അ​മ്പ​ട​ക​ള്ളാ… അ​തി​ഥി​യാ​ണെ​ന്ന വ്യാ​ജേ​ന വി​വാ​ഹ​ത്തി​നെ​ത്തി, 4 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം ക​വ​ര്‍​ന്നു; ക​ല്ല്യാ​ണ വീ​ഡി​യോ​യി​ല്‍ ക​ള്ള​ന്‍ കു​ടു​ങ്ങി

വി​വാ​ഹ​ത്തി​നും അ​നു​ബ​ന്ധ ച​ട​ങ്ങി​നു​മൊ​ക്കെ ന​മ്മ​ൾ ധാ​രാ​ളം ആ​ളു​ക​ളെ വി​ളി​ക്കാ​റു​ണ്ട്. ആ​രൊ​ക്കെ ഏ​തൊ​ക്കെ സ​മ​യ​ത്ത് വ​രു​ന്നു​ണ്ടെ​ന്നോ പോ​കു​ന്നോ എ​ന്നൊ​ന്നും ന​മ്മ​ൾ ആ ​തി​ര​ക്കി​നി​ട​യി​ൽ ശ്ര​ദ്ധി​ക്കാ​റേ ഇ​ല്ല. ക​ല്യാ​ണ ആ​ൽ​ബ​വും ഫോ​ട്ടോ​യും വീ​ഡി​യോ​യു​മൊ​ക്കെ പി​ന്നീ​ട് ഇ​രു​ന്ന് കാ​ണു​ന്പോ​ഴാ​യി​രി​ക്കും ആ​രൊ​ക്കെ എ​ത്തി​യെ​ന്ന കാ​ര്യം അ​റി​യു​ന്ന​ത് പോ​ലും.

വി​വാ​ഹ റി​സ​പ്ഷ​ന് അ​തി​ഥി​യാ​യെ​ത്തി അ​വി​ടെ നി​ന്നും സ്വ​ർ​ണം മോ​ഷ്ടി​ച്ച ക​ള്ള​നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ് താ​രം. ഫെ​ബ്രു​വ​രി 7ന് ​ജ​ഗ​ത്പൂ​രി​ലെ ച​ന്ദ​ന്‍ വ​ണ്‍ മാ​ര്യേ​ജ് ഗാ​ര്‍​ഡ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ന​വീ​ന്‍ ക​രോ​ള്‍ എ​ന്ന വ്യ​ക്തി​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ലാ​ണ് സം​ഭ​വം. അ​തി​ഥി​ക​ളു​ടെ​യൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​ന്‍ സ്‌​റ്റേ​ജി​ലേ​ക്ക് ക​യ​റി​വ​ന്ന ക​ള്ള​ന്‍ ക​സേ​ര​യ്ക്ക് താ​ഴെ വ​ച്ചി​രു​ന്ന വ​ധു​വി​ന്‍റെ ബാ​ഗ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. വ​ധൂ വ​ര​ൻ​മാ​രും മ​റ്റ് ബ​ന്ധു​ക്ക​ളു​മെ​ല്ലാം ക​ല്യാ​ണ​ത്തി​ര​ക്കി​ൽ ആ​യ​തു​കൊ​ണ്ട് ക
​ള്ള​ൻ ഇ​ത് എ​ടു​ത്തു​കൊ​ണ്ട് പോ​കു​ന്ന​ത് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല.

വി​വാ​ഹ ആ​ഘോ​ഷ​ത്തി​ലാ​യി​രു​ന്ന​തി​നാ​ല്‍ ബ​ന്ധു​ക്ക​ളോ വ​ധൂ​വ​ര​ൻ​മാ​രോ ഇ​ത് ശ്ര​ദ്ധി​ച്ചി​ല്ല. ച​ട​ങ്ങി​ന് ശേ​ഷം ബാ​ഗ് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​നി​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്. ഉ​ട​ൻ​ത​ന്നെ വ​ധു​വും വീ​ട്ടു​കാ​രും പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്തു. ബാ​ഗി​നു​ള്ളി​ൽ നി​ന്നും 4 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണ​വും പ​ണ​വു​മാ​ണ് ന​ഷ്ട​മാ​യ​ത്. വ

Related posts

Leave a Comment