Skip to content
Sunday, July 6, 2025
Recent posts
  • ഒമേഗ 3 കൂടുതൽ കടുകെണ്ണയിൽ
  • ഗാ​സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ; ച​ർ​ച്ച​യ്ക്കു ത​യാ​ർ; ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് ഹ​മാ​സ്
  • ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍..!
  • കെ​സി​എ​ൽ ലേ​ലം: റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് സ​ഞ്ജു കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ൽ
  • ക​ര്‍​മ വി​ശ്വാ​സി​യാ​ണു ഞാ​ന്‍; മോ​ളെ​യും അ​തു ത​ന്നെ​യാണു ഞാ​ന്‍ പ​ഠി​ക്കു​ന്ന​തെന്ന് ശ്വേത
RashtraDeepika
  • Movies
  • Sports
  • Health
  • Agriculture
  • Travel
  • Auto
  • More
    • About Us
    • Photo Gallery
    • Video Gallery
    • Privacy Policy

Top News

  • Saturday July 5, 2025 Rashtra Deepika 0

    വി​ഷം ബ​ല​മാ​യി വാ​യി​ൽ ഒ​ഴി​ച്ച് ക്രൂ​ര​ത; യു​വ​തി​യു​ടെ മ​ര​ണം​ കൊ​ല​പാ​ത​കം: വീ​ട്ടി​ൽ​നി​ന്ന് ക​ടു​ത്ത മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ ഏ​റ്റി​രു​ന്നു; ന​ട​ക്കു​ന്ന സം​ഭ​വം തൊ​ടു​പു​ഴ​യി​ൽ

    തൊ​ടു​പു​ഴ: വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് യു​വ​തി​യാ​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി.യു​വ​തി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ന​ൽ​കി​യ മ​ര​ണ​മൊ​ഴി​യി​ലാ​ണ് ഭ​ർ​ത്താ​വി​ന്‍റെ ക്രൂ​ര​കൃ​ത്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പു​റ​പ്പു​ഴ ആ​നി​മൂ​ട്ടി​ൽ ജോ​ർ​ലി (34) വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഭ​ർ​ത്താ​വ് ടോ​ണി മാ​ത്യു (43) വി​നെ​തി​രേ ക​രി​ങ്കു​ന്നം പോ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ​ത്. നേ​ര​ത്തേ വ​ധ​ശ്ര​മ​ത്തി​നാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്ന​ത്.ക​ഴി​ഞ്ഞ 26നാ​ണ് ജോ​ർ​ലി​യെ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ...
    Top News 
  • Saturday July 5, 2025 Rashtra Deepika 0

    ആ​ടി​യു​ല​ഞ്ഞ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്… ത​ക​ർ​ന്നു വീ​ണ കെ​ട്ടി​ടം 12 വ​ർ​ഷം മു​ന്പേ അ​ൺ​ഫി​റ്റ്; കെ​ട്ടി​ട​ത്തി​ന് 60 വ​ർ​ഷ​ത്തെ പ​ഴ​ക്കം; വി​ക​സ​ന സ​മ​തി​യോ​ഗം ചേ​ർ​ന്നി​ട്ട് ര​ണ്ട് വ​ർ​ഷം

    കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ബി​ന്ദു എ​ന്ന വീ​ട്ട​മ്മ​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി ഇ​ടി​ഞ്ഞു​വീ​ണ ശു​ചി​മു​റി​ക്കെ​ട്ടി​ട​ത്തി​ന് 2013ൽ ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ണ്‍​ഫി​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യി​രു​ന്നു...
    Top News 
  • Saturday July 5, 2025 Rashtra Deepika 0

    ത​ല​യോ​ട്ടി പൊ​ട്ടി ആ​ന്ത​രി​ക ഭാ​ഗം പു​റ​ത്തു​വ​ന്നു, വാ​രി​യെ​ല്ലു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ടി​ഞ്ഞു; അ​വ​യ​ങ്ങ​ള്‍​ക്ക് ഗു​രു​ത​ര ക്ഷ​തം; കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ ബി​ന്ദു ഞെ​രി​ഞ്ഞ​മ​ർ​ന്നു

    ഗാ​ന്ധി​ന​ഗ​ര്‍ (കോട്ടയം): മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു മ​രി​ച്ച ത​ല​യോ​ല​പ്പ​റ​മ്പ് ഉ​മാം​കു​ന്ന് മേ​പ്പാ​ത്തു​കു​ന്നേ​ല്‍ ഡി. ​ബി​ന്ദു​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു​വെ​ന്ന് പ്രാ​ഥ​മി​ക...
    Top News 
  • Saturday July 5, 2025 Rashtra Deepika 0

    കോ​വി​ഡി​ൽ പ​ക​ച്ചു നി​ന്ന അ​മേ​രി​ക്ക​യി​ലേ​ക്ക്…!  മു​ഖ്യ​മ​ന്ത്രി തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി പു​റ​പ്പെ​ട്ടു; പ​ക​രം ചു​മ​ത​ല ആ​ർ​ക്കും ന​ൽ​കി​യി​ല്ല; യാ​ത്ര​യാ​ക്കാ​ൻ നേ​താ​ക്ക​ളും

    തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കു​ടും​ബ​ത്തോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് മു​ഖ്യ​മ​ന്ത്രി യാ​ത്ര തി​രി​ച്ച​ത്....
    Top News 

Today's Special

  • Saturday July 5, 2025 Rashtra Deepika 0

    യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ഹി​റ്റാ​യി  ബം​ഗ​ളൂ​രു​വി​ലെ ‘ഡ്യൂ​പ്ലി​ക്കേ​റ്റ് വി​വാ​ഹം’; ഇ​ണ​ക​ളാ​യി എ​ത്തു​ന്ന​വ​ർ​ക്ക്….

    ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ബം​ഗ​ളൂ​രു​വി​ൽ ‘ഡ്യൂ​പ്ലി​ക്കേ​റ്റ് വി​വാ​ഹ​പാ​ർ​ട്ടി’ എ​ന്ന...
    Today’S Special 
  • Friday July 4, 2025 Rashtra Deepika 0

    മാ​ട്രി​മോ​ണി വ​ഴി പ​രി​ച​യം, പി​ന്നീ​ട് പ്ര​ണ​യം; കാ​റി​ൽ വ​ച്ച് ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന് കാ​മു​കി; പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ യു​വാ​വി​നെ​തി​രേ വ്യാ​ജ പീ​ഡ​ന പ​രാ​തി; യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് കോ​ട​തി

    പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ യു​വാ​വി​നെ​തി​രേ വ്യാ​ജ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രേ...
    Today’S Special 
  • Friday July 4, 2025 Rashtra Deepika 0

    ക​റി​യി​ല്‍ ഉ​പ്പ് കൂ​ടി​: അഞ്ച് മാസം ഗർഭിണിയായ ഭാര്യയോട് ഭർത്താവ് ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്

    ക​റി​യി​ല്‍ ഉ​പ്പ് കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ അ​ഞ്ചു മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യെ...
    Today’S Special 
  • Friday July 4, 2025 Rashtra Deepika 0

    ടീച്ചറമ്മ… വി​ദ്യാ​ല​യ വി​ശേ​ഷ​ങ്ങ​ളു​മാ​യി ലൂ​സി ടീ​ച്ച​റു​ടെ ക​ത്ത് ത​പാ​ലി​ൽ എ​ത്തും

    ന​വ​മാ​ധ്യ​മ​ങ്ങ​ളും സ്കൂ​ൾ, ക്ലാ​സ് ഗ്രൂ​പ്പു​ക​ളു​മൊ​ക്കെ സ​ജീ​വ​മാ​ണെ​ങ്കി​ലും കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും സ്കൂ​ളും...
    Today’S Special 
  • Friday July 4, 2025 Rashtra Deepika 0

    തി​രു​വി​താം​കൂ​ര്‍ രാ​ജ​ഭ​ര​ണ കാ​ല​ത്തി​ന്‍റെ ച​രി​ത്രം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന രാ​ജ​മു​ദ്ര​യു​ള്ള കെ​ട്ടി​ടം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു

    തി​രു​വി​താം​കൂ​ര്‍ രാ​ജ​ഭ​ര​ണ കാ​ല​ത്തി​ന്‍റെ ച​രി​ത്രം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന രാ​ജ​മു​ദ്ര​യു​ള്ള കെ​ട്ടി​ടം അ​ധി​കൃ​ത​രു​ടെ...
    Today’S Special 
  • Friday July 4, 2025 Rashtra Deepika 0

    ഇ​നി​യൊ​രാ​ളു പോ​ലും ഇ​വ​ന്‍റെ ച​തി​യി​ൽ വീ​ഴ​രു​തേ… ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ 25.5 ല​ക്ഷം ത​ട്ടി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ

    ഓ​ൺ​ലൈ​ൻ ബൈ​ഡിം​ഗ് (ലേ​ലം) ത​ട്ടി​പ്പി​ലൂ​ടെ ത​ല​വ​ടി സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ൽ റെ​പ്ര​സെ​ന്‍റേ​റ്റീ​വി​ൽ​നി​ന്നു...
    Today’S Special 

Loud Speaker

  • Saturday July 5, 2025 Rashtra Deepika 0

    കൊ​ല​ക്കേ​സ് പ്ര​തി​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട്  ‌പ്ര​വ​ർ​ത്ത​ക​നെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു; ഒ​ളി​വി​ൽ ക​ഴി​യ​വേ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പി​ടി​കൂ​ടി​യ​ത്

    ക​ണ്ണൂ​ർ: ക​ർ​ണാ​ട​ക​യി​ൽ യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​നെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. പ്ര​വീ​ൺ നെ​ട്ടാ​രു വ​ധ​ക്കേ​സി​ൽ പ്ര​തി​യാ​യ അ​ബ്ദു​ൾ റ​ഹ്മാ​നെ​യാ​ണ് ബം​ഗ​ളൂ​രു എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്കാ​യി എ​ൻ​ഐ​എ രാ​ജ്യ​ത്തെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ളി​ട​ങ്ങ​ളി​ൽ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​തി​യ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ പി​ടി​ച്ചു​വ​യ്ക്കു​ക​യും എ​ൻ​ഐ​എ​യെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​റ​സ്റ്റ്...
    Loud Speaker 
  • Saturday July 5, 2025 Rashtra Deepika 0

    അ​ഹ​മ്മ​ദാ​ബാ​ദ് ആ​കാ​ശ​ദു​ര​ന്തം; ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം  ആ​റ് മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ​കൂ​ടി ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി

    അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് അ​ഹ​മ്മ​ദാ​ബാ​ദി​ൽ എ​യ​ർ ഇ​ന്ത്യ വി​മാ​നം ത​ക​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട ആ​റു​പേ​രു​ടെ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി. വി​മാ​നം ത​ക​ർ‌​ന്നു​വീ​ണു​ണ്ടാ​യ...
    Loud Speaker 
  • Saturday July 5, 2025 Rashtra Deepika 0

    ക​ർ​ണാ​ട​ക​യി​ൽ നാ​ലു വ​ർ​ഷ​ത്തി​നി​ടെ മ​ത​പ​ര​മാ​യ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ച്ചു; ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ ഞെട്ടിക്കുന്നത്

    ബം​ഗ​ളൂ​രു: അ​യ​ൽ​സം​സ്ഥാ​ന​മാ​യ ക​ർ​ണാ​ട​ക​യി​ൽ നാ​ലു വ​ർ​ഷ​ത്തി​നി​ടെ മ​ത​പ​ര​മാ​യ സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. 2021 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ച്ച​ത്....
    Loud Speaker 
  • Saturday July 5, 2025 Rashtra Deepika 0

    ബി​ന്ദു​വി​ന്‍റെ കു​ടും​ബ​ത്തെ ചേ​ർ​ത്തു​നി​ർ​ത്തും; മ​ക​ളു​ടെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

    കോ​​ട്ട​​യം: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​ശു​​പ​​ത്രി​​യി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി​​നി ഡി. ​​ബി​​ന്ദു​​വി​​ന്‍റെ കു​​ടും​​ബ​​ത്തെ സ​​ർ​​ക്കാ​​ർ ചേ​​ർ​​ത്തു​നി​​ർ​​ത്തു​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​ൻ....
    Loud Speaker 

Local News

  • Saturday July 5, 2025 Rashtra Deepika 0

    മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ്: പ്ര​തി​യാ​യ യു​വ​തി 19 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ; പി​ടി​കി​ട്ടാ​പ്പു​ള്ളി ബി​നീ​ത​യെ പൊ​ക്കി​യ​ത് നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന്

    ഇ​ടു​ക്കി: മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ചു പ​ണം ത​ട്ടി മു​ങ്ങി​യ പി​ടി​കി​ട്ടാ​പു​ള്ളി​യാ​യ യു​വ​തി​യെ 19 വ​ർ​ഷ​ത്തി​നുശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി.ത​ങ്ക​മ​ണി, പാ​ലോ​ളി​ൽ ബി​നീ​ത (49) യെ​യാ​ണ്...
    Kochi Kottayam 
  • Saturday July 5, 2025 Rashtra Deepika 0

    കോട്ടയം മെഡി. കോളജ് ദുരന്തം; ജി​ല്ലാ ക​ള​ക്ട​ര്‍ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു; ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും

    കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണ​തു സം​ബ​ന്ധി​ച്ചു വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വലിന്‍റെ...
    Kottayam 
  • Saturday July 5, 2025 Rashtra Deepika 0

    മ​ല​പ്പു​റ​ത്ത് നി​പ ബാ​ധി​ച്ച യു​വ​തി നാല് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി; ക​ണ്ടൈ​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ മാ​സ്‌​ക് നി​ര്‍​ബ​ന്ധം

    കോ​ഴി​ക്കോ​ട്: നി​പ ബാ​ധി​ച്ചു മ​രി​ച്ച മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി​നി പ​നി ബാ​ധി​ച്ച് മൂ​ന്നു ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി. ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട വി​ശ​ദ​മാ​യ...
    Kozhikode 
  • Saturday July 5, 2025 Rashtra Deepika 0

    നി​പ്പ; യു​വ​തി ചികിത്സയിൽ തു​ട​രു​ന്നു ; യു​വ​തി​യു​ടെ ബ​ന്ധു​വാ​യ 10 വ​യ​സു​കാ​ര​നു പ​നി

    പാ​ല​ക്കാ​ട്: നി​പ്പ ബാ​ധി​ച്ച മ​ണ്ണാ​ർ​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​വ​രു​ടെ ബ​ന്ധു​വാ​യ കു​ട്ടി​ക്കു പ​നി ബാ​ധി​ച്ച​ത് എ​ല്ലാ​വ​രെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.10...
    Palakkad 
  • Saturday July 5, 2025 Rashtra Deepika 0

    39 വ​ര്‍​ഷം മു​ന്പ് കൊ​ല​ചെ​യ്തെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ; മു​ഹ​മ്മ​ദ​ലി​ക്ക് മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സ​ഹോ​ദ​ര​ന്‍

    കോ​ഴി​ക്കോ​ട്: മു​പ്പ​ത്തൊ​മ്പ​തു വ​ര്‍​ഷം മു​മ്പ് കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി​യി​ല്‍ ഒ​രാ​ളെ കൊ​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി മ​റ്റെ​രാ​ളെ​കൂ​ടി കൊ​ല​പ്പെ​ടു​ത്തി​യ​താ​യി...
    Kozhikode 
  • Saturday July 5, 2025 Rashtra Deepika 0

    നൊ​മ്പ​ര​മാ​യി സ​രു​ൺ… ഛർ​ദി​ച്ച​തി​ന് പി​ന്നാ​ലെ കാ​മ്പ​സി​ൽ  കു​ഴ​ഞ്ഞു​വീ​ണു വി​ദ്യാ​ർ​ഥി; ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി

    ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി കാ​​മ്പ​​സി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു.മാ​​ന്നാ​​നം കെ​ഇ കോ​​ള​​ജി​​ലെ ബി​​കോം ഫി​​നാ​​ൻ​​സ് ആ​​ൻ​ഡ് ടാ​​ക്സേ​​ഷ​​ൻ അ​​വ​​സാ​​ന​വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​യും മു​​ടി​​യൂ​​ർ​​ക്ക​​ര പ​​ട്ട​​ത്താ​​ന​​ത്ത്...
    Kottayam 

Movies

  • Saturday July 5, 2025 Rashtra Deepika 0

    ക​ര്‍​മ വി​ശ്വാ​സി​യാ​ണു ഞാ​ന്‍; മോ​ളെ​യും അ​തു ത​ന്നെ​യാണു ഞാ​ന്‍ പ​ഠി​ക്കു​ന്ന​തെന്ന് ശ്വേത

    മ​ല​യാ​ള​ത്തി​ലെ ഹോ​ട്ട് ഐ​ക്ക​ണാ​യി പ്രേ​ക്ഷ​ക​ര്‍ കാ​ണു​ന്ന താ​ര​മാ​ണു ശ്വേ​ത മേ​നോ​ന്‍. ഇ​ന്‍റിമേ​റ്റ് സീ​നു​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ന​ടി മ​ടി​ച്ചി​ട്ടി​ല്ല. ഇ​തി​ന്‍റെപേ​രി​ല്‍ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള്‍ വ​ന്ന​പ്പോ​ഴും ന​ടി കാ​ര്യ​മാ​ക്കി​യി​ല്ല. കാ​മ​സൂ​ത്ര​യു​ടെ പ​ര​സ്യ​ത്തി​ല്‍ ശ്വേ​ത അ​ഭി​ന​യി​ച്ച​തു വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ത​ന്‍റെ ബോ​ള്‍​ഡാ​യ ചോ​യ്‌​സു​ക​ളെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യാ​ണു ശ്വേ​ത മേ​നോ​ൻ: “ഇ​നി​യും ഇ​തു ചെ​യ്യു​മോ എ​ന്നു ചോ​ദി​ച്ചാ​ല്‍ എ​ന്തു​കൊ​ണ്ട് ചെ​യ്തുകൂ​ടാ എ​ന്നാ​യി​രി​ക്കും മ​റു​പ​ടി. ഇ​തെ​ന്‍റെ ജോ​ലി​യാ​ണ്. ഒ​രാ​ളു​ടെ ക്രി​യേ​റ്റീ​വ് വി​ഷ​നെ ധി​ക്ക​രി​ക്കാ​ന്‍ പാ​ടി​ല്ല. സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞി​ട്ടാ​ണ്...
    Movies 
  • Saturday July 5, 2025 Rashtra Deepika 0

    സി​നി​മ ആ​ഗ്ര​ഹി​ച്ച് ഡോ​ക്ട​ര്‍  ആ​യ ആ​ളാ​ണു പ​പ്പയെന്ന് മമിത ബൈജു

    ഞാ​നൊ​രു ഡോ​ക്ട​റാ​ക​ണം എ​ന്നാ​യി​രു​ന്നു പ​പ്പ​യു​ടെ ആ​ഗ്ര​ഹം. എ​ന്നാ​ല്‍ ആ​റേ​ഴു സി​നി​മ​ക​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ഡോ​ക്ട​ര്‍ മോ​ഹം ഞാ​ന​ങ്ങ് ഉ​പേ​ക്ഷി​ച്ചു. പ​പ്പ​യ്ക്ക് ആ​ദ്യം അ​തി​ല്‍...
    Movies 
  • Saturday July 5, 2025 Rashtra Deepika 0

    ആ​സി​ഫും അ​പ​ർ​ണ​യും വീ​ണ്ടും; മി​റാ​ഷ് ഫ​സ്റ്റ് ലു​ക്ക് പു​റ​ത്ത്

    കി​ഷ്കി​ന്ധാ​കാ​ണ്ഡം എന്ന ചിത്ര​ത്തി​നു​ശേ​ഷം ആ​സി​ഫ് അ​ലി​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും ഒ​ന്നി​ക്കു​ന്ന “മി​റാ​ഷ്’ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം...
    Movies 
  • Friday July 4, 2025 Rashtra Deepika 0

    ​മറ്റൊ​രാ​ളു​ടെ ഇ​മോ​ഷ​ൻ വി​റ്റ് റീ​ച്ച് ഉ​ണ്ടാ​ക്ക​ണോ?

    എ​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തി​ലെ ന​ല്ല കാ​ര്യ​ങ്ങ​ൾ പു​റ​ത്തുകാ​ണി​ക്കാ​നാ​ണ് ഇ​ഷ്ടം. ഞാ​ൻ പ​റ​യു​ന്ന​തുമാ​ത്രം നി​ങ്ങ​ൾ അ​റി​ഞ്ഞാ​ൽ മ​തി. അ​ല്ലാ​തെ ഞാ​ൻ പോ​ലും ചി​ന്തി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ...
    Movies 

Sports

  • Saturday July 5, 2025 Rashtra Deepika 0

    ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍..!

    ഒ​രു​വ​ശ​ത്ത് പ​ണ​ക്കി​ലു​ക്ക​ത്തി​ന്‍റെ​യും കാ​ഴ്ച​ക്കാ​രു​ടെ​യും റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ചു മു​ന്നേ​റു​ന്ന ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് (ഐ​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റ്; മ​റു​വ​ശ​ത്ത് കാ​ണി​ക​ളും കാ​ഴ്ച​ക്കാ​രും സാ​മ്പ​ത്തി​ക ലാ​ഭ​വു​മി​ല്ലാ​ത്ത ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍. 2008ലാ​ണ് ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​നു തു​ട​ക്ക​മാ​യ​ത്. 2014ല്‍ ​ഐ​എ​സ്എ​ല്ലും തു​ട​ങ്ങി. കൊ​ട്ടി​ഘോ​ഷി​ച്ചാ​രം​ഭി​ച്ചെ​ങ്കി​ലും ഐ​എ​സ്എ​ല്ലി​ന്‍റെ ഗ്രാ​ഫ് നാ​ള്‍​ക്കു​നാ​ള്‍ താ​ഴേ​ക്കാ​ണ്. ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) ഇ​തി​നോ​ട​കം പു​റ​ത്തി​റ​ക്കി​യ 2025-26 സീ​സ​ണ്‍ ക​ല​ണ്ട​റി​ല്‍ ഐ​എ​സ്എ​ല്‍ ഇ​ല്ലെ​ന്ന​തും ഞെ​ട്ടി​ക്കു​ന്ന...
    Sports 
  • Saturday July 5, 2025 Rashtra Deepika 0

    കെ​സി​എ​ൽ ലേ​ലം: റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് സ​ഞ്ജു കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​ൽ

    തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് (കെ​സി​എ​ൽ) ട്വ​ന്‍റി-20 ര​ണ്ടാം സീ​സ​ണി​ൽ സ​ഞ്ജു സാം​സ​ണ്‍ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്‌​സി​നൊ​പ്പം. കെ​സി​എ​ൽ പ്ര​ഥ​മ സീ​സ​ണി​ൽ...
    Sports 
  • Saturday July 5, 2025 Rashtra Deepika 0

    യു​എ​സി​ല്‍ ന​ട​ന്ന വേ​ള്‍​ഡ് പോ​ലീ​സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ്; സു​വ​ര്‍​ണ നേ​ട്ട​വു​മാ​യി മ​രീ​ന ജോ​ർ​ജ്

    മ​ല​മ​ട​ക്കു​ക​ളി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തി ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്ക് മു​മ്പി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി മ​രീ​ന ജോ​ര്‍​ജ്. അ​മേ​രി​ക്ക​യി​ല്‍ ന​ട​ന്ന വേ​ള്‍​ഡ് പോ​ലീ​സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍...
    Sports 
  • Friday July 4, 2025 Rashtra Deepika 0

    ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍

    ഒ​ര്‍ലാ​ന്‍ഡോ: ഫി​ഫ 2025 ക്ല​ബ് ലോ​ക​ക​പ്പ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ക്ക് ഈ ​രാ​ത്രി തു​ട​ക്കം. ബ്ര​സീ​ല്‍ ക്ല​ബ് ഫ്‌​ളു​മി​നെ​ന്‍സും സൗ​ദി അ​റേ​ബ്യ​യി​ല്‍നി​ന്നു​ള്ള...
    Sports 

NRI

  • Saturday July 5, 2025 Rashtra Deepika 0

    ഗാ​സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ; ച​ർ​ച്ച​യ്ക്കു ത​യാ​ർ; ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് ഹ​മാ​സ്

    ജ​റു​സ​ലേം: ഗാ​സ​യി​ൽ 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് അ​നു​കൂ​ല പ്ര​തി​ക​ര​ണ​വു​മാ​യി ഹ​മാ​സ്. വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കു ത​ങ്ങ​ൾ ത​യാ​റാ​ണെ​ന്ന് മ​ധ്യ​സ്ഥ​ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ ഈ​ജി​പ്തി​നെ​യും...
    NRI 
  • Saturday July 5, 2025 Rashtra Deepika 0

    വ്യോ​മാ​തി​ർ​ത്തി​ക​ൾ തു​റ​ന്നു; വി​മാ​ന​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച് ഇ​റാ​ൻ

    ടെ​ഹ്‌​റാ​ൻ: ഇ​സ്ര​യേ​ലു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു ജൂ​ൺ 13 മു​ത​ൽ അ​ട​ച്ചി​ട്ടി​രു​ന്ന വ്യോ​മാ​തി​ർ​ത്തി​ക​ൾ ഇ​റാ​ൻ തു​റ​ന്നു. ടെ​ഹ്‌​റാ​നി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​യ മെ​ഹ്ര​ബാ​ദ്, ഇ​മാം ഖൊ​മൈ​നി...
    NRI 
  • Saturday July 5, 2025 Rashtra Deepika 0

    പ്ര​ധാ​ന​മ​ന്ത്രി അ​ർ​ജ​ന്‍റീ​ന​യി​ൽ; പ്ര​ധാ​ന​മ​ന്ത്രി​ത​ല ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​നം 57 വർഷത്തിനിടെ

    ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ര്‍​ജ​ന്‍റീ​ന​യി​ലെ​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ര്‍​ജ​ന്‍റീ​ന പ്ര​സി​ഡ​ന്‍റു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച...
    NRI 
  • Friday July 4, 2025 Rashtra Deepika 0

    ഫെഡ് മേധാവി രാജിവയ്ക്കണമെന്ന് ട്രംപ്

    വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര​​​ബാ​​​ങ്കാ​​​യ ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വി​​​ന്‍റെ മേ​​​ധാ​​​വി ജെ​​​റോം പ​​​വ​​​ൽ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ൻ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ട്രം​​​പ്...
    NRI 
  • Friday July 4, 2025 Rashtra Deepika 0

    റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

    മോ​​​സ്കോ: റ​​​ഷ്യ​​​ൻ നാ​​​വി​​​ക​​​സേ​​​നാ ഉ​​​പ​​​മേ​​​ധാ​​​വി മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ മി​​​ഖാ​​​യേ​​​ൽ ഗു​​​ഡ്കോ​​​വ് യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. റ​​​ഷ്യ​​​യി​​​ലെ കു​​​ർ​​​സ്ക് മേ​​​ഖ​​​ല​​​യി​​​ൽ യു​​​ക്രെ​​​യ്ൻ...
    NRI 
  • Friday July 4, 2025 Rashtra Deepika 0

    ‘ബി​ഗ് ബ്യൂ​ട്ടി​ഫു​ൾ ബ​ജ​റ്റ് ബി​ൽ’: ട്രം​പ് ഇ​ന്ന് ഒ​പ്പു വ​യ്ക്കും

    വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാൾ​ഡ് ട്രം​പി​ന്‍റ് “ബി​ഗ് ബ്യൂ​ട്ടി​ഫു​ൾ ബ​ജ​റ്റ് ബി​ൽ’ പാ​സാ​ക്കി ജ​ന​പ്ര​തി​നി​ധി സ​ഭ. ട്രം​പ് ഇ​ന്ന് ബി​ല്ലി​ൽ...
    NRI 

Health

  • Saturday July 5, 2025 Rashtra Deepika 0

    ഒമേഗ 3 കൂടുതൽ കടുകെണ്ണയിൽ

    പാ​ച​ക​ത്തി​നു നേ​രിട്ട് ഉ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വാ​ണു നാം ​പ​ല​പ്പോ​ഴും എ​ണ്ണ​ ഉ​പ​യോ​ഗ​ത്തിന്‍റെ പ​രി​ധി​യി​ൽ കാ​ണു​ന്ന​ത്. അ​ത​ല്ലാ​തെ മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​ക്കൂ​ടി​യും ഫാ​റ്റ്(​കൊ​ഴു​പ്പ്) ശ​രീ​ര​ത്തി​ലെ​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ നാം ​നേ​രിട്ട് ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വി​ൽ കു​റ​വു വ​രു​ത്ത​ണം. ഏതുതരം എണ്ണ ഉപയോഗിച്ചാലും… * വെ​ളി​ച്ചെ​ണ്ണ​യു​ടെ അ​ള​വു കു​റ​യ്ക്കു​ക. അ​തി​ൽ 90 ശ​ത​മാ​ന​വും പൂ​രി​ത കൊ​ഴു​പ്പാ​ണു​ള​ള​ത്. പാം​ഓ​യി​ൽ, വ​ന​സ്പ​തി ഇ​വ​യു​ടെ ഉ​പ​യോ​ഗ​വും കു​റ​യ്ക്ക​ണം. * റൈ​സ് ബ്രാ​ൻ​എ​ണ്ണ​യും(​ത​വി​ടെ​ണ്ണ) സോ​യാ​ബീ​ൻ എ​ണ്ണ​യും ക​ടു​കെ​ണ്ണ​യു​മാ​ണ് എ​ണ്ണ​ക​ളി​ൽ...
    Health 
  • Wednesday July 2, 2025 Rashtra Deepika 0

    ആവർത്തിച്ചു ചൂടാക്കിയ എണ്ണ അപകടം

    ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വു​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ...
    Health 
  • Tuesday July 1, 2025 Rashtra Deepika 0

    റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ

    കാ​ല്‍​മു​ട്ടി​ലെ​യും ഇ​ടു​പ്പി​ലെ​യും സ​ന്ധി മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​യ്യു​ന്ന​ത്...
    Health 
  • Monday June 30, 2025 Rashtra Deepika 0

    കാ​ല്‍​മു​ട്ട് മാ​റ്റി​വയ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ ചെയ്യുന്നത്

    തു​ട​യെ​ല്ലും ക​ണ​ങ്കാ​ലി​ലെ എ​ല്ലും കൂ​ടി​ച്ചേ​രു​ന്നി​ട​ത്തു​ള്ള സ​ന്ധിയാ​ണ് കാ​ല്‍​മു​ട്ട്.ഇ​തു​കൂ​ടാ​തെ അ​വി​ടെ ചി​ര​ട്ട​യും...
    Health 

Agriculture

  • Friday July 4, 2025 Rashtra Deepika 0

    മ​രു​ന്ന് മാ​റിന​ൽ​കി; ഏ​ത്ത​വാ​ഴ ക​രി​ഞ്ഞു​ണ​ങ്ങി; മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ർ​ഷ​ക​ൻ

    ചെ​റു​തോ​ണി: വ​ള​ക്ക​ട​യി​ൽ​നി​ന്നു മ​രു​ന്ന് മാ​റി​ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നു ക​ർ​ഷ​ക​ന്‍റെ 300 ഏ​ത്ത​വാ​ഴ​ക​ൾ ന​ശി​ച്ച​താ​യി പ​രാ​തി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ചു​ള്ളി​ക്ക​ൽ ഫ്രാ​ൻ​സി​സി​ന്‍റെ അ​ഞ്ചു മാ​സം പ്രാ​യ​മാ​യ...
    Agriculture 
  • Thursday July 3, 2025 Rashtra Deepika 0

    കി​​ടാ​​രി​​ക​​ള്‍​ക്കു മാ​​ത്രം ജ​​ന്മം ന​​ല്‍​കാ​​ന്‍ ലിം​​ഗ​​നി​​ര്‍​ണ​​യം; ഒ​​രു സ്‌​​ട്രോ​​യ്ക്ക് 500 രൂ​​പ​​യാ​​ണ് വി​​ല

    കോ​​ട്ട​​യം: കി​​ടാ​​രി​​ക​​ള്‍​ക്കു മാ​​ത്രം ജ​​ന്മം ന​​ല്‍​കാ​​ന്‍ ലിം​​ഗ​​നി​​ര്‍​ണ​​യം ന​​ട​​ത്തി​​യ ബീ​​ജം (സെ​​ക്‌​​സ് സോ​​ള്‍​ട്ട​​ഡ് സെ​​മ​​ന്‍) ജി​​ല്ല​​യി​​ലെ 29 മൃ​​ഗാ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ല​​ഭ്യ​​മാ​​ക്കു​​ന്നു. പ​​ശു​​ക്കി​​ടാ​​രി​​ക​​ളെ...
    Agriculture 
  • Wednesday June 25, 2025 Rashtra Deepika 0

    ക​ർ​ഷ​ക​രെ കൈ​വെ​ടി​യ​രു​ത്; ഏ​ത്ത​വാ​ഴ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണം

    എടത്വ: ഏ​ത്ത​വാ​ഴ ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍. കു​ട്ട​നാ​ട്ടി​ലെ നൂ​റു​ക​ണ​ക്കി​ന് ക​ര്‍​ഷ​ക​രു​ടെ ഉ​പ​ജീ​വ​നമാ​ര്‍​ഗ​മാ​ണ് ഏ​ത്ത​വാ​ഴ​കൃ​ഷി. അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ല്‍ ഏ​ത്ത​വാ​ഴ കൃ​ഷി...
    Agriculture 
  • Saturday June 21, 2025 Rashtra Deepika 0

    പുഞ്ചനെ​ല്ലി​ന്‍റെ പ​ണം കിട്ടിയില്ല; ഇ​​നി​​യുമൊരു ന​​ഷ്ട​​ക്കൃ​​ഷി എ​​ന്തി​​ന് ?

    കോ​​ട്ട​​യം: നെ​​ല്‍ ക​​ര്‍​ഷ​​ക​​രോ​​ടു​​ള്ള സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​ന്‍റെ ക​​ടു​​ത്ത അ​​വ​​ഗ​​ണ​​ന​​യി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച് അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലെ ഒ​​ട്ടേ​​റെ ക​​ര്‍​ഷ​​ക​​ര്‍ അ​​ടു​​ത്ത വി​​ത ഉ​​പേ​​ക്ഷി​​ക്കാ​​ന്‍ നി​​ര്‍​ബ​​ന്ധി​​ത​​രാ​​യി....
    Agriculture 
  • Tuesday June 17, 2025 Rashtra Deepika 0

    ക​ര്‍​ഷ​ക ര​ജി​സ്‌​ട്രേ​ഷ​ൻ: വെ​ബ്സൈ​റ്റ് ഓ​പ്പ​ണാ​യി; സ്വ​ന്ത​മാ​യോ അ​ക്ഷ​യ വ​ഴി​യോ ചെ​യ്യാം

    കോ​​ട്ട​​യം: ക​​ര്‍​ഷ​​ക ര​​ജി​​സ്‌​​ട്രേ​​ഷ​​നാ​​യി ദി​​വ​​സ​​ങ്ങ​​ള്‍ കൃ​​ഷി ഭ​​വ​​നു​​ക​​ളി​​ല്‍ കാ​​ത്തു​​നി​​ന്നി​​ട്ടും ക​​ഴി​​യാ​​ത്ത​​വ​​ര്‍​ക്ക് ആ​​ശ്വാ​​സ​​മാ​​യി. ഇ​​നി​​മു​​ത​​ല്‍ ക​​ര്‍​ഷ​​ക ര​​ജി​​സ്ട്രേ​​ഷ​​ന്‍ ഫാ​​ര്‍​മ​​ര്‍ ലോ​​ഗി​​ന്‍ വ​​ഴി സ്വ​​ന്ത​​മാ​​യോ...
    Agriculture 
  • Saturday June 14, 2025 Rashtra Deepika 0

    മ​ണ്ണി​നെ പൊ​ന്നാ​ക്കും ഈ ​പോ​ലീ​സു​കാ​ര​ൻ; കാ​ഞ്ഞി​രം മ​ല​രി​ക്ക​ലി​ലെ ​ക​ർ​ഷ​ക​ൻ വേ​ലു​വി​നെ അടു​ത്ത​റി​യാം

    കാ​ക്കി​ക്കു​ള്ളി​ലെ ക​ലാ​കാ​ര​നെ എ​ന്ന പോ​ലെ കാ​ക്കി​ക്കു​ള്ളി​ലെ ക​ർ​ഷ​ക​നെ​യും അ​ടു​ത്ത​റി​യാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ൽ മ​ല​രി​ക്ക​ൽ മു​പ്പ​തി​ൽ ചി​റ​യി​ൽ റി​ട്ട. അ​സി​സ്റ്റ​ന്‍റ് എ​സ്ഐ...
    Agriculture 

Rashtra Deepika ePaper



ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക






RD Special

  • Thursday July 3, 2025 Rashtra Deepika 0

    സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി വ​ട​ക്കാ​ഞ്ചേ​രി; ചി​റ​ക​ളു​ടെ​യും വെ​ള്ള​ക്കെ​ട്ടു​ക​ളു​ടെ​യും സൗ​ന്ദ​ര്യം നു​ക​രാം

    വി​ണ്ണി​ല്‍ നി​ന്നും മ​ണ്ണി​ലേ​ക്ക് പെ​യ്തി​റ​ങ്ങി​യ ജ​ല​ക​ണ​ങ്ങ​ള്‍ വീ​ണ്ടും പ്ര​കൃ​തി​യെ പ​ച്ച​പ്പി​ന്‍റെ മേ​ല​ങ്കി അ​ണി​യി​ക്കു​ന്പോ​ള്‍ കാ​ടും കാ​ട്ട​രു​വി​ക​ളും സൗ​ന്ദ​ര്യ​ത്തി​ന്‍റെ ന​യ​ന​മ​നോ​ഹ​ര കാ​ഴ്ച​ക​ള്‍ സ​മ്മാ​നി​ക്കു​ന്പോ​ള്‍… ചി​ന്നി​ച്ചി​ത​റി വീ​ഴു​ന്ന ജ​ല​ക​ണ​ങ്ങ​ള്‍ ത​ട്ടി​ത്തെ​റി​പ്പി​ച്ചും മ​ഴ​യു​ടെ കു​ളി​ര​ണി​ഞ്ഞും ഈ ​മ​ണ്‍​സൂ​ണ്‍ കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍. കാ​ടും മേ​ടും പു​ഴ​യും പൂ​ക്ക​ളും അ​ട​ങ്ങു​ന്ന പ​തി​വ് വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്നു വ്യ​ത്യ​സ്ത​മാ​യി പു​തി​യ​പു​തി​യ കേ​ന്ദ്ര​ങ്ങ​ള്‍ തേ​ടി യാ​ത്ര തു​ട​രു​ന്ന സ​ഞ്ചാ​രി​ക​ളെ മ​ണ്‍​സൂ​ണി​ന്‍റെ സൗ​ന്ദ​ര്യം ആ​വാ​ഹി​ച്ചു​കൊ​ണ്ട് അ​വ​രെ മാ​ടി​വി​ളി​ക്കു​ക​യാ​ണ് തൃ​ശൂ​ര്‍...
    RD Special 
  • Friday June 27, 2025 Rashtra Deepika 0

    നെയ്തെടുത്ത സ്വപ്നങ്ങളിൽ പത്മിനി…

    കൊ​യി​ലാ​ണ്ടി: ജീ​വി​ത യാ​ത​ന​ക​ള്‍​ക്കി​ട​യി​ല്‍ ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും ഊ​ടും പാ​വു​മി​ട്ട്...
    RD Special 
  • Saturday June 21, 2025 Rashtra Deepika 0

    ആ​റ​ളം ചി​ത്ര​ശ​ല​ഭക്കൂടാ​രം

    ക​ണ്ണും മ​ന​സും കു​ളി​ര​ണി​യ​ഴി​ച്ച വി​വി​ധ വ​ർ​ണങ്ങ​ളി​ൽ ചി​റ​ക​ടി​ച്ചു പ​റ​ക്കു​ന്ന നൂ​റാ​യി​രം...
    RD Special 
  • Thursday May 29, 2025 Rashtra Deepika 0

    മ​ഴ​ക്കാ​ലം ഇ​പ്പോ​ൾ അ​ല​ര്‍​ട്ടു​ക​ളു​ടെ കാ​ലം; മ​ഴ​യു​ടെ വ്യ​തി​യാ​ന​മ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​ണ് അ​ല​ര്‍​ട്ടു​ക​ൾ; ശ്ര​ദ്ധി​ച്ച് ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്കാം

    റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ര്‍​ട്ടു​ക​ളു​ടെ കാ​ല​മാ​ണി​ത്. മ​ഴ​യു​ടെ വ്യ​തി​യാ​ന​മ​നു​സ​രി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക്...
    RD Special Top News 

Local News

  • Thiruvananthapuram
  • Kollam
  • Alappuzha
  • Kottayam
  • Kochi
  • Thrissur
  • Palakkad
  • Kozhikode
  • Kannur

Like Our Page

Like our Page

Latest Updates

  • Saturday July 5, 2025 Rashtra Deepika 0

    ഒമേഗ 3 കൂടുതൽ കടുകെണ്ണയിൽ

    പാ​ച​ക​ത്തി​നു നേ​രിട്ട് ഉ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വാ​ണു നാം ​പ​ല​പ്പോ​ഴും എ​ണ്ണ​ ഉ​പ​യോ​ഗ​ത്തിന്‍റെ പ​രി​ധി​യി​ൽ കാ​ണു​ന്ന​ത്. അ​ത​ല്ലാ​തെ മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​ക്കൂ​ടി​യും ഫാ​റ്റ്(​കൊ​ഴു​പ്പ്) ശ​രീ​ര​ത്തി​ലെ​ത്തു​ന്നു​ണ്ട്....
    Health 
  • Saturday July 5, 2025 Rashtra Deepika 0

    ഗാ​സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ; ച​ർ​ച്ച​യ്ക്കു ത​യാ​ർ; ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് ഹ​മാ​സ്

    ജ​റു​സ​ലേം: ഗാ​സ​യി​ൽ 60 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് അ​നു​കൂ​ല പ്ര​തി​ക​ര​ണ​വു​മാ​യി ഹ​മാ​സ്. വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കു ത​ങ്ങ​ൾ ത​യാ​റാ​ണെ​ന്ന് മ​ധ്യ​സ്ഥ​ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ ഈ​ജി​പ്തി​നെ​യും...
    NRI 
  • Saturday July 5, 2025 Rashtra Deepika 0

    ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ വെ​ന്‍റി​ലേ​റ്റ​റി​ല്‍..!

    ഒ​രു​വ​ശ​ത്ത് പ​ണ​ക്കി​ലു​ക്ക​ത്തി​ന്‍റെ​യും കാ​ഴ്ച​ക്കാ​രു​ടെ​യും റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ചു മു​ന്നേ​റു​ന്ന ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് (ഐ​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റ്; മ​റു​വ​ശ​ത്ത് കാ​ണി​ക​ളും കാ​ഴ്ച​ക്കാ​രും സാ​മ്പ​ത്തി​ക...
    Sports 

Copyright © Rashtra Deepika Ltd

Proudly powered by WordPress | Theme: SuperMag by Acme Themes