കാരണം ഇതാണ്…! ബി​ഡി​ജെ‌​എ​സ് ത​ങ്ങ​ളു​ടെ പോ​ഷ​ക സം​ഘ​ട​ന​യല്ലെങ്കിലും തു​ഷാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെഎ​സ് നേ​താ​വ് തു​ഷാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​സ്എ​ൻ​ഡി​പി ഭാ​ര​വാ​ഹി​ക​ൾ മ​ത്സ​രി​ക്കേ​ണ്ടെ​ന്നാ​ണ് പൊ​തു​ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ഡി​ജെ‌​എ​സ് സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന് യാ​തൊ​രു അ​ഭി​പ്രാ​യ​വു​മി​ല്ല. ബി​ഡി​ജെ‌​എ​സ് ത​ങ്ങ​ളു​ടെ പോ​ഷ​ക സം​ഘ​ട​ന​യെ​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി മാ​ധ്യമ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​ഷാ​ർ മ​ത്സ​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ഷാ​ർ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു വി​ട്ടുനി​ന്നി​രു​ന്നു.

തു​ഷാ​ർ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ​ത്തി അ​മി​ത് ഷാ​യെ നേ​രി​ൽ ക​ണ്ട് സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ന്നാ​ണ് വി​വ​രം. ആ​റ് മ​ണ്ഡ​ല​ങ്ങ​ളാ​ണ് ബി​ഡി​ജെഎ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

Related posts