പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു: പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും

അ​മ്പ​ല​പ്പു​ഴ: ​പോ​ക്സോ കേ​സി​ൽ പ്ര​തി​ക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പു​ന്ന​പ്ര തെ​ക്ക് 16 -ാം വാ​ർ​ഡ് പ​ന​യ്ക്ക​ൽ യേ​ശു​ദാ​സി​നെ (ബി​നു – 39 ) യാ​ണ് ജി​ല്ലാ പോ​ക്സോ കോ​ട​തി ജ​ഡ്ജി പി.​എ​ൻ. വി​നോ​ദ് ശി​ക്ഷ വി​ധി​ച്ച​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്രേ​മം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ പാ​ർ​പ്പി​ച്ചാ​ണ് വി​ചാ​ര​ണ ന​ട​ത്തി​യ​ത്.

പു​ന്ന​പ്ര പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം.​എ​ച്ച്. അ​ബു ഹാ​ജ​രാ​യി.

Related posts

Leave a Comment