ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​വ​ർ​ട്ട​ണെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. വി​ക്ടോ​ർ ഗ്യോ​കെ​രെ​സും മാ​ക്സ് ഡോ​വ്മാ​നും ആ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗ്യോ​കെ​രെ​സ് 89-ാം മി​നി​റ്റി​ലും ഡോ​വ്മാ​ൻ 90+7-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് 70 പോ​യി​ന്‍റാ​യി. ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് ആ​ഴ്സ​ണ​ൽ. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​മാ​യു​ള്ള ലീ​ഡ് ഒ​മ്പ​ത് പോ​യി​ന്‍റാ​യി.

Related posts

Leave a Comment