തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എം പാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ച് വിട്ടതിനെ തുടർന്നുള്ള സർവീസ് മുടങ്ങൽ പ്രതിസന്ധി തുടരുന്നു. അറുന്നുറിൽപരം സർവീസുകളാണ് ഇന്ന് മുടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് സോണുകളിലെ കണക്കാണിത്. ദീർഘദൂര സർവീസുകളും ശബരിമല സർവീസുകളും മാത്രമാണ് തടസ്സമില്ലാതെ നടക്കുന്നത്. മറ്റ് സർവീസുകളെ പ്രതിസന്ധി നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്.
Related posts
ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്..! പണം ഇരട്ടിപ്പ് തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം: പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് വാട്സാപ്പ്, ടെലിഗ്രാം മുതലായ സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് കേരള പോലീസ് മുന്നറിയിപ്പ്...കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിലുള്ള തർക്കം; മെമ്മറി കാർഡിനായുള്ള അന്വേഷണം എങ്ങുമെത്തിയില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിൽ നടുറോഡിലുണ്ടായ തർക്കത്തിലെ നിർണായക ദൃശ്യങ്ങളുടെ മെമ്മറി കാർഡ് നഷ്ടമായ സംഭവത്തിൽ പോലീസ് അന്വേഷണം...പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച പതിനെട്ടുകാരൻ പോലീസ് പിടിയിൽ
പൂന്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പരുത്തിക്കുഴി സ്വദേശി ആഷിക്കിനെ (18) ആണ്...