ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു ! പ​ന്നി​ക​ളെ ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​മാ​ക്കും…

പ​ന്നി ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി ഇ​ടു​ക്കി​യി​ല്‍ വീ​ണ്ടും ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ട​മു​ഖ​ത്തെ ഫാ​മി​ലാ​ണ് പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഫാ​മി​ന്റെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കും. പ​ട​മു​ഖ​ത്തെ ബീ​നാ ജോ​സ​ഫി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​മി​ലാ​ണ് പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഫാ​മി​ല്‍ 250 ഓ​ളം പ​ന്നി​ക​ളു​ണ്ടാ​യി​രു​ന്നു. പ​നി​യെ തു​ട​ര്‍​ന്ന് പ​ന്നി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ട്ട​ത്തോ​ടെ ച​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ബം​ഗ​ളൂ​രു​വി​ലെ ലാ​ബി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രു​ന്നു. ഇ​തി​ന്റെ ഫ​ലം വ​ന്ന​തോ​ടെ​യാ​ണ് ആ​ഫ്രി​ക്ക​ന്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഫാ​മി​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള സ്ഥ​ലം രോ​ഗ​ബാ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് വാ​ര്‍​ഡു​ക​ളാ​ണ് ഈ ​രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ക. പ​നി സ്ഥി​രീ​ക​രി​ച്ച ഫാ​മി​ല്‍ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന പ​ന്നി​ക​ളെ ഇ​ന്ന് കൊ​ന്നൊ​ടു​ക്കും. രോ​ഗം സ്ഥി​രീ​ക​രി​ച്ച ഫാ​മി​ല്‍ നി​ന്നും അ​ടു​ത്തി​ടെ മ​റ്റ് എ​വി​ടെ​ക്ക് എ​ങ്കി​ലും പ​ന്നി​ക​ളെ കൊ​ണ്ടു​പോ​യി​ട്ടു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ…

Read More

ന​ല്ല ‘നീ​ല​ച്ച​ട​യ​ന്‍’ ഉ​ണ്ട് എ​ടു​ക്ക​ട്ടെ ! നീ​ല​വെ​ളി​ച്ചം, ച​തു​രം, ഹി​ഗ്വി​റ്റ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച ഛായാ​ഗ്രാ​ഹ​ക​ന്‍ പി​ടി​യി​ല്‍…

മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യും സി​നി​മാ മേ​ഖ​ല​യി​ല്‍ അ​സി. ക്യാ​മ​റ​മാ​നു​മാ​യ യു​വാ​വ് എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ന്റെ പി​ടി​യി​ല്‍. മു​ണ്ട​ക്ക​യം ക​ര​യി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ സുെ​ഹെ​ല്‍ സുെ​ലെ​മാ​നാ (28 )ണ് ​എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. 225 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് തൂ​ക്കി എ​ടു​ക്കു​ന്ന​തി​നു​പ​യോ​ഗി​ച്ചി​രു​ന്ന ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും പ്ര​തി​യു​ടെ വീ​ട്ടി​ല്‍ നി​ന്നു ക​ണ്ടെ​ത്തി. മു​ണ്ട​ക്ക​യം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​യ​ക്കു മാ​ഫി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണു സുെ​ഹെ​ലെ​ന്ന് എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു. 50 ഗ്രാം ​വീ​ത​മു​ള്ള പാ​ക്ക​റ്റു​ക​ളാ​ക്കി പ്ര​തി വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് ആ​ണ് ക​ണ്ടെ​ടു​ത്ത​ത്. 50 ഗ്രാ​മി​ന് 2000 രൂ​പ വാ​ങ്ങി വി​ല്പ​ന ന​ട​ത്തു​ക​യാ​ണു പ്ര​തി​യു​ടെ ശൈ​ലി. നീ​ല​വെ​ളി​ച്ചം, ച​തു​രം, ഹി​ഗ്വി​റ്റ മു​ത​ലാ​യ സി​നി​മ​ക​ളി​ല്‍ പ്ര​തി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​താ​യാ​ണു വി​വ​രം. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ട​ക്കം ഇ​യാ​ള്‍ ല​ഹ​രി കൈ​മാ​റാ​റു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ഴ്ച​ക​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നും അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കും ഒ​ടു​വി​ലാ​ണു പ്ര​തി പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ല്‍…

Read More

പ​തി​ന​ഞ്ചു​കാ​രി​യെ 47കാ​ര​ന്‍ വി​വാ​ഹം ചെ​യ്തു ! ഇ​ടു​ക്കി​യി​ല്‍ ശൈ​ശ​വ വി​വാ​ഹം; കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം…

ഇ​ടു​ക്കി​യി​ല്‍ ഞെ​ട്ടി​ക്കു​ന്ന ശൈ​ശ​വ വി​വാ​ഹം. പ​തി​ന​ഞ്ചു​കാ​രി​യെ നാ​ല്‍​പ്പ​ത്തി​യേ​ഴു വ​യ​സ്സു​ള്ള ആ​ള്‍​ക്കാ​ണ് വി​വാ​ഹം ചെ​യ്തു ന​ല്‍​കി​യ​ത്. ഇ​യാ​ള്‍ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്‌ ഇ​ടു​ക്കി ഇ​ട​മ​ല​ക്കു​ടി​യി​ലാ​ണ് സം​ഭ​വം. ഒ​രാ​ഴ്ച മു​ന്‍​പാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. ഇ​ട​മ​ല​ക്കു​ടി​യി​ലെ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​നി​യാ​യി​രു​ന്നു കു​ട്ടി. വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ വി​വാ​ഹം മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി കോ​ട​തി​യെ സ​മീ​പി​ച്ചു. ശൈ​ശ​വ വി​വാ​ഹ​ത്തി​ന് കേ​സെ​ടു​ക്കെ​ടാ​ന്‍ സി​ഡ​ബ്ല്യു​സി പൊ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഗോ​ത്ര​വ​ര്‍​ഗ്ഗ പ​ഞ്ചാ​യ​ത്താ​ണ് ഇ​ട​മ​ല​ക്കു​ടി. മു​ന്‍​പും ഇ​ട​മ​ല​ക്കു​ടി​യി​ല്‍ ശൈ​ശ​വ വി​വാ​ഹ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യും മൂ​ന്നാ​ന​ച്ഛ​നും ചേ​ര്‍​ന്നാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്.

Read More

വെള്ളം ചോദിച്ചെത്തി വീട്ടിനുള്ളില്‍ കടന്ന് അന്യസംസ്ഥാനത്തൊഴിലാളിയായ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു ! യുവാവ് അറസ്റ്റില്‍…

ഇടുക്കി രാജകുമാരിയില്‍ ഇതരസംസ്ഥാനത്തൊഴിലാളിയായ യുവതിക്ക് നേരെ മലയാളി യുവാവിന്റെ പീഡനശ്രമം. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരേയുള്ള പരാതി. കുളപ്പറച്ചാല്‍ സ്വദേശി സിജു ക്ലീറ്റസിനെതിരെ രാജാക്കാട് പോലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഓട്ടോയുമായി യുവതി താമസിക്കുന്ന വീട്ടിനടുത്തെത്തിയ പ്രതി, യുവതി പുറത്തുനില്‍ക്കുന്നതു കണ്ട് വീട്ടിലേക്ക് കയറിച്ചെന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. യുവതി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ പ്രതിയും പിന്തുടര്‍ന്നു. മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് അടച്ചശേഷം യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ യുവതി പിന്‍വശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ആ വാതിലും ബലമായി അടച്ചു. ഇരുവരും തമ്മില്‍ പിടിവലിയുണ്ടാവുകയും ഇതിനിടയില്‍ ഇയാളെ തള്ളിയിട്ട് മുന്‍വശത്തെ വാതില്‍ വഴി യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇതിനിടയില്‍ പ്രതി ഓട്ടോയുമായി കടന്നുകളയുകയായിരുന്നു.…

Read More

ഇ​ടു​ക്കി യൂ​ദാ​ഗി​രി​യി​ലെ ആ​ഭി​ചാ​ര കേ​ന്ദ്രം ന​ശി​പ്പി​ച്ച് സി​പി​എം ! ബ​ലി​ത്ത​റ​ക​ള്‍ പൊ​ളി​ച്ചു നീ​ക്കി…

ഇ​ടു​ക്കി ത​ങ്ക​മ​ണി യൂ​ദാ​ഗി​രി​യി​ലെ ആ​ഭി​ചാ​ര​കേ​ന്ദ്രം ന​ശി​പ്പി​ച്ച് സി​പി​എം. കേ​ന്ദ്ര​ത്തി​ലെ മ​ന്ത്ര​വാ​ദ ബ​ലി​ത്ത​റ​ക​ള്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ളി​ച്ചു നീ​ക്കി. പോ​ലീ​സ് താ​ക്കീ​ത് വ​ക​വെ​ക്കാ​തെ ഇ​വി​ടെ മൃ​ഗ​ബ​ലി അ​ട​ക്കം ന​ട​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ത​ങ്ക​മ​ണി യൂ​ദാ​ഗി​രി​യി​ല്‍ റോ​ബി​ന്‍ എ​ന്ന​യാ​ളു​ടെ സ്ഥ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ടി​നോ​ട് ചേ​ര്‍​ന്നാ​ണ് മ​ന്ത്ര​വാ​ദം ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ന്ത്ര​വാ​ദ​വും ആ​ഭി​ചാ​ര​ക​ര്‍​മ്മ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി മ​ന​സ്സി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബ​ലി​ത്ത​റ​ക​ളും പൂ​ജാ സാ​മ​ഗ്രി​ക​ളും, ബ​ലി​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ത്തി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ് താ​ക്കീ​ത് ന​ല്‍​കി മ​ട​ങ്ങി​യെ​ങ്കി​ലും ബ​ലി​ത്ത​റ​ക​ള്‍ പൊ​ളി​ച്ചു നീ​ക്കി​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​യാ​ളു​ടെ പു​ര​യി​ട​ത്തി​ല്‍ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. വാ​ഴ​ത്ത​ട​ക​ള്‍ കൊ​ണ്ട് മൂ​ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു ബ​ലി​ത്ത​റ​ക​ള്‍. ഒ​രു ബ​ലി​ത്ത​റ​യി​ല്‍ മ​ന്ത്ര​വാ​ദം ന​ട​ത്തി ക​ത്തി കു​ത്തി വെ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു​വെ​ന്നും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ബ​ലി​ത്ത​റ​ക​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഇടുക്കിയെ വിടമാട്ടേന്‍ ! ഇടുക്കിയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗൂഡല്ലൂരില്‍ വിവിധ കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം;ആവശ്യങ്ങള്‍ ഇങ്ങനെ…

മുല്ലപ്പെരിയാര്‍ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ മേഖലയില്‍ പുതിയ സംഭവ വികാസങ്ങള്‍ അരങ്ങേറുന്നു. ഇടുക്കിയിലെ രണ്ടു താലൂക്കുകള്‍ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ മാര്‍ച്ചാണ് ഏറ്റവും പുതിയ സംഭവം. കേരള-തമിഴ്നാട് അതിര്‍ത്തിയായ കുമളിക്ക് സമീപം ഗൂഡല്ലൂരിലാണ് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. തേനി, മധുര, ദിണ്ടിഗല്‍, ശിവഗംഗൈ, രാമനാഥപുരം ജില്ലയിലെ ജനങ്ങളുടെ ഉപജീവന മാര്‍ഗമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംരക്ഷിക്കുക, മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ശാശ്വത പരിഹാരം കാണുക എന്നിവയായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കിയിലെ പീരുമേട് താലൂക്കും ഏറ്റവും അധികം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന ദേവികുളം താലൂക്കും തമിഴ്നാട്ടില്‍ ലയിപ്പിക്കണമെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചു കേരളത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മലയാളികള്‍ക്കെതിരേ നടപടിയെടുക്കണമെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാടിന് നഷ്ടപ്പെട്ട അവകാശം വീണ്ടെടുക്കണമെന്നും ഗൂഡല്ലൂര്‍…

Read More

സഹ്യപർവതത്തിൽ നിന്നും അതിഥിയായി ‘പറക്കും കളർ പാമ്പ്’ ഇടുക്കിയിൽ; പൊ​ന്നി​ന്‍റെ നി​റ​വും ചു​വ​പ്പും ക​റു​പ്പും വ​ര​ക​ളുമുള്ള അലങ്കാര പാമ്പിനെ കണ്ടെത്തിയത് അടിമാലിയിൽ; ക്രി​സോ​ഫീ​ലീ​യ ഓ​ർ​ണാ​ട്ടാ എന്ന പമ്പിന്‍റെ സവിശേഷതകൾ ഇങ്ങനെ…

അ​ടി​മാ​ലി: നാ​ട്ടും​പു​റ​ത്തു കാ​ണ​പ്പെ​ടു​ന്ന സാ​ധാ​ര​ണ പാ​ന്പു​ക​ളെ മാ​ത്രം ക​ണ്ടു​പ​രി​ച​യി​ച്ച അ​ടി​മാ​ലി​ക്കാ​ർ​ക്ക് കൗ​തു​ക​മാ​യി “ക​ള​ർ ഫു​ൾ’ പാ​ന്പ്. വ​നാ​ന്ത​ര​ങ്ങ​ളി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന പ​റ​ക്കാ​ൻ ക​ഴി​വു​ള്ള ക്രി​സോ​ഫീ​ലീ​യ ഓ​ർ​ണാ​ട്ടാ എ​ന്ന പാ​ന്പി​ന​ത്തെ​യാ​ണ് അ​ടി​മാ​ലി കാം​കോ ജം​ഗ്ഷ​നി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ജം​ഗ്ഷ​നി​ലെ മ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ തൂ​ങ്ങി​ക്കി​ട​ന്നി​രു​ന്ന പാ​ന്പി​നെ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു വ​ന​പാ​ല​ക​രെ​ത്തി പി​ടി​കൂ​ടി കാ​ട്ടി​ൽ തു​റ​ന്നു​വി​ട്ടു. പ​റ​ക്കും അ​ണ്ണാ​നെ​പ്പോ​ലെ പ​റ​ക്കു​ന്ന ഒ​രി​നം പാ​ന്പാ​ണ് നാ​ഗ​ത്താ​ൻ പാ​ന്പ്. പ​റ​ക്കും പാ​ന്പ് എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. പൊ​ന്നി​ന്‍റെ നി​റ​വും ചു​വ​പ്പും ക​റു​പ്പും വ​ര​ക​ളും കു​റി​ക​ളു​മൊ​ക്കെ​യു​ള്ള​താ​ണ് പാ​ന്പ്. മ​രം​ക​യ​റി പാ​ന്പു​ക​ളാ​യ ഇ​വ മു​ക​ളി​ൽ​നി​ന്നു താ​ഴേ​ക്ക് തെ​ന്നി പ​റ​ന്നി​റ​ങ്ങാ​റു​ണ്ട്. പ്ര​ധാ​ന​മാ​യും സ​ഹ്യ​പ​ർ​വ​ത​നി​ര​ക​ളി​ലെ കാ​ടു​ക​ളി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. പ​ല്ലി​ക​ളും ഓ​ന്തു​ക​ളു​മാ​ണ് പ്ര​ധാ​ന ഭ​ക്ഷ​ണം. ശ​രാ​ശ​രി ഒ​ന്ന​ര മീ​റ്റ​റോ​ളം നീ​ള​മു​ള്ള ഇ​വ​യ്ക്ക് അ​ല​ങ്കാ​ര​പ്പാ​ന്പ് എ​ന്നൊ​രു പേ​രു​കൂ​ടി​യു​ണ്ട്. നാ​ഗ​ത്താ​ൻ പാ​ന്പു​ക​ളു​ടെ ഇ​ളം പ​ച്ച​നി​റ​മു​ള്ള ഉ​പ​രി​ഭാ​ഗ​ത്തു വി​ല​ങ്ങ​നെ കൃ​ത്യ​മാ​യി ഇ​ട​വി​ട്ടു​ള്ള ക​റു​പ്പു​വ​ര​ക​ളു​ണ്ട്. വ​ര​ക​ളു​ടെ സ്ഥാ​ന​ത്തു​ള്ള ചെ​തു​ന്പ​ലു​ക​ളു​ടെ അ​രി​കു​ക​ൾ…

Read More

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും മാത്രം സമരം നടത്തുന്നതിലേ കിസാന്‍സഭയ്ക്ക് ആവേശമുള്ളൂ ? സിപിഎം ഭരിക്കുന്ന കേരളത്തില്‍ ഇടുക്കിയില്‍ മാത്രം രണ്ട് മാസത്തിനിടെ ജീവിതം അവസാനിപ്പിച്ചത് ആറു കര്‍ഷകര്‍; കടംകേറി മുടിഞ്ഞവരെ മുള്‍മുനയില്‍ നിര്‍ത്താന്‍ മത്സരിച്ച് ബാങ്കുകളും…

കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി മഹാരാഷ്ട്രയില്‍ അടിക്കടി കര്‍ഷക മാര്‍ച്ച് നടത്തുകയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കിസാന്‍ സഭ. അവിടുത്തെ ബിജെപി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യങ്ങള്‍ സാധിച്ചെടുക്കുന്നുമുണ്ട്. രണ്ടാം ലോങ്മാര്‍ച്ച് കഴിഞ്ഞിടെയാണ് അവസാനിച്ചത്.കഴിഞ്ഞവര്‍ഷം നടന്ന കിസാന്‍ ലോങ്മാര്‍ച്ചിനെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് രണ്ടാം കിസാന്‍ മാര്‍ച്ചുമായി കര്‍ഷകര്‍ സമരരംഗത്തിറങ്ങിയത്. ഇതോടെ ഉറപ്പുകള്‍ എഴുതി വാങ്ങി സമരം തീര്‍ത്തു. ഇത്തരത്തില്‍ ഹിന്ദി മണ്ണില്‍ ആവേശം നിറയ്ക്കുന്ന കിസാന്‍ സഭ കേരളത്തില്‍ കാര്‍ഷിക പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിക്കാര്‍ കുറവായ ഇവിടെയും നിരവധി കര്‍ഷകര്‍ ആത്മഹത്യ മുമ്പില്‍ കണ്ടുകൊണ്ടാണ് ജീവിക്കുന്നത്. എന്നാല്‍ പിണറായി സര്‍ക്കാരിനെ കുറ്റപ്പെടുത്താനോ സമരം ചെയ്യാനോ കിസാന്‍ സഭയ്ക്ക് ആകില്ല. കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കര്‍ഷകരുടെ കണ്ണീരിന് വിലയില്ല. ഇതോടെ ഇടുക്കി ആത്മഹത്യയുടെ ജില്ലയായി മാറുകയാണ്. ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ജീവനൊടുക്കിയ കര്‍ഷകരുടെ…

Read More

ഇടുക്കി കൗമാരക്കാരുടെ ശവപ്പറമ്പാകുന്നുവോ ? കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ ജീവനൊടുക്കിയത് 16 വിദ്യാര്‍ഥികള്‍; പിന്നില്‍ സോഷ്യല്‍ മീഡിയയിലെ മരണ ഗ്രൂപ്പുകള്‍ ; കണക്കുകള്‍ ഇങ്ങനെ…

ഇടുക്കി ജില്ല കൗമാരക്കാരുടെ ശവപ്പറമ്പാകുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ ജില്ലയില്‍ 16 വിദ്യാര്‍ഥികളാണ് ജീവനൊരുക്കിയത്. ഇതിന് കാരണം അന്വേഷിക്കുകയാണ് പോലീസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും. 11നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. 2018 ജൂണ്‍ മാസം 1, ജൂലൈ-5, ഓഗസ്റ്റ്-2, സെപ്റ്റംബര്‍-1, ഒക്ടോബര്‍-1, നവംബര്‍-2, ഡിസംബര്‍-2, ഈ വര്‍ഷം ഇന്നലെ വരെ-2 എന്നിങ്ങനെയാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതു സംബന്ധിച്ച് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളും മാനസിക സംഘര്‍ഷവുമാണ് ആത്മഹത്യയ്ക്ക് കാരണെമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യ ശ്രമങ്ങളുടെ പട്ടികയും വളരെ വലുതാണ്. മരണത്തെയും ഏകാന്തജീവിതത്തെയും മഹത്വവല്‍ക്കരിക്കുന്ന ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പിന്തുടരുന്ന വിദ്യാര്‍ത്ഥികള്‍ നിരവധിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.സോഷ്യല്‍ മീഡിയകളിലെ മരണഗ്രൂപ്പുകള്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയതിന് പിന്നിലെന്നാണ് പോലീസ് നിഗമനം. മരണ ഗ്രൂപ്പുകളെ കുറിച്ച് വ്യാപക പരാതികള്‍ ലഭിച്ചതോടെ ജില്ലാ സൈബര്‍ വിഭാഗം…

Read More