ജ​യ​സൂ​ര്യ​യു​ടെ ഓ​പ്പ​റേ​ഷ​ൻ ത്രാ​ളി​ന് കൊ​ച്ചി​യി​ൽ തു​ട​ക്കം

ജ​യ​സൂ​ര്യ നാ​യ​ക​നാ​യി ര​തീ​ഷ് വേ​ഗ സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​പ്പ​റേ​ഷ​ൻ ത്രാ​ളി​ന്‍റെ ചി​ത്രീ​ക​ര​ണം കൊ​ച്ചി​യി​ൽ ആ​രം​ഭി​ച്ചു. ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് ത​ട​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റാ​ണി​ത്.

യ​ഥാ​ർ​ത്ഥ സം​ഭ​വ​ങ്ങ​ള​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ, ക​ശ്മീ​രി​ൽ ഉ​ണ്ടാ​യ ഭീ​ക​ര​മാ​യ കോ​ൺ​വോ​യ് ആ​ക്ര​മ​ണ​വും തു​ട​ർ​ന്നു​ള്ള ര​ഹ​സ്യാ​ന്വേ​ഷ​ണ​വും പ്ര​മേ​യ​മാ​കു​ന്നു

മ​ല​യാ​ള​ത്തി​ല്‍ ഒ​ട്ടേ​റെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച ബാ​ന​റാ​യ ഗു​ഡ്‍​വി​ല്‍ എ​ന്‍റ​ര്‍​ടെ​യ്ന്‍‍​മെ​ന്‍റ്സ് ആ​ണ് നി​ർ​മാ​ണം. ര​തീ​ഷ് വേ​ഗ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ജ​മ്മു ക​ശ്മീ​രി​ലെ ത്രാ​ളി​ല്‍ ഇ​ന്ത്യ​ൻ സൈ​ന്യ​വും തീ​വ്ര​വാ​ദി​ക​ളു​മാ​യി ന​ട​ന്ന ശ്ര​ദ്ധേ​യ​മാ​യ ഏ​റ്റു​മു​ട്ട​ൽ പ്ര​മേ​യ​മാ​യാ​ണ് എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നീ 5 ഭാ​ഷ​ക​ളി​ലാ​ണ് വേ​ൾ​ഡ് വൈ​ഡ് റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. ഈ ​വ​ർ​ഷം ക്രി​സ്മ​സ് റി​ലീ​സാ​യാ​ണ് ചി​ത്ര​മെ​ത്തു​ന്ന​ത്.

അ​തി​ർ​ത്തി​യി​ൽ ഒ​രു ബ​സ്, ചി​ല തീ​വ്ര​വാ​ദ ശ​ക്തി​ക​ളാ​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തും സ​ഹാ​യ​ത്തി​നാ​യി മി​ലി​റ്റ​റി ക്യാം​പി​ൽ നി​ന്ന് ബാ​ക്ക് അ​പ്പ് ടീ​മി​നോ​ട് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മാ​യ വ​യ​ർ​ലെ​സ് സ​ന്ദേ​ശ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന ഉ​ദ്വേ​ഗ​ഭ​രി​ത​മാ​യ ടൈ​റ്റി​ൽ ടീ​സ​ർ അ​ത്യ​ന്തം ആ​കാം​ക്ഷ ജ​നി​പ്പി​ക്കു​ന്ന​താ​ണ്.

രാ​ജ്യ​ത്തെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​വ​രു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളു​മൊ​ക്കെ ച​ർ​ച്ച​യാ​കു​ന്ന ഒ​രു ഹൈ-​ഒ​ക്ടേ​ൻ ആ​ക്ഷ​ൻ ത്രി​ല്ല​റാ​യെ​ത്തു​ന്ന ചി​ത്രം ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റെ ക​രു​ത്തു​റ്റ വേ​ഷ​മാ​കും എ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ള്‍.

‘തൃ​ശൂ​ർ പൂ​രം’ സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ എ​ഴു​തി​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​തീ​ഷ് വേ​ഗ ആ​ദ്യ​മാ​യി സം​വി​ധാ​യ​ക​നാ​കു​ന്ന സി​നി​മ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ത്രാ​ൾ. മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ​രാ​യ ടെ​ക്നീ​ഷ്യ​ന്മാ​ർ ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ​യാ​ണ് ഒ​രു​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടും. ജ​മ്മു, പു​ൽ​വാ​മ, ല​ഡാ​ക്ക്, ഉ​ത്ത​രാ​ഖ​ണ്ഡ്, നൈ​നി​റ്റാ​ൾ, ഡെ​റാ​ഡൂ​ൺ, ക​ശ്മീ​ർ, ഡ​ൽ​ഹി, കോ​യ​മ്പ​ത്തൂ​ർ, കൊ​ച്ചി, മ​ല​പ്പു​റം, പൊ​ന്നാ​നി, പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം.

ഛായാ​ഗ്ര​ഹ​ണം: ന​ജോ​സ്, എ​ഡി​റ്റ​ർ: ഷ​ഫീ​ഖ് വി.​ബി, സം​ഗീ​തം, പ​ശ്ചാ​ത്ത​ല​സം​ഗീ​തം: ര​തീ​ഷ് വേ​ഗ, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ: നോ​ബി​ൾ ജേ​ക്ക​ബ്, ആ​ർ‍​ട്ട് ഡ​യ​റ​ക്ട​ർ: സ​ജീ​ഷ് താ​മ​ര​ശേ​രി, കോ​സ്റ്റ്യൂം: സ​മീ​റ സ​നീ​ഷ്, സ​രി​ത ജ​യ​സൂ​ര്യ, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ: ഉ​ല്ലാ​സ് കൃ​ഷ്ണ, സൗ​ണ്ട് മി​ക്സിം​ഗ്: എം.​ആ​ർ. രാ​ജ​കൃ​ഷ്ണ​ൻ, സൗ​ണ്ട് ഡി​സൈ​ൻ: വി​ക്കി (റെ​സൊ​ണ​ൻ​സ് ഓ​ഡി​യോ​സ്), പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: ടെ​ൻ​പോ​യി​ൻ്റ് മീ​ഡി​യ, മാ​ർ​ക്ക​റ്റിം​ഗ്: സ്നേ​ക്ക്പ്ലാ​ന്‍റ് എ​ൽ.​എ​ൽ.​പി, പി​ആ​ർ​ഒ: വാ​ഴൂ​ർ ജോ​സ്. ആ​തി​ര ദി​ൽ​ജി​ത്ത്.

Related posts

Leave a Comment