ചെന്നൈ: തമിഴ് നടന് അജിത് എഡിഎംകെ നേതാവ് ശശികലയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകിട്ട് പോയസ് ഗാര്‍ഡനിലായിരുന്നു കൂടിക്കാഴ്ച. ജയലളിതയുടെ മരണത്തോടെ അനാഥമായ എഡിഎംകെ നേതൃത്വത്തിലേക്ക് തമിഴ്നാട്ടില്‍ ഏറെ ആരാധകരുള്ള അജിത് എത്തുമെന്നു റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹം ശശികലയുമായി കൂടിക്കാഴ്ച നടത്തിയത്. സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം എത്തിയവരില്‍ ഒരാള്‍ അജിത്തായിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയെ സംബന്ധിച്ച് അജിത് പ്രതികരിച്ചിട്ടില്ല.
Related posts
ആ പരിപ്പ് ഇവിടെ വേവില്ല; മമ്മൂട്ടി മലയാളിയുടെ അഭിമാനം; സൈബറിടങ്ങളിലെ സംഘപരിപാറിന്റെ ആക്രമണത്തില്‍ മമ്മൂട്ടിക്ക് പിന്തുണയുമായി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: സൈബറിടങ്ങളിൽ മമ്മൂട്ടിക്കെതിരായ സംഘപരിവാർ ആക്രമണത്തിനെതിരേ മന്ത്രി വി. ശിവന്‍കുട്ടി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മന്ത്രി താരത്തിന് പിന്തുണ അറിയിച്ചത്. “ആ...കരമന അഖിൽ വധക്കേസ്; പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ അറസ്റ്റിലായി ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും....രാജ്യസഭ സീറ്റ്; അർഹത നോക്കി ഇടതു മുന്നണി തീരുമാനിക്കുമെന്ന് സ്റ്റീഫൻ ജോർജ്
തിരുവനന്തപുരം: രാജ്യസഭ സീറ്റ് ആര്‍ക്കെന്ന് അര്‍ഹത നോക്കി എല്‍ഡിഎഫ് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്....