ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പി​ക മ​രി​ച്ചു

കൊ​ല്ലം: ഭ​ർ​തൃ​വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. ഇ​ള​മ്പ​ഴ​ന്നൂ​ർ സ​മീ​ർ മ​ൻ​സി​ലി​ൽ സ​മീ​റി​ന്‍റെ ഭാ​ര്യ നി​ഷ്ന​യാ​ണ് (27) മ​രി​ച്ച​ത്.

ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്വ​കാ​ര്യ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്ന നി​ഷ്ന. നി​ഷ്ന​യു​ടെ ഫോ​ൺ ചാ​റ്റ്സം​ബ​ന്ധി​ച്ച് സ​മീ​റു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ചാ​റ്റ് ചോ​ദ്യം ചെ​യ്ത​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് സ്കൂ​ളി​ൽ നി​ന്നു സ​മീ​ർ കൂ​ട്ടി​ക്കൊ​ണ്ടു വ​ന്ന നി​ഷ്ന വീ​ട്ടി​ൽ എ​ത്തി​യ ശേ​ഷം തൂ​ങ്ങി​മ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട സ​മീ​ർ, കു​രു​ക്ക​ഴി​ച്ചു നി​ഷ്ന​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.

മൃ​ത​ശ​രീ​രം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ക​ബ​റ​ട​ക്കി. ഏ​രൂ​ർ പ​ത്ത​ടി നി​യാ​സ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ​യും സു​ബ​യ​യു​ടെ​യും മ​ക​ളാ​ണ്. മ​ക്ക​ൾ: ഐ​ന ഫാ​ത്തി​മ, ഐ​ഹാ​ൻ ഫാ​ത്തി​മ.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ ‘ദി​ശ’ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056)

Related posts

Leave a Comment