ആലപ്പുഴ: കുട്ടനാട്ടിൽ വ്യാപക മടവീഴ്ച. മൂന്നു പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. ഇതേതുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റുകയാണ്.കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെയാണ് കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. ആലപ്പുഴ-ചങ്ങനാശേരി എസി റോഡിൽ വെള്ളം കയറിയതിനാൽ കെഎസ്ആർസി സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു.
Related posts
ഡോ. കെ.പി. യോഹന്നാന്റെ മൃതദേഹം നാട്ടിലെത്തിക്കും
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സ്ഥാപക അധ്യക്ഷന്‍ അന്തരിച്ച ഡോ. കെ.പി. യോഹന്നാന്റെ (മാര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍, 74) സംസ്കാരം...ബൈക്ക് മോഷണം: കുട്ടികളുൾപ്പെട്ട സംഘം പിടിയിൽ; നമ്പർ പ്ലേറ്റ് ഇളക്കിമാറ്റി കറക്കം
ചാരുംമൂട്: സ്കൂട്ടറുകൾ മോഷ്ടിച്ചശേഷം നമ്പർ പ്ലേറ്റ് ഇളക്കി മാറ്റി കറങ്ങുന്ന സംഘം പോലീസ് പിടിയിലായി. സംഘത്തിൽ പതിനഞ്ചു വയസുള്ള മൂന്നു കുട്ടികളും...കിണറിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ സുഹൃത്ത് ശ്വാസംമുട്ടി മരിച്ചു; നാടിന് നഷ്ടമായത് മികച്ച കർഷകനെ
ചാരുംമൂട്: കിണറിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ സുഹൃത്ത് ശ്വാസം മുട്ടി മരിച്ചു. കർഷകനും ചെത്തുതൊഴിലാളിയുമായ താമരക്കുളം തെക്കേമുറി തെന്നാട്ടും വിളയിൽ ബാബു(52)വാണ്...