ലോഡ് ഷെ​ഡ്ഡിം​ഗ് ഉ​ണ്ടാ​കി; വൈദ്യുതി ചാർജ് കൂടുമോയെന്ന കാര്യത്തിൽ മറുപടി പറ‍യാതെ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ഡ് ഷെ​ഡ്ഡിം​ഗ് ഉ​ണ്ടാ​കി​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. പു​റ​ത്തുനി​ന്നു വൈ​ദ്യു​തി വാ​ങ്ങാ​ന്‍ വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷന്‍റെ അ​നു​മ​തി ല​ഭി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

250 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി പു​റ​ത്തുനി​ന്നു വാ​ങ്ങും. യൂ​ണി​റ്റി​ന് പ​ത്ത് രൂ​പ നി​ര​ക്കി​ല്‍ വൈ​ദ്യു​തി വാ​ങ്ങും. വൈ​ദ്യു​തി വാ​ങ്ങു​ന്ന​തോ​ടെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​ര​മാ​കും.

വൈ​ദ്യു​തി ബി​ല്‍ കു​ടു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ള്‍ മ​റു​പ​ടി പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ദ്യു​തി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് കോ​ര്‍​ക​മ്മി​റ്റി യോ​ഗം ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment