കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ടി.ഒ.സൂരജിനെ കൂടാതെ നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട് മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയല്‍, ആര്‍ബിഡിസികെ മുന്‍ അഡീഷണല്‍ ജനറല്‍ മാനേജര്‍ എം.ടി. തങ്കച്ചന് എന്നിവരുടെ ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് മാത്രം ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
Related posts
കൊച്ചിയില്‍ സാനിട്ടറി മാലിന്യങ്ങള്‍ ശേഖരിക്കുന്നതില്‍ അധിക ഫീസ്; സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി
കൊച്ചി: ഉപയോഗിച്ച സാനിട്ടറി നാപ്കിന്, അഡള്‍ട്ട് ഡയപര്‍ എന്നിവ വീടുകളില്‍നിന്ന് ശേഖരിക്കുന്നതിനായി കൊച്ചി നഗരസഭ പ്രത്യേക ഫീസ് ഈടാക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി...മസാല ബോണ്ട് കേസ്: തോമസ് ഐസക്കിനെതിരായ അപ്പീല്‍ ഹൈക്കോടതിയിൽ
കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍ മന്ത്രി ടി.എം. തോമസ് ഐസക്കിനെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച്...ഹോസ്റ്റൽ ശുചിമുറിയില്‍ അവിവാഹിത പ്രസവിച്ച സംഭവം; യുവതിയും കാമുകനും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി
കൊച്ചി: നഗരത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കിയ സംഭവത്തില്‍ യുവതിയും കാമുകനും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി. കൊല്ലം...