‘അ​ച്ഛ​ൻ ഒ​രു ദി​വ​സ​മെ​ങ്കി​ലും ആ ​ക​ട പൂ​ട്ടി സ​മാ​ധാ​ന​മാ​യി​ട്ട് നോ​ക്കാം എ​ന്ന് വി​ചാ​രി​ച്ചാ​ണ് ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച് ജോ​ലി​ക്ക് പോ​യ​ത്, ഇ​നി ആ​ർ​ക്കു​വേ​ണ്ടി ജീ​വി​ക്കും’​ചേ​രാ​നെ​ല്ലൂ​ർ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ

കൊ​ച്ചി: ചേ​രാ​നെ​ല്ലൂ​രി​ല്‍ 17കാ​ര​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റി​ടി​ച്ച് ജ​യ​ബാ​ല​കൃ​ഷ്ണ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മ​ക​ൾ. ‘എ​ന്‍റെ അ​ച്ഛ​ന് വേ​ണ്ടി എ​നി​ക്ക് സം​സാ​രി​ക്ക​ണം. ഇ​ത്ര​യും നാ​ൾ ഞാ​ൻ ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച് ജോ​ലി​ക്ക് പോ​യ​തും എ​ന്‍റെ അ​ച്ഛ​നെ നോ​ക്കാ​ൻ ആ​ണ്.

അ​ച്ഛ​ൻ ഒ​രു ദി​വ​സ​മെ​ങ്കി​ലും ആ ​ക​ട പൂ​ട്ടി സ​മാ​ധാ​ന​മാ​യി​ട്ട് നോ​ക്കാം എ​ന്ന് വി​ചാ​രി​ച്ചാ​ണ് ഞാ​ൻ പോ​യ​ത് ത​ന്നെ. ഇ​നി​യി​പ്പോ ഞാ​ൻ ആ​ർ​ക്കു​വേ​ണ്ടി ജീ​വി​ക്കേ​ണ്ട​ത്? ഞാ​ൻ എ​ന്തി​നു​വേ​ണ്ടി​യാ​ണ് ജോ​ലി​ക്ക് പോ​കു​ന്ന​ത് എ​ന്തി​നു​വേ​ണ്ടി​യാ​ണ് ഞാ​ൻ ജീ​വി​ക്കു​ന്ന​ത്? ആ ​അ​ച്ഛ​നെ ആ ​സ​മാ​ധാ​ന​മാ​യി​ട്ട് ഒ​രു ദി​വ​സ​മെ​ങ്കി​ലും അ​ച്ഛ​ൻ ആ​ഗ്ര​ഹി​ച്ച​ത് പോ​ലെ സ​ന്തോ​ഷ​മാ​യി​ട്ട് നോ​ക്കാം എ​ന്ന് വി​ചാ​രി​ച്ച​താ​ണ്.

ഇ​ത്ര​യും നാ​ൾ പു​ള്ളി ഞ​ങ്ങ​ൾ​ക്ക് വേ​ണ്ടി ക​ഷ്ട​പ്പെ​ട്ട് ഇ​ത്ര​യും നാ​ൾ സ​ന്തോ​ഷം എ​ന്താ​ണെ​ന്ന് പോ​ലും അ​റി​യാ​ണ്ടാ​ണ് ജീ​വി​ച്ച​ത്’. ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ ത​ട്ടു​ക​ട സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ല്ലി​പ്പൊ​ളി​ച്ച പ​രാ​തി പ​റ​യാ​ൻ മ​ക​ളും അ​ദ്ദേ​ഹ​വും പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഇ​തി​നു മു​ൻ​പും പ​രാ​തി പ​റ​യാ​നാ​യി ചെ​ന്നി​രു​ന്നു. അ​ന്നു പൊ​ലി​സു​കാ​രി​ൽ നി​ന്നും നേ​രി​ട്ട ദു​ര​നു​ഭ​വും മ​ക​ൾ വെ​ളി​പ്പെ​ടു​ത്തി.

‘എ​ന്‍റെ അ​ച്ഛ​ന്‍റെ ക​ട ത​ല്ലി​പ്പൊ​ളി​ച്ചു എ​ന്ന് പ​റ​ഞ്ഞ് ഒ​രു കേ​സ് കൊ​ടു​ക്കാ​ൻ ഞാ​നും അ​ച്ഛ​നും ചെ​ന്നു.​അ​ന്ന് രാ​വി​ലെ തൊ​ട്ട് വൈ​കു​ന്നേ​രം വ​രെ അ​വി​ടെ നി​ന്ന് അ​വ​രു​ടെ ആ​ട്ടും തു​പ്പും കേ​ട്ടാ​ണ് ഞ​ങ്ങ​ൾ നി​ന്ന​ത്. അ​പ്പോ​ഴും അ​വി​ടു​ത്തെ സി ​ഐ പേ​ര് ഞാ​ൻ ഓ​ർ​ക്കു​ന്നി​ല്ല ആ ​പു​ള്ളി​ക്കാ​ര​ൻ എ​ന്തൊ​ക്കെ രീ​തി​യി​ൽ ബാ​ഡ് ആ​യി​ട്ട് എ​ന്‍റെ അ​ച്ഛ​നോ​ട് സം​സാ​രി​ച്ച​ത് എ​ന്ന് എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ർ​മ​യു​ണ്ട്.

കാ​ര​ണം എ​ന്താ ഞ​ങ്ങ​ൾ ത​ട്ടു​ക​ട​ക്കാ​രാ​ണ്. ഞ​ങ്ങ​ൾ​ക്ക് ഏ​ത് അ​റ്റം വ​രെ പോ​കാ​ൻ പ​റ്റും. എ​ന്‍റെ അ​ച്ഛ​നോ​ട് സം​സാ​രി​ച്ച​വ​ർ​ക്ക് അ​റി​യാം വാ​യി​ൽ നി​ന്ന് ഇ​ത്ര​യ്ക്കും അ​ത്ര​യ്ക്കും താ​ഴ്ന്നു സം​സാ​രി​ക്കു​ക​യു​ള്ളൂ. ഒ​രാ​ളോ​ട് ദേ​ഷ്യ​പ്പെ​ടി​ല്ല. ഇ​ങ്ങോ​ട്ട് ദേ​ഷ്യ​പ്പെ​ട്ടാ​ലും അ​യ്യോ സാ​റേ എ​ന്ന രീ​തി​യി​ലാ​ണ് നി​ൽ​ക്കു​ക​യു​ള്ളൂ. അ​ത്ര​യ്ക്കും പാ​വ​പ്പെ​ട്ട മ​നു​ഷ്യ​നാ​യി​രു​ന്നു അ​ച്ഛ​ൻ’ എ​ന്നും മ​ക​ൾ വ്യ​ക്ത​മാ​ക്കി.

അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി​യു​ടെ മ​ക​നാ​യ 17കാ​ര​ൻ ലൈ​സ​ൻ​സി​ല്ലാ​തെ അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടി​ച്ച ബെ​ൻ​സ് കാ​റി​ടി​ച്ച് ത​ട്ടു​ക​ട ഉ​ട​മ​യാ​യ ജ​യ​ബാ​ല​കൃ​ഷ്ണ​ൻ 25-ന് ​പു​ല​ർ​ച്ചെ മ​ര​ണ​പ്പെ​ട്ട​ത്.

Related posts

Leave a Comment