തിരുവനന്തപുരം: സ്വാശ്രയ പ്രവേശന പ്രശ്നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വര്‍ഷത്തെ സ്വാശ്രയ പ്രവേശന പ്രശ്നം ഇത്രയും സങ്കീര്‍ണമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഡെന്റല്‍ പ്രവേശന ഫീസ് ഏകീകരിക്കാന്‍ എടുത്ത തീരുമാനം പിന്‍വലിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വാശ്രയ പ്രവേശന വിഷയം: സര്‍ക്കാരിനെതിരെ ചെന്നിത്തല
