കൊടകര: പോക്സോ കേസിലെ പ്രതി വീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തു. ആനത്തടം പറൂക്കാരൻ വാസുവാണ് (78) ജീവനൊടുക്കിയത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചശേഷം ഇയാൾ പീഡനത്തിനിരയായ കുട്ടിയുടെ മാതാവിനെ വെട്ടിയശേഷം വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വെട്ടേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.
Related posts
എംസിടി ആപ്പ് വഴി കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; തൃശൂർ സിറ്റിസ്റ്റേഷനിൽ മാത്രം 29 കേസുകൾ
തൃശൂർ: മൈ ക്ലബ് ട്രേഡ്സ് (എംസിടി) എന്ന ഓൺലൈൻ ആപ്പ് വഴി ജില്ലയിൽ അഞ്ചുകോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി...കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്; പത്മജ പ്രവചിച്ച് സമാധാനമടയട്ടെ; രൂക്ഷവിർശനവുമായി കെ.മുരളീധരന്
തൃശൂര്‍: കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്. പത്മജ പ്രവചിച്ച് സമാധാനമടയട്ടെ. പത്മജ വേണുഗോപാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി തൃശൂരിലെ യുഡിഎഫ്...“ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; തൃശൂരിൽ സുരേഷ് ഗോപി ജയിക്കും; തന്റെ വോട്ട് വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെന്ന് പത്മജ വേണുഗോപാൽ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്ന് സുരേഷ് ഗോപിക്ക്...