എ​ഴു​തി​യ ഒ​രു പ്ല​ക്കാ​ർ​ഡ് വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ആ ​രം​ഗം വി​വ​രി​ച്ച ശേ​ഷം, വി​നീ​ത് എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു ഇ​ത് വ​ള​രെ വേ​ഗം, അ​തി​വേ​ഗം…

Read More

‘ഇ​ങ്ങേ​ര് മ​രി​ച്ചാ സ്വ​ർ​ഗ​ത്തി​ൽ പോ​കു​മോ, അ​തോ… ?’ദി​ലീ​ഷ് പോ​ത്ത​നൊ​പ്പം പൗ​ളി വ​ത്സ​നും, ‘ചെ​വി​ട്ടോ​ർ​മ്മ’ ട്രെ​യ്‌​ല​ർ

ദി​ലീ​ഷ് പോ​ത്ത​ന്‍റെ പു​തി​യ ചി​ത്രം ചെ​വി​ട്ടോ​ർ​മ​യു​ടെ ട്രെ​യി​ല​റെ​ത്തി. പ​ന്ത്ര​ണ്ട്, ലോ​ന​പ്പ​ന്‍റെ മാ​മ്മോ​ദീ​സാ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ലി​യോ ത​ദ്ദേ​വൂ​സി​ന്‍റെ പു​തി​യ ചി​ത്രം ‘ചെ​വി​ട്ടോ​ർ​മ’​യി​ലാ​ണ് ദി​ലീ​ഷ് പോ​ത്ത​നും പൗ​ളി വ​ത്സ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ത്. കൊ​റി​യ​യി​ലെ ബു​സാ​ൻ ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി ചി​ത്രം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. റോ​ന്ത്’, ‘ഓ ​ബേ​ബി’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ക​ട​ന​ങ്ങ​ൾ ദി​ലീ​ഷ് പോ​ത്ത​ന് ഏ​റെ നി​രൂ​പ​ക പ്ര​ശം​സ നേ​ടി​കൊ​ടു​ത്തി​രു​ന്നു. ‘ചെ​വി​ട്ടോ​ർ​മ്മ’​യി​ലും ഇ​തു​വ​രെ കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യി​ലാ​ണ് താ​രം എ​ത്തു​ന്ന​ത്. ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ മ​ര​ണ​കി​ട​ക്ക​യി​ൽ കി​ട​ക്കു​ന്ന​വ​ർ​ക്ക് ഈ​ശോ മ​റി​യം യൗ​സേ​പ്പേ എ​ന്ന അ​ന്ത്യ​പ്രാ​ർ​ഥ​ന​ക​ൾ ചൊ​ല്ലി അ​വ​രെ എ​ല്ലാ കെ​ട്ടു​പാ​ടു​ക​ളി​ൽ​നി​ന്നും വി​ടു​വി​ച്ച് ഒ​രു സ​മാ​ധാ​ന മ​ര​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ത്രേ​സ്യ​യും പ്ര​മാ​ണി​യാ​യ പാ​യ​മ്മ​ൽ വ​ർ​ക്കി​ച്ച​നും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് ഓ​സ്‌​ട്രേ​ലി​യ​ൻ ക​മ്പ​നി​യാ​യ സ്റ്റോ​പ്പ് വി​ഞ്ചിം​ഗ് ഫി​ലിം​സ്, ല​വ്‌​ലി ഫ്രെ​യിം​സ്, അ​ൺ​കോം​ബ്ഡ് ബു​ദ്ധ, എ​സ് ഫോ​ർ…

Read More

ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന ‘അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ്’ ഒ​ക്ടോ​ബ​ർ 2 ന്

​ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ് ഒ​ക്ടോ​ബ​ർ 2 ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തും. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ ത​മ്പി ആ​ണ്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും ഗാ​ന​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​രു​ന്നു. ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ചി​ത്രം ഒ​രു കം​പ്ലീ​റ്റ് ഫാ​മി​ലി എ​ന്റ​ർ​ടെ​യ്‍​ന​ര്‍ ആ​ണെ​ന്ന് അ​ണി​യ​റ​ക്കാ​ര്‍ പ​റ​യു​ന്നു. ശ്രീ​നാ​ഥ് ഭാ​സി, ഗ​ണ​പ​തി, വി​ന​യ് ഫോ​ർ​ട്ട്, ജോ​ണി ആ​ന്‍റ​ണി, ഗ്രെ​യ്‌​സ് ആ​ന്‍റ​ണി, അ​ഖി​ല ഭാ​ർ​ഗ​വ​ൻ, പൗ​ളി വ​ത്സ​ൺ, സാ​ബു​മോ​ൻ, കോ​ട്ട​യം ന​സീ​ർ, വി​നീ​ത് ത​ട്ടി​ൽ, സാ​ജ​ൻ പ​ള്ളു​രു​ത്തി, ആ​ഷി​ഖ് ഖാ​ലി​ദ്, സു​ധി കോ​പ്പ, സ​ജി​ൻ ചെ​റു​ക​യി​ൽ, ഷാ​ജു ശ്രീ​ധ​ർ, നി​ഷാ സാ​രം​ഗ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Read More

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ അ​തി​ശ​ക്ത​നാ​യ വീ​ര​യോ​ദ്ധാ​വാ​യി വി​ജ​യ് ദേ​വ​ര​കൊ​ണ്ട: ആ​വേ​ശ​മാ​യി “സിം​ഗ​ന​മ​ല ബൊ​ബ്ബി​ലി ര​ണ​ബാ​ലി’

വി​ജ​യ് ദേ​വ​ര​കൊ​ണ്ട നാ​യ​ക​നാ​കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ ച​രി​ത്ര പീ​രി​യ​ഡ് ആ​ക്ഷ​ൻ ബി​ഗ് ബ​ജ​റ്റ് ചി​ത്രം ‘ര​ണ​ബാ​ലി’​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പ്രേ​ക്ഷ​ക​രി​ൽ ആ​കാം​ക്ഷ​യും രോ​മാ​ഞ്ച​വും നി​റ​യ്ക്കു​ന്ന രീ​തി​യി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത അ​തി​ശ​ക്ത​വും തീ​ക്ഷ്ണ​വു​മാ​യ മേ​ക്കോ​വ​റി​ലാ​ണ് ടീ​സ​റി​ൽ വി​ജ​യ് ദേ​വ​ര​കൊ​ണ്ട എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മ​യ​ത്ത് ഒ​ക്ടോ​ബ​ർ 16-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ ചി​ത്രം എ​ത്തും. 1876 മു​ത​ൽ 1878 വ​രെ​യു​ള്ള ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ജീ​വ​ൻ ന​ഷ്ട​മാ​യ 80 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രു​ടെ ഓ​ർ​മ്മ​യ്ക്ക് മു​ന്നി​ൽ പ്ര​ണാ​മ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ൽ അ​ക്കാ​ല​ത്ത് ന​ട​ന്ന യ​ഥാ​ർ​ത്ഥ ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യി​ൽ ബ്രി​ട്ടീ​ഷു​കാ​ർ സൃ​ഷ്ടി​ച്ച ഭീ​ക​ര​മാ​യ പ​ട്ടി​ണി​യും പീ​ഡ​ന​ങ്ങ​ളു​മാ​ണ് ടീ​സ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്. ക്രൂ​ര​നാ​യ സ​ർ തി​യോ​ഡോ​ർ ഹെ​ക്ട​ർ എ​ന്ന ബ്രി​ട്ടീ​ഷ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഇ​ന്ത്യ​ക്കാ​രു​ടെ ധാ​ന്യ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ന്നു. ഈ ​അ​ടി​ച്ച​മ​ർ​ത്ത​ലി​നും ക്രൂ​ര​ത​യ്ക്കു​മെ​തി​രെ “സിം​ഗ​ന​മ​ല ബൊ​ബ്ബി​ലി ര​ണ​ബാ​ലി” എ​ന്ന…

