സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​പ്ര​ച​ര​ണം: കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ഒ​രു കേ​സ്

കോ​ഴി​ക്കോ​ട്: ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​പ്ര​ച​ര​ണം ന​ട​ത്തി​യ​തി​ന് കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ഒ​രു കേ​സ്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഫേ​സ്ബു​ക്ക്, വാ​ട്‌​സ് ആ​പ്പ് വ​ഴി കു​പ്ര​ച​ര​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍ സെ​ല്‍ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ല്‍ 22 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ള്‍ സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍ സെ​ല്‍, സൈ​ബ​ര്‍ ഡോം, ​ഹൈ​ടെ​ക് സെ​ല്‍ എ​ന്നി​വ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​പ്ര​ച​ര​ണം ന​ട​ത്തു​ന്ന ത​ര​ത്തി​ല്‍ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​പ​ര​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്‌​റ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Related posts