ജ്യോ​തി​ഷ​ത്തി​ന്‍റെ മ​റ​വി​ലെ ത​ട്ടി​പ്പു​ക​ൾ തു​റ​ന്നു കാ​ണി​ക്കു​ന്ന ‘ഗ​ണ​ക​ൻ’ വ​രു​ന്നു

ജ്യോ​തി​ഷ​ത്തി​ന്‍റെ മ​റ​വി​ലെ ത​ട്ടി​പ്പു​ക​ൾ ഓ​രോ​ന്നും തു​റ​ന്ന് കാ​ണി​ക്കു​ന്ന ചി​ത്ര​മാ​ണ് ഗ​ണ​ക​ൻ. ആ​ർ.​എം.​ആ​ർ പ്രെ​ഡ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ.​എം.​ആ​ർ നി​ർ​മി​ച്ച് സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ഗ​ണ​ക​ൻ പ​ത്ത​നാ​പു​ര​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. സ്റ്റു​ഡി​യോ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന ചി​ത്രം ഉ​ട​ൻ തീ​യേ​റ്റ​റി​ലെ​ത്തും.

സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ആ​ർ.​എം.​ആ​ർ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യും അ​ഭി​ന​യി​ക്കു​ന്ന​ത്. കൊ​ച്ചു​പ്രേ​മ​ന്‍റെ അ​വ​സാ​ന ചി​ത്ര​മാ​യ ഒ​രു പ​പ്പ​ട​വ​ട പ്രേ​മം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ആ​ർ.​എം.​ആ​ർ. സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഗ​ണ​ക​ൻ. മ​ല​യാ​ള സി​നി​മ​യി​ൽ ആ​ദ്യ​മാ​യി ഒ​രു ജ്യോ​തി​ഷ്യ​ൻ വി​ല്ല​നാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത ചി​ത്ര​ത്തി​നു​ണ്ട്. എം.​ആ​ർ. ഗോ​പ​കു​മാ​റാ​ണ് ഈ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ർ.​എം.​ആ​ർ. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ.​എം.​ആ​ർ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, എ​ഡി​റ്റിം​ഗ്, സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. നി​ർ​മ്മാ​ണം – ആ​ർ.​എം.​ആ​ർ, ജി​നു വ​ട​ക്കേ​മു​റി,കാ​മ​റ- പ്ര​ദീ​പ് വി​ള​ക്കു​പാ​റ, ഗാ​ന ര​ച​ന – നി​ഷാ​ന്ത് കൊ​ട​മ​ന, മ്യൂ​സി​ക് – അ​ജ്മ​ൽ​ഷാ, സൗ​ണ്ട്ഡി​സൈ​ൻ – എ​ൻ. ഷാ​ബു ചെ​റു​വ​ള്ളൂ​ർ, വി​എ​ഫ​ക്സ് – വി​ജീ​ഷ്,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – സ​തീ​ഷ് ഗോ​വി​ന്ദ്,മേ​ക്ക​പ്പ് – മാ​ളു, സു​ധീ​ഷ്, മീ​നം​ബാ​ബു, ന​യ​നു, ആ​ർ​ട്ട് – പ്ര​തീ​ഷ്, കോ​സ്റ്റ്യൂം – റി​യാ​സ്, പോ​സ്റ്റ​ർ​ഡി​സൈ​ൻ – മ​നു​ഡാ​വി​ഞ്ചി, സ്റ്റി​ൽ – ശ്യാം ​ലേ​ഔ​ട്ട്, പി.​ആ​ർ. ഒ – ​അ​യ്മ​നം സാ​ജ​ൻ, ആ​ർ.​എം.​ആ​ർ, ശി​വ​ജി ഗു​രു​വാ​യൂ​ർ, എം.​ആ​ർ.​ഗോ​പ​കു​മാ​ർ, മെ​ഹ​ജാ​ബ്,നോ​വ​ൽ കു​മാ​ർ, ശ്യാം​ലേ​ഔ​ട്ട്, സ​ജീ​വ് വി, ​ഷാ​ജു അ​റേ​ബ്യ,ജ​യ​ലാ​ൽ,മാ​സ്റ്റ​ർ ക​നി​ഷ്ക് ആ​ർ. നാ​യ​ർ, ശാ​ന്ത​കു​മാ​രി, ശി​വ​പ്രി​യ, നീ​ത​പ്രി​ത​അ​നി​ൽ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

Related posts

Leave a Comment