‘ധ​നു​ഷ്കോ​ടി​യി​ലേ​ക്ക്’ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

ഗം​ഗ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഡ്വ. ബാ​ലാ​ജി ര​വീ​ന്ദ്ര​ൻ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ര​ചി​ച്ച് ജ​ഹാം​ഗീ​ർ ഉ​മ്മ​ർ സം​വി​ധാ​നം ചെ​യ്ത “ധ​നു​ഷ്കോ​ടി​യി​ലേ​ക്ക്’ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

പ്ര​ണ​യ​വും പ​ക​യും പ്ര​തി​കാ​ര​വും പ്ര​മേ​യ​മാ​ക്കി​യ ചി​ത്ര​ത്തി​ൽ സു​ധീ​ർ ക​ര​മ​ന, ലെ​ന, നി​സ്താ​ർ അ​ഹ​മ്മ​ദ് സേ​ട്ട്, അ​രു​ൺ, ആ​ർ​ദ്ര ഗോ​പ​കു​മാ​ർ, എം.​ആ​ർ. ഗോ​പ​കു​മാ​ർ, ദി​നേ​ശ് പ​ണി​ക്ക​ർ, പ്രേം​കു​മാ​ർ, വി.​കെ. ബൈ​ജു, സി​ന്ധു​വ​ർ​മ, ജോ​ബി, അ​രി​സ്റ്റോ സു​രേ​ഷ്, വി​തു​ര ത​ങ്ക​ച്ച​ൻ, പ​ഞ്ചാ​പ​കേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

ഗം​ഗ പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ ക​ന​ക​രാ​ജാ​ണ്. എ​ക്സി. പ്രൊ​ഡ്യൂ​സ​ർ-​ഷാ​ഫി റ​ഷീ​ദ്, എ​ഡി​റ്റിം​ഗ്-​അ​നൂ​പ്, ഗാ​ന​ര​ച​ന-​ശ്രീ​കു​മാ​ര​ൻ ത​മ്പി, പൂ​വ​ത്തൂ​ർ ചി​ത്ര​സേ​ന​ൻ, വി​ജു ശ​ങ്ക​ർ, ബി​ജു പു​രു​ഷോ​ത്ത​മ​ൻ, സം​ഗീ​തം-​ഡി. ശി​വ​പ്ര​സാ​ദ്, എ.​കെ. താ​രി​ഖ്, ആ​ലാ​പ​നം-​വി​നീ​ത് ശ്രീ​നി​വാ​സ​ൻ, മ​ധു ബാ​ല​കൃ​ഷ്ണ​ൻ, വി​ധു പ്ര​താ​പ്, ന​ജീം അ​ർ​ഷാ​ദ്, സി​താ​ര കൃ​ഷ്ണ​കു​മാ​ർ.

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​അ​ജ​യ​ഘോ​ഷ് പ​ര​വൂ​ർ, കോ​റി​യോ​ഗ്രാ​ഫി-​സ​ജ്ന ന​ജാം, ക​ല-​അ​ജി പാ​യ്ച്ചി​റ, കോ​സ്‌​റ്റ്യും-​ത​മ്പി ആ​ര്യ​നാ​ട്, ച​മ​യം-​ഉ​ദ​യ​ൻ നേ​മം, വി​ത​ര​ണം-​ഗം​ഗ പ്രൊ​ഡ​ക്ഷ​ൻ​സ് ത്രു ​ആ​തി​ര എ​ന്‍റ​ർ​ടെ​യ്‌​നേ​ഴ്‌​സ്.
പി​ആ​ർ​ഓ-​അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment