പ്ര​ണ​യം നി​ര​സി​ച്ച കൗ​മാ​ര​ക്കാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യം നി​ര​സി​ച്ച 16കാ​രി​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ന്യാ​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​ക്ക് ക​ഴു​ത്തി​നാ​ണ് കു​ത്തേ​റ്റ​ത്.

പ​ന​വൂ​ർ സ്വ​ദേ​ശി​യാ​യ ഫ​ഹ​ദാ​ണ് പ്ര​ണ​യം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

പെ​ൺ​കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ വ​ട്ട​പ്പാ​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment