‘ഇ​റ​ങ്ങു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്, സീ​ന സാ​റ സു​ര​ക്ഷി​ത നെ​റ്റ്‌​വ​ർ​ക്ക് ല​ഭി​ച്ചാ​ൽ വീ​ണ്ടും വി​ളി​ക്കാ​മെ​ന്ന് വി​വ​രം’: ഭ​ർ​ത്താ​വ് മ​ജ്നു

പ​ത്ത​നം​തി​ട്ട: നേ​പ്പാ​ളി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ര്‍​വ​താ​രോ​ഹ​ക സീ​ന സാ​റ മ​ജ്‌​നു സു​ര​ക്ഷി​ത​യെ​ന്ന് ഭ​ർ​ത്താ​വ് മ​ജ്‌​നു എം. ​രാ​ജ​ന്‍. നേ​പ്പാ​ളി​ല്‍ നി​ന്നും ഫോ​ണി​ല്‍ അ​റി​യി​ച്ച​താ​ണെ​ന്നും എ​ന്നാ​ല്‍, തി​രി​കെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും മ​ജ്‌​നു വ്യ​ക്ത​മാ​ക്കി.

എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സീ​ന സു​ര​ക്ഷി​ത​യാ​ണെ​ന്ന് പ​റ​ഞ്ഞു. നെ​റ്റ്‌​വ​ര്‍​ക്ക് ഇ​ല്ല. കി​ട്ടി​യാ​ല്‍ തി​രി​കെ വി​ളി​ക്കാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ബേ​സ് ക്യാ​മ്പി​ല്‍ എ​ത്തി​ക്കാ​ണു​മെ​ന്നാ​ണ് വി​വ​രം. ഇ​റ​ങ്ങു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നും മ​ജ്‌​നു പ​റ​ഞ്ഞു.

നേ​പ്പാ​ളി​ലെ ലൊ​ബൂ​ച്ചെ പ​ർ​വ​ത​ത്തി​ൽ നിി​ന്നും താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ വീ​ണ​ത്. വീ​ഴ്ച​യി​ൽ കൈ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും കൈ ​അ​ന​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ൾ താ​ഴേ​ക്ക് പോ​യെ​ന്നും കാ​ണാ​നി​ല്ലെ​ന്നും സീ​ന സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു.

Related posts

Leave a Comment