പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ട​ർ​ഫി​ൽ ഫു​ട്‌​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ശ്രീ​കൃ​ഷ്ണ​പു​രം: ട​ർ​ഫി​ൽ ഫു​ട്‌​ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം തോ​ട്ട​ര എ​ൽ. പി. ​സ്കൂ​ളി​നു സ​മീ​പം കോ​ട്ട​യി​ൽ രാ​ജ​ൻ-​ദീ​പ മ​ക​ൻ ദ​മ്പ​തി​മാ​രു​ടെ ദി​ൽ​രാ​ജ് ആ​ണ് മ​രി​ച്ച​ത്. 16 വ​യ​സാ​യി​രു​ന്നു.

ക​രി​മ്പു​ഴ​യി​ലെ ട​ർ​ഫി​ൽ കൂ​ട്ടു​കാ​രു​മാ​യി ഫു​ട്ബോ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ ദി​ൽ​രാ​ജ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ മാ​ങ്ങോ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment