പ​തി​ന​ഞ്ചു​കാ​രി​യെ 47കാ​ര​ന്‍ വി​വാ​ഹം ചെ​യ്തു ! ഇ​ടു​ക്കി​യി​ല്‍ ശൈ​ശ​വ വി​വാ​ഹം; കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം…

ഇ​ടു​ക്കി​യി​ല്‍ ഞെ​ട്ടി​ക്കു​ന്ന ശൈ​ശ​വ വി​വാ​ഹം. പ​തി​ന​ഞ്ചു​കാ​രി​യെ നാ​ല്‍​പ്പ​ത്തി​യേ​ഴു വ​യ​സ്സു​ള്ള ആ​ള്‍​ക്കാ​ണ് വി​വാ​ഹം ചെ​യ്തു ന​ല്‍​കി​യ​ത്. ഇ​യാ​ള്‍ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്‌

ഇ​ടു​ക്കി ഇ​ട​മ​ല​ക്കു​ടി​യി​ലാ​ണ് സം​ഭ​വം. ഒ​രാ​ഴ്ച മു​ന്‍​പാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. ഇ​ട​മ​ല​ക്കു​ടി​യി​ലെ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​നി​യാ​യി​രു​ന്നു കു​ട്ടി.

വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ വി​വാ​ഹം മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി കോ​ട​തി​യെ സ​മീ​പി​ച്ചു.

ശൈ​ശ​വ വി​വാ​ഹ​ത്തി​ന് കേ​സെ​ടു​ക്കെ​ടാ​ന്‍ സി​ഡ​ബ്ല്യു​സി പൊ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഗോ​ത്ര​വ​ര്‍​ഗ്ഗ പ​ഞ്ചാ​യ​ത്താ​ണ് ഇ​ട​മ​ല​ക്കു​ടി.

മു​ന്‍​പും ഇ​ട​മ​ല​ക്കു​ടി​യി​ല്‍ ശൈ​ശ​വ വി​വാ​ഹ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യും മൂ​ന്നാ​ന​ച്ഛ​നും ചേ​ര്‍​ന്നാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്.

Related posts

Leave a Comment