റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ. മലപ്പുറം ആനക്കയം സ്വദേശി സുബൈറിനെയാണു (26) ബുധനാഴ്ച ഹറാജിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടിൽ അവധിക്കു പോയ യുവാവ് വിവാഹം കഴിഞ്ഞു രണ്ടാഴ്ച മുന്‍പാണു സൗദി അറേബ്യയിലെ താമസസ്ഥലത്തു തിരിച്ചെത്തിയത്. ഹിബയാണു ഭാര്യ. മൃതദേഹം റിയാദിൽ ഖബറടക്കുമെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.
Related posts
അക്ഷയ്യെ കൊന്ന് കെട്ടിത്തൂക്കിയതോ..? പോലീസ് നടപടികളിൽ ദുരൂഹതയെന്നു കുടുംബം
കോഴിക്കോട്: നാദാപുരം വിലങ്ങാട് വാളൂക്കിലെ വടക്കെ കമ്മായി അക്ഷയ് യുടെ (21) മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ഇതൊരു തൂങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും...രാഹുൽ റായ്ബറേലിയിലും മത്സരിക്കുന്നു; വയനാട്ടിൽ നിരാശ
കോഴിക്കോട്: ഉത്തർപ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി പത്രിക നല്‍കുന്നുവെന്ന വാര്‍ത്ത വയനാട്ടിൽ നിരാശ പടർത്തിയെന്നു റിപ്പോർട്ട്. വയനാട്ടിലും റായ്ബറേലിയിലും ജയിച്ചാല്‍ രാഹുല്‍...പ്രതിഷേധം ശക്തം; റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളില്ല
കോഴിക്കോട്: റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്നെന്നു വ്യാപകപരാതി. ദുര്‍ഗന്ധം വമിക്കുന്ന മുറികളിലാണ് ഇവരുടെ വിശ്രമം. പലതവണ വിഷയം റെയില്‍വേ അധികൃതരുടെ...