Read More

കോ​ര​വ​ള​വിൽ യുവതിയെ ‘ദോ​സ്ത്’ ഇടിച്ചു; അപകടക്കെണിയൊരുക്കി എ​സി റോ​ഡി​ന്‍റെ വീ​തി​ക്കുറവ്

രാ​മ​ങ്ക​രി: എ​സി റോ​ഡി​ന്‍റെ വീ​തി​യി​ല്ലാ​യ്മ മൂ​ലം ടൂ​വീ​ല​റു​ക​ൾ അ​പ​ക​ട​ത്തി​ൽപ്പെ​ടു​ന്ന​ത് തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​തി​നൊ​പ്പം ഇ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​കു​ന്ന​തും പ​തി​വ് സം​ഭ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞദി​വ​സം വൈ​കി​ട്ട് കി​ട​ങ്ങ​റ കോ​ര​വ​ള​വി​ന് സ​മീ​പം രാ​മ​ങ്ക​രി വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ആ​ര്യ​മോ​ൾ തോ​മ​സ് (43) അ​പ​ക​ട​ത്തി​ൽപ്പെട്ട​ത് ഇത്തരത്തിലൊരു സം​ഭ​വമാണ്. ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ടൂ​വീ​ല​റി​ൽ പി​ന്നാ​ലെ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ലോ​റി (ദോ​സ്ത്) നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ല​തുകൈ​ ഒ​ടി​യു​ക​യും മാ​ര​ക​മാ​യി പ​രി​ക്കേ​ൽക്കു​ക​യും ചെ​യ്ത ഇ​വ​രെ നാ​ട്ടു​കാ​രാ​ണ് പി​ന്നീ​ട് ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ന് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മു​ന്പ് ആ​ല​പ്പു​ഴനി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ രാ​മ​ങ്ക​രി ജം​ഗ്ഷനി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ഫു​ഡ്പാ​ത്ത് ഡി​വൈ​ഡ​റി​നോ​ട് ചേ​ർ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യും ഉ​ണ്ടാ​യി. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്കൂ​ട്ട​റി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു സ്കൂ​ട്ട​റി​നും കേ​ടുപാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യു​ണ്ടാ​യി. എ​സി റോ​ഡി​ൽ ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി…

Read More

മ​നു​ഷ്യ​രാ​ശി​യു​ടെ ഭാ​വി തീരു​മാ​നി​ക്കു​ന്ന​ത് സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ ഏ​താ​നും എ​ഞ്ചി​നീ​യ​ർ​മാ​ർ

വാ​ഷിം​ഗ്ട​ൺ: നി​ർ​മി​ത ബു​ദ്ധി മേ​ഖ​ല​യി​ലെ മു​ൻ​നി​ര ക​മ്പ​നി​യാ​യ ആ​ന്ത്രോ​പി​ക്കി​ലെ 27-കാ​ര​നാ​യ പ്ര​മു​ഖ ഗ​വേ​ഷ​ക​ൻ ജേ​ക്ക​ബ് കോ​ക്സ​ൺ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ൾ ഐ.​ടി രം​ഗ​ത്ത് വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ന്‍റ് എ​ഐ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ശാ​സ്ത്ര​ജ്ഞ​രും സ​ർ​ക്കാ​രു​ക​ളും ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട സ​മ​യ​ത്ത്, വ​ൻ​കി​ട ക​മ്പ​നി​ക​ൾ മ​നു​ഷ്യ​രാ​ശി​യു​ടെ ഭാ​വി വ​ച്ച് “ചൂ​താ​ട്ടം ന​ട​ത്തു​ക​യാ​ണെ​ന്ന്” കോ​ക്സ​ൺ ആ​രോ​പി​ച്ചു. സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സും നി​ർ​മി​ത ബു​ദ്ധി​യു​ടെ സു​ര​ക്ഷ​യും സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ ഏ​താ​നും എ​ഞ്ചി​നീ​യ​ർ​മാ​ർ അ​വ​രു​ടെ മാ​ക്ബു​ക്കു​ക​ളി​ലൂ​ടെ​യും ക​മ്പ​നി​യു​ടെ ആ​ന്ത​രി​ക ‘സ്ലാ​ക്ക്’ ചാ​ന​ലി​ലൂ​ടെ​യു​മാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് കോ​ക്സ​ൺ തു​റ​ന്ന​ടി​ച്ചു. എ.​ഐ വി​ക​സ​ന​ത്തി​ൽ ക​മ്പ​നി​ക​ൾ കാ​ണി​ക്കു​ന്ന ധൃ​തി അ​പ​ക​ട​ക​ര​മാ​ണ്. ഈ ​ദ​ശാ​ബ്ദ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ എ​ഐ മ​നു​ഷ്യ​രാ​ശി​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​യേ​ക്കാം എ​ന്ന് സ്വ​കാ​ര്യ​മാ​യി വി​ശ്വ​സി​ക്കു​ന്ന പ്ര​മു​ഖ ഗ​വേ​ഷ​ക​ർ പോ​ലും പ​ര​സ്യ​മാ​യി ഈ ​മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​ൻ മ​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മു​ൻ​പ് ഓ​പ്പ​ൺ എ​ഐ ടീ​മി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള…

Read More

സെ​പ്റ്റം​ബ​ർ 11 ഭീ​ക​രാ​ക്ര​മ​ണ വാ​ർ​ഷി​കം: ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്കാ​യി വ​ത്തി​ക്കാ​നി​ൽ പ്രാ​ർ​ഥ​ന

വ​ത്തി​ക്കാ​ൻ സി​റ്റി: സെ​പ്റ്റം​ബ​ർ 11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക​വേ​ള​യി​ൽ, ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്കാ​യി പ്രാ​ർ​ഥി​ച്ചും ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ആ​ഹ്വാ​നം ചെ​യ്തും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ൽ ന​ട​ന്ന ത്രി​കാ​ല പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ട്ട​വ​ർ​ക്കാ​യും മു​റി​വു​ക​ൾ ഇ​പ്പോ​ഴും പേ​റു​ന്ന​വ​ർ​ക്കാ​യും ത​ന്‍റെ പ്രാ​ർ​ഥ​ന​ക​ൾ പു​തു​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി അ​ടി​യ​ന്ത​ര പ്രാ​ർ​ഥ​നാ ആ​ഹ്വാ​ന​വും അ​ദ്ദേ​ഹം ന​ട​ത്തി.

Read More

വി​​​​ദേ​​​​ശ​​​​യാ​​​​ത്ര സ്വ​​​​പ്നം കാ​​​​ണു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളെ കെണിയിൽ വീഴ്ത്തി ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ; സൗ​ജ​ന്യ വി​ദേ​ശ​യാ​ത്ര വാ​ഗ്ദാ​നം ചെ​യ്ത് ല​ഹ​രി​ക്ക​ട​ത്ത്

കൊ​​​​ച്ചി: വി​​​​ദേ​​​​ശ​​​​യാ​​​​ത്ര സ്വ​​​​പ്നം കാ​​​​ണു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ വ​​​​ല​​​​വി​​​​രി​​​​ക്കു​​​​ന്നു. വി​​​​മാ​​​​ന ടി​​​​ക്ക​​​​റ്റും ഫൈ​​​​വ് സ്റ്റാ​​​​ർ ഹോ​​​​ട്ട​​​​ൽ താ​​​​മ​​​​സ​​​​വും ഉ​​​​ൾ​​​​പ്പ​​​​ടെ സൗ​​​​ജ​​​​ന്യ വി​​​​ദേ​​​​ശ ടൂ​​​​ർ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു യു​​​​വ​​​​തി​​​​ക​​​​ളെ ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്തി​​​​ന്‍റെ കാ​​​​രി​​​​യ​​​​ർ​​​​മാ​​​​രാ​​​​ക്കു​​​​ന്ന സം​​​​ഘ​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തു സ​​​​ജീ​​​​വ​​​​മാ​​​​ണെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി. സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളെ താ​​​​യ്‌​​​​ല​​​​ൻ​​​​ഡ്, മ​​​​ലേ​​​​ഷ്യ, സിം​​​​ഗ​​​​പ്പു​​​​ർ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് മൂ​​​​ന്നു മു​​​​ത​​​​ൽ ആ​​​​റു ദി​​​​വ​​​​സം വ​​​​രെ നീ​​​​ളു​​​​ന്ന സൗ​​​​ജ​​​​ന്യയാ​​​​ത്ര​​​​ക​​​​ൾ ഒ​​​​രു​​​​ക്കി​​​​യാ​​​​ണ് ല​​​​ഹ​​​​രി ശൃം​​​​ഖ​​​​ല​​​​യു​​​​ടെ ക​​​​ണ്ണി​​​​ക​​​​ളാ​​​​ക്കു​​​​ന്ന​​​​ത്. കൊ​​​​ച്ചി ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ്ര​​​​ധാ​​​​ന ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠ​​​​ന​​​​ത്തി​​​​നും ജോ​​​​ലി​​​​ക്കു​​​​മാ​​​​യി എ​​​​ത്തു​​​​ന്ന യു​​​​വ​​​​തി​​​​ക​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഇ​​​​വ​​​​രു​​​​ടെ ഇ​​​​ര​​​​ക​​​​ൾ. ഗി​​​​ഫ്റ്റ് പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ ല​​​​ഹ​​​​രി യാ​​​​ത്ര​​​​യു​​​​ടെ മു​​​​ഴു​​​​വ​​​​ൻ ചെ​​​​ല​​​​വു​​​​ക​​​​ളും സം​​​​ഘം ത​​​​ന്നെ വ​​​​ഹി​​​​ക്കും. ഒ​​​​റ്റ​​​​യ്‌​​​​ക്കോ സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​മോ യാ​​​​ത്ര ചെ​​​​യ്യാം. എ​​​​ന്നാ​​​​ൽ, മ​​​​ട​​​​ക്ക​​​​യാ​​​​ത്ര​​​​യി​​​​ൽ ‘നാ​​​​ട്ടി​​​​ലു​​​​ള്ള സു​​​​ഹൃ​​​​ത്തി​​​​നു ന​​​​ൽ​​​​കാ​​​​ൻ’എ​​​​ന്ന വ്യാ​​​​ജേ​​​​ന ചെ​​​​റി​​​​യ ഗി​​​​ഫ്റ്റ് പാ​​​​ക്ക​​​​റ്റു​​​​ക​​​​ൾ ഇ​​​​വ​​​​രെ ഏ​​​​ൽ​​​​പ്പി​​​​ക്കും. ഇ​​​​തി​​​​ലാ​​​​ണ് ഹൈ​​​​ബ്രി​​​​ഡ് ക​​​​ഞ്ചാ​​​​വ് ഉ​​​​ൾ​​​​പ്പ​​​ടെ​​​​യു​​​​ള്ള ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ൾ ഒ​​​​ളി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.…

Read More

ഹോ​ർ​മു​സി​ൽ വീ​ണ്ടും വാ​ണി​ജ്യ ക​പ്പ​ലിനു നേരേ ആ​ക്ര​മണം 

റി​യാ​ദ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വീ​ണ്ടും വാ​ണി​ജ്യ ക​പ്പ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ക​ട​ലി​ടു​ക്കു​വ​ഴി നീ​ങ്ങു​ക​യാ​യി​രു​ന്ന ക​പ്പ​ലി​ൽ ആ​യു​ധം പ​തി​ച്ച​താ​യി ബ്രി​ട്ടീ​ഷ് സ​മു​ദ്ര​നി​രീ​ക്ഷ​ണ സം​ഘ​ട​ന അ​റി​യി​ച്ചു. ക​പ്പ​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. ഇ​റാ​നി​ലെ വാ​ണി​ജ്യ ക​പ്പ​ലി​നു നേ​ർ​ക്കും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. സൗ​ദി​യി​ലെ ഈ​സ്റ്റ്-​വെ​സ്റ്റ് പൈ​പ്പ് ലൈ​ൻ പൂ​ട്ടി​യ​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഭ​വം അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ൽ എ​ണ്ണ​വി​ല ഉ​യ​ർ​ത്തി​യേ​ക്കും. ഇ​റാ​ക്കി​ൽ​നി​ന്നു​ള്ള ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പൈ​പ്പ്‌​ലൈ​ൻ പൂ​ട്ടി​യ​ത്. ഇ​റാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തോ​ടെ സൗ​ദി ക​യ​റ്റു​മ​തി​ക്കാ​യി എ​ണ്ണ ചെ​ങ്ക​ട​ൽ തീ​ര​ത്ത് എ​ത്തി​ച്ചി​രു​ന്ന​ത് ഈ ​പൈ​പ്പ‌്‌​ലൈ​ൻ വ​ഴി​യാ​യി​രു​ന്നു. പൈ​പ്പി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്നു തെ​ളി​ഞ്ഞി​ട്ടി​ല്ല. ട്രം​പ് ഇ​റാ​ന്‍റെ നേ​ർ​ക്കാ​ണു വി​ര​ൽ ചൂ​ണ്ടി​യ​ത്.

Read More

പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് ഉ​ല്ലാ​സ​യാ​ത്ര​ക​ളി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ക​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട കെഎ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ. കെഎ​സ്ആ​ർ​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം സെ​ൽ സം​ഘ​ടി​പ്പി​ച്ച ഉ​ല്ലാ​സ​യാ​ത്ര​ക​ളി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യ്ക്കു ര​ണ്ടാം​സ്ഥാ​ന​മാ​ണ്. ല​ക്ഷ്യ​മി​ട്ട വ​രു​മാ​ന​ത്തി​ന്‍റെ 147.13 ശ​ത​മാ​നം കൈ​വ​രി​ച്ചാ​ണ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 149.70 ശ​ത​മാ​നം വ​രു​മാ​നം നേ​ടി​യ ചേ​ർ​ത്ത​ല​യാ​ണ് ഒ​ന്നാം​സ്ഥാ​ന​ത്ത്. കാ​ഞ്ഞ​ങ്ങാ​ട് മൂ​ന്നാ​മ​താ​യി. ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ലാ​തി​രു​ന്നി​ട്ടും യാ​ത്ര​ക്കാ​രു​ടെ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ഗ​സ്റ്റി​ലെ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ ഉ​ല്ലാ​സ​യാ​ത്ര​ക​ളാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട കെഎ​സ്ആ​ർ​ടി​സി​ക്കു നേ​ട്ട​മാ​യ​ത്. 17 യാ​ത്ര​ക​ളി​ൽ​നി​ന്നാ​യി 7,35,670 രൂ​പ​യു​ടെ അ​ധി​ക​വ​രു​മാ​നം ല​ഭി​ച്ചു. അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ല​ക്ഷ്യ​ത്തേ​ക്കാ​ൾ ഏ​റെ ഉ​യ​ർ​ന്ന വ​രു​മാ​നം നേ​ടി​യ​തു വ​ൻ​നേ​ട്ട​മാ​യി. സെ​പ്റ്റം​ബ​റി​ലും നി​ര​വ​ധി വി​നോ​ദ​യാ​ത്ര​ക​ളാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്ന് ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​ൽ ഏ​റെ ശ്ര​ദ്ധേ​യം ഹൈ​ദ​രാ​ബാ​ദ് ഉ​ല്ലാ​സ​യാ​ത്ര​യാ​ണ്. 25നു ​രാ​വി​ലെ ഏ​ഴി​ന് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് 29നു ​രാ​ത്രി ഒ​ന്പ​തി​നു തി​രി​ച്ചെ​ത്തും. യാ​ത്ര, താ​മ​സം, പ്ര​വേ​ശ​ന​ഫീ​സ്, ഭ​ക്ഷ​ണം എ​ന്നി​വ ഉ​ൾ​പ്പ​ടെ ഒ​രാ​ൾ​ക്ക് 16,480 രൂ​പ​യാ​ണു നി​ര​ക്ക്.…

Read More