യ​മു​ന ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യനാ​ല് കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: യ​മു​ന ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ നാ​ല് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും സ്കൂ​ബ സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

ഇ​ന്ന​സെ വൈ​കി​ട്ട് 7.30ഓ​ടെ​യാ​ണ് കു​ട്ടി​ക​ൾ യ​മു​നാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. പി​ന്നാ​ലെ നാ​ല് പേ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റ്റ് മൂ​ന്ന് പേ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment