തിരുവനന്തപുരം: മുൻ നിയമസഭാ സ്പീക്കർ കെ.രാധാകൃഷ്ണനെ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തെ ശ്രീ ചിത്രയിലേക്ക് റഫർ ചെയ്തത്.
Related posts
തലസ്ഥാനത്ത് ലഹരിമാഫിയയുടെ വിളയാട്ടം പാസ്റ്ററടക്കം നിരവധിപ്പേർക്കു വെട്ടേറ്റു; അക്രമം രാത്രി നാലു മണിക്കൂറോളം നീണ്ടു
വെള്ളറട: ലഹരി മാഫിയ നടത്തിയ വ്യാപക ആക്രമണത്തിൽ പാസ്റ്റർ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു. വീടുകളും വാഹനങ്ങളും തകർത്തു. കണ്ണന്നൂരില്‍ യുപി സ്കൂളിന്...ഡ്രൈവർ-മേയർ തർക്കം; മെമ്മറി കാർഡ് കണ്ടെത്താതെ പോലീസ്; ചോദ്യം ചെയ്യലിൽ തുമ്പുകിട്ടിയില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ- മേയർ തർക്ക കേസിലെ മെമ്മറി കാർഡ് കണ്ടെത്താതെ ഇരുട്ടിൽതപ്പി പോലീസ്. ഡ്രൈവർ യദുവിനെയും കണ്ടക്ടർ സുബിനെയും തന്പാനൂർ...യുവതിയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടെ താമസിച്ചയാളെയും അജ്ഞാതനേയും തേടി പോലീസ്
കാട്ടാക്കട : കാട്ടാക്കടയിൽ റബർ പുരയിടത്തിൽ കണ്ടെത്തിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചയാളിനേയും അജ്ഞാതനേയും കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ...