കൊറോണ ഭീതി ; കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർ കുറഞ്ഞു; വരുമാനത്തിൽ വൻ ഇടിവ്

പ​ത്ത​നാ​പു​രം:​കൊ​റോ​ണ വൈ​റ​സ് ഭീ​തി;​യാ​ത്ര​ക്കാ​രി​ല്ലാ​തെ കെ ​എ​സ് ആ​ര്‍ ടി ​സി.​കൊ​റോ​ണ രോ​ഗ​ഭീ​തി​യെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍.​ഇ​തോ​ടെ പ​ത്ത​നാ​പു​രം കെ ​എ​സ് ആ​ര്‍ ടി ​സി ഡി​പ്പോ​യി​ല്‍ വ​രു​മാ​നം മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞു.​

ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളി​ലും,ടൗ​ണ്‍ ടു ​ടൗ​ണ്‍ ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ളി​ലും യാ​ത്ര​ക്കാ​ര്‍ ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.​മ​ല​യോ​ര ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്കു ന​ട​ത്തു​ന്ന സ​ര്‍​വീ​സു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം തീ​രെ കു​റ​വാ​ണ്.​

പ​തി​നാ​യി​രം രൂ​പ വ​രെ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന സ​ര്‍​വീ​സു​ക​ളി​ല്‍ നി​ന്നും മൂ​വാ​യി​ര​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന​ത്.​ഇ​തോ​ടെ സ​ര്‍​വീ​സു​ക​ള്‍ പ​ല​തും നി​ര്‍​ത്തി വ​യ്ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് കെ ​എ​സ് ആ​ര്‍ ടി ​സി അ​ധി​കൃ​ത​ര്‍.​

ചി​ല റൂ​ട്ടു​ക​ളി​ല്‍ നി​ന്നും ഡീ​സ​ല്‍ ചാ​ര്‍​ജ് പോ​ലും ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.​ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ട്ട​തും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.​രോ​ഗ​ഭീ​തി​യെ തു​ട​ര്‍​ന്ന് നി​ര്‍​മ്മാ​ണ മേ​ഖ​ല​യി​ലും,മ​റ്റ് തൊ​ഴി​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ല്‍ സ്തം​ഭ​ന​മു​ണ്ടാ​യ​തും കെ ​എ​സ് ആ​ര്‍ ടി ​സി​യെ​യാ​ണ് കാ​ര്യ​മാ​യി ബാ​ധി​ച്ച​ത്.​

മി​ക്ക ബ​സു​ക​ളും കാ​ലി​യാ​യി സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട സ്ഥി​തി​യാ​ണ്.​വ​രും ദി​വ​സ​ങ്ങ​ളി​ലും ത​ല്‍​സ്ഥി​തി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ സ​ര്‍​വീ​സു​ക​ള്‍ പ​ല​തും വെ​ട്ടി​ച്ചു​രു​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment