ആ​ലു​വ​യി​ലെ ഹാ​ലോ​വീ​ൻ പാ​ർ​ട്ടി​ക്കി​ടെ 15കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: 21കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ആ​ലു​വ​യി​ലെ റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്ന ഹ​ലോ​വീ​ന്‍ പാ​ര്‍​ട്ടി​ക്കി​ടെ 15കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ല്‍ ക​ട​വ​ന്ത്ര സ്വ​ദേ​ശി അ​ല​ക്‌​സി​നെ (21) ആ​ലു​വ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. 15കാ​രി​യു​ടെ അ​മ്മ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് കേ​സ് എ​ടു​ത്ത​ത്.

ആ​ലു​വ യു​സി കോ​ള​ജി​ന് സ​മീ​പ​മു​ള്ള റി​സോ​ര്‍​ട്ടി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മു​പ്പ​തോ​ളം പേ​രാ​ണ് പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ആ​ഘോ​ഷ​ങ്ങ​ള്‍​ക്കി​ടെ മ​ദ്യ​സ​ല്‍​ക്കാ​ര​വും ല​ഹ​രി ഉ​പ​യോ​ഗ​വും ന​ട​ന്ന​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment