മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട വ്യാപാര മേഖലയ്ക്ക് ലോക് ഡൗണ്‍ ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ചു മൊബൈല്‍ ഫോണ്‍, റീചാര്‍ജ് ആന്‍ഡ് റീട്ടെയ്ലേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിസ്ക്വയറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന പോലീസുകാരന്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ സമരങ്ങളുടെ വീഡിയോ പോലീസ് പകര്‍ത്താറുണ്ട്. – അനൂപ് ടോം
Related posts
കളിമണ്ണിൽ ജീവിതം മെനയുന്നവർ …
കളിമണ്ണിൽ ജീവിതം മെനയുന്നവർ … വൈക്കപ്രയാറിലെ മൺപാത്ര വ്യവസായ സഹകരണ സംഘത്തിൽ മൺപാത്രനിർമാണത്തിൽ വ്യാപൃതനായ അരവിന്ദാക്ഷൻ -ജോൺ മാത്യുനിരനിരയായി ആറ് വോട്ട്…
നിരനിരയായി ആറ് വോട്ട്… കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരം വട്ടിയൂർക്കാവിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം.കുഞ്ഞേ നിനക്ക് വേണ്ടി… ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു
ചെന്നൈയിലെ തെലുങ്കു കുടുംബത്തിൽ 2006 മേയ് 29നായിരുന്നു ഗുകേഷിന്റെ ജനനം. ഇഎൻടി സർജനായ രജനികാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായ ഗുകേഷ് ഏഴാം